Latest NewsIndia

ഇന്ത്യ ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് സർവേ ഫലങ്ങൾ പുറത്ത്

അതെ സമയം പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് കർണ്ണാടകയിൽ ബിജെപി 21 മുതൽ 25 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ ഫലം.

ഇന്ത്യയുടെ ഭരണം ആര് നേടുമെന്ന് തീരുമാനിക്കുന്ന, അതെ സമയം രാജ്യം ഉറ്റുനോക്കുന്ന ഉത്തർ പ്രദേശിലെ സർവേ ഫലങ്ങൾ പുറത്ത്. യുപിയിൽ ബിജെപി 58 സീറ്റുകൾ നേടുമെന്നും , യുപിഎ 02 സീറ്റുകൾ വരെ നേടാമെന്നും മഹാഗഡ്ബന്ധൻ 20 സീറ്റുകൾ വരെ നേടാമെന്നുമാണ് പ്രവചനം.

അതെ സമയം പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് കർണ്ണാടകയിൽ ബിജെപി 21 മുതൽ 25 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ ഫലം. ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന് 3 മുതൽ 6 വരെ ലഭിക്കുമെന്നാണ് സർവേ പറയുന്നത്. അതെ സമയം തമിഴ്‌നാട്ടിൽ ഡി എം കെ കോൺഗ്രസ് സഖ്യത്തിന് 34 മുതൽ 38 ലഭിക്കുമെന്നാണ് സർവേ പ്രവചനം.

അതെ സമയം എ ഐഡിഎം കെ ബിജെപി സഖ്യത്തിന് 4 സീറ്റു വരെ ലഭിക്കാമെന്നും പ്രവചിക്കുന്നു. കേരളത്തിൽ ഒരു സീറ്റാണ് എൻ ഡി എ യ്ക്ക് പ്രവചിക്കുന്നത്. എൽഡിഎഫിന് 3 മുതൽ 4 സീറ്റ് ആണ് പ്രവചിക്കുന്നത്. അതെ സമയം യുഡിഎഫിന് 15 മുതൽ 16 വരെ സീറ്റുകൾ പ്രവചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button