India
- Jun- 2019 -23 June
കോൺഗ്രസ് പാർട്ടിയിൽ ജനറല്‍ സെക്രട്ടറി പദവി പ്രസിഡന്റിനും മുകളിലായോ? ഔദ്യോഗിക കത്തിൽ സെക്രട്ടറിയുടെ ഒപ്പു മാത്രം
കോൺഗ്രസ് പാർട്ടിയിൽ ജനറല്‍ സെക്രട്ടറി പദവി പ്രസിഡന്റിന്റെ മുകളിലായോ? എന്ന സംശയം സൃഷ്ടിക്കുന്ന രീതിയിൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റിന്റെ ഒപ്പില്ലാതെ എഐസിസി കത്ത് കൊടുത്തു.
Read More » - 23 June
പന്തൽ തകർന്ന് നിരവധി പേർക്ക് ദാരുണാന്ത്യം
24പേർക്ക് പരിക്കേറ്റു ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 23 June
നാടിനെ ഞെട്ടിച്ച് വീണ്ടും കൂട്ട കൊലപാതകം : വൃദ്ധ ദമ്പതികളും ജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി; നാടിനെ ഞെട്ടിച്ച് വീണ്ടും കൂട്ട കൊലപാതകം. വൃദ്ധ ദമ്പതികളും ജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹിയിലാണ് സംഭവം. തല അറുത്തുമാറ്റിയ നിലയിലാണ് മൂന്ന് മൃതദ്ദേഹങ്ങളും കണ്ടെത്തിയത്. ഡല്‍ഹിയിലെ…
Read More » - 23 June
എയര്‍പോര്‍ട്ടില്‍ മോഷണം ; പൈലറ്റിനെതിരെ നടപടി സ്വീകരിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: മോഷണം നടത്തിയ പൈലറ്റിനെതിരെ കടുത്ത നടപടി സ്വീകരിച്ച് എയര്‍ ഇന്ത്യ. . സിഡ്നി എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മോഷണത്തിനിടെ പിടിയിലായ . രോഹിത് ഭാസിന്…
Read More » - 23 June
വീണ്ടും ജയിൽചാട്ടം, രക്ഷപ്പെട്ടത് കൊടും കുറ്റവാളികൾ; പോലീസിന്റെ തിരച്ചിൽ തുടരുന്നു
നീമച്ചിലെ കനവാതി സബ്ജയിലിൽ നിന്ന് കൊടും കുറ്റവാളികളായ നാലു തടവുകാർ ജയിൽ ചാടി. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്കു വിചാരണ നേരിടുന്ന തടവുകാരാണ് രക്ഷപ്പെട്ടത്.…
Read More » - 23 June
സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്: പ്രതി നിമിഷങ്ങള്‍ക്കകം പോലീസ് പിടിയില്‍
ഉത്തര്‍പ്രദേശ്: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ആള് പിടിയില്‍. ഉത്തര്‍പ്രദേശിലെ ന്യൂമാണ്ഡിയിലാണ് സംഭവം. സി.ബി.ഐ ജോയിന്റ് കമ്മീഷണറാണെന്ന് അവകാശപ്പെട്ട് രണ്ട് പോലീസ് കോണ്സ്റ്റബിള്മാര്ക്കൊപ്പമാണ് ഇയാള്‍…
Read More » - 23 June
മുനമ്പം മനുഷ്യക്കടത്ത്; ഞങ്ങളുടെ മക്കള്‍ ജീവിച്ചിരിപ്പുണ്ടോ? കണ്ണീര് തോരാതെ കാത്തിരിപ്പുമായി ഈ അമ്മമാര്‍
മുനമ്പം മനുഷ്യക്കടത്ത് നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും ബോട്ടില്‍ സഞ്ചരിച്ച 243 പേരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനാകാതെ പൊലീസ്. ജനുവരി പന്ത്രണ്ടിനാണ് ഈ അമമമാര്‍ അവസാനമായി ഇവരുടെ…
Read More » - 23 June
പതിനാറ് ജില്ലകളിലേക്ക് പടര്‍ന്ന് മസ്തിഷ്ക ജ്വരം; മരണസംഖ്യ വീണ്ടും ഉയര്‍ന്നു
ബിഹാര്‍: മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 ആയി. ചികിത്സ തേടി എത്തിയവരാല്‍ നിറഞ്ഞിരിക്കുകയാണ് ശ്രീകൃഷ്ണ, കെജ്രിവാള് ആശുപത്രികള്‍. 16 ജില്ലകളില്‍ നിന്നായി 600ല്‍…
Read More » - 23 June
ദുരഭിമാനക്കൊലയ്ക്കിരയായത് ഗര്‍ഭിണി; സഹോദരന്റെ ക്രൂരത ഇങ്ങനെ
ഇന്‍ഡോര്‍: നാടിനെ ഞെട്ടിച്ച് മധ്യപ്രദേശില്‍ ദുരഭിമാനക്കൊല. ഇന്‍ഡോറിലെ റാവദ് ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന് വെടിവെച്ച്…
Read More » - 23 June
