India
- Oct- 2023 -20 October
ശബരിമലഭക്തർക്ക് സന്തോഷ വാർത്ത: വന്ദേഭാരത് ഇനി ചെങ്ങന്നൂരിലും നിര്‍ത്തും, റെയിൽവേ മന്ത്രിക്ക് നന്ദിയറിയിച്ച് വി മുരളീധരൻ
തിരുവനന്തപുരം: കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രമന്ത്രി വി മുരളീധരന്റെ…
Read More » - 20 October
ഇസ്രായേൽ ആക്രമണത്തിനിടെ ഹമാസ് ഭീകരർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്
ഒക്ടോബർ 7ന് ഇസ്രായേലിൽ അപ്രതീക്ഷിതമായ ആക്രമണം നടത്തി 1,400ലധികം ഇസ്രായേലികളെ കൊലപ്പെടുത്തിയ ഹമാസ് ഭീകരർ ഒരു സൈക്കോ ആക്റ്റീവ് മരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് റിപ്പോർട്ട്. ഇസ്രായേലിൽ ആക്രമണം നടത്തിയ…
Read More » - 20 October
പോയി വല്ല കീറ ചാക്കും കെട്ടി യുദ്ധം ചെയ്യടേ, രാജീവേട്ടൻ പെവർ’: പി രാജീവിനെ പരിഹസിച്ച് സന്ദീപ് വാര്യർ
കണ്ണൂർ: ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പോലീസിന് ഇനി കണ്ണൂരിൽ നിന്ന് യൂണിഫോം നിർമ്മിച്ചു നൽകില്ലെന്ന് പ്രഖ്യാപിച്ച വ്യവസായ മന്ത്രി പി രാജീവിനെ പരിഹസിച്ച് ബി.ജെ.പി നേതാവ്…
Read More » - 20 October
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി
ഡൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സംഘടനയുടെ ചെയര്മാന്…
Read More » - 20 October
നയതന്ത്രജ്ഞരെ പിന്‍വലിച്ച സംഭവം: കനേഡിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തെ അപലപിച്ച് ഇന്ത്യ
ഡൽഹി: ഇന്ത്യയിൽ നിന്ന് നയതന്ത്രജ്ഞരെ പിന്‍വലിച്ചതിനെക്കുറിച്ചുള്ള കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയുടെ പ്രതികരണത്തെ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ‘സമത്വം നടപ്പാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു…
Read More » - 20 October
നയതന്ത്ര തര്‍ക്കത്തില്‍ കടുത്ത നടപടികളിലേക്ക് കാനഡ, ഇന്ത്യയിലെ മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തി
ന്യൂഡല്‍ഹി: നയതന്ത്ര തര്‍ക്കത്തില്‍ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സര്‍വീസാണ് നിര്‍ത്തിയത്.…
Read More » - 20 October
തോട്ടിപ്പണി നിരോധിക്കുന്നതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: തോട്ടിപ്പണി നിരോധിക്കുന്നതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി സുപ്രീം കോടതി. തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. മനുഷ്യന്റെ അന്തസ്…
Read More » - 20 October
മഹുവ മൊയ്ത്രയ്ക്ക് വീണ്ടും തിരിച്ചടി; മാനനഷ്ടക്കേസിൽ നിന്നും അഭിഭാഷകൻ പിന്മാറി
ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണ കേസിൽ നിന്നും പിന്മാറി മഹുവ മൊയ്ത്രയുടെ അഭിഭാഷകൻ. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മൊയ്ത്ര പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി…
Read More » - 20 October
പിപിഇ കിറ്റ് ധരിച്ച് മോഷ്ടാക്കൾ മൊബൈൽ ഷോറൂമിൽ: നൂറോളം ഫോണുകൾ മോഷണം പോയി, നഷ്ടമായത് 60 ലക്ഷം രൂപയുടെ സാധനങ്ങള്‍
ലക്നൗ: മൊബൈൽ ഷോറൂമിൽ വൻ കവർച്ച. മീററ്റിലെ ഗംഗാ നഗറിലാണ് കഴിഞ്ഞ ദിവസം രാത്രി പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ നൂറോളം ഫോണുകള്‍ കവര്‍ന്നത്. കവർച്ചയിൽ 60…
Read More » - 20 October
‘ഗൗഡയുടേത് അല്‍പ്പത്തരം’ ബിജെപി സഖ്യത്തിന് പിണറായി പിന്തുണച്ചെന്ന വാദം തള്ളി സിപിഎം
തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ വാദത്തെ തള്ളി സിപിഎം.…
Read More » - 20 October
മരിച്ച അഞ്ച് പേര്‍ക്കും ഒരേ ലക്ഷണങ്ങള്‍, പ്രതികൾ കുടുംബത്തിലെ തന്നെ സ്ത്രീകള്‍: കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയിലും കൂടത്തായി മോഡൽ കൂട്ടക്കൊല. ഗച്ച്റോളിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിലെ തന്നെ രണ്ട് സ്ത്രീകൾ പിടിയിലായി. ഒരു മാസത്തിനുള്ളില്‍ ആണ്…
Read More » - 20 October
‘പാർലമെന്റ് അക്കൗണ്ട് വിവരങ്ങൾ നൽകി’, മഹുവ മൊയ്ത്രക്കെതിരെ സത്യവാങ്മൂലവുമായി വ്യവസായി, തരൂരിന്റെ പേരും ഉയരുന്നു?
