India
- Jun- 2019 -4 June
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഷംസീര്‍ എംഎല്‍എ; വെളിപ്പെടുത്തലുമായി സിഒടി നസീർ
കണ്ണൂര്‍: തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എം.എല്‍.എ എന്ന് വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും…
Read More » - 4 June
ബിജെപിയുടെ വളര്‍ച്ച തൃണമൂലിനകത്ത് ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കി, മമതസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബി.ജെ.പി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൈലാസ് വിജയ്വര്ഗിയ ബിജെപിയുടെ വളര്‍ച്ച തൃണമൂലിനകത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും സംസ്ഥാനത്ത്…
Read More » - 4 June
രാജസ്ഥാന് കോണ്‍ഗ്രസില്‍ ഭിന്നത: മകന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സച്ചിനോട് ഗെഹ്ലോട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയും രൂക്ഷമാകുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജി സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഇതിന്…
Read More » - 4 June
മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിനു വഴി തെറ്റി: ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിനു വഴി തെറ്റി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി എസ്ഐ ഉള്‍പ്പെടെ മൂന്ന് പേരെ…
Read More » - 4 June
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി
പാലി: രാജസ്ഥാനില്‍ വീണ്ടും കൂട്ടബലാത്സംഗം. പാലിയിലാണ് ഇത്തവണ 30കാരി അഞ്ച് പേരുടെ ബലാത്സംഗത്തിനിരയായത്. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പണം വേണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച്…
Read More » - 4 June
ബസ് മറിഞ്ഞ് അപകടം : യാത്രക്കാർക്ക് പരിക്കേറ്റു
പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 4 June
കാണാതായ പെൺകുട്ടി രണ്ടു ദിവസവും കഴിഞ്ഞതും ഉറക്കവും ട്രെയിനില്‍: നിരവധി ടിക്കറ്റുകൾ കണ്ടെടുത്തു : വീടു വിട്ടതിന്റെ കാരണം അമ്പരപ്പിക്കുന്നത്
കൊല്ലം : വീട്ടില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടത് അച്ഛനോടും അമ്മയോടുമുള്ള വൈരാഗ്യം തീര്‍ക്കാനെന്ന് ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വിഷ്ണുപ്രിയ. എന്നിട്ട് വൈരാഗ്യം തീര്‍ത്തോ എന്ന പോലീസിന്റെ ചോദ്യത്തോട് പെണ്‍കുട്ടി…
Read More » - 4 June
നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങി വന്നാല്‍ സ്വാഗതം ചെയ്യും: പ്രതീക്ഷയോടെ റാബ്രി ദേവി
പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ റാബ്റി ദേവി. നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങി വന്നാല്‍…
Read More » - 4 June
സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കേസ്; പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കാശ്മീരിലെ വിഘടനവാദി നേതാക്കളായ അന്ദ്രാബി, ഷാബിര്‍ ഷാ, അസിയ, മസ്രത്ത് എന്നിവരേയാണ് ചോദ്യം…
Read More » - 4 June
പാല്ക്കാരന് മോഹന്‍ലാലിന്റെ മകളാണ് രാജസ്ഥാനിലെ താരം: ദരിദ്ര്യത്തെ തോല്‍പ്പിച്ച് നേടിയത് ഒന്നാംസ്ഥാനം
ജയ്പുര്‍: രാജസ്ഥാന് ബോര്‍ഡ് പത്താംക്ലാസ് പരീക്ഷയില്‍ അറുനൂറില്‍ 595 മാര്‍ക്ക് വാങ്ങി പാല്‍ക്കാരന്റെ മകള്‍ ഒന്നാമത്. ഷീലാ ജാട്ട് എന്ന വിദ്യാര്‍ത്ഥിയാണ് പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് 99.17…
Read More » - 4 June
കോണ്‍ഗ്രസിന് തിരിച്ചടി നൽകി രാജിവെച്ച പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നൽകി കോണ്‍ഗ്രസ് വിട്ട മുന്‍ പ്രതിപക്ഷ നേതാവ് വിഖേ പാട്ടീല്‍ ബി.ജെ.പിയിലേക്ക്. നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച വിഖേ എം.എല്‍.എ സ്ഥാനം…
Read More » - 4 June
- 4 June
കശ്മീര്‍ വിഘടനവാദി നേതാക്കള്‍ എന്‍ഐഎ കസ്റ്റഡിയില്‍
ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ വിഘടനവാദി നേതാക്കളായ മസ്രത്ത് ആലം, ആസിയാ അന്ദ്രാബി, ഷബീര്‍ ഷാ എന്നിവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ്…
Read More » - 4 June
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; 10 എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി നല്കി കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു
Read More » - 4 June
സംഗീത പരിപാടിക്കിടെ വേദിയിലേക്ക് വെള്ളവുമായെത്തി; സുരക്ഷ ഉദ്യോഗസ്ഥന് നേരെ പൊട്ടിത്തെറിച്ച് ഇളയരാജ- വീഡിയോ
സംഗീത പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായി ഇളയരാജ. എഴുപത്തിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ വേദിയിലുണ്ടായിരുന്ന ഗായകര്‍ക്ക് കുടിക്കാന്‍ വെള്ളം എത്തിച്ചതിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന് നേരെ…
Read More » - 4 June
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന നേട്ടം സ്വന്തമാക്കി ഈ കമ്പനി
2018- 19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ലാഭം 34 ശതമാനം വർദ്ധിച്ചതോടെയാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്.
