India
- Mar- 2019 -28 March
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി മനോരോഗി ആത്മഹത്യ ചെയ്തു
ചണ്ഡീഗഢ്: ഭാര്യയേയും രണ്ട് കുട്ടികളേയും കൊന്ന് മാനസികരോഗിയായ യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡ്ഡിലെ റോഹ്ടക് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സുന്ദന ഗ്രാമത്തില്‍ താമസിക്കുന്ന 42 കാരനായ…
Read More » - 28 March
ഹിന്ദു മഹാസഭാ നേതാവിന്റെ വാക്കുകള്‍ നെഹ്റുവിന്റേതാക്കിയ തേജസ്വി സൂര്യയെ ട്രോളി സ്വര ഭാസ്കര്‍
ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യയെ ട്രോളി നടി സ്വര ഭാസ്കര്‍.ഹിന്ദു മഹാസഭാ നേതാവ് എന്‍ബി ഖാരെയുടെ വാക്കുകള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഉദ്ധരണിയെന്നു പറഞ്ഞ് തേജസ്വി ട്വീറ്റു…
Read More » - 28 March
സിപിഎം പ്രകടന പത്രിക പുറത്ത്
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സിപിഎം പ്രകടന പത്രിക പുറത്താക്കി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക അവതരിപ്പിച്ചത്.
Read More » - 28 March
സാമ്പത്തിക ശാസ്ത്രജ്ഞനെ പോലീസ് അറസ്റ്റുചെയ്തു
സാമൂഹ്യപ്രവര്‍ത്തകനായ വിവേക് കുമാറിനെയും മറ്റൊരാളെയും ഇദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ അധികാരികളുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയാണ് ജീനും സംഘവും പൊതുപരിപാടി സംഘടിപ്പിച്ചതെന്നാണ് പോലീസുകാർ പറയുന്നത്. എന്നാൽ ചോദ്യം…
Read More » - 28 March
കര്‍ണാടക റെയ്ഡ്: മോദിയുടെ പ്രതികാരമെന്ന് കുമാരസ്വാമി
കര്‍ണാടകയില്‍ വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ്. ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതി, പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, കരാറുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ…
Read More » - 28 March
പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ല: തെരഞ്ഞെടുപ്പ് കമ്മീഷന്
മിഷന് ശക്തിയുമായി ബന്ധപ്പെട്ട പ്രസംഗം ചട്ടലംഘനമല്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. മോദി പ്രസംഗം സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ല എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
Read More » - 28 March
ഉപഗ്രഹവേധ മിസൈലിന് 1000 കിലോമീറ്ററിലധികം ശേഷി : സവിശേഷതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈലിന് 1000 കിലോമീറ്ററിലധികം ശേഷി, സവിശേഷതകള്‍ ഇങ്ങനെ. മണിക്കൂറില്‍ നൂറുകണക്കിനു കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന വെടിയുണ്ടയെ മുന്നൂറു കിലോമീറ്റര്‍ അകലെനിന്നു വെടിവച്ചു വീഴ്ത്തുക ഇതായിരുന്നു…
Read More » - 28 March
ബിജെപി നേതാവിന്റെ വീട് നക്സലൈറ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു
ബീഹാറില്‍ ബിജെപി നേതാവിന്റെ വീട് നക്സലൈറ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു.ബീഹാറിലെ മുന്‍ എംഎല്‍സിയും ബിജെപി നേതാവുമായ അനൂജ് കുമാറിന്റെ വീടാണ് മാവോയിസ്റ്റുകള്‍ തകര്‍ത്തത്.
Read More » - 28 March
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 12 വയസ്സുകാരനെ കൊലപ്പെടുത്തി
ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ 12 വയസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. വാസു യാദവ് എന്ന കുട്ടിയാണ് മരിച്ചത്. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്ക്കൊണ്ടുമുള്ള മര്‍ദ്ദനമേറ്റാണ് വാസു മരിച്ചത്. അതേസമയം…
Read More » - 28 March
നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളായ വിജയ് സങ്കല്‍പ്പിന് ഇന്ന് തുടക്കം
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളായ വിജയ സങ്കല്‍പ്പിന് ഇന്ന് തുടക്കമായി. ആദ്യ ഘട്ട പോളിങ് നടക്കുന്ന മീററ്റിലാണ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി ഇന്നു…
Read More » - 28 March
കനയ്യ കുമാറിനെതിരെ ബെഗുസരായില്‍ ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും
ന്യൂഡല്‍ഹി: ബെഗുസരായില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും. ഗിരിരാജ് സിംഗുമായി സംസാരിച്ച് എല്ലാ പ്രശ്നങ്ങളും പാര്‍ട്ടി പരിഹരിക്കുമെന്നും അദ്ദേഹം ബെഗുസരായില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും പറഞ്ഞ…
Read More » - 28 March
വിവാദ വെളിപ്പെടുത്തലുമായി ഫറൂഖ് അബ്ദുള്ള: മുഖ്യമന്ത്രിയാവാന്‍ ജഗന് ഹൈക്കമാന്‍ഡിന് 1500 കോടി വാഗ്ദാനം ചെയ്തു
കഡപ്പ: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈഎസ് രാജശേഖരറെഡ്ഡിയുടെ മകന് ജഗന്മോഹന് റെഡ്ഡിയ്ക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ്…
Read More » - 28 March
