India
- Jun- 2019 -22 June
രണ്ടടി ഭൂമിക്ക് വേണ്ടിയുള്ള ബന്ധുക്കളുടെ ഏറ്റുമുട്ടൽ അവസാനിച്ചത് കൊലപാതകത്തിൽ
ഭോപ്പാല്‍: രണ്ടടി മാത്രം വിസ്തൃതിയുള്ള ഭൂമിക്ക് വേണ്ടിയുള്ള ബന്ധുക്കളുടെ ഏറ്റുമുട്ടൽ അവസാനിച്ചത് കൊലപാതകത്തിൽ. അഞ്ച് പേര് വെടിയേറ്റ് മരിച്ചു. മധ്യപ്രദേശില്‍ സാഗര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ബിന…
Read More » - 22 June
ജഡ്ജിമാരുടെ സേവനം കൂടുതൽ കാലം കൂടി ലഭിക്കാൻ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തണം; മോദിക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്
പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് ജഡ്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിയഞ്ചായി ഉയർത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയുടെ കത്ത് കിട്ടി. അതുപോലെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം മുപ്പത്തിയൊന്നിൽ നിന്ന്…
Read More » - 22 June
പബ്ബിന്റെ മുകളില്‍ നിന്നും വീണ് യുവതിയ്ക്കും യുവാവിനും ദാരുണ മരണം
ബെംഗുളൂരു: പബ്ബിന്റെ മുകളില്‍ നിന്നും വീണ് യുവതിയും യുവാവും മരിച്ചു. ബെംഗുളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലെ പബ്ബില്‍ ഇന്നലെ വൈകിട്ടോടെയാണ് അപകടം നടന്നത്. പവന്, വേദ എന്നിവരാണ് മരിച്ചത്.…
Read More » - 22 June
കട്ടിങ് യന്ത്രം ഉപയോഗിച്ച് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ; അധ്യാപകൻ പിടിയിൽ
ഡൽഹി : കട്ടിങ് യന്ത്രം ഉപയോഗിച്ച് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി അധ്യാപകൻ പിടിയിലായി.സൗത്ത് ഡൽഹിയിലെ മെഹ്റോളി പ്രദേശത്ത് വീടിനുള്ളിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉപേന്ദ്ര…
Read More » - 22 June
ബാലകോട്ട് ആക്രമണത്തിന് വ്യോമസേനയിട്ട പേര് പുറത്ത്
ന്യൂഡല്‍ഹി: പാകിസ്ഥാനെതി ഇന്ത്യ നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിനിട്ട പേര് പുറത്തുവിട്ടു. ബന്ദര്‍ എന്നാണ് ബാലകോട്ട് ദൗത്യത്തിന് വ്യോമസേനയിട്ട പേര്. മലയാളില്‍ വാനരന് എന്നാണ് ഇതിനര്‍ത്ഥം. കശ്മീരിലെ പുല്‍വാമയില്‍…
Read More » - 22 June
താന്‍ ദൈവവും മുഖ്യമന്ത്രി ജഗന്നാഥനുമാണെന്ന് ഒഡീഷ മന്ത്രി, രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം
മയൂര്‍ഭഞ്ച്: ദൈവമാണെന്ന് സ്വയം വിശേഷിപ്പിച്ച ഒഡീഷ മന്ത്രിക്ക് രൂക്ഷവിമര്‍ശനം. ഒഡീഷയിലെ റവന്യൂമന്ത്രി സുദാം മറാണ്ടിയാണ് സ്വയം ദൈവമാണെന്ന് പ്രഖ്യാപിച്ചത്. മാത്രമല്ല ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ ഇദ്ദേഹം…
Read More » - 22 June
മദ്യപാനം മൂലം നാലാം ക്ലാസില്‍ വെച്ച് അച്ഛനെ നഷ്ടമായി; പിന്നീട് അമ്മ പുകയിലയ്ക്ക് അടിമയായി, ഒടുവില്‍ തിരികെ ജീവിതത്തിലേക്ക്, കുറിപ്പ് വൈറല്‍
പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ശരീരത്തിന് എത്രത്തോളം ഹാനികരമാണെന്ന് പറഞ്ഞാലും ശീലമാക്കിയവര്‍ക്ക് അത് നിര്‍ത്താന്‍ വലിയ പാടാണ്. എത്ര ഉപദേശിച്ചാലും അത് കിട്ടാതെ വരുമ്പോള്‍ ഇവര്‍ക്ക് ഏറെ അശ്വസ്തതകള്‍…
Read More » - 22 June
മഴ ലഭിക്കാൻ യാഗം നടത്തി മന്ത്രിമാർ ; തമിഴ്നാട്ടിലെ സ്കൂളുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍
