India
- May- 2019 -31 May
ഇന്ത്യയിലെ അവസാന ഒറാങുട്ടാന്‍ ഇനി ഇല്ല
ഭുവനേശ്വര്‍: ഇന്ത്യയിലെ അവസാന ഒറാങുട്ടാനായ ബിന്നി ചത്തു. ഡീഷയിലെ നന്ദന് കാനന്‍ മൃഗശാലയിലായിരുന്നു ബിന്നി ഉണ്ടായിരുന്നത്. 41 വയസ് പ്രായമുണ്ടായിരുന്നു കുരങ്ങിന്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » - 31 May
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് റോബർട് വാധ്ര ഹാജരായി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി റോബർട് വാധ്ര ഇന്നലെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുൻപാകെ ഹാജരായി. രാവിലെ പത്തരയോടെ ഭാര്യ പ്രിയങ്ക ഗാന്ധിയാണ്…
Read More » - 31 May
എൻ സി പിയും കോൺഗ്രസും ലയിച്ചേക്കും; രാഹുൽ ശരത് പവാറിനെ കണ്ടു
ലയന വിഷയമാണ് ചർച്ച ചെയ്തതെന്നാണ് സൂചന.
Read More » - 30 May
രണ്ടാം മോദി സർക്കാരിൽ 58 മന്ത്രിമാർ; 25 പേർക്ക് ക്യാബിനറ്റ് പദവി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിൽ വന്നു. 58 പേരടങ്ങുന്ന മന്ത്രിസഭയാണ് നിലവിൽ വന്നത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയുണ്ട്.…
Read More » - 30 May
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ്
1965മുതല്‍ ഗോവയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഏകീകൃത സിവില്‍കോഡ് ഭരണഘടന ആര്‍ട്ടിക്കിള്‍ 44ല്‍ ഉള്‍പ്പെടുത്തണമെന്നും ഹര്ജിക്കാരന് വാദിച്ചു.
Read More » - 30 May
മമത ബാനർജിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് സുരക്ഷാ നൽകണമെന്ന് സുപ്രിം കോടതി
അഭിപ്രായ സ്വാതന്ത്രം മൗലികാവകാശമാണെന്നും ഇതിനു നേരെയുണ്ടായ കടന്നുകയറ്റമാണ് തനിക്കെതിരെയുള്ള എഫ്ഐആറെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
Read More » - 30 May
രോഗം തിരിച്ചറിയണോ? ഈ ആശുപത്രിൽ പോകുമ്പോൾ ജാതകം കൂടി കയ്യിൽ കരുതണം
ആശുപത്രിയ്ക്കെതിരെ പ്രതിഷേധവും ശക്തമാണ്
Read More » - 30 May
ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 1 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും…
Read More » - 30 May
തുടർച്ചയായുള്ള പബ്ജി കളി; 16 കാരൻ ഹൃദയാഘാതം മൂലം മരിച്ചു
ആശുപത്രിയിൽ എത്തിക്കുമ്പോള്‍ കുട്ടിയുടെ രക്തസമ്മര്‍ദം ഉയർന്ന് അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
Read More » - 30 May
ജെഡിയുവിന് ഒരു കേന്ദ്രമന്ത്രിസ്ഥാനം പോര, മന്ത്രിസഭയിലില്ല. സർക്കാരിനൊപ്പം
ദില്ലി: ഒന്നിൽക്കൂടുതൽ കേന്ദ്രമന്ത്രിപദങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറി. മൂന്ന് കേന്ദ്രമന്ത്രിപദങ്ങൾ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതിൽ എതിർപ്പറിയിച്ചാണ് കേന്ദ്രമന്തിസഭയിൽ നിന്ന് പിൻമാറാൻ…
Read More » - 30 May
കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന് സത്യപ്രതിജ്ഞ ചെയ്തു
ന്യൂ ഡൽഹി : സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന് എംപി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള…
Read More » - 30 May
ആഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം , നിരവധി പേർക്ക് കുത്തേറ്റു
കണ്ണൂർ: താനൂരിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന് നേരെ ആക്രമണം. സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മോദി ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ…
Read More » - 30 May
തെരഞ്ഞെടുപ്പ് ഫലത്തില്‍ മുങ്ങി യുപിയിലെ ഇഫ്താര്‍ വിരുന്ന് : മുടങ്ങിപ്പോകുന്നത് നാലുപതിറ്റാണ്ടായി തുടരുന്ന സത്കാരം
റങ്ങിയെഴുന്നേൽക്കുമ്പോൾ മുഖത്തു വന്നു തൊടുന്ന ആദ്യ പുലര്കിരണം പോലൊരു അനുഭവം സമ്മാനിച്ചൊരു പാട്ട്!ചില ഗാനങ്ങളങ്ങനെയാണ്.പുലരിത്തുടിപ്പിൽ വിരിഞ്ഞു നില്ക്കുന്ന പനിനീർമൊട്ടു കാണുമ്പോഴുള്ള കുളിർമ പോലെ,വാതില്‍ വിടവിലൂടെ കുസൃതി കാണിച്ച്…
Read More » - 30 May