‘ഹാർദ്ദിക് പട്ടേൽ പ്രത്യേക സമുദായങ്ങളെ പ്രകോപിപ്പിക്കുന്നു’, കോടതിയിൽ സർക്കാർ
അഹമ്മദാബാദ്: വിസ്നഗര്‍ കലാപ കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന…
Read More » - 28 March
സുപ്രിംകോടതിയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് വിലക്ക്
ദില്ലി: സുപ്രിം കോടതിയില്‍ അടുത്ത ഒരു വര്‍ഷം ഹാജര്‍ ആകുന്നതില്‍ നിന്ന് അഭിഭാഷകന് മാത്യൂസ് നെടുമ്പാറയെ വിലക്കി. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ…
Read More » - 28 March
കൊറ്റൻ കുളങ്ങരയിലെ പെണ്ണുടലുകൾ
ഒരു പുരുഷൻ സ്ത്രീ വേഷത്തിലേയ്ക്ക് ഭാവം പകരുന്നതോടൊപ്പം എങ്ങോ നിന്നൊരു സ്ത്രീത്വം അറിയാതെ അവനിൽ ഉടലെടുക്കും.സാരി ഒന്നു ഊർന്നു പോയാലോ സ്ഥാനം തെറ്റിയാലോ തെല്ല് നാണത്തോടെ പൂർവ്വ…
Read More » - 28 March
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് കേരളത്തിലോ കര്‍ണാടകയിലോ : തീരുമാനം ഇന്നറിയാം
അമേത്തിയില്‍ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഒരു സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാടിനെ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത്. എന്നാല്‍…
Read More » - 28 March
ഷൂട്ടിംഗിനിടെ വാഹനാപകടം, തമിഴ് നടന് വിശാൽ ആശുപത്രിയിൽ
തെന്നിന്ത്യയിലെ പ്രശസ്ത നടൻ വിശാലിന് ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റതായി റിപ്പോർട്ട്. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അപകടം. തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം…
Read More » - 28 March
കൊടും വിഷവും ഷാമ്പൂവും ബാത്റൂമിൽ സൂക്ഷിച്ചു, ഷാമ്പൂ എന്ന് കരുതി വിഷം തലയിൽ പുരട്ടിയ ആൾക്ക് സംഭവിച്ചത്
ഷാമ്പൂ എന്ന് കരുതി തലയില്‍ തേച്ചത് കീടനാശിനി. ഷാമ്പൂവിന് പകരം കീടനാശിനിയുടെ പുറത്തെന്താണ് എഴുതി വെച്ചത് എന്ന് വായിച്ച് പോലും നോല്ക്കാതെയാണ് ഇദ്ദേഹം ഇത് തലയില്‍ തേച്ചത്.…
Read More » - 28 March
രാജസ്ഥാനില്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് മുന്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായിരുന്ന സുരേന്ദ്ര ഗോയല്‍,ഗന്‍ശ്യാം തിവാരി എന്നിവരാണ് കോണ്‍ഗ്രസിലേക്ക് ചുവടുമാറിയത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി…
Read More » - 28 March
ജമ്മുവില്‍ വീണ്ടു ഏറ്റുമുട്ടല്‍: മൂന്നു ഭീകരരെ വധിച്ചു
മ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഷോപ്പിയാനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഭീകരരില്‍ നിന്ന് ആുധവും സൈന്യം പിടിച്ചെടുത്തു.
Read More » - 28 March
ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍: രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
ഷോപ്പിയാന്‍: ജമ്മു കാഷ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഷോപ്പിയാനില്‍നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഷോപ്പിയാനിലെ കെല്ലറില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഷോപ്പിയാനില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യവും…
Read More » - 28 March
രാഹുലിന്റെ വിമര്‍ശനങ്ങളെ പുച്ഛിച്ച് തള്ളി മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്ക് നേരെയും സര്‍ക്കാരിന് നേരെയും നടത്തിയ പരാമര്‍ശങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ”അവന് വെറും കുട്ടി’യാണെന്നായിരുന്നു മമതയുടെ…
Read More » - 28 March
കണ്ണൂർ ജയിലിലുള്ള ഭര്‍ത്താവ് ലഹരിമരുന്നിനായി നിരന്തരം ഫോണ്‍ വിളിച്ചു ശല്യം ചെയ്യുന്നെന്ന് ഭാര്യ
ജയിലില്‍ ആണെങ്കിലും തടവുപുള്ളികള്‍ പുറംലോകവുമായി ഫോണിലൂടേയും മറ്റും ബന്ധപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Read More » - 28 March
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രഖ്യാപനത്തിന് മുമ്പ് ഒരുമണിക്കൂറിനുള്ളില്‍ ജനങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞത് നോട്ട് നിരോധനവും സര്‍ജിക്കല്‍ സ്ട്രൈക്കും
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുള്ള ആ പ്രഖ്യാപനത്തിന് മുമ്പ് എന്തായിരിക്കും പറയാന്‍ പോകുന്നു എന്നതിനെ കുറിച്ച് ജനങ്ങള്‍ ആകാംക്ഷാഭരിതരായിരുന്നു. മാര്‍ച്ച് 27-ബുധനാഴ്ച രാവിലെ…
Read More » - 28 March
സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന പരാതിയുമായി പ്രമുഖ പാര്‍ട്ടി
കൊഹിമ: സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന പരാതിയുമായി നാഗാലാന്‍ഡിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി രംഗത്ത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ഒ ടിനു ലോംഗ്കുമെറിനെ കാണാനില്ലെന്നാണ് എന്‍പിപിയുടെ പരാതി. മണ്ഡലത്തിലെ എംഎല്‍എയായിരുന്ന…
Read More »