India
- Jun- 2019 -14 June
കെ.എസ്.യു. ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ത്തല്ലി, പ്രവർത്തകരുടെ കൂട്ടത്തല്ല് ഡിസിസി ഓഫീസിൽ
തൃശ്ശൂര്‍: ഡി.സി.സി. ഓഫീസില്‍ കെ.എസ്.യു. പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍. ജില്ലാ പ്രസിഡന്റ് മിഥുന് മോഹനും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ നിധീഷ് പാലപ്പെട്ടിയുമാണ് തമ്മില്‍ത്തല്ലിയത്.വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം…
Read More » - 14 June
അമിത് ഷായും സ്മൃതി ഇറാനിയും രണ്ട് ദിവസങ്ങളിലായി രാജിവച്ചത് ആസൂത്രിതമെന്ന് കോണ്‍ഗ്രസ്
ദില്ലി: ഗുജറാത്തില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗങ്ങളായിരുന്ന അമിത് ഷായും സ്മൃതി ഇറാനിയും രാജിവെച്ചത് വിവാദമാക്കാൻ കോൺഗ്രസ് . ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പേരും വിജയിച്ചതോടെ രാജ്യസഭാംഗത്വം രാജിവെച്ചു.…
Read More » - 14 June
ചെറുകൂരയും നഷ്ടപ്പെട്ട് കൊടും ചൂടില്‍ പെരുവഴിയിലായവര്‍
ന്യൂഡല്‍ഹി: ചുട്ടു പൊള്ളുന്ന ചൂടില്‍ ആകെ ഉണ്ടായിരുന്ന ചെറുകൂര പോലും നഷ്ടപ്പെട്ട് പെരുവഴിയിലായിരിക്കുകയാണ് ഒരു കൂട്ടം മനുഷ്യര്‍. ഒരു മുന്നറിയിപ്പും ഇല്ലാതെ ഡല്‍ഹിയിലെ ഷാക്കൂര്‍ ബസ്തിയിലെ ചേരി…
Read More » - 14 June
മമതയോടുള്ള പ്രതിഷേധം, സമരത്തിന് പിന്നാലെ കൂട്ട രാജിയുമായി ബംഗാളിലെ ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: മമതയുടെ അന്ത്യശാസനവും വകവയ്ക്കാതെ ബംഗാളിലെ ഡോക്ടര്‍മാര്‍ സമരം തുടരുന്നു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബംഗാളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.പണിമുടക്കിന് പിന്നാലെ ഡോക്ടർമാർ കൂട്ട രാജിക്കത്തും…
Read More » - 14 June
സ്വർണ്ണകടത്തിന് പുതിയ വഴി: വാളയാര്‍-പാലക്കാട് ദേശീയപാതയിൽ സ്വർണ്ണം പിടികൂടിയത് ഈ രൂപത്തിൽ : രണ്ടുപേർ അറസ്റ്റിൽ
പാലക്കാട്: ദ്രാവകരൂപത്തിലാക്കി കടത്തുകയായിരുന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശേരി സ്വദേശി അജ്നാസ് (26)…
Read More » - 14 June
മലയാളികളെ ചാവേറാക്കാന്‍ ഐ.എസ്, സന്നദ്ധരുടെ പട്ടിക കോയമ്പത്തൂരിൽ ശേഖരിച്ചതായി സൂചന
കോയമ്പത്തൂര്‍ : കേരളത്തിലെ ഐ എസ് ഭീകരവാദികളിലെ ചാവേറുകളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന് കേരളത്തിലെ ഐ…
Read More » - 14 June
ആശുപത്രിയില്‍ നിന്ന് ദിവസങ്ങളോളം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
മുംബൈ: പ്രസവിച്ച് ദിവസങ്ങളോളം പ്രായുമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. മധ്യമുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം പ്രസവിച്ച് അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ…
Read More » - 14 June
ഐസ് റെയ്ഡും അറസ്റ്റും , കോയമ്പത്തൂരിൽ നിരോധനാജ്ഞ
കോയമ്പത്തൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കോയമ്പത്തൂരില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക്…
Read More » - 14 June
വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു
ന്യൂഡൽഹി: തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി…
Read More » - 14 June
ബന്ധം കൂടുതൽ ശക്തം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസ്ഡന്റ് വ്ളാഡിമിര്‍ പുചിനും തമ്മിൽ കൂടിക്കാഴ്ച നടത്തി
ബിഷ്കെക്: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസ്ഡന്റ് വ്ളാഡിമിര്‍ പുചിനുനുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് കിര്‍ഗിസ് തലസ്ഥാനമായ ബിഷ്കെകില് പ്രധാനമന്ത്രി എത്തിയത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി…
Read More » - 13 June
നിരോധിച്ച നോട്ടുകളുമായി മൂന്ന് പേർ പിടിയിൽ
ഒരാൾ കടന്നു കളഞ്ഞെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read More » - 13 June
വാട്സാപ്പിന്റെ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
മുംബൈ: വാട്സാപ്പിന്റെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വാട്സാപ്പിന്റെ എഫ്എക്യു പേജിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. ഇതോടെ വ്യാജ സന്ദേശങ്ങള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതുമായ…
Read More » - 13 June
അടി അടിയോടടി.. പത്ത് രാഹുല്‍ ഗാന്ധിമാര്‍ വിചാരിച്ചാല്‍ തീരുമോ കോണ്‍ഗ്രസിലെ പ്രശ്നം ; ഇപ്പോള്‍ രക്ഷപ്പെട്ടില്ലെങ്കില്‍ പിന്നെ എപ്പോള്‍ രക്ഷപ്പെടാനാ
രാവും പകലും ആഞ്ഞ് ശ്രമിച്ചിട്ടും സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാനാകാത്തതിന്റെ നിരാശയില്‍ അധ്യക്ഷസ്ഥാനം വിടുന്നെന്ന് രാഹുല്‍ പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു.