Read More » - 4 June
സൈനികര്‍ക്ക് നേരെ കല്ലേറ്; ഭീകരരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും വേണ്ടെന്ന് അമിത് ഷാ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കെതിരെ കല്ല് എറിഞ്ഞ കേസിലെ പ്രതികളെ പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ ഭീകരര്‍ക്ക് പണം എത്തിച്ച് നല്കുന്ന കണ്ണികളായി പ്രവര്‍ത്തിച്ചിരുന്നോ…
Read More » - 4 June
അധികാര തര്‍ക്കം രൂക്ഷം; മുഖ്യമന്ത്രിക്ക് സുപ്രീംകോടതി നോട്ടീസ്
പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ ജൂണ്‍ 21 വരെ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് കോടതി…
Read More » - 4 June
ഈ ഗ്രാമത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് ‘താഴും താക്കോലും’;കാരണം ഇതാണ്
ജയ്പൂര്‍: പണവും സ്വര്‍ണവുമെല്ലാം കട്ടുകൊണ്ടു പോകുന്നത് പല കള്ളന്മാര്ക്കും ഒരു സ്ഥിരം തൊഴിലാണ്. എന്നാല്‍ രാജസ്ഥാനിലെ പരസംപുര ഗ്രാമത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഇവിടെ നമ്മള് വിലപിടിപ്പുള്ള…
Read More » - 4 June
ലോകം പെരുന്നാള്‍ നിറവില്‍; പെരുന്നാള്‍ ആഘോഷിച്ച് ട്രോളന്മാരും
വൃത വിശുദ്ധിയുടെ പകലുകള്‍ക്കും പ്രാര്‍ത്ഥനാ നിര്‍ഭരമായ രാവുകള്‍ക്കുമൊടുവില്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ് മുസ്ലീം ജനത. ട്രോളന്മാരും പെരുന്നാള്‍ ആഘോഷിക്കുകയാണ്. പൊട്ടിച്ചിരിയുണ്ടാക്കുന്നതാണ് അവരുടെ ചില ട്രോളുകള്‍.
Read More » - 4 June
യുഎസിനെയും മറികടന്ന് ഇന്ത്യ; തെരഞ്ഞെടുപ്പിന് രാജ്യത്ത് മറിഞ്ഞത് കോടികള്‍
ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തെരഞ്ഞെടുപ്പ് ചെലവിലും മുന്നിട്ട് നില്‍ക്കുകയാണ്. 2014 തിരഞ്ഞെടുപ്പിലെ ആകെ ചെലവ് 30,000 കോടി രൂപയോട് അടുത്തായിരുന്നെങ്കില്‍ ഇക്കുറിയത്…
Read More » - 4 June
അന്താരാഷ്ട്ര സര്‍വീസുകള്‍ ലക്ഷ്യമിട്ട് വിസ്താര
മുംബൈ: വിസ്താര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമിടുന്നു. ടാറ്റാ- സിംഗപ്പൂര്‍ എയര്‍ലൈന്‍ സംയുക്ത സംരംഭമായ വിസ്താര ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമിടാനാണ് പദ്ധതിയിടുന്നത്. രാജ്യത്ത്…
Read More » - 4 June
പ്രമുഖ കോണ്‍ഗ്രസ് നേതാവ് എംഎല്‍എ സ്ഥാനം രാജിവച്ചു
മുംബൈ: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ രാധാകൃഷ്ണ വീഖേ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. മാഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് വിട്ട വീഖേ…
Read More » - 4 June
പ്രണയിനിയെ സ്വന്തമാക്കാന്‍ വ്യത്യസ്ത സമരമുറയുമായ് കാമുകന്; ഒടുവില്‍ സംഭവിച്ചത്
കൊല്‍ക്കത്ത: പ്രണയസാഫല്യത്തിനായി മരണം വരെ നിരാഹാരം കിടക്കാന്‍ തയ്യാറായി ഒരു യുവാവ്. ഒടുവില്‍ ആ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ തലകുനിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. പശ്ചിമബംഗാളിലെ ദുഗ്പുരിയിലാണ് വേറിട്ട പോരാട്ടത്തിലൂടെ അനന്തബര്മന്…
Read More » - 4 June
അബ്ദുള്ളക്കുട്ടി ബിജെപിയിലേക്കോ? എം.ടി രമേശിന്റെ പ്രതികരണം ഇങ്ങനെ
മലപ്പുറം: കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ടതോടെ എ.പി അബ്ദുളളക്കുട്ടി ബിജെപിയിലേയ്ക്കെന്നുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്അബ്ദുള്ളക്കുട്ടി പാര്‍ട്ടിയിലേയ്ക്ക് വരുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് ബിജെപി നേതാവ് എംടി രമേഷ്. ബി…
Read More »