India
- Jun- 2019 -7 June
സ്വവര്‍ഗാനുരാഗികളെ ബസ്സില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു
ഡബിള്‍ഡെക്കര്‍ ബസ്സിന്റെ മുകള്‍ത്തട്ടിലായിരുന്നു സംഭവം. ഒരുവിധത്തിലാണ് അവരുടെയിടയില്‍ നിന്ന് തങ്ങള്‍ താഴേക്കിറങ്ങിയത് പിന്നീട് പൊലീസിന്റെ സഹായം തേടി
Read More » - 7 June
രണ്ടര വയസ്സുകാരിയുടെ കൊലപാതകം; മകൾക്ക് നീതി ലഭിക്കണം, പ്രതികളെ തൂക്കിലേറ്റണമെന്ന് അമ്മ
അലിഗഢ്: രണ്ടര വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അമ്മ ശില്‍പ്പ ഇക്കാര്യം…
Read More » - 7 June
എസ് ജയശങ്കറിനെ അഭിനന്ദിച്ച് പാക് വിദേശകാര്യമന്ത്രി; നീക്കം അനുരഞ്ജന ചര്‍ച്ചയ്ക്ക് സാധ്യത തേടി
ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ എസ് ജയശങ്കറിന് പാക് വിദേശകാര്യമന്ത്രിയുടെ അഭിനന്ദനകത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയുടെ സാധ്യത ചൂണ്ടിക്കാട്ടിയാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ജയ്ശങ്കറിന് കത്തയച്ചിരിക്കുന്നത്.…
Read More » - 7 June
അധ്യാപികയാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോണ്‍ഗ്രസ് നേതാവിന്റെ മകള്‍
ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് കിഷന് സിംഗ് തോമറിന്റെ മകള്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി പരാതി. സേത് സിഎല്‍ ഹിന്ദി മീഡിയം ഹൈസ്കൂളില്‍ അധ്യാപികയുടെ ജോലി ലഭിക്കാനായി…
Read More » - 7 June
സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തിനുള്ളില്‍ ജോലി തുടങ്ങിയില്ലെങ്കില്‍ അവരെ ഇങ്ങനെ ചെയ്യണമെന്ന് എംഎല്‍എ
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരെ ഷൂ വലിച്ചെറിയാന്‍ അണികളെ ആഹ്വാനം ചെയ്ത് ബിജെപി എംഎല്‍എ. യുപിയിലെ എംഎല്‍എയായ രാം രത്തന്‍ കുശ്വാഹയാണ് വിവാദ പരാമര്‍ശം നടത്തിയത്. യുപി സര്‍ക്കാര്‍…
Read More » - 7 June
ആന്ധ്രയ്ക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരെന്ന് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി
ആന്ധ്രയ്ക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി. മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി വൈഎസ്ആര്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ജഗന് ഇക്കാര്യം അറിയിച്ചത്. മെയ്…
Read More » - 7 June
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നോട്ടയ്ക്കും താഴെ
പതിനേഴാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം നോട്ടയ്ക്കും താഴെ. സിപിഎം മാത്രമല്ല ഇത് കൂടാതെ പതിനാല് പാര്‍ട്ടികള്‍ കൂടി നോട്ടയ്ക്കും പിന്നിലായത്. സിപിഐയും മുസ്ലീംലീഗും ഇതില്‍പ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍…
Read More » - 7 June
ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനെ അക്രമികള്‍ വെട്ടിക്കൊന്നു
മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് പരിശീലകനെ അക്രമികള്‍ വെട്ടിക്കൊന്നു. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയോടെ ഭണ്ഡുപിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ക്രിക്കറ്റ് താരവും പരിശീലകനുമായ രാകേഷ് പന്‍വാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാകേഷും…
Read More » - 7 June
താടാസനത്തിന് ശേഷം മൂന്നാമത്തെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വൃക്ഷാസനം എന്ന യോഗയുടെ ആനിമേറ്റഡ് വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി മൂന്നാമത്തെ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്. വൃക്ഷാസനം എങ്ങനെയാണ്…
Read More » - 7 June
നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുമോ? നിലപാട് വ്യക്തമാക്കി മമത
കൊല്‍ക്കത്ത: നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്താഴ്ച ദില്ലിയില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് മമതാ ബാനര്‍ജി പ്രധാനമന്ത്രി…
Read More » - 7 June
മോദിക്കെതിരായ പരാമര്‍ശം; ശശി തരൂരിന്റെ ജാമ്യത്തില്‍ കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ശശി തരൂരിന് ജാമ്യം. 20000 രൂപയുടെ ബോണ്ടിന്മേല് ദില്ലി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ശിവലിംഗത്തില്‍…
Read More » - 7 June
തമിഴ്നാട്ടില്‍ ഇനി കടകള്‍ അടയ്ക്കില്ല; കാരണമിതാണ്
ചെന്നൈ : തമിഴ്നാട്ടില്‍ 24 മണിക്കൂറും കടകൾ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് കടകൾ ഇത്തരത്തിൽ തുറന്നുപ്രവർത്തിക്കുന്നത്. കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുളള കടകള്‍ക്ക് ഇങ്ങനെ…
Read More » - 7 June
