India
- Sep- 2023 -26 September
‘ഞങ്ങൾ ഇന്ത്യയ്ക്കൊപ്പം’; ചൈനീസ് ചാരക്കപ്പലിനെ നങ്കൂരമിടാന്‍ അനുവദിക്കില്ല, കാനഡ ഭീകരരുടെ പറുദീസയാണെന്ന് ശ്രീലങ്ക
നയതന്ത്ര തലത്തില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ ഇന്ത്യക്കൊപ്പമാണ് തങ്ങളെന്ന് ശ്രീലങ്ക. കാനഡ ഭീകരരുടെ സുരക്ഷിത താവളമായി മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്നതെന്നും…
Read More » - 26 September
ഇഡിയ്ക്ക് വിശാല അധികാരം നല്കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജി: പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഒക്ടോബര്‍ 18മുതല്‍ വാദം കേള്‍ക്കും. ജസ്റ്റിസുമാരായ സഞ്ജയ്…
Read More » - 26 September
ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിച്ചു, ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ: എസ് ജയശങ്കർ
ന്യൂഡൽഹി: ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജി20 സവിശേഷവും വ്യത്യസ്തവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിക്കുന്നത് ജി20 ഉച്ചകോടിയുടെ വിജയത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 26 September
മുംബൈ ഭീകരാക്രമണ കേസ്, പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്ക്കെതിരെ നിര്‍ണായക കണ്ടെത്തലുകള്‍
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്ഥാന് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്ക്കെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ആക്രമണത്തിന് മുന്നോടിയായി 2008 നവംബറില്‍ സബര്‍ബന്‍ പവായിലെ…
Read More » - 26 September
‘കുറച്ച് രാഷ്ട്രങ്ങൾ നിശ്ചയിക്കുന്ന അജണ്ടയിൽ മറ്റുള്ളവർ വീണുപോയിരുന്ന കാലം ഒക്കെ അവസാനിച്ചു’: എസ് ജയശങ്കർ യു.എന്നിൽ
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമായി ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന ശക്തമായ നിലപാടുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഏതാനും രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അതിൽ വീഴുമെന്ന് പ്രതീക്ഷിക്കുകയും…
Read More » - 26 September
ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുത്: യുഎന്നില്‍ കാനഡയ്ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിൽ കാനഡയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുതെന്ന് യുഎന്നില്‍ ഇന്ത്യ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ 78മത് ജനറല്‍ അസംബ്ലിയില്‍…
Read More » - 26 September
രാമക്ഷേത്രത്തിന്റെ ഒന്നാം നില ഡിസംബറോടെ പൂർത്തിയാകും: ജനുവരി 22ന് വിഗ്രഹ പ്രതിഷ്ഠ, പ്രധാനമന്ത്രി മോദി പങ്കെടുക്കും
ഡൽഹി:അയോധ്യയിലെ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമെന്നും ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര.…
Read More » - 26 September
അടുത്ത പാൻഡെമിക്കിന് കാരണമാകുന്ന ഡിസീസ് X എന്താണ്?: അറിയേണ്ടതെല്ലാം
കോവിഡ്-19 പോലെയുള്ള മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന ഡിസീസ് X സംബന്ധിച്ച വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. 5 കോടിയിലധികം ആളുകൾ മരിക്കാൻ ഡിസീസ് എക്സ് കാരണമായേക്കുമെന്ന യു.കെ ആരോഗ്യ…
Read More » - 26 September
അടുത്ത മഹാമാരി അധികം വൈകാതെ; ഡിസീസ് എക്സ് മൂലം 5 കോടി ആളുകൾ മരണപ്പെടുമെന്ന് ആരോഗ്യ വിദഗ്ധൻ
ന്യൂഡൽഹി: ഡിസീസ് എക്സ് എന്ന അസുഖം കോവിഡ് 19 നേക്കാൾ മാരകമായ പകർച്ചവ്യാധിക്ക് കാരണമാകുമെന്ന് യു.കെ ആരോഗ്യ വിദഗ്ധൻ. ഡിസീസ് എക്സിന് 1919-1920 ലെ വിനാശകരമായ സ്പാനിഷ്…
Read More » - 26 September
പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് ബാദലിനെതിരെ അറസ്റ്റ് വാറണ്ട്
പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് സിംഗ് ബാദലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബത്തിൻഡ സ്വത്ത് കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കോടതിയുടെ അറസ്റ്റ് വാറണ്ട്. മൻപ്രീത് സിംഗ്…
Read More » - 26 September
മന്ത്രവാദം നടത്തിയെന്ന് ആരോപണം, ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു
ഒഡീഷ: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഗ്രാമവാസികള്‍ ദമ്പതികളെ വെട്ടിക്കൊന്നു. ഒഡീഷയിലാണ് സംഭവം. ഘോഡപങ്ക സ്വദേശികളായ കപിലേന്ദ്ര, സസ്മിത മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിയാണ് ഭാര്യാ സഹോദരന്…
Read More » - 26 September
40,000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്; DGGI യുടെ നോട്ടീസിനെ ചോദ്യം ചെയ്ത് ഡ്രീം 11 ബോംബെ ഹൈക്കോടതിയിൽ
