India
- Jul- 2019 -14 July
സ്കൂളില്‍ പോകാതിരിക്കാന്‍ ഒൻപതാം ക്ലാസുകാരന്റെ തട്ടികൊണ്ടുപോകല്‍ നാടകം, വെട്ടിലായത് നിരപരാധിയായ യുവാവ്
ആലപ്പുഴ: സംഭവിച്ചിട്ടില്ലാത്ത തട്ടിക്കൊണ്ട് പോകലിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശി ദിലീപ് നാരായണൻ. ആലപ്പുഴ നൂറനാട് സ്വദേശിയായ ഒൻപതാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കള്ളപ്പരാതിയുടെ…
Read More » - 14 July
മൂവായിരത്തിലധികം പേര് പഠിക്കുന്ന കോളേജില്‍ സംഘര്‍ഷങ്ങള്‍ സ്വാഭാവികം: എസ്എഫ്ഐ അക്രമത്തെ ന്യായീകരിച്ച് പ്രിന്‍സിപ്പല്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ അക്രമത്തെ ന്യായീകരിച്ച് പ്രിന്‍സിപ്പല്‍ കെ. വിശ്വംഭരന്. സംഘര്‍ഷങ്ങള്‍ ഇല്ലാതെ ശാന്തമായി പ്രവര്‍ത്തിക്കുന്ന കലാലയമാണ് യൂണിവേഴ്സിറ്റി കോളേജെന്നാണ് പ്രന്‍സിപ്പല്‍ അവകാശപ്പെടുന്നത്. മൂവായിരത്തിലധികം…
Read More » - 14 July
രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു
ജയ്പൂര്‍: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു. സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ എത്തിയ ഹെഡ് കോണ്‍സ്റ്റബില്‍ അബ്ദുള്‍ ഗാനി (48) ആണ്…
Read More » - 14 July
കോഴിക്കോട് ജ്വല്ലറിയിലെ തോക്കു ചൂണ്ടി കവര്‍ച്ച: സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, സംഘത്തിലെ ഒരാളെ ജ്വല്ലറി ജീവനക്കാർ പിടികൂടി
കോഴിക്കോട്: ഓമശ്ശേരിയിലെ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖംമൂടി ധാരികളായ മൂന്നംഗ സംഘം ജ്വല്ലറിയില്‍ പ്രവേശിച്ച് ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടി…
Read More » - 14 July
കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹത്തിലെ സാരിയും വളയും ബന്ധുക്കൾ തിരിച്ചറിഞ്ഞു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തൃക്കൊടിത്താനം സ്വദേശി ലോട്ടറി വില്പനക്കാരിയായ പൊന്നമ്മ (44) യാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊന്നമ്മയുടെ ബന്ധുക്കള്‍…
Read More » - 14 July
എ.ഐ.എസ്.എഫ്. മാര്‍ച്ചില്‍ സംഘര്‍ഷം: രണ്ടുപേര്‍ക്കു ഗുരുതര പരിക്ക്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ എ.ഐ.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഏജീസ് ഓഫീസ് ജങ്ഷനില്‍വച്ച്…
Read More » - 13 July
ഭൂചലനം അനുഭവപ്പെട്ടു : റിക്ടർ സ്കെയ്ലിൽ 4.1തീവ്രത
ഇംഫാൽ : ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരിലെ ഉഖ്റുലിൽ രാത്രി 8:39തോടെ റിക്ടർ സ്കെയ്ലിൽ 4.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.…
Read More » - 13 July
മെട്രോയിൽ കയറാന്‍ ശ്രമിക്കവേ ഡോറില്‍ കൈ കുടുങ്ങി : മധ്യവയസ്കനു ദാരുണമരണം
അപകടത്തെ തുടർന്നു നിരവധി യാത്രക്കാര്‍ സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായെത്തി.