ചെന്നൈ: മഴ ലഭിക്കാൻ തമിഴ്നാട്ടിൽ മന്ത്രിമാർ യാഗം നടത്തി.പേരൂരിൽ ജലവിഭവത്തിന്റെ ചുമതലയുള്ള മന്ത്രി എസ് പി വേലുമണി യാഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോയമ്പത്തൂരിലും അണ്ണാഡിഎംകെ പ്രവർത്തകർ പ്രാര്‍ത്ഥനായജ്ഞം നടത്തുന്നുണ്ട്.…
Read More » - 22 June
ബംഗലൂരുവില്‍ റെയ്ഡില്‍ പിടിച്ചെടുത്തത് 20 കോടി രൂപയുടെ ആഭരണങ്ങള്‍
ബെംഗളൂരു: ബംഗലൂരുവില്‍ ആഭരണക്കടയില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 20 കോടി രൂപയുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു. ലേഡി കര്സണ് റോഡില്‍ സ്ഥിതിചെയ്യുന്ന ഐ.എം.എ ജ്യുവല്സിലാണ് പ്രത്യേക അന്വേഷണ…
Read More » - 22 June
മോദിയുടെ സ്വപ്നപദ്ധതി മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വൈകും; തടസത്തിന് പിന്നില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകും. നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ഭൂമി ഏറ്റെടുക്കല്‍ എവിടെയെുമെത്താത്തതാണ് പദ്ധതി വൈകിപ്പിക്കുന്നത്. 1,380…
Read More » - 22 June
ഒരു സീറ്റില്‍ ബി.ജെ.പിയെ പിന്തുണയ്ക്കും; രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെഡി
ഭുവനേശ്വര്‍ : ഒഡിഷയിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അശ്വനി വൈഷ്ണവിനെ പിന്തുണയ്ക്കുമെന്ന് ബിജെഡി. ഐ.എ.എസ് ഓഫിസറും മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. മൂന്ന്…
Read More » - 22 June
രാജസ്ഥാനിലെ 79 പാക് പൗരന്മാര്ക്ക് ഇന്ത്യന്‍ പൗരത്വം
ജയ്പൂര്‍: 79 പാക് പൗരന്മാര്ക്ക് ഇന്ത്യന്‍ പൗരത്വം നല്കി രാജസ്ഥാന് സര്‍ക്കാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കാണിത്. ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്കാണ് പൗരത്വം…
Read More » - 22 June
തറയില്‍ കിടന്നുറങ്ങി ; ഗ്രാമീണരെ അടുത്തറിയല്‍ ലക്ഷ്യം, ജനങ്ങള്‍ക്ക് വേണ്ടി റോഡില്‍ കിടക്കാനും തയ്യാറെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സര്‍ക്കാര്‍ സ്കൂളില്‍ നിലത്ത് കിടന്നുറങ്ങി സമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയനാവുകയാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഉത്തര കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ…
Read More » - 22 June
നഗ്നചിത്രങ്ങൾ കാണിച്ച് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തി പാക്കിസ്ഥാനി സുന്ദരി; ചാരക്കേസില്‍ പെട്ടത് 98 ആര്‍മി-നേവി-വ്യോമസേന ഉദ്യോഗസ്ഥര്‍
ഡൽഹി : നഗ്നചിത്രങ്ങൾ കാണിച്ച് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തി പ്രതിരോധ രഹസ്യങ്ങൾ പാക്കിസ്ഥാനി സുന്ദരി ചോർത്തുന്നു. 2015നും 2018നുമിടയില്‍ പാക്കിസ്ഥാനി യുവതി സെജാല്‍ കപൂര്‍ ചോര്‍ത്തിയത് നിര്‍ണായക…
Read More » - 22 June
കോടിയേരിയുടെ രാജി: കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാജിയില്‍ പ്രതികരിച്ച് കേന്ദ്ര നേതാക്കള്‍. വിഷയം പാര്‍ട്ടി സംസാഥന ഘടകം പരിശോധിച്ച് നിലപാടെടുക്കുമെന്ന് നേതൃത്വം അറിയിച്ചു. കോടിയേരിയുടെ രാജിസന്നദ്ധതയെ…
Read More » - 22 June
കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം ; മോദിയുടെ ധ്യാനം വൈറലായതോടെ ഗുഹയിലേക്കെത്തുന്നത് നിരവധിപേര്‍
ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം. മോദിയുടെ ധ്യാനത്തിന് പിന്നാലെ കേദാര്‍നാഥ് ഗുഹയും തീര്‍ത്ഥാടനവും പ്രശസ്തമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത പത്ത് ദിവസം…
