India
- Jun- 2019 -23 June
മധുരം പങ്കിട്ടു; ബജറ്റ് അച്ചടിക്ക് തുടക്കമിട്ട് ധനമന്ത്രാലയം
മധുരം തയ്യാറാക്കി പങ്കുവെച്ചതോടെ ബജറ്റ് അച്ചടിക്ക് തുടക്കമിട്ട് കേന്ദ്ര ധനമന്ത്രാലയം. ആദ്യ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സഹമന്ത്രി അനുരാഗ് ഠാക്കൂറിന് മധുരം…
Read More » - 23 June
ഇറാന് മുകളിലൂടെ പറക്കുമ്പോള്‍ സൂക്ഷിക്കണം; ഇന്ത്യയ്ക്ക് സുരക്ഷയൊരുക്കി ഓപ്പറേഷന് സങ്കല്പ്
ന്യൂഡല്‍ഹി : ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം കാരണം യുദ്ധഭീഷണി നിലനില്‍ക്കുന്ന പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍ ഭാഗത്തും ഇറാനു മുകളിലുമുള്ള വ്യോമപ്രദേശം വഴിയുള്ള എല്ലാ…
Read More » - 23 June
മഴ കനിയാന്‍ പാവക്കല്യാണം നടത്തി ഒരു ഗ്രാമം
വാര്‍ധ: മഴ പെയ്യിക്കാന്‍ വിവാഹ ചടങ്ങ് നടത്തി മഹാരാഷ്ട്രയിലെ ശിവന്‍ഫാല്‍ ഗ്രാമം. വരള്‍ച്ച രൂക്ഷമായതോടെയാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്താന്‍ ഗ്രാമവാസികള്‍ നിര്‍ബന്ധിതരായത്. കുടിവെള്ളക്ഷാമത്തോടൊപ്പം സാമ്പത്തികപ്രതിസന്ധിയും നേരിടുന്ന ശിവന്ഫാലില്…
Read More » - 23 June
മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത: ഭാര്യയേയും രണ്ട് മാസമുള്ള കുഞ്ഞുള്‍പ്പെടെ മൂന്നു മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഭാര്യയേയും മൂന്നു മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവിന്റെ ക്രൂരത. ഡല്‍ഹിയെ മെഹ്റോളിയില് ശനിയാഴ്ച പുലര്ച്ചയ്ക്കാണ് ് സംഭവം നടന്നത്. ഉപേന്ദ്ര ശുക്ല എന്നയുവാണ് കൊലപാതകം നടത്തിയത്.…
Read More » - 23 June
കൊടും വരള്‍ച്ച; തമിഴ്നാട്ടില്‍ അമ്മ കുടിനീര് പ്ലാന്റുകള്‍ പൂട്ടി, ജയലളിതയുടെ സ്വപ്ന പദ്ധതികള്‍ പ്രതിസന്ധിയില്‍
കടുത്ത വരള്ച്ചയെത്തിയതോടെ തമിഴ്നാട്ടില്‍ കുടിവെള്ളം കിട്ടാക്കനിയായി. ജലക്ഷാമം രൂക്ഷമായതോടെ ജയലളിത നടപ്പിലാക്കിയ പല സ്വപ്ന പദ്ധതികളും പാതിവഴിയില്‍ നിലച്ചു. അമ്മ ഉണവകവും അമ്മ കുടിനീരും പ്രതിസന്ധിയിലാണ്. ആളുകള്‍ക്ക്…
Read More » - 23 June
പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ താക്കീത്
ന്യൂഡൽഹി: പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ താക്കീത്. ഭീകരർക്ക് സാമ്പത്തിക സഹായം തടയുന്നതിനുള്ള ശക്തമായ നടപടികൾ 3 മാസത്തിനകം പാകിസ്ഥാൻ കൈക്കൊള്ളണമെന്ന് ഇന്ത്യ വ്യക്തമാക്കി. യുഎസിലെ ഫ്ലോറിഡയിൽ നടന്ന…
Read More » - 23 June
ഭർത്താവിന് നൽകിയ വൃക്ക തിരികെ വേണമെന്ന ആവശ്യവുമായി യുവതി
നാസിക്: ഭർത്താവിനു നൽകിയ വൃക്ക തിരിച്ചു നൽകണമെന്നാവശ്യവുമായി യുവതി. യുവതിയുടെ ഈ പരാതിയിൽ കുഴങ്ങിയതാകട്ടെ സാത്പുർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും. വൈശാലി (28) എന്ന യുവതിയാണ് വിചിത്രമായ…
