
പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് കർണ്ണാടകയിൽ ബിജെപി 21 മുതൽ 25 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ ഫലം. ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന് 3 മുതൽ 6 വരെ ലഭിക്കുമെന്നാണ് സർവേ പറയുന്നത്. അതെ സമയം തമിഴ്നാട്ടിൽ ഡി എം കെ കോൺഗ്രസ് സഖ്യത്തിന് 34 മുതൽ 38 ലഭിക്കുമെന്നാണ് സർവേ പ്രവചനം.അതെ സമയം എ ഐഡിഎം കെ ബിജെപി സഖ്യത്തിന് 4 സീറ്റു വരെ ലഭിക്കാമെന്നും പ്രവചിക്കുന്നു.
Post Your Comments