India
- Jun- 2019 -1 June
ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ പുറത്താക്കി
ത്രിപുരയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിലാണ് ആരോഗ്യ മന്ത്രി സുദീപ് റോയ് ബര്മനെമന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്.
Read More » - 1 June
പലചരക്ക് കടയുടെ മറവിൽ ആയിരക്കണക്കിന് ഗർഭഛിദ്രം നടത്തിയ ദമ്പതികൾ അറസ്റ്റിൽ; പിടിയിലായത് യുവതി ഗുരുതരാവസ്ഥയിലായപ്പോൾ
തിരുവണ്ണാമല ; പലചരക്ക് കടയുടെ മറവിൽ ഗർഭഛിദ്രം. പത്താംക്ലാസും ഡിഗ്രിയും മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ദമ്പതികൾ നടത്തിയത് 4000ൽ അധികം ഗർഭഛിദ്രങ്ങൾ. തമിഴ്നാട്ടിൽ തിരുവണ്ണാമല ആവലൂർപേട്ട് സ്വദേശികളായ പ്രഭു…
Read More » - 1 June
ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മോദിയുടെ മന്ത്രിസഭയില്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാരില്‍ ഇത്തവണ ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്തികള്‍. മോദി സര്‍ക്കാരിന്റെ 58 അംഗ മന്ത്രിസഭയില്‍ രണ്ടുപേര്‍ ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ധനകാര്യമന്ത്രിയായ നിര്‍മ്മല സീതാരാമനും വിദേശകാര്യ…
Read More » - 1 June
സ്വതന്ത്ര്യ ഇന്ത്യയിൽ ജനിച്ച പ്രധാനമന്ത്രിയുടെ മന്ത്രിസഭയില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച ഒരേയൊരു മന്ത്രി
ഡൽഹി: രണ്ടാം മോദി സര്‍ക്കാരിലെ കാരണവര്‍ ആരാണെന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനുള്ളത് മുടിയോ താടിയോ ഒട്ടുമേ നരക്കാത്ത, മന്ത്രിസഭയിലെ സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച ഒരേയൊരു മന്ത്രിയായ രാംവിലാസ് പാസ്വാനെയാണ്.…
Read More » - 1 June
പ്രേമം നടിച്ചു പതിനാറുകാരിയെ യുവാവ് കടത്തിക്കൊണ്ടുപോയി, അന്വേഷണത്തിനൊടുവിൽ വൈറ്റിലയിൽ നിന്ന് കണ്ടെത്തി
വൈപ്പിന്‍: എളങ്കുന്നപ്പുഴ വളപ്പില്‍നിന്നു കാണാതായ പതിനാറുകാരിയെ വൈറ്റില ഭാഗത്തു പോലീസ് കണ്ടെത്തി. പ്രേമം നടിച്ചു പെണ്‍കുട്ടിയെ പുതുവൈപ്പ് സ്വദേശിയായ യുവാവ് കടത്തിക്കൊണ്ടുവന്നതാണെന്നു പോലീസ് പറഞ്ഞു. ഫോര്‍ട്ട്കൊച്ചി ബീച്ചില്‍നിന്നാണ്…
Read More » - 1 June
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് മമതയുടേതെന്ന് ബിജെപി
കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മാനസികനില തെറ്റിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ്. ജയ് ശ്രീ റാം എന്ന് കേൾക്കുമ്പോൾ അവർ…
Read More » - 1 June
അധികാരമേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്ണറുമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഗവര്ണറുമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം, ഒഡീഷ ഗവര്‍ണര്‍ ഗണേഷി ലാല്‍, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി…
Read More » - May- 2019 -31 May
ബി.ജെ.പി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി
ബെഗുസരായ് (ബീഹാര്‍) • ബി.ജെ.പി നേതാവിനെ അജ്ഞാതര്‍ ക്രൂരമായി കൊലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പങ്കജ് സിംഗ് ആണ് കൊല്ലപ്പെട്ടത്. അമരോര് കിര്‍താര്‍പൂര്‍ ഗ്രാമത്തിലെ സിന്ഘൌര് പോലീസ്…
Read More » - 31 May
സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുടെ കൊലപാതകം: പ്രധാന പ്രതിയെ ഏറ്റുമുട്ടലില്‍ പിടികൂടി
ലക്നൗ•അമേത്തിയില്‍ മുന്‍ ഗ്രാമ മുഖ്യനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുമായ സുരേന്ദ്ര സിംഗിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമോ പോലീസ്…
Read More » - 31 May
രണ്ട് നേതാക്കള്‍ വെടിയേറ്റ് മരിച്ചു
ലക്നൗ•ഉത്തര്‍പ്രദേശില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ വെടിയേറ്റ് മരിച്ചു. ആദ്യത്തെ സംഭവത്തില്‍, എസ്.പി നേതാവ് ലാല്‍ജി യാദവിനെ മൂന്ന് ആയുധധാരികള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 31 May
‘സേവ് കരിപ്പൂര്‍’ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വി മുരളീധരന്റെ പങ്ക് വെളിപ്പെടുത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീർ
വി മുരളീധരനെ വാനോളം പുകഴ്ത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീര്‍. വി.മുരളീധരന്റെ ഇടപെടല്‍ മൂലം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള തടസം നീങ്ങിയതായാണ് കെ എം…
Read More » - 31 May
സിയാച്ചിന്‍ യുദ്ധഭൂമിയുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കേണല്‍ ആത്മഹത്യക്ക് ശ്രമിച്ചു
ലേ: സിയാച്ചിന്‍ യുദ്ധഭൂമിയുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കേണല്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. കേണല്‍ രോഹിത് സിങ് സോളങ്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഇദ്ദേഹം ജോലിക്കിടെ തന്റെ സര്‍വ്വീസ്…