Read More » - 22 June
നടന് വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിനു വച്ചു
ചെന്നൈ: ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ലേലത്തിനു വച്ചു. കാഞ്ചീപുരത്തെ…
Read More » - 22 June
സഞ്ജീവ് ഭട്ടിന് നീതി കിട്ടണം, അതിനായി അവസാന ശ്വാസം വരെ ഞാൻ പോരാടും;- ശ്വേത ഭട്ട്
ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജീവ് ഭട്ടിന്റെ നീതിക്കായി അന്ത്യശ്വാസം വരെ പോരാടുമെന്ന് ഭാര്യ ശ്വേത ഭട്ട്. കഴിഞ്ഞ ദിവസം ജാംനഗര്‍ സെഷന്‍സ് കോര്‍ട്ട് ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച…
Read More » - 22 June
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി ബാലകൃഷ്ണന് താല്‍പ്പര്യം പ്രകടിപ്പിച്ചതായി സൂചന
തിരുവനന്തരപുരം : മകനുള്‍പ്പെടെയുള്ളവര്‍ വിവാദത്തില്‍ തലയിട്ടിരിക്കുന്ന അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്ക്കാന് കോടിയേരി ബാലകൃഷ്ണന് താല്‍പ്പര്യം പ്രകടിപ്പിച്ചതായി…
Read More » - 22 June
നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്കെതിരേ അച്ചടക്കനടപടിക്കു സിപിഎം നീക്കം
കണ്ണൂര്‍: പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്ക്കും ചെയര്‍പേഴ്സണും വീഴ്ച പറ്റിയെന്നു സി.പി.എം. വിലയിരുത്തല്‍. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയുമായ…
Read More » - 22 June
‘ന്യായീകരിക്കുന്നതിനൊരു പരിധിയില്ലേ..? ഒടുവിൽ പോരാളി ഷാജിയും വിമര്‍ശിച്ചുതുടങ്ങി
കണ്ണൂര്‍: സി.പി.എം. വിവാദങ്ങളില്‍ പെടുമ്പോള്‍ ന്യായീകരണ വാദങ്ങളുമായി ഫെയ്സ്ബുക്കില്നിറഞ്ഞുനില്ക്കാറുള്ള ‘പോരാളിഷാജി’എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനും ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടിയോടു രോഷം. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍…
Read More » - 22 June
പ്രിന്‍സിപ്പാളിന്റെ വിരമിക്കല്‍ ദിനത്തിൽ കണ്ണീരണിഞ്ഞ് കുട്ടികള്‍
മിസോറാം: പ്രിയപ്പെട്ട പ്രിന്‍സിപ്പാള്‍ വിരമിച്ച് സ്കൂളിൽ നിന്ന് പോകുമ്പോൾ കണ്ണീരണിഞ്ഞ് കുട്ടികള്‍. ‘സാര്‍ പോകല്ലേ, ഞങ്ങള്‍ക്കൊപ്പം നില്ക്കൂ’, സ്കൂള്‍ പരിസരം നിറഞ്ഞു കവിഞ്ഞ വിദ്യാര്‍ഥികള്‍ കരഞ്ഞു. മിസോറാമിലെ…
Read More » - 22 June
പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് ആരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്ന് ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു
പത്തനംതിട്ട: പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് റവന്യൂ ഭൂമിയിലെന്ന് ഇടുക്കി ജില്ലാ കളക്ടർ. 811, 814 എന്നീ സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമി റവന്യൂ ഭൂമിയാണെന്ന് ഇടുക്കി ജില്ലാ…
Read More » - 22 June
ആധാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സൈബര്‍ സെക്യൂരിറ്റി ചീഫ്
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും സൈബര്‍ സെക്യൂരിറ്റി ചീഫ് രാജേഷ് പന്ത്. താന്‍ ഉറപ്പു നല്കുന്നു, നിങ്ങളും നിങ്ങളുടെ ആധാര്‍ വിവരങ്ങളും സുരക്ഷിതമാണ്.…
Read More » - 22 June
ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവനെ സന്ദർശിച്ചാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. ചന്ദ്രയാന്‍-2 അടുത്തമാസമാണ് വിക്ഷേപിക്കുന്നത്.…
Read More »