Read More » - 13 July
പണമില്ല; ചിലവുകൾ വെട്ടിച്ചുരുക്കി കോൺഗ്രസ്
ന്യൂഡല്‍ഹി: ചെലവാക്കാന്‍ പണമില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പല വിഭാഗങ്ങള്‍ക്കും ചിലവ് വെട്ടിച്ചുരുക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസ് സേവാ ദളിന്റെ ബഡ്ജറ്റ് 2.5 ലക്ഷത്തില്‍…
Read More » - 13 July
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളില്‍ താങ്കളും സഹസഖാക്കളും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ മറന്നോ ?ചോര കണ്ട് അറപ്പു തീര്‍ന്ന ക്രിമിനലുകളെ വാര്‍ത്തെടുക്കുന്നത് നിങ്ങളാണ് : സ്പീക്കർക്ക് മറുപടിയുമായി ചാമക്കാല
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന് മറുപടിയുമായി ജ്യോതികുമാര്‍ ചാമക്കാല. എസ്എഫ്ഐ നടത്തിയ അക്രമത്തെ തള്ളി സ്പീക്കര്‍ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിനാണ് ഫെയ്സ്ബുക്കിലുടെ മറുപടി…
Read More » - 13 July
ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യത്തിന് ഉടൻ തുടക്കമാകും. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നു ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ പേടകം വഹിച്ചുള്ള റോക്കറ്റുകള്‍ കുതിച്ചുയരും. വിക്ഷേപണത്തിന്റെ അവസാനഘട്ട ജോലികള്‍…
Read More » - 13 July
ദലിതര്‍ക്ക് മുസ്ലീങ്ങളുടെ ബാര്‍ബര്‍ ഷോപ്പില്‍ വിലക്കെന്നു പോലീസിൽ പരാതി
മൊറാദാബാദ്: ദലിതരുടെ മുടിവെട്ടാന്‍ മുസ്ലീം ബാര്‍ബര്‍മാര്‍ സമ്മതിച്ചില്ലെന്ന് പരാതി. ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് ദലിതര്‍ ഭോജ്പൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇന്ത്യ ടുഡെയുൾപ്പെടെയുള്ള ചില ദേശീയ…
Read More » - 13 July
ഗോവയ്ക്കും കര്‍ണാടകയ്ക്കും ശേഷം ബംഗാളും : 107 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്
കൊല്‍ക്കത്ത: ഗോവയിലും കര്‍ണാടകയിലും കോണ്‍ഗ്രസ് എം.എല്‍.എമാർ ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെ അടുത്ത ബംഗാളിന് സൂചന നല്കി ബി.ജെ.പി. ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ 107 എം.എല്‍.എമാര്‍ ഉടന്‍…
Read More » - 13 July
ടിക് ടോക്കില്‍ നാഗനൃത്തമാടി ജെസിബികൾ; വൈറലാകുന്ന വീഡിയോ കാണാം
ന്യൂഡല്‍ഹി: ജെസിബിയുടെ നാഗനൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാഗിന എന്ന ഹിന്ദി ചിത്രത്തിലെ സംഗീതത്തിനൊപ്പമാണ് ജെ സി ബിയുടെ പാമ്പാട്ടം. #JCBkikhudai എന്ന ഹാഷ്ടാഗില് ടിക്…
Read More » - 13 July
ഭീകരപ്രവര്‍ത്തനങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകില്ല; പാകിസ്ഥാന് കാര്യം മനസിലായെന്ന് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് വ്യക്തമാക്കി കരസേനാ മേധാവി ബിപിന്‍ റാവത്ത്. മിന്നലാക്രമണവും ബാലാക്കോട്ട് ആക്രമണവും ഭീകരതയ്ക്കെതിരേ തിരിച്ചടിക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം ഇന്ത്യക്കുണ്ടെന്ന് പാകിസ്ഥാന് ബോധ്യമാക്കി നൽകി.…
Read More » - 13 July
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു
മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. എട്ട് പേരാണ് കാറിലുണ്ടായിരുന്നത്.
