India
- Sep- 2023 -15 September
നൂഹ് കലാപ കേസ്: ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാൻ അറസ്റ്റിൽ
ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഫിറോസ്പൂർ ഝിർക്കയിലെ എംഎൽഎ ആയ മാമ്മൻ ഖാൻ ആണ് അറസ്റ്റിലായത്. കലാമമുണ്ടാക്കാൻ…
Read More » - 15 September
കേരളത്തിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ സർവകലാശാല: ആശങ്ക
മധ്യപ്രദേശ്: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ സർവകലാശാല. മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയില്‍ ആണ് സംഭവം. ഇതോടെ, ഇന്നലെയും ഇന്നുമായി…
Read More » - 15 September
കുറഞ്ഞ ചെലവിലൊരു ഭൂട്ടാൻ ട്രെയിൻ യാത്ര! കോടികളുടെ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും
ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലേക്ക് ഇനി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. ഭൂട്ടാനിലേക്ക് ട്രെയിൻ മുഖാന്തരമുള്ള ഗതാഗത സംവിധാനത്തിനാണ് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്. വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽവേ…
Read More » - 15 September
ആദിത്യ എൽ1 നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരം
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 വെള്ളിയാഴ്ച പുലർച്ചെ നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശ വാഹനത്തിന്റെ ഭ്രമണപഥ ഉയർത്തുന്നതിനും സൂര്യനിലേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കുന്നതിനുമായാണ് പ്രവർത്തനം…
Read More » - 15 September
സനാതന ധര്‍മ്മ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും…
Read More » - 15 September
26കാരിയായ ഗര്‍ഭിണിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു
മുസാഫര്‍നഗര്‍: 26കാരിയായ ഗര്‍ഭിണിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഓഗസ്റ്റ് അഞ്ചിന് നടന്ന സംഭവത്തെ പറ്റി ഈ മാസം ഏഴിന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍…
Read More » - 14 September
ഭീകരസംഘടനയായ ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു, അറാഫത്ത് അലിയെന്ന യുവാവ് ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ഭീകരസംഘടനയായ ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന കർണാടക സ്വദേശി അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന അറാഫത്ത് അലിയെന്ന യുവാവിനെ മുംബൈയിൽ വെച്ചാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. കെനിയയിലെ…
Read More » - 14 September
രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികള്‍ക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം, ഇതു സംബന്ധിച്ച് കേന്ദ്രനിലപാട് ഇങ്ങനെ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികള്‍ക്ക് ഇനി ഇന്ത്യ വിടാം. ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയില്‍ കേന്ദ്രം നിലപാടറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുരുകന്, ശാന്തന്, ജയകുമാര്‍, റോബര്‍ട്ട് പയസ്…
Read More » - 14 September
ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും…
Read More » - 14 September
അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ചന്ദ്രബാബു നായിഡുവിനെ കാണാനെത്തി പവൻ കല്യാണും നന്ദമൂരി ബാലകൃഷ്ണയും
അഴിമതിക്കേസിൽ അറസ്റ്റിലായ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിനെ കാണാൻ ജയിലിലെത്തി നടന്മാരായ പവൻ കളയാനും നന്ദമൂരി ബാലകൃഷ്ണയും. അടുത്ത വർഷം നടക്കുന്ന…
Read More » - 14 September
ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു, സംഭവമറിഞ്ഞ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ചു
മുസാഫര്‍നഗര്‍: 26കാരിയായ ഗര്‍ഭിണിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഓഗസ്റ്റ് അഞ്ചിന് നടന്ന സംഭവത്തെ പറ്റി ഈ മാസം ഏഴിന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍…
Read More » - 14 September
കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു
മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പൈലറ്റ് അടക്കം എട്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖപട്ടണത്ത് നിന്ന്…
Read More » - 14 September
‘ഇനി മുതല്‍ നീ എന്റെ അമ്മ’: പിതാവ് ബലാത്സംഗം ചെയ്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ്
കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം
Read More » - 14 September
ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തം: ഉദയനിധി സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി പ്രസ്താവനയെ അപലപിച്ച് ഡിഎംകെ യുവജന വിഭാഗം നേതാവും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി…
Read More » - 14 September
അഞ്ച് ലക്ഷം രൂപ നൽകണം, ഇല്ലെങ്കിൽ ബലാത്സംഗക്കേസില്‍ പ്രതി, ഭീഷണി: ഫേസ് ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു
പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » - 14 September
ലക്ഷദ്വീപിൽ ഉച്ചഭക്ഷണത്തിൽ നിന്നും മാംസം ഒഴിവാക്കിയ അഡ്മിനിസ്ട്രേഷന്റെ തീരുമാനം ശരിവെച്ച് സുപ്രീംകോടതി
ലക്ഷദ്വീപില്‍ സ്കൂള്‍ ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കിയ അഡ്മിനിസ്ട്രേഷന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയപരമായ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്…
Read More » - 14 September
സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞു: 18 കുട്ടികളെ കാണാനില്ല
പട്ന: ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി. 34 പേർ ബോട്ടിലുണ്ടായിരുന്നു. ഇന്ന് രാവിലെ കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. ബാഗ്മതി നദിയോട്…
Read More » - 14 September
ആമസോണിൽ നിന്നും ക്യാഷ് ഓൺ ഡെലിവെറിക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഇനി ഇക്കാര്യം ശ്രദ്ധിക്കുക, മാറ്റം ഇങ്ങനെ
ന്യൂഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ തങ്ങളുടെ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങളിൽ മാറ്റം വരുത്തി. ഇനിമുതൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. 2,000 രൂപ നോട്ട് മാറുന്നതിനോ…
Read More » - 14 September
ഇന്ത്യയില്‍ നിന്ന് ടെസ്ല വാങ്ങിയത് 8,000 കോടി രൂപയുടെ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സുകള്‍
ന്യൂഡല്‍ഹി:രാജ്യത്തെ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാതാക്കളില്‍ നിന്നും 2022-ല്‍ ടെസ്ല വാങ്ങിയത് 1 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8000 കോടി രൂപ) ഉത്പന്നങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍ ഘടക…
Read More » - 14 September
പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസുമായി എൻഐഎ, വിവരം നൽകിയാൽ വൻതുക പ്രതിഫലം
പാലക്കാട്: പിടികിട്ടാപുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് എൻഐഎ. ആറ് പേർക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക്…
Read More » - 14 September
ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ 2028ല്‍ യാഥാര്‍ത്ഥ്യമാകും: മുംബൈയില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു
മുംബൈ: ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2028 ല്‍ പ്രവര്‍ത്തനസജ്ജമാകും. 4.8 ഹെക്ടര്‍ വിസ്തൃതിയിലാണ് ബാന്ദ്ര കുര്‍ള കോംപ്ലക്സ് റെയില്‍വേ സ്റ്റേഷന് ഒരുങ്ങുന്നത്. ഭൂഗര്‍ഭ സ്റ്റേഷന്റെ നിര്‍മ്മാണ…
Read More » - 14 September
‘മാധ്യമ വിചാരണ ഉണ്ടാകരുത്, ക്രൈം റിപ്പോർട്ടിംഗിൽ കേന്ദ്ര സർക്കാർ മാർഗനിർദേശം ഇറക്കണം’ – സുപ്രീം കോടതി
ദില്ലി: കുറ്റകൃത റിപ്പോര്‍ട്ടിങ്ങിന് രാജ്യത്ത് മാധ്യമങ്ങൾക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. ക്രൈം റിപ്പോർട്ടിംഗിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി. അച്ചടി – ദൃശ്യ…
Read More » - 14 September
തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത! ‘സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം’ അവതരിപ്പിച്ച് കേന്ദ്രസർക്കാർ
രാജ്യത്തെ തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഡിജിറ്റൽ സംവിധാനത്തിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പുതിയ പ്ലാറ്റ്ഫോമിനാണ് രൂപം നൽകിയിരിക്കുന്നത്. നൈപുണ്യ…
Read More » - 14 September
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കം
ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പദ്ധതി. പ്രതിമാസം 1000 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പദ്ധതിക്കാണ് തമിഴ്നാട്ടില്‍ നാളെ തുടക്കമാകുന്നത്. 1.06 കോടി പേരാണ് പദ്ധതിയുടെ…
Read More » - 14 September
ഉജ്ജ്വല സ്കീം: പുതിയ എൽപിജി കണക്ഷനുകൾ നൽകാൻ കോടികൾ വകയിരുത്തി കേന്ദ്രസർക്കാർ
രാജ്യത്ത് ഉജ്ജ്വല സ്കീമിന് കീഴിൽ പുതിയ എൽപിജി കണക്ഷനുകൾ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. റിപ്പോർട്ടുകൾ പ്രകാരം, 75 ലക്ഷം…
Read More »