India
- Oct- 2023 -6 October
ചൈനയിൽ നിന്ന് ഫണ്ടുകള്‍ സ്വീകരിച്ച് രാജ്യവിരുദ്ധ വാര്‍ത്തകള്‍ നല്കി : ന്യൂസ് ക്ലിക്കിനെതിരായ എഫ്ഐആര്‍ പുറത്ത്
ഡല്‍ഹി: വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് അനധികൃതഫണ്ടുകള്‍ സ്വീകരിച്ച് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായി എഫ്ഐആര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ അംഗമായ…
Read More » - 6 October
ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് കാനഡ : റിപ്പോർട്ട്
കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെ ഭൂരിപക്ഷം നയതന്ത്ര ഉദ്യോഗസ്ഥരെയും കനേഡിയൻ സർക്കാർ ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ…
Read More » - 6 October
ശബരിമല യുവതീ പ്രവേശന കേസിന്റെ വാദം കേൾക്കുന്ന തീയതി ഈ മാസം 12ന് തീരുമാനിക്കും
ഡൽഹി: ശബരിമല യുവതീ പ്രവേശന കേസിന്റെ വാദം കേൾക്കുന്ന തീയതി ഈ മാസം 12ന് തീരുമാനിക്കും. ഇതടക്കം ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുത്ത ആഴ്ച…
Read More » - 6 October
എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറി: പഞ്ചാബ് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരനെതിരെ കേസെടുത്ത് പൊലീസ്. ഇക്കണോമി ക്ലാസ് ക്യാബിനിലെ ജീവനക്കാരോട് മോശമായി പെരുമാറിയതിനാണ് പഞ്ചാബ് സ്വദേശി അഭിനവ് ശര്‍മക്കെതിരെ…
Read More » - 6 October
മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം: മോഷ്ടാക്കള്‍ പിടിയില്‍
ഉത്തര്‍പ്രദേശ്: മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം നടത്തിയ മോഷ്ടാക്കളെ പിടികൂടി പൊലീസ്. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാതെ പൊലീസ് കുഴങ്ങുമ്പോഴാണ്…
Read More » - 6 October
രാഹുലിന്റെ വളർത്തു നായയുടെ പേര് ‘നൂറി’, മുസ്ലീങ്ങളെ അപമാനിക്കുന്നുവെന്ന് മുസ്ലീം സംഘടനകളുടെ ആരോപണം
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്ടിക്കുട്ടിക്ക് പേരിട്ടതിനെ വിമർശിച്ച് എഐഎംഐഎം നേതാവ് മുഹമ്മദ് ഫർഹാൻ. രാഹുൽ ഗാന്ധി ഗോവയിൽ നിന്ന് പുതുതായി എത്തിച്ച നായ്ക്കുട്ടികളിലൊന്നിന് ‘നൂറി’…
Read More » - 6 October
‘അദ്ദേഹം വളരെ ബുദ്ധിമാനാണ്, ഇന്ത്യ ശക്തമായ രാജ്യം’: നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും ശക്തമാകുമെന്ന് പുടിൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നരേന്ദ്ര മോദി വളരെ ബുദ്ധിമാനാണ് എന്നദ്ദേഹം മോസ്കോയിൽ സംഘടിപ്പിച്ച പൊതു പരപാടിയിൽ പങ്കെടുക്കവെ…
Read More » - 6 October
ചന്ദ്രനിൽ കെട്ടിടങ്ങൾ പണിത് മനുഷ്യവാസമാരംഭിക്കാൻ പദ്ധതിയിട്ട് നാസ, 2040 ഓടെ താമസ യോഗ്യമാക്കും
രാജ്യ സ്നേഹികളെ കുളിരണിയിപ്പിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ വിജയകരമായ ദൗത്യങ്ങൾ. മികച്ച നേട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതി. ചന്ദ്രയാൻ വിജയകരമായതോടെ ചാന്ദ്രദൗത്യം അന്താരാഷ്ട്ര തലത്തിൽ തന്നെ…
Read More » - 6 October
സിക്കിം പ്രളയം; ചുങ്താങ് അണക്കെട്ട് ഒലിച്ചുപോയി, നിലവാരമില്ലാത്ത നിർമാണം മൂലമെന്ന് മുഖ്യമന്ത്രി
നിലവാരമില്ലാത്ത നിർമാണം മൂലമാണ് സിക്കിമിലെ ചുങ്താങ് അണക്കെട്ട് ഒലിച്ചുപോയതെന്ന് മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്. ലൊനക് തടാകത്തിലെ മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദിയിലെ പെട്ടെന്നുള്ള വെള്ളപ്പൊക്കം, വലിയ അളവിൽ…
Read More » - 6 October
‘രാമനവമി, ഹനുമാൻ ജയന്തി തുടങ്ങി ഏത് ആഘോഷവുമാകട്ടെ, രാജസ്ഥാനിൽ കല്ലേറ് ‘- ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി
ജയ്പൂര്‍: രാജസ്ഥാനില്‍ ഹിന്ദുക്കളുടെ ആഘോഷപരിപാടികള്‍ക്ക് നേരെ നിരന്തരം ഉണ്ടാകുന്ന അക്രമസംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനവമി, ഹനുമാൻ ജയന്തി, പരശുരാമ ജയന്തി ഘോഷയാത്രകള്‍ക്കും ഉത്സവങ്ങള്‍ക്കും…
Read More » - 6 October
നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: മുഖ്യ പ്രതി അഖിൽ സജീവ് പിടിയിൽ
തിരുവനന്തപുരം: നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രധാന പ്രതിയായ അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പോലീസാണ് അഖിൽ സജീവിനെ പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി…
Read More » - 6 October
മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം: 39 പേർക്ക് പരുക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മുംബൈ ഗൊരേഗാവില്‍ ഏഴു നില…
Read More » - 6 October
സിക്കിമിലെ വെള്ളപ്പൊക്കത്തിന് കാരണം നേപ്പാളിൽ ഉണ്ടായ വൻ ഭൂകമ്പമോ?