യോഗ ദിനത്തിലെ ട്വീറ്റ്: രാഹുല്‍ ഗാന്ധിക്കെതിരെ പരാതി
ന്യൂ ഡല്‍ഹി: യോഗ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിനെതിരെ പോലീസില്‍ പരാതി. രാഹുല്‍ ഗാന്ധി സൈന്യത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി. മുംബൈയിലെ അഭിഭാഷകനായ…
Read More » - 23 June
വിവാഹം കഴിഞ്ഞ് പതിനഞ്ച് നാള്; ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നവവധു മുങ്ങി
ജിന്ദ്: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് ഭര്‍ത്താവിന് പണികൊടുത്ത് മുങ്ങിയിരിക്കുകയാണ് ഭാര്യ. ഹരിയാനയില്‍ ആണ് സംഭവം. പതിനഞ്ച് ദിവസം മുമ്പ് മാത്രം വിവാഹം കഴിഞ്ഞ നവവധു…
Read More » - 23 June
12 കാരന്റെ ജീവനെടുത്ത് ടിക് ടോക് ചലഞ്ച്; മരിച്ചത് വീഡിയോ എടുക്കുന്നതിനിടെ
കോട്ട: രാജസ്ഥാനില്‍ മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ സ്വന്തം വീഡിയോ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള ശ്രമത്തില്‍ പന്ത്രണ്ടുവയസുകാരന് ശ്വാസം മുട്ടി മരിച്ചു. ടിക് ടോക്കിനായി വീഡിയോ…
Read More » - 23 June
മതസ്വാതന്ത്ര്യമില്ലെന്ന റിപ്പോര്‍ട്ട് വിവാദത്തില്‍; യുഎസ്സിനെതിരെ കേന്ദ്രത്തിന്റെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നുമുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. രാജ്യത്തെ പൗരന്മാര്ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങളെക്കുറിച്ച് വിദേശ രാജ്യം നല്കുന്ന…
Read More » - 23 June
ചെരിപ്പിടാന്‍ മന്ത്രിക്ക് സര്‍ക്കാര്‍ ജീവനക്കാരന്റെ സഹായം; ലക്ഷ്മണന് രാമന്റെ ചെരിപ്പ് സൂക്ഷിച്ചില്ലേ എന്ന് ന്യായീകരണം
ലഖ്നൗ: സ്വന്തം ചെരുപ്പ് ധരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സഹായം തേടിയ യുപി മന്ത്രി വിവാദത്തില്‍. ന്യൂനപക്ഷകാര്യ, ക്ഷീര വികസന മന്ത്രി ചൗധരി ലക്ഷ്മി നരേനെ സര്‍ക്കാര്‍ ജീവനക്കാരന്…
Read More » - 23 June
ആശുപത്രി പരിസരത്ത് നൂറിലധികം അസ്ഥികൂടങ്ങള്‍; 15 എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ കത്തിച്ചത്
പട്ന: മസ്തിഷ്കവീക്കം ബാധിച്ച് 172 കുട്ടികള്‍ മരിച്ച എസ്കെ മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രി വീണ്ടും വാര്‍ത്തയില്‍. ആശുപത്രി പരിസരത്ത് നിന്ന് നൂറിലധികം അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ഇതില്‍ 15…
Read More » - 23 June
കള്ളപ്പണം, ഒബിസി റിപ്പോര്‍ട്ടുകള്‍ നാളെ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: കള്ളപ്പണം സംബന്ധിച്ച് ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കും. അതത് സെക്രട്ടറി ജനറല്‍മാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ‘രാജ്യത്തിനകത്തും പുറത്തുമുള്ള കണക്കാക്കപ്പെടാത്ത…
Read More » - 23 June
രോഗിയായ യുവതിയ്ക്ക് സഹായമേകി സ്മൃതി ഇറാനി; ആശുപത്രിയിലെത്തിക്കാന്‍ അകമ്പടി ആംബുലന്‍സ് വിട്ടുനല്‍കി – വീഡിയോ
രോഗിയായ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് നേതൃത്വം നല്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ അകമ്പടി വാഹനങ്ങള്‍ക്ക് ഒപ്പമുള്ള ആംബുലന്‍സ് ആണ് രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സ്മൃതി ഇറാനി വിട്ടുനല്‍കിയത്.…
