India
- Jul- 2019 -14 July
അധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പ് ശക്തം. യുവരക്തം വരുന്നതിന് തടയിട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ രാഹുല്‍ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് വീണ്ടും…
Read More » - 14 July
ഡല്‍ഹി കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്; ഷീല ദീക്ഷിതിനെതിരെ ഒരു വിഭാഗം
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹി പി.സി.സിയില്‍ നേതാക്കളുടെ തമ്മില്‍ തല്ല് തുടരുന്നു. ജില്ലാ – ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ച് വിട്ട് നിരീക്ഷകരെ നിയമിച്ച…
Read More » - 14 July
കര്‍താര്‍പൂര്‍ ഇടനാഴിക്കായുള്ള ഇന്ത്യ-പാക് രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചു
ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിക്കായുള്ള ഇന്ത്യ-പാക് രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചു. വാഗാ അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ചര്‍ച്ച വൈകിട്ട് അവസാനിക്കും. ഇരു രാജ്യങ്ങളിലും…
Read More » - 14 July
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.ഛത്തീസ്ഗഢിലെ ദണ്ഡേവാഡയിലാണ് സംഭവം. ഏറ്റമുട്ടലിൽ ഒരു മാവോയിസ്റ്റ് വനിത പിടിയിലാകുകയും ചെയ്തു.കിരാന്‍ഡുല്‍ പോലീസ് സ്റ്റഷന് പരിധിയിലെ ഗുമിയാപാല്‍ വനമേഖലയിലാണ്…
Read More » - 14 July
ഭൂരിപക്ഷമില്ല ; കർണാടക മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവെക്കണം ; യെദിയൂരപ്പ
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന് ബിഎസ് യെദിയൂരപ്പ. ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് യെദിയൂരപ്പ പറഞ്ഞു.വിമതരെല്ലാം ബിജെപിക്ക് ഒപ്പമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 July
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചെലവു ചുരുക്കണമെന്ന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് നേതൃത്വം
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിറകെ കോണ്‍ഗ്രസിന് തിരിച്ചടിയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയും. ഇതേ തുടര്‍ന്ന് ശമ്പളം മുടങ്ങുമോയെന്ന ആശങ്കയിലാണ് എഐസിസി ജീവനക്കാര്‍.
Read More » - 14 July
50 രൂപ പിരിവ് കൊടുത്തില്ല: 85 കാരനെ അടിച്ചുകൊന്നു
ഡൽഹി : 50 രൂപ പിരിവ് കൊടുത്തില്ലെന്ന പേരിൽ 85 കാരനെ അടിച്ചുകൊന്നു.ഡൽഹിയിലെ ലെ ഉത്തം നഗർ മാർക്കറ്റിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയും ചരിത്ര പോസ്റ്ററുകൾ…
Read More » - 14 July
കോളേജിലെ ശുചിമുറിയില്‍ ബാന്റേജില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശു
കോളേജിലെ ശുചിമുറിയില്‍ ഉപേക്ഷിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു കോളേജിന്റെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന്…
Read More » - 14 July
നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു
അമൃത്സര്‍: നവ്ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഏറെനാള്‍ നീണ്ട ഭിന്നതയ്ക്കൊടുവിലാണ് രാജി. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം എഴിതിയ കത്തിന്റെ…
Read More » - 14 July
ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം
ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ പാടത്തിലാണ് 20 കാരിയായ മാല എന്ന യുവതി മുങ്ങി മരിച്ചത്
Read More » - 14 July
കര്‍ണാടക പ്രതിസന്ധി: കോണ്‍ഗ്രസിന്റെ അനുനയന നീക്കങ്ങള്‍ പാളുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ അനുനയന നീക്കങ്ങള്‍ വീണ്ടും പാളുന്നു. രാജി പിന്വലിക്കുമെന്നറിയിച്ച വിമത എംഎല്‍എ എംടിബി നാഗരാജ് നിലപാട്…
Read More » - 14 July
പാര്‍ലമെന്റ് പരിസരം വൃത്തിയാക്കാന്‍ ചൂലുമായി ഹേമമാലിനി; പരിഹാസ ശരവുമായി സോഷ്യല്‍ മീഡിയ
പാര്‍ലമെന്റ് പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചൂലുമായിറങ്ങിയ ബിജെപി എംപി ഹേമമാലിനിക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസ ശരം. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പരിഹാസവും…
Read More » - 14 July
ഇന്ത്യാഗേറ്റിന് സമീപം യുവാവിന്റെ കാറുമായുള്ള പ്രകടനം; നെട്ടോട്ടമോടി പോലീസ്