മന്ത്രിസഭയിൽ അമിത്ഷായും നിർമ്മല സീതാരാമനും: സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാർ ഇവർ
ഏറെ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് അനില്‍ ചന്ദ്ര ഷാ മോദി സര്‍ക്കാരിലേക്ക്. കൂടാതെ രാജ്നാഥ് സിങ്ങും നിർമ്മല സീതാരാമനും നിതിൻ…
Read More » - 30 May
നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂ ഡൽഹി : പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിസഭയിൽ രണ്ടാമതായി രാജ്നാഥ് സിംഗും,മൂന്നാമതായി…
Read More » - 30 May
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സത്യ പ്രതിജ്ഞാ ചടങ്ങിനെത്തി
ന്യൂ ഡൽഹി: രണ്ടാം മോദി ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും രാഷ്ട്രപതി ഭവനിൽ എത്തിച്ചേർന്നു. നിരവധി ലോക നേതാക്കളാണ് ചടങ്ങിനായി…
Read More » - 30 May
‘ വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം അതാണ് 3 -ൽ എത്തിച്ചത്’ പി എം മനോജിന്റെ വിമർശനത്തിനെതിരെ ടിപി സെൻകുമാർ
തിരുവനന്തപുരം : നരേന്ദ്രമോദി അധികാരത്തിലേറുന്ന ദിവസം സംസ്ഥാനത്ത് കരിദിനമാചരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ കേരളത്തിൽ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ചിലർ കരിദിനം ആചരിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതായും അന്നേ ദിവസം വീടുകളിലും…
Read More » - 30 May
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ അൽപ്പസമയത്തിനകം
ഇതിനായി രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
Read More » - 30 May
ഭയം മാറാതെ പാകിസ്ഥാൻ , വ്യോമപാതകൾ ജൂൺ 14 വരെ അടച്ചിട്ടു
മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും , പറയുന്ന മാദ്ധ്യമങ്ങൾ സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും പങ്കു വയ്ക്കുന്നു
Read More » - 30 May
പതിനേഴാം ലോക്സഭയിലെ പ്രോ ടേം സ്പീക്കറാകുന്നത് കൊടിക്കുന്നില്‍ സുരേഷോ ?
തിരുവനന്തപുരം•കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗം കൊടിക്കുന്നില്‍ സുരേഷ് പതിനേഴാം ലോക്സഭയിലെ പ്രോ ടേം സ്പീക്കറായേക്കും. ലോക്സഭയിലെ സീനിയറായ അംഗം എന്ന നിലയിലാണ് കോണ്‍ഗ്രസ് എംപി കൊടിക്കുന്നിലിന് പ്രോ ടേം…
Read More » - 30 May
സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ രാജകുമാരൻ സെൽഫിക്ക് മുഖം കാണിക്കാൻ തയ്യാറായില്ല : ജ്യോതിരാദിത്യ സിന്ധ്യയെ തെരഞ്ഞെടുപ്പിൽ മലർത്തിയടിച്ചത് ഈ ഉറ്റ തോഴൻ
രാജകുമാരനെ,തോൽപിച്ച അനുയായി. ഡോക്ടർ കെപി യാദവ്. ( കൃഷ്ണപാൽ സിങ് യാദവ് ). ഉത്തർപ്രദേശ് ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയും രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയെ തോൽപ്പിച്ച…
Read More » - 30 May
വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനത്തെക്കുറിച്ച് പ്രതികരിച്ച് കെ സുരേന്ദ്രൻ
ന്യൂ ഡൽഹി : വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനത്തെ കുറിച്ച് പ്രതികരിച്ച് കെ സുരേന്ദ്രൻ. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ…
Read More » - 30 May
അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന് റിപ്പോർട്ട്
കഴിഞ്ഞ ദിവസം അദ്ദേഹം മന്ത്രിസഭയിലേക്കില്ല എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്നത്.
Read More » - 30 May
കേന്ദ്രമന്ത്രിസ്ഥാനം : പ്രതികരണവുമായി വി മുരളീധരന്
ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് തന്നെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിച്ച് വി മുരളീധരന് എം പി. തന്റെ മന്ത്രിസ്ഥാനം കേരളത്തിലെ…
Read More » - 30 May
കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്രമന്ത്രിയാകും
നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് അദ്ദേഹം.
Read More »