India
- May- 2019 -20 May
എക്സിറ്റ് പോൾ; പ്രതികരണവുമായി ഉപരാഷ്ട്രപതി
അമരാവതി: ഞായറാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അവ യഥാർഥ ഫലങ്ങളല്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. എക്സിറ്റ് പോൾ യഥാർഥ ഫലമല്ല. അതു…
Read More » - 20 May
‘ഞങ്ങൾക്ക് എക്സിറ്റ് പോളുകളിലൊന്നും വിശ്വാസമില്ല ,റിസൾട്ട് വരുമ്പോൾ കാത്തിരുന്നു കാണാമെന്ന് ‘ സീതാറാം യെച്ചൂരി
‘എക്സിറ്റ് പോളുകളിൽ ഞങ്ങൾക്ക് വിശ്വാസമില്ല. അവ ഒട്ടും കൃത്യതയോടെ പുറത്തുവരുന്നില്ല. എന്തിനു വികസിത രാജ്യമായ ഓസ്ട്രേലിയയിൽ പോലും ഇന്ന് നമ്മൾ കണ്ടതാണ്. വികസിത രാജ്യങ്ങളിലെ യഥാർത്ഥ ഫലം…
Read More » - 20 May
എക്സിറ്റ് പോളുകൾക്ക് പോലും പ്രവചനാതീതമായി കേരളത്തിലെ എൻ ഡി എ ഫലങ്ങൾ.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് മിക്ക എക്സിറ്റ് പോളുകളും. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ടുഡേയ്സ് ചാണക്യ, ഇന്ത്യാ ടുഡേ, റിപ്പബ്ലിക്, സീ ന്യൂസ്…
Read More » - 20 May
272 എന്ന മാന്ത്രിക സംഖ്യ മറികടക്കും; മോദി ഇന്ന് നാഗ്പൂരിൽ ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷകള്‍ തകിടം മറിക്കുന്നതായി. 272 എന്ന മാന്ത്രിക സംഖ്യ മറികടന്ന് എന്‍ഡിഎ…
Read More » - 20 May
അരവിന്ദ് കേജ്രിവാളിന്റെ സുരക്ഷ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സുരക്ഷ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത് പോലെ തന്നെയും സുരക്ഷാ ജീവനക്കാർ കൊലപ്പെടുത്തുമെന്നും തന്റെ സുരക്ഷാ ജീവനക്കാര്‍…
Read More » - 20 May
വിമാനം വ്യോമസേനാ താവളത്തില്‍ അടിയന്തരമായി ഇറക്കി
അഹമ്മദാബാദ് : എയർ ഇന്ത്യ വിമാനം ഗുജറാത്തിലെ വ്യോമസേനാ വിമാനതാവളത്തില്‍ അടിയന്തരമായി ഇറക്കി.യാത്രക്കിടെ യുവാവിനു ഹൃദയാഘാതം സംഭവിച്ചതിനെതുടർന്നാണ് വിമാനം ഇറക്കിയത്. ഡല്‍ഹിയില്‍നിന്നും മസ്ക്കറ്റിലേക്കുപോകുകയായിരുന്ന വിമാനമാണ് ഗുജറാത്തിലെ ജാംനഗര്‍…
Read More » - 19 May
ആത്മഹത്യയുടെ സെല്‍ഫി വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി
അമരാവതി : ജീവനൊടുക്കുന്നതിന്റെ സെല്‍ഫി വീഡിയോ ചിത്രീകരിച്ച് യുവാവ് ആത്മഹത്യചെയ്തു. ആന്ധ്രാപ്രദേശിലെ മച്ച്ലിപട്ടണത്താണ് ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ യുവാവ് ഫോണില്‍ ചിത്രീകരിച്ചത്. ഭാനു പ്രകാശ് എന്നയാളാണ് ജീവനൊടുക്കിയത്.…
Read More » - 19 May
രാജ്യത്തെ അമ്പരപ്പിച്ച് ഒഡീഷ : എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് ആറോളം എക്സിറ്റ് പോൾ പ്രവചനങ്ങളാണ് വന്നത്. ഒഡീഷയിൽ ആകെയുള്ള 21 സീറ്റിൽ ബി.ജെ.പി 12…
Read More » - 19 May
ജോലിയ്ക്ക് ഇന്റര്‍വ്യൂനെത്തിയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ : ജോലിയ്ക്ക് ഇന്റര്‍വ്യൂനെത്തിയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മേമുണ്ട വില്യാപ്പള്ളി ചാത്തോത്ത് താഴ ശ്രീനിലയത്തില്‍ രാജന്റെ മകന് നിധിന്‍രാജ് (26) ആണ്…
Read More » - 19 May
പഞ്ചാബിൽ നിർണ്ണായക മാറ്റമുണ്ടാകുമെന്ന് സൂചന: തന്നെ പുറത്താക്കി സിദ്ദു മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ചണ്ടീഗഡ് : പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത. സിദ്ധുവിനു കൃത്യമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് തുറന്നു…
Read More » - 19 May
ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍; രണ്ട് പേര് കൊല്ലപ്പെട്ടു
ന്യൂഡൽഹി : രണ്ട് കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പേര് വെടിയേറ്റ് മരിച്ചു. ദ്വാരകയിലെ കുപ്രസിദ്ധമായ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. സംഭവം…
Read More » - 19 May
ഹിമാലയയാത്രയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേദാര്‍നാഥിലെ സന്ദർശനത്തിന് ശേഷം ഹിമാലയയാത്രയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജകീയം ഒപ്പം ഗംഭീരം. പ്രശാന്തവും ആത്മീയവും വളരെ പ്രത്യേകതയുള്ള എന്തോ ഒന്ന് ഹിമാലയത്തിനുണ്ട്.…
Read More » - 19 May
ടിവി ഓഫ് ചെയ്തു റെസ്റ്റ് എടുക്കാൻ ഉപദേശിച്ച് ഒമർ അബ്ദുള്ള
എക്സിറ്റ് പോളുകളെ തള്ളി ഒമർ അബ്ദുള്ള. എക്സിറ്റ് പോൾ എന്നാൽ അവസാന വാക്കല്ലെന്നും 23 വരെ കാത്തിരിക്കാനും ഒമർ പറയുന്നു. താൻ ടി വി ഓഫ് ചെയ്തു…