Read More » - 31 May
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ട്. കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി…
Read More » - 31 May
ഇവരാണ് മോദി മന്ത്രിസഭയിലെ ആ ആറ് വനിതാ സാരഥികള്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളിലൊന്നായിരുന്നു ഇക്കഴിഞ്ഞ മെയ് 30. സ്വന്തം നിലയില്‍ ഭൂരിപക്ഷം തെളിയിച്ച ഒരു രാഷ്ട്രീയപാര്‍ട്ടി നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ…
Read More » - 31 May
റെയിൽവേ സ്റ്റേഷനിൽ ബോംബിനു സമാനമായ വസ്തു കണ്ടെത്തി
റെയില്‍വേ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്
Read More » - 31 May
പ്രസവത്തിനെത്തിയ യുവതിയെ ലേബര്‍ റൂമിന് മുന്നില്‍ നിര്‍ത്തിയത് നാല് മണിക്കൂര്‍; കുഞ്ഞിനെ രക്ഷിക്കാനായില്ല
ബെംഗളൂരു: പ്രസവവേദനയുമായെത്തിയ യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാതെ നാല് മണിക്കൂറോളം ആശുപത്രി അധികൃതര്‍ പുറത്ത് നിര്‍ത്തി. തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കോലറിലെ…
Read More » - 31 May
പാർലമെന്റ് സമ്മേളനം : തീയതി പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായി നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചു.ജൂൺ 17നു സമ്മേളനം ആരംഭിക്കും. സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ…
Read More » - 31 May
ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കൂട്ടായെത്തുന്നത് തെലങ്കാനയിലെ തീപ്പൊരി നേതാവ് കിഷൻ റെഡ്ഡിയും ബീഹാറിലെ മാവോയിസ്റ്റുകളുടെ പേടിസ്വപ്നം നിത്യാനന്ദ റായിയും
ന്യൂഡൽഹി: വിഘടനവാദത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന മൂന്നുപേരാണ് പുതിയ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. അമിത് അനിൽ ചന്ദ്ര ഷായെന്ന അമിത് ഷായും തെലങ്കാനയിലെ തീപ്പൊരി നേതാവ് കിഷൻ…
Read More » - 31 May
റംസാന് കാലത്തെ വിമാനയാത്രാനിരക്ക്; നടപടിയെടുക്കുമെന്ന് വി.മുരളീധരന്
ന്യൂഡൽഹി: റംസാന് കാലത്ത് വിമാനയാത്രാനിരക്ക് ഉയരുന്നത് അടിയന്തരമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി വി.മുരളീധരന്. എസ്.ജയശങ്കറിനൊപ്പം പ്രവര്‍ത്തിക്കാനാകുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രശ്നപരിഹാരത്തിന് മന്ത്രിയെന്ന നിലയിൽ മുൻകൈയെടുക്കും.…
Read More » - 31 May
നരേന്ദ്രമോദിക്ക് സമ്മാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി
ന്യൂഡൽഹി: രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് സമ്മാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി. നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്മാന് കൂടിയായ കെപി ശര്‍മ്മ ഒലി മോദിക്ക് രുദ്രാക്ഷ…
Read More » - 31 May
പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റ നരേന്ദ്രമോദിയുടെ ആദ്യം തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : രക്തസാക്ഷികളായ സൈനികരുടെ മക്കൾക്ക് നൽകുന്ന പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതിയുടെ തുക വർദ്ധിപ്പിച്ചു. പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റ നരേന്ദ്രമോദിയുടെ ആദ്യ തീരുമാനമാണിത്. First decision…
Read More » - 31 May
തൊഴില്‍തട്ടിപ്പ്; മരിച്ചെന്നു കരുതിയ ഇന്ത്യന്‍ യുവാവ് അബുദാബി ജയിലില്‍
ന്യൂ ഡൽഹി : മരിച്ചെന്നു കരുതിയ ഇന്ത്യന്‍ യുവാവിനെ അബുദാബിയിലെ ജയിലില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശി വാസി അഹമ്മദാണ് തൊഴില്‍ തട്ടിപ്പിനരയായി ജയിലിലായത്. ഫെബ്രുവരി…
Read More » - 31 May
വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു
കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. സംഘടനാ തലത്തിൽ വലിയ ബന്ധമുള്ള വി മുരളീധരൻ ഏറെ കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
Read More » - 31 May
എംപിയായി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍; വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: എം.പി എന്ന നിലയില്‍ വയനാടിനായി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍. വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വയനാട്ടിലെ പനമരം പഞ്ചായത്തിലെ…
Read More » - 31 May
ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടു: തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ പ്രവര്ത്തകന്
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ 52 കാരനായ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്ന് 159 കിലോമീറ്റര്‍ അകലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമിലെ പാണ്ടുഗ്രാം ഗ്രാമത്തിലെ ശുശീല്‍ മൊണ്ടാല്‍…
Read More »