Read More » - 23 June
യോഗ പാഠ്യവിഷയമാക്കാന്‍ ഒരുങ്ങി നേപ്പാള്‍
ജനക്പുര്‍: നേപ്പാള്‍ യോഗ പാഠ്യവിഷയമാക്കുന്നു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ നേപ്പാള്‍ വിദ്യാഭ്യാസമന്ത്രി ഗിരീരാജ് മാണി പോഹ്റലാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസരംഗം കൂടുതല്‍ ക്രിയാത്മകമാക്കുകയാണ്…
Read More » - 22 June
എസ്പി-ബിഎസ്പി സഖ്യം ഒരു തരംഗവും സൃഷ്ടിച്ചില്ല; രാജ്നാഥ് സിംഗ്
യു പിയിൽ എസ്പി-ബിഎസ്പി സഖ്യമുണ്ടായിട്ടും ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചുവെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലമായ…
Read More » - 22 June
ആന്റിഗ്വയില്‍ വച്ച് തന്നെ ചോദ്യം ചെയ്യണം എന്ന മെഹുല്‍ ചോക്സിയുടെ ആവശ്യം ; എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം ഇങ്ങനെ
ചോദ്യം ചെയ്യലിന് തയ്യാറായി മെഹുല്‍ ചോക്സി ഇന്ത്യയിലെത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്കാന് മെഹുല്‍ ചോക്സിയോട് കോടതി ആവശ്യപ്പെടണമെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നു.
Read More » - 22 June
കാശ്മീരില്‍ വിഘടനവാദി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍
തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കിടെ സമാധാന ശ്രമങ്ങള്‍ക്ക് ശുഭ സൂചന നല്കുന്ന പരാമര്‍ശവുമായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. വിഘടനവാദി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍…
Read More » - 22 June
മെഡിക്കല്‍ കോളേജ് പാര്‍ക്കില്‍ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ തെളിവ് ശേഖരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കില്‍ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരെത്തി കൈപ്പത്തി കണ്ടെത്തിയ സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു.…
Read More » - 22 June
ഖത്തറിൽ യമൻ പൗരന്റെ കഴുത്തറുത്തു കൊന്ന ശേഷം 35 കോടിയുടെ സ്വർണ്ണം കവർന്നു നാട്ടിലേക്കു മുങ്ങാൻ ശ്രമിച്ച മലയാളികൾ അറസ്റ്റിൽ
തലശ്ശേരി: ഇക്കഴിഞ്ഞ ജൂൺ മൂന്നിന് ഖത്തറിൽ യമൻ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരൻ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട കേസിൽ കണ്ണൂർ ജില്ലക്കാരായ ഇരുപതോളം പേർ പൊലീസിന്റെ പിടിയിലായതായി വിവരം. കൂത്തുപറമ്പ്;മട്ടന്നൂർ, തലശ്ശേരി,…
Read More » - 22 June
വീണ്ടും ഭുരഭിമാനക്കൊല : ഇതര ജാതിയിൽപ്പെട്ടയാളെ വിവാഹം ചെയ്ത സഹോദരിയെ 17കാരൻ വെടിവച്ച് കൊന്നു.