Read More » - 13 June
വ്യോമസേന വിമാനാപകടം : സൈനികരുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Read More » - 13 June
ടിക് ടോക്ക് ഉപയോഗം ഭർത്താവ് വിലക്കിയതിന് യുവതി വീഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി
അരിയല്ലൂര്‍: തമിഴ് നാട്ടിലെ അരിയല്ലൂരിൽ ഭർത്താവ് ടിക് ടോക്ക് ഉപയോഗം വിലക്കിയതിന് യുവതി ആത്മഹത്യ ചെയ്തു. അനിത എന്ന 24 കാരിയാണ് ടിക് ടോക്കില്‍ വീഡിയോ ഇടുന്നത്…
Read More » - 13 June
ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയായി എയിംസിലെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു
ന്യൂഡൽഹി: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡൽഹി എയിംസിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കും. ബംഗാളിലെ ഡോക്ടര്‍മാരുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് വെള്ളിയാഴ്ച പണിമുടക്കാന്‍…
Read More » - 13 June
അക്ബറുദ്ദീൻ ഉവൈസിയുടെ ആരോഗ്യ നില മോശം: തന്റെ സഹോദരന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കാൻ അസദുദ്ദിൻ ഒവൈസി
ഹൈദരാബാദ്: ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന അക്ബറുദ്ദീൻ ഉവൈസിയുടെ നല്ല ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹത്തിന്റെ സഹോദരനും എ ഐ എം എം ലീഡറുമായ അസദുദ്ദീൻ ഒവൈസി അനുയായികളോട്…
Read More » - 13 June
ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ്
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ഇരു രാഷ്ട്ര തലവന്മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ്…
Read More » - 13 June
ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവി: സിപിഎമ്മിന് പാര്‍ലമെന്റ് ഹൗസിലെ ഓഫീസും നഷ്ടമായേക്കും: പാര്‍ട്ടി ആശങ്കയില്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍ലമെന്റിലെ ഓഫീസും നഷ്ടപ്പെടുമെന്ന ആശങ്കയില്‍ സി.പി.എം. ഇടത് എം.പിമാരുടെ എണ്ണം മൂന്നായി ചുരുങ്ങിയതോടെയാണ് പാര്‍ലമെന്റിലെ പാര്‍ട്ടി ഓഫീസ് നഷ്ടമായേക്കുമൊ എന്ന ആശങ്ക…
Read More » - 13 June
ബിജെപി ഇനിയും ഏറെ മുന്നേറാനുണ്ട് ,രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ എത്തണം: അമിത് ഷാ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍നേടിയ വിജയം ഒന്നുമല്ല അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും ബിജെപി ഇനിയും ഏറെ ദൂരം മുന്നേറേണ്ടതുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ…
Read More » - 13 June
കേരളം പിടിക്കാതെ തൃപ്തനാകില്ല ; ഇനിയും മുന്നോട്ട് പോകണം : അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ തല്ക്കാലം പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ട്
Read More » - 13 June
തകർച്ചാ ഭീഷണിയിൽ ഇടതു പാർട്ടികൾ : സിപിഐ- സിപിഎം ലയന നീക്കവുമായി സീതാറാം യെച്ചൂരിക്ക് സുധാകർ റെഡ്ഡിയുടെ കത്ത്
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് വീണ്ടും ലയന നീക്കവുമായി സിപിഐ. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയെ സമീപിച്ച് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി…
Read More » - 13 June
മമതാ ബാനര്‍ജിയുടെ അന്ത്യശാസനം ഡോക്ടർമാർ തള്ളി; സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനം
കൊല്‍ക്കത്ത: മമതയുടെ അന്ത്യശാസനവും വകവയ്ക്കാതെ ബംഗാളിലെ ഡോക്ടര്‍മാര്‍ സമരം തുടരുന്നു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബംഗാളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്…
Read More » - 13 June
ജി സുധാകരൻ കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയത് വെറുതെയല്ല, പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം റോഡ് ഫണ്ടായി നൽകിയത് 1400 കോടി
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമേറ്റ ശേഷം റോഡ് വികസനത്തിനായി സിആർഎഫ് വഴി അനുവദിച്ചത് 1413 കോടിയെന്ന് മന്ത്രി ജി.സുധാകരൻ. നിയമസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായാണ് സുധാകരന്റെ പരാമർശം.…
Read More » - 13 June
മരുന്നുകളിലും ഇനി ബാര്‍ കോഡിംഗ്; കര്‍ശന നിര്‍ദേശങ്ങളുമായി അധികൃതർ
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളിലും ബാര്‍ കോഡിംഗ് നിര്‍ബന്ധമാക്കുന്നു. വ്യാജ മരുന്നു വില്‍പ്പന തടയാനായാണ് ഇത്തരത്തിലൊരു നീക്കം. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്…
Read More »