Read More » - 23 June
സിക്ക് വിശ്വസികളുടെ മതഗ്രന്ഥത്തെ അവഹേളിച്ച കേസ്; പ്രതി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചാബില്‍ സംഘര്‍ഷം
ചണ്ഡിഗഡ്: പഞ്ചാബില്‍ സിക്ക് വിശ്വാസികളുടെ മതഗ്രന്ഥത്തെ അവഹേളിച്ച കേസിലെ പ്രതി ജയിലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം. മൊഹിന്ദര്‍ പാല് ബിട്ടു (49) ആണ് കൊല്ലപ്പെട്ടത്. പാട്യാലയിലെ ന്യൂ…
Read More » - 23 June
കാര്‍ തടഞ്ഞു നിര്‍ത്തി മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തു
ന്യൂ ഡല്‍ഹി: രാത്രിയില്‍ കാറില്‍ പോകുന്നതിനിടെ അജ്ഞാത സംഘം മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ വെടിയുതിര്‍ത്തു. ഡല്‍ഹി നഗര പരിധിയില്‍ പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. മിതാലി ചന്ദോല…
Read More » - 23 June
സഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ചത് അബദ്ധമായി, അല്ലായിരുന്നുവെങ്കില്‍ പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസ്സ് ജയിക്കുമായിരുന്നു; എം.വീരപ്പമൊയ്ലി
ബംഗളൂരു: കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യമില്ലായിരുന്നുവെങ്കില്‍ പതിനഞ്ചോ പതിനാറോ സീറ്റുകളില്‍ കോണ്‍ഗ്രസ്സ് ജയിക്കുമായിരുന്നു എന്ന് മുതിര്‍ന്ന നേതാവ് എം.വീരപ്പമൊയ്ലി. സഖ്യമില്ലായിരുന്നെങ്കില്‍ താങ്കള്‍ ചിക്കബെല്ലാപ്പൂരില്‍ ജയിക്കുമായിരുന്നോ എന്ന…
Read More » - 23 June
ബിജെപി-തൃണമൂല്‍ സംഘഷം; ബിജെപി പ്രവര്‍ത്തകനെ ഷോക്കടിപ്പിച്ച് കൊന്നതായി ആരോപണം
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും തൃണമൂല്‍ ബിജെപി സംഘര്‍ഷം. ഒരു പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി എന്ന് ബി.ജെ.പി ആരോപിച്ചു. സംഘര്‍ഷ സാധ്യത…
Read More » - 23 June
വിമാനം വാങ്ങിയതില്‍ അഴിമതി: വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരേ സിബിഐ കേസെടുത്തു
ന്യൂ ഡല്‍ഹി: 2009ല്‍ 75 പിലാറ്റസ് പരിശീലനവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് 350 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസില്‍ വ്യോമസേന, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ്…
Read More » - 23 June
ഭീകരര്‍ക്കായി നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ
ജമ്മു: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ. കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെതുടര്‍ന്ന് സൈന്യവും പൊലീസും തെരച്ചിലിനായി നായ്ക്കളെ ഉപയോഗിക്കുകയായിരുന്നു. കെഷ്വന് ഗ്രാമത്തില്‍ വെള്ളിയാഴ്ച…
Read More » - 23 June
കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗര്‍: കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ദരംദോര പ്രദേശത്താണ് സംഭവം. ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 23 June
മധുരം പങ്കിട്ടു; ബജറ്റ് അച്ചടിക്ക് തുടക്കമിട്ട് ധനമന്ത്രാലയം
മധുരം തയ്യാറാക്കി പങ്കുവെച്ചതോടെ ബജറ്റ് അച്ചടിക്ക് തുടക്കമിട്ട് കേന്ദ്ര ധനമന്ത്രാലയം. ആദ്യ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സഹമന്ത്രി അനുരാഗ് ഠാക്കൂറിന് മധുരം…
Read More »