വിവാഹ ശേഷം നാടുവിട്ട ഇരുവരും വീണ്ടും മടങ്ങിയെത്തി
Read More » - 22 June
ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തിൽ കലാശിച്ചു ,യുവാവ് കൊല്ലപ്പെട്ടു
ന്യൂഡൽഹി : ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം യുവാവിനെ കുത്തിക്കൊന്നു. പവന് എക്സ്പ്രസ്സിലെ ജനറല്‍ കംപാര്‍ട്മെന്റിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബീഹാറില്‍ നിന്നും മുംബൈയിലേക്ക് സഹോദരനും…
Read More » - 22 June
ബഡ്ജറ്റിന് മുൻപ് ഹല്‍വ സെറിമണി നടത്തി ധനമന്ത്രാലയം
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണത്തിന് മുൻപ് ഹല്‍വ സെറിമണി നടത്തി ധനമന്ത്രാലയം. കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെയും സഹമന്ത്രി അനുരാഗ് താക്കൂറിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. ബഡ്ജറ്റ്…
Read More » - 22 June
കൃഷി നോക്കി നടത്തണം, പരോളില്‍ വിടണമെന്ന അപേക്ഷയുമായി ആള്‍ദൈവം റാം റഹിം
ന്യൂഡൽഹി: രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹിം പരോൾ അപേക്ഷയുമായി രംഗത്ത് . തനിക്ക് കൃഷി നോക്കി…
Read More » - 22 June
പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ബ്രിട്ടീഷ് മാസികയുടെ വോട്ടെടുപ്പ് ഫലത്തിലും മോദി തന്നെ താരം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് ബ്രിട്ടീഷ് മാസിക. യു കെ ആസ്ഥാനമായ ബ്രിട്ടീഷ് ഹെറാള്‍ഡ് മാസികയാണ് ഓണ്‍ലൈന്‍വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ലോകത്തിലെ ശക്തനായ ലോക നേതാവിനെ…
Read More » - 22 June
വൈദ്യുതി കമ്പി പൊട്ടി കുളത്തിൽ വീണു; കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ ഷോക്കടിച്ച് മരിച്ചു
പൊട്ടി വീണ വൈദ്യുതി കമ്പി കുളത്തിൽ വീണതിനെ തുടർന്ന് കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ ഷോക്കടിച്ച് മരിച്ചു. ഉത്തർപ്രദേശിലെ സാമ്പൽ ജില്ലയിൽ പെടിയൻ എന്ന ഗ്രാമത്തിലാണ് സംഭവം.
Read More » - 22 June
മരണം സംഭവിച്ചെന്ന് കരുതി ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചയാള്‍ക്ക് ജീവനുണ്ടായിരുന്നെന്നു കണ്ടെത്തി
ഒരു രാത്രി മുഴുവന്‍ മരണം സംഭവിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചയാള്‍ക്ക് ജീവനുണ്ടായിരുന്നെന്നു കണ്ടെത്തി.
Read More » - 22 June
ഋഷിരാജ് സിംഗും യതീഷ് ചന്ദ്രയും മിന്നൽ പരിശോധന നടത്തിയതിൽ ടിപി കേസ് പ്രതികൾക്ക് ജയിൽ മാറ്റം, പ്രതികളെ സിപിഎം സംരക്ഷിക്കില്ലെന്നു സൂചന
തൃശ്ശൂര്‍ : ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയേയും ഷാഫിയേയും ജയില്‍ മാറ്റും. ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റു. ഇന്ന് പുലര്‍ച്ചെ നാടകീയമായി ജയിലില്‍ നടത്തിയ…
Read More » - 22 June
സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ഭീകരവിരുദ്ധ സേനയും, സിആര്‍പിഎഫ് ജവാന്മാരും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്
Read More » - 22 June
ആന്ധ്രയിൽ സുപ്രധാന പദവികളില്‍ ജഗന്റെ കുടുംബാധിപത്യം : ഗുരുതരമായ ആരോപണങ്ങൾ
അമരാവതി/തിരുപ്പതി: ആന്ധ്രാപ്രദേശില്‍ വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലയുള്ള വൈ.എസ്.ആര് കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയതിനു പിന്നാലെ സുപ്രധാന പദവികളില്‍ കുടുംബാധിപത്യമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാന ഹൈന്ദവ തീർഥാടന…
Read More » - 22 June
‘കുടിവെള്ളമില്ല’ പരാതി പറഞ്ഞു മടുത്ത നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ തെരുവിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു
ഭോപ്പാല്‍: പരാതി പറഞ്ഞ് മടുത്ത ഗ്രാമീണര്‍ ഒടുവില്‍ പഞ്ചായത്ത് സെക്രട്ടറിയെ തെരുവിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് പ്രതിഷേധിച്ച വാര്‍ത്തയാണ് ഭോപ്പാലില്‍ നിന്ന് പുറത്തുവരുന്നത്. ഒഡീഷയില്‍ ഫാനി ചുഴലിക്കാറ്റില്‍…
Read More » - 22 June
ആള്‍കൂട്ട മര്‍ദ്ദനം വീണ്ടും: മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു; യുവാവിനെ കാണാനില്ലെന്നു പരാതി- വിഡിയോ
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ നിരന്തരം അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനേറ്റത് ക്രൂര മര്‍ദ്ദനം. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മൂക്കുകൊണ്ട് ഷൂ…
Read More »