Read More » - 19 May
മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ സര്‍വേ : ദേശീയ കോണ്‍ഗ്രസ് തലപ്പത്തേയ്ക്ക് പ്രിയങ്കാ ഗാന്ധി വന്നിട്ടും രക്ഷയില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത് കോണ്‍ഗ്രസാണ്. എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേറുമെന്നാണ് സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, മാസങ്ങള്‍ മാത്രം മുന്‍പ്…
Read More » - 19 May
എക്സിറ്റ് പോളുകൾ തള്ളിക്കളയൂ, എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നിൽക്കണമെന്ന് മമതയുടെ ആഹ്വാനം
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരുമെന്ന ഫലങ്ങളാണ് വന്നത്. ഇതോടെ പ്രതിപക്ഷ…
Read More » - 19 May
ബംഗാളിൽ രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് സർവേ ഫലം
വളരെയേറെ വിവാദങ്ങൾ നടന്ന ബംഗാളിലെ എക്സിറ്റ് സർവേ ഫലം പുറത്തു. മമതയെയും രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയും ഞെട്ടിച്ചു കൊണ്ട് ബിജെപി 19 മുതൽ 23 വരെ സീറ്റുകൾ…
Read More » - 19 May
മോദി വീണ്ടും അധികാരത്തില്‍ വരും! എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരും. ടൈെസ് നൗ സര്‍വേ പ്രകാരം…
Read More » - 19 May
ഗോവയിലെയും ഡൽഹിയിലെയും തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ പുറത്ത്
ദില്ലി: രാജ്യത്ത് വ്യക്തമായ ആധിപത്യത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 306 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. അതേസമയം യുപിഎയ്ക്ക്…
Read More » - 19 May
സിഗററ്റ് -ബിസ്കറ്റ് മൊത്ത വ്യാപാരിയേയും കുടുംബത്തേയും മരിച്ച നിലയില്‍ കണ്ടെത്തി
നാഗര്‍കോവില്‍ : ബിസ്കറ്റ്, സിഗരറ്റ് മൊത്തവ്യാപാരിയുടെ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. നാലംഗകുടുംബമാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കന്യാകുമാരി ജില്ലയിലാണ് നാടിെ നടുക്കിയ ദുരന്തം ഉണ്ടായത്. ആത്മഹത്യയ്ക്ക് പിന്നില്‍…
Read More » - 19 May
വയനാട്ടിൽ രാഹുൽ ജയിക്കുമോ ? എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
വയനാട്ടിൽ 51 ശതമാനം വോട്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേടുമെന്നാണ് ഈ സർവേ ഫലം പ്രവചിക്കുന്നത്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്ന്…
Read More » - 19 May
ഇന്ത്യ ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് സർവേ ഫലങ്ങൾ പുറത്ത്
ഇന്ത്യയുടെ ഭരണം ആര് നേടുമെന്ന് തീരുമാനിക്കുന്ന, അതെ സമയം രാജ്യം ഉറ്റുനോക്കുന്ന ഉത്തർ പ്രദേശിലെ സർവേ ഫലങ്ങൾ പുറത്ത്. യുപിയിൽ ബിജെപി 58 സീറ്റുകൾ നേടുമെന്നും ,…
Read More » - 19 May
ഇന്ത്യ ടുഡേ ആക്സിസ് പോൾ : തമിഴ്നാട്, കർണ്ണാടക സർവേ ഫലങ്ങൾ ഇങ്ങനെ
പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് കർണ്ണാടകയിൽ ബിജെപി 21 മുതൽ 25 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ ഫലം. ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന് 3 മുതൽ 6…
Read More » - 19 May
ഇന്ത്യ ആര് പിടിക്കും ? വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി
ന്യൂ ഡൽഹി : ലോക്സഭാ തിരഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ രാജ്യം ഉറ്റു നോക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്നതും. മോദി ഭരണം…
Read More » - 19 May
ഡ്രഗ് പ്രൈസ് കണ്ട്രോള് അഥോറിറ്റി പിടി മുറുക്കിയതോടെ കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ ഉണ്ടായത് ആയിരക്കണക്കിന് രൂപയുടെ ഇടിവ്; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഇങ്ങനെ
ന്യൂഡൽഹി: ഡ്രഗ് പ്രൈസ് കണ്ട്രോള് അഥോറിറ്റി പിടിമുറുക്കിയതോടെ രാജ്യത്തെ ഒൻപത് പ്രധാനപ്പെട്ട കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 90 ശതമാനം വിലക്കുറവുണ്ടായെന്ന് റിപ്പോർട്ട്. 22,000 രൂപയുടെ കീമോതെറാപ്പി മരുന്നിന്റെ…
Read More » - 19 May
ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റി ബിഎംഡബ്ല്യു കാര്‍ മറിഞ്ഞു
ന്യൂഡൽഹി : ഡൽഹിയിൽ ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാര്‍ മറിഞ്ഞു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വാഹനമോടിച്ചിരുന്ന യുവതിക്കാണ് പരിക്കേറ്റത്.…
Read More »