Read More » - 13 July
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി
ന്യൂഡൽഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. ജൂലൈ 26 വരെ വിലക്ക് തുടരുമെന്നും അപ്പോഴത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും…
Read More » - 13 July
വയനാട്ടില്‍ സാഹസിക വിനോദങ്ങള്‍ ആസ്വദിച്ച് ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ബത്തേരി : വയനാട്ടില്‍ സിപ്ലൈനില് കയറി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാഹസികയാത്ര.വയനാടിന്റെ വിനോദസഞ്ചാര മേഖലയെ വളര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള ടൂറിസം ഓര്‍ഗനൈസേഷന്റെ ‘സ്പ്ലാഷ് 2019’ മണ്‍സൂണ്‍ കാര്‍ണിവലില്‍…
Read More » - 13 July
റബ്ബർ ഫാക്ടറിയിൽ വൻ തീപിടിത്തം : അഞ്ച് മരണം
ന്യൂ ഡൽഹി : റബ്ബർ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജിൽമിൽ വ്യാവസായിക മേഖലക്കുള്ളിലെ ഫാക്ടറിയിൽ രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്.…
Read More » - 13 July
ഇരട്ട കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പീഡനം തടഞ്ഞ 11 കാരിയെയും സംഭവം കണ്ട ബാലനേയും കഴുത്തറുത്ത് കൊലപ്പെടുത്തി
ഝാര്‍ഖണ്ഡ്: ഇരട്ട കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് രണ്ട് ആദിവാസി കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ലത്തേഹാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 11 വയസ്സുള്ള ആണ്‍കുട്ടിയും 10 വയസ്സുള്ള…
Read More » - 13 July
തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്
ചെന്നൈ : തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. തീവ്രവാദ സംഘടനാ സാന്നിദ്ധ്യം ഉണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി…
Read More » - 13 July
കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ സ്ത്രീയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം പാതികത്തിക്കരിഞ്ഞ നിലയില്‍. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം തോന്നിക്കുന്നുണ്ട്. മൃതദേഹത്തിന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. ശനിയാഴ്ച ഉച്ചയോടെയാണ്…
Read More » - 13 July
94 വയസ്സിലും ജോലി ചെയ്യുന്നു; കടക്മസാല ചായയ്ക്ക് 73 വയസ്സ്
ജയ്പൂർ : 94 വയസ്സിലും ജോലി ചെയ്യുന്ന ഗുലാബ്ജിയാണ് എല്ലാവരുടെയും ചർച്ചാ വിഷയം. പ്രായം തളർത്താത്ത തന്റെ മനസുമായി ഗുലാബ്ജി അതിരാവിലെ എത്തുന്നത് ജയപൂരിലെ മിര്‍സ ഇസ്മൈയില്‍…
Read More » - 13 July
ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക്
ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബറിൽ അമേരിക്കയിലേക്ക്. വിദേശകാര്യമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശന വേളയില്‍ ഹ്യൂസ്റ്റണില്‍ എത്തി അദ്ദേഹം ഇന്ത്യന്‍-അമേരിക്കക്കാരെ…
Read More » - 13 July
ക്ഷേത്രദര്‍ശനം, ഫൈവ് സ്റ്റാര്‍ ഫുഡ്, ഷോപ്പിംഗ്, ചുറ്റിക്കറങ്ങല്‍; വിമത എംഎല്‍എമാര്‍ ആഘോഷത്തില്‍
മുംബൈ: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോള്‍ മുംംബൈയിലുള്ള വിമത എംഎല്‍എമാര്‍ ഉല്ലാസജീവിതത്തില്. എംഎല്‍എമാരില്‍ ചിലര്‍ പ്രാദേശിക വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും രുചിഭേദങ്ങളറിയാന്‍ പുതുമയുള്ള ഫൈവ് സ്റ്റാര്‍ ഭക്ഷണം തെരഞ്ഞുമാണ്…
Read More »