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര അവരുടെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്വേഡും പങ്കിട്ടുവെന്ന് അവകാശപ്പെട്ട് വ്യവസായി ദർശൻ ഹിരാനന്ദാനി. പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഇക്കാര്യം…
Read More » - 20 October
കത്വ ഫണ്ട് തിരിമറിക്കേസിൽ പി.കെ. ഫിറോസിന് ക്ലീന്‍ ചിറ്റ് നല്കിയ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കത്വ ഫണ്ട്…
Read More » - 20 October
അയോദ്ധ്യയിൽ ആശ്രമത്തിൽ സന്യാസി കൊല്ലപ്പെട്ട നിലയിൽ: രണ്ട് പേർ അറസ്റ്റിൽ
ലക്നൗ: അയോദ്ധ്യയിൽ ആശ്രമത്തിൽ സന്യാസി കൊല്ലപ്പെട്ടു. 44 കാരനായ റാം സഹാരെ ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.…
Read More » - 20 October
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് സമാജ് വാദി പാർട്ടി, അഖിലേഷ് പുറത്തേക്കെന്ന് സൂചന
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡി അലയൻസ് (INDIA) സംസ്ഥാന തലത്തിൽ മുന്നോട്ടുപോകില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കോൺഗ്രസ് മറ്റ് പാർട്ടികളെ കബളിപ്പിക്കുന്നതായും തനിക്ക്…
Read More » - 20 October
പ്രായം തളർത്താത്ത പോരാളി: നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദൻ
കേരളമണ്ണിലെ പ്രായമാകാത്ത ശബ്ദം. പുന്നപ്ര-വയലാർ സമരത്തിലെ വിപ്ലവനേതാവ്.. സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് 99-ാം ജന്മദിനം. വി എസ് എന്ന് മലയാള നാട് ചുരുക്കി വിളിക്കുന്ന…
Read More » - 19 October
റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി: റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് മോദി സർക്കാർ. 11.07 ലക്ഷം ജീവനക്കാർക്ക് 17,951 രൂപ വരെയാണ് ലഭിക്കുക. ഇതിനായി കേന്ദ്ര മന്ത്രിസഭ 1968.87…
Read More » - 19 October
ഗഗൻയാൻ ദൗത്യം: ആദ്യ പരീക്ഷണ പറക്കലിനായി തയ്യാറെടുത്ത് ഐ.എസ്.ആർ.ഒ – ചിത്രങ്ങൾ
ഗഗൻയാൻ മിഷന്റെ കന്നി പരീക്ഷണ പറക്കൽ നടത്താൻ തയ്യാറെടുക്കുകയാണ് ഐ.എസ്.ആർ.ഒ. ഇതിന് ഒരുങ്ങുന്ന ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പ്രവർത്തനം പരിശോധിക്കുന്നതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. 16.9 കിലോമീറ്റർ…
Read More » - 19 October
പലസ്തീൻ ജനതയെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലസ്തീന് ജനതയ്ക്ക് വേണ്ടി സഹായം നല്‍കുന്നത്…
Read More » - 19 October
ഒരു പന്തിൽ 14 റൺസ്! അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രമെഴുതി വിരാട് കോഹ്ലി – അസാധ്യമായ നേട്ടം (വീഡിയോ)
പുണെ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഒരു പന്തില്‍ 14 റണ്‍സെടുത്ത് വാര്‍ത്തകളിലിടം നേടി സൂപ്പര്‍ താരം വിരാട് കോലി. ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ് കോഹ്ലി ചരിത്രനേട്ടം സ്വന്തമാക്കിയത്. ബൗളറുടെ…
Read More » - 19 October
ചോദ്യത്തിന് കോഴ; അദാനിയെ ചോദ്യം ചെയ്യാൻ മഹുവ അവരുടെ പാർലമെന്റ് ലോഗിൻ ഐ.ഡി നൽകിയെന്ന് വ്യവസായിയുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ ചോദ്യം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തനിക്ക് പാർലമെന്റ് ലോഗിൻ ഐഡി നൽകിയെന്ന് വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ വെളിപ്പെടുത്തൽ. ഹിരാനന്ദാനി…
Read More » - 19 October
ഓപ്പറേഷൻ ചക്ര 2: 76 ഇടങ്ങളിൽ സി.ബി.ഐയുടെ റെയ്ഡ്
സൈബർ കുറ്റവാളികൾക്കെതിരെ രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ). ഇന്ത്യയിലെ എഴുപത്തിയാറ് സ്ഥലങ്ങളിൽ സെർച്ച് ഓപ്പറേഷൻ ആരംഭിച്ചു. 100 കോടി രൂപയുടെ…
Read More » - 19 October
ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ നിഷേധിക്കുന്നത് മനുഷ്യത്വരഹിതം: ഹമാസ് ആക്രമണം അപലപനീയമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ നിഷേധിക്കുന്നത് മനുഷ്യത്വരഹിതമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹമാസ് ആക്രമണം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള ആവർത്തിക്കുന്ന സംഘർഷം…
Read More » - 19 October
ഉദയ്പൂരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ ഭീകരൻ ഗൗസ് മുഹമ്മദ് ഗുരുതരാവസ്ഥയിൽ
ജയ്പൂർ: ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാന പ്രതിയായ…
Read More » - 19 October
22 പെൺകുട്ടികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം: മദ്രസകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് അധികൃതർ
ഡെറാഡൂൺ: 22 പെൺകുട്ടികളെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ മദ്രസകൾക്ക് മേൽ ബുൾഡോസർ നടപടി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, ഉദ്ദം സിംഗ് നഗർ ജില്ലയിലെ മൂന്ന് അനധികൃത…
Read More »