അമിത് ഷാ ഇനി താമസിക്കുന്നത് മുന്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന വീട്ടില്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി താമസിക്കുന്നത് മുന്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന വീട്ടില്‍. അന്തരിച്ച മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ വസതിയാണ് അമിത് ഷായ്ക്ക് ലഭിക്കുകയെന്നാണ് വിവരം.…
Read More » - 7 June
ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനൊരുങ്ങി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്ക - മാലീദ്വീപ് സന്ദര്‍ശനം നാളെ
Read More » - 7 June
ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി : കൊലയാളി ഡോക്ടറുടെ സ്ഥിരം രോഗി : കൊലപ്പെടുത്തിയതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി
ഡല്‍ഹി : ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊലപ്പെടുത്തി . കൊലപ്പെടുത്തിയതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി. ത്വക്ക് സംബന്ധമായ രോഗം ഭേദമായില്ലെന്നും ഇതിന്റെ പ്രതികാരമായാണ് താന്‍…
Read More » - 7 June
നാല് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം
പുല്‍വാമ: ജമ്മു-കശ്മീരിലെ പുൽവാമയിൽ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ലസിപോരയിൽ സുരക്ഷാസേനയാണ് നാല് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും…
Read More » - 7 June
പൊലീസിന് കർശന നിർദേശവുമായി മമത ബാനർജി
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങളും റാലികളും നടത്തിയത് മതിയെന്ന നിർദേശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം. നോര്‍ത്ത് 24 പരാഗണാസില്‍ കൊല്ലപ്പെട്ട…
Read More » - 7 June
താൻ രാജിക്കൊരുങ്ങിയെന്ന മാധ്യമ വാര്‍ത്തകളെ പരിഹസിച്ച് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുനസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജി വയ്ക്കാനൊരുങ്ങി എന്ന മാധ്യമ വാര്‍ത്തകളെ പരിഹസിച്ച് രാജ്നാഥ് സിംഗ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍…
Read More » - 7 June
ചികിത്സാ സഹായത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് അപേക്ഷ നല്‍കിയത് തന്റെ മുന്നില്‍ വെച്ച് തന്നെ കീറിക്കളഞ്ഞുവെന്ന് അമേത്തിയിലെ വോട്ടർ
അമേത്തിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം അങ്ങനെ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. സംഭവിച്ച ഒരു കയ്യബദ്ധവുമല്ല സ്മൃതി ഇറാനിയുടെ വിജയം. തങ്ങളുടെ എംപിയോടുളള ഈ രോഷം കൃത്യമായി അമേഠിയില്‍…
Read More » - 7 June
രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം: പ്രതിഷേധം പുകയുന്നു
അലിഗഡ്: രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ അലിഗഡിലാണ്…
Read More » - 7 June
പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്വകാര്യ സ്കൂളുകളുടെ കൊള്ളയടി തടയും
ന്യൂഡൽഹി: ഡോ. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കരടിലുള്ളത് സ്വകാര്യ സ്കൂളുകളുടെ കള്ളക്കളികളും കൊള്ളയടിയും തടയുവാനുള്ള കർശന നടപടികൾ. പുതിയ നയം നിലവില്‍ വരുന്നതോടെ സിബിഎസ്ഇ സ്കൂളുകളുടെ മേല്‍…
Read More » - 7 June
കോൺഗ്രസിന് പ്രതിപക്ഷ പാർട്ടി പദവി നഷ്ടമായി
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് പ്രധാന പ്രതിപക്ഷ പാർട്ടി പദവി നഷ്ടമായി. ടിആർഎസിൽ ചേരാനുള്ള 12 എംഎൽഎമാരുടെ ആവശ്യം സ്പീക്കർ പൊച്ചാറാം ശ്രീനിവാസ റെഡ്ഡി അംഗീകരിച്ചതോടെയാണ് കോൺഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം…
Read More » - 7 June
സ്പൈസ് 2000 ബോംബുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ; ഇസ്രായേലുമായി കരാര്‍ ഒപ്പിട്ടു
ബാലാകോട്ട് മിന്നലാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച 'സ്പൈസ് 2000' ബോംബുകള്‍ കൂടുതല്‍ വാങ്ങാനൊരുങ്ങി വ്യോമസേന. 300 കോടി രൂപയ്ക്ക് 100 സ്പൈസ് ബോംബുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനുള്ള കരാറൊപ്പിട്ടു.…
Read More » - 7 June
ബാലിക വീട്ടില്‍ തലകറങ്ങി വീണു, പരിശോധനയിൽ ഗർഭിണി: കേസില്‍ യുവാവ് അറസ്റ്റില്‍
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുതിരമുക്ക് ഉടയാന്‍വിള കിഴക്കേതില്‍ ശ്യാംകുമാറി(21)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി വീട്ടില്‍ തലകറങ്ങി വീണതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍…
Read More » - 7 June
20 രാഷ്ട്രീയ കൊലപാതകങ്ങൾ, പതിനാറും സിപിഎം പ്രതികളായുള്ളത്: പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ നിയമസഭയിൽ
തിരുവനന്തപുരം : പിണറായി സർക്കാർ അധികാരമേറ്റ് മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ 2018 ഡിസംബർ വരെ നടന്ന പത്തൊൻപത് രാഷ്ട്രീയകൊലപാതകങ്ങളിൽ പതിനാലിലും പ്രതികൾ സ്വന്തം പാർട്ടിക്കാർ തന്നെയെന്ന് മുഖ്യമന്ത്രി…
Read More »