ന്യൂഡൽഹി: ഡ്രീം11 40,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (DGGI) റിപ്പോർട്ട് പുതിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഏകദേശം 40,000…
Read More » - 26 September
‘ശുപാർശകൾ നൽകുന്നു, പിന്നീട് അവരെ നിയമിക്കുന്നില്ല: ജഡ്ജി നിയമനം വൈകുന്നതിൽ സുപ്രീം കോടതി
ഡൽഹി: ജഡ്ജിമാരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച കൊളീജിയം തീരുമാനങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നതിലും, വിജ്ഞാപനം നടത്തുന്നതിലുമുള്ള കാലതാമസത്തിനെതിരായ ഹർജി പരിഗണിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ…
Read More » - 26 September
ഇന്ത്യയിലെ എക്കാലത്തെയും വലിയ നികുതി വെട്ടിപ്പ്; ഇ-ഗെയിമിംഗ് കമ്പനികൾ വെട്ടിച്ചത് 55,000 കോടി രൂപയുടെ നികുതിയെന്ന് DGGI
ഡ്രീം 11, മറ്റ് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ എന്നിവയിൽ നിന്നും 55,000 കോടി രൂപ നികുതി ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (DGGI). ഏകദേശം…
Read More » - 26 September
കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായത് 51,000 പേര്
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായ ഏകദേശം 51,000 പേര്‍ക്കുള്ള നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. രാജ്യത്തുടനീളം 46…
Read More » - 26 September
നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
ഡൽഹി: ബോളിവുഡ് നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാര വിവരം അറിയിച്ചത്. 2021ലെ അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ…
Read More » - 26 September
പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ സൈനികരാക്കുന്നതായി റിപ്പോർട്ട്
ഡൽഹി: പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ അവരുടെ സൈനികരാക്കുന്നതായി റിപ്പോർട്ട്.ഹർദീപ് സിംഗ് നിജ്ജാർ , മൊനീന്ദർ സിംഗ് ബുയാൽ, ഭഗത് സിംഗ് ബ്രാർ…
Read More » - 26 September
പാർട്ടി ഓഫീസിൽ അനുമതിയില്ലാതെ സ്ഥാപിച്ച മുലായം സിംഗിന്റെ പ്രതിമ നീക്കം ചെയ്തു
മുൻകൂർ അനുമതിയില്ലാതെ പാർട്ടി ഓഫീസിൽ സ്ഥാപിച്ചിരുന്ന അന്തരിച്ച സമാജ്വാദി പാർട്ടി (എസ്പി) രക്ഷാധികാരി മുലായം സിംഗ് യാദവിന്റെ ആറടി ഉയരമുള്ള പ്രതിമ നീക്കം ചെയ്തു. നഗർ പാലിക…
Read More » - 26 September
സാധാരണക്കാര്‍ക്ക് കൈത്താങ്ങുമായി കേന്ദ്രം, ഭവന വായ്പ പലിശ സബ്സിഡി പദ്ധതി ഉടന്‍
ന്യൂഡല്‍ഹി:സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങുമായി കേന്ദ്രം. ഭവന വായ്പ പലിശ സബ്സിഡി പദ്ധതി സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സബ്സിഡിയോടെ ഭവന വായ്പകള്‍ നല്‍കുന്നതിനായി…
Read More » - 26 September
‘ഒരാൾ കൊള്ളക്കാരൻ, മറ്റൊരാൾ കള്ളൻ…’: എഐഎഡിഎംകെ-ബിജെപി പിളർപ്പിൽ ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ബി.ജെ.പി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വിട്ട് എഐഎഡിഎംകെ. പാർട്ടി നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും…
Read More » - 26 September
തൊണ്ടിമുതൽ കേസ്: ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നവംബര്‍ ഏഴിലേക്ക് മാറ്റി
ന്യൂഡല്‍ഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. എതിർകക്ഷികൾക്ക് മറുപടി നൽകാനാണ് സമയം നൽകിയത്. ഇത് ഗൗരവമുള്ള…
Read More » - 26 September
എന്‍ഐഎയില്‍ 7 പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍: നിര്‍ണായക നീക്കം ഇന്ത്യ-കാനഡ തര്‍ക്കത്തിനിടെ
ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയും (എഡിജി) ആറ് ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെയും…
Read More » - 26 September
ഓടുന്ന കാറിലിട്ട് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു: 3 പേർ അറസ്റ്റിൽ
കുശിനഗർ: ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍. അയൽവാസികളായ യുവാക്കളാണ് അറസ്റ്റിലായത്. യുപിയിലെ കുശിനഗറിലാണ് ക്രൂര പീഡനം നടന്നത്. സംഭവത്തിന്…
Read More » - 26 September
കാവേരി നദീജലത്തര്‍ക്കം: ബെംഗളൂരുവില്‍ ബന്ദ്
ചെന്നൈ: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ…
Read More » - 26 September
കടം നല്കിയ പണം തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് അച്ഛനും മകനും ചേര്‍ന്ന് ദളിത് യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ചു
പാറ്റ്ന: കടം നല്കിയ പണം തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് അച്ഛനും മകനും ചേര്‍ന്ന് ദളിത് യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച ശേഷം ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന് പരാതി. ബിഹാറിലെ പാറ്റ്നയിലാണ്…
Read More »