
പുതുച്ചേരി: കേരളത്തില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്ന തമിഴ്‌നാട് സ്വദേശി നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍. തമിഴ്‌നാട് കടലൂര്‍ സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്. ഇയാളെ പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിക്കുന്നതിനായി ഇയാളുടെ രക്ഷ സാംപിളുകള്‍ പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിലേയ്ക്ക് പരിശോധനയ്ക്കയച്ചു. മലപ്പുറം തിരൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു ഇയാള്‍.
Post Your Comments