ചൊവ്വാഴ്ച നേപ്പാളിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ ഭൂകമ്പമാണ് സിക്കിമിലെ ടീസ്റ്റ നദീതടത്തിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും തെക്കൻ ലൊണാക് തടാകം പൊട്ടിത്തെറിച്ചതിനും കാരണമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന്റെ…
Read More » - 6 October
ജനിച്ചത് ചാപിള്ളയെന്ന് ഡോക്ടർമാർ; ശവസംസ്കാരത്തിന് തൊട്ടുമുൻപ് ‘മരിച്ച’ കുഞ്ഞ് വാവിട്ട് കരഞ്ഞു, തിരികെ ജീവിതത്തിലേക്ക്
സിൽചർ (അസം): ചാപിള്ളയെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. അസമിലെ സിൽചറിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം. ഗർഭത്തിന്റെ ആറാംമാസം ‘ജീവനില്ലാതെ’ പിറന്ന കുഞ്ഞാണ്…
Read More » - 6 October
‘രണ്ടാഴ്ചത്തെ സമയം വേണം’: ഇ.ഡിയോട് രൺബീർ കപൂർ, ശ്രദ്ധ കപൂറിനെ ഇന്ന് ചോദ്യം ചെയ്യും?
ന്യൂഡൽഹി: മഹാദേവ് ആപ്പ് വാതുവെപ്പ് കേസില്‍ കൂടുതല്‍ ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനോടും ശ്രദ്ധ കപൂറിനോടും ഇന്ന് എൻഫോഴ്സ്മെന്റ്…
Read More » - 6 October
ഇന്ത്യയുമായുള്ള പങ്കാളിത്തം തുടരും, ചൈന ‘പേസിംഗ് ചലഞ്ച്’ ആയി തുടരും: പെന്റഗൺ
ഇന്ത്യയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തം വളർത്തുന്നത് അമേരിക്ക തുടരുമെന്ന് പെന്റഗൺ. അമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ് പെന്റഗൺ. പ്രതിരോധ തലത്തിൽ ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധത്തിൽ വളരെയധികം…
Read More » - 6 October
സിക്കിം ദുരന്തം വരുത്തിവെച്ചത്; വിദഗ്ധർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ ഊർജ്ജിതം. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ 20 സൈനികരിൽ ആറ് പേരുടെ മൃതദേഹം കണ്ടെത്തി.…
Read More » - 6 October
വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം ദേശീയ ഷൂട്ടിംഗ് താരത്തെ നിര്‍ബന്ധിച്ച് മതംമാറ്റാൻ ശ്രമം: മുൻ ഭര്‍ത്താവിനു ജീവപര്യന്തം
റാഞ്ചി: വിവാഹശേഷം ദേശീയ ഷൂട്ടിംഗ് താരം താര ഷാദേവിനെ നിര്‍ബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ച മുൻ ഭര്‍ത്താവിനു ജീവപര്യന്തം തടവ്. താരയുടെ മുൻ ഭര്‍ത്താവിനെയാണ് പ്രത്യേക സിബിഐ…
Read More » - 6 October
സിക്കിം വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി, കാണാതായ 20 സൈനികരിൽ 6 പേരുടെ മൃതദേഹം കണ്ടെത്തി
വടക്കൻ സിക്കിമിലെ ലൊണാക് തടാകത്തിന് മുകളിലുള്ള മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദീതടത്തിൽ അപ്രതീക്ഷത വെള്ളപ്പൊക്കമുണ്ടായി നിരവധി പേർ മരിച്ചു. മരണസംഖ്യ 17 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ കാണാതായ 20…
Read More » - 6 October
ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
വാഷിംങ്ടൺ: നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ…
Read More » - 6 October
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാര്‍
ഭോപ്പാല്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35% സംവരണം ഏര്‍പ്പെടുത്തി. വനം വകുപ്പിലൊഴികെ മറ്റെല്ലാ…
Read More » - 6 October
മെട്രോ യാത്രയ്ക്കിടയിൽ സഹയാത്രികനെ മർദ്ദിച്ച് നടി
മെട്രോ യാത്രയ്ക്കിടയിൽ സഹയാത്രികനെ മർദ്ദിച്ച് നടി
Read More » - 5 October
കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന് അതിരുകളില്ല: സഞ്ജയ് സിംഗിന്റെ അറസ്റ്റിൽ പ്രതികരിച്ച് എംകെ സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിൻ രംഗത്ത്. കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന് അതിരുകളില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ എംപി…
Read More » - 5 October
ഷൂട്ടിങ് താരത്തെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു: മുൻ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി
റാഞ്ചി: ദേശീയ ഷൂട്ടിങ് താരത്തെ വിവാഹശേഷം മതം മാറാൻ നിർബന്ധിച്ച സംഭവത്തിൽ മുൻ ഭർത്താവിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഷൂട്ടിങ് താരമായ താര ഷാദിയോയുടെ മുൻ…
Read More » - 5 October
അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധു ആണെന്ന് അലഹബാദ് ഹൈക്കോടതി
1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാധുവായ വിവാഹത്തിന് സപ്തപദി (സാറ്റ് ഫെയർ) അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു…
Read More »