ന്യൂഡല്‍ഹി: അതീവസുരക്ഷാ മേഖലയായ ഇന്ത്യാഗേറ്റിന് സമീപം യുവാവിന്റെ കാറുമായുള്ള പ്രകടനം കണ്ട് പോലീസുകാർ നെട്ടോട്ടമോടി.രാജ്യതലസ്ഥാനത്തെ അതീവസുരക്ഷാ മേഖലയായ വിജയ് ചൗക്കില്‍ നിസാന്‍-ജിടിആറിലാണ് യുവാവ് പ്രകടനം നടത്തിയത്. ശനിയാഴ്ച…
Read More » - 14 July
വിമതരേ.. ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും കൂറുകാണിക്കേണ്ടത് ജനങ്ങളോടാണ്; ജനാധിപത്യത്തിന് അപമാനമാണ് ഈ രാഷ്ട്രീയനാടകങ്ങള്‍
നയിക്കാന്‍ പ്രാപ്തിയുള്ള ഒരാളുടെ കീഴില്‍ സുരക്ഷിതരായി കഴിയാനാണ് മനുഷ്യന് എന്നും ആഗ്രഹിക്കുന്നത്. ശിലായുഗത്തിലെ ആദിമമനുഷ്യന് മുതല്‍ ഇതു തുടര്‍ന്നിട്ടുമുണ്ടാകും. അന്ന് ശാരീരികബലത്തിന്റെ അടിസ്ഥാനത്തിലാകാം വ്യക്തികള്‍ അംഗീകരിക്കപ്പെട്ടത്. പിന്നീട്…
Read More » - 14 July
എഐഎസ്എഫിന് പോലും മത്സരിക്കാൻ പറ്റാത്ത സാഹചര്യം : യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തെക്കുറിച്ച് കാനം
കോട്ടയം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഘർഷത്തെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രവർത്തകർക്കു പോലും നാമനിർദേശ പത്രിക നൽകാൻ…
Read More » - 14 July
ദളിതരായതിനാല്‍ മുടിവെട്ടാന്‍ ആളില്ല; പോലീസില്‍ പരാതി നല്കി ഗ്രാമവാസികള്‍
ദളിതരായതിനാല്‍ തങ്ങളുടെ മുടിവെട്ടാന്‍ ആളില്ലെന്ന പരാതിയുമായി ജനങ്ങള്‍. യു പിയിലെ ഭോജ്പുര്‍ നിവാസികളാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവിടെ ബാര്‍ബര്‍ ഷോപ്പുകള്‍ നടത്തുന്ന സല്‍മാനി…
Read More » - 14 July
സുഹൃത്തുക്കളുടെ മാനസിക പീഡനം അതിരുകടന്നു; നിയമ വിദ്യാര്‍ത്ഥി ജീവനൊടുക്കി
സുഹൃത്തുക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് മുമ്പ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ സുഹൃത്തുക്കളുടെ ഉപദ്രവും മാനസിക പീഡനവുമാണ് മരണകാരണമെന്ന് യുവാവ്…
Read More » - 14 July
പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ വലിയ പിഴ: പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പണം കൈമാറുന്ന വേളയില്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ വന്‍ പിഴ ഈടാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വലിയ തുക കൈമാറുമ്പോള്‍ ഇത്തരത്തില്‍ പിഴവ് സംഭവിച്ചാല്‍…
Read More » - 14 July
കേന്ദ്ര സർക്കാരിന്റെ പദ്ധതികളെല്ലാം ഹിന്ദിയിലായതിനാൽ ചില പദ്ധതികൾ മനസ്സിലായില്ലെന്ന് കനിമൊഴി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കും ഹിന്ദിയിലാണ് പേര് നല്‍കുന്നതെന്നും ഭാഷ അറിയാത്തതില്‍ തനിക്ക് പ്രധാന്‍മന്ത്രി സഡക് യോജന എന്താണെന്ന് മനസിലായില്ലെന്നും ഡിഎംകെ എംപി കനിമൊഴി. ഇതു സംബന്ധിച്ച…
Read More » - 14 July
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും കനത്ത പരാജയം രുചിച്ച കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി യൂണിയന്,…
Read More » - 14 July
യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടല്‍; രണ്ടു പേര്‍ക്ക് പരിക്ക്
കൊല്ലം ശൂരനാട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ശൂരനാട് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയില്‍പ്പെട്ട എ ഗ്രൂപുകാരാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.സംഘര്‍ഷത്തെ തുടര്‍ന്ന്…
Read More » - 14 July
സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍2 വിക്ഷേപണം ; കൗണ്ട്ഡൗണ്‍ ആരംഭിച്ചു
ചെന്നൈ: സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍2 വിക്ഷേപണത്തിന് മുന്നോടിയായി മതാ പരിശോധന പൂര്‍ത്തിയാക്കി കൗണ്ട്ഡൗണ്‍ ആരംഭിച്ചു.ഞായറാഴ്ച രാവിലെ 6.51നാണ് 20 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ…
Read More » - 14 July
വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി: കൊച്ചു മകന് പിടിയില്‍
ശ്രീ നഗര്‍: ജമ്മു കശ്മീര്‍ കഠുവയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി. ചന്ദ് കുമാര്‍ (82) ഇദ്ദേഹത്തിന്റെ ഭാര്യ സഞ്ജോഗ്ത (75) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇവരുടെ കൊച്ചുമകന്…
Read More » - 14 July
ഡ്രൈവര്‍ മന്‍സൂറും മകനും അടുത്ത സുഹൃത്തുക്കള്‍; അവരുടെ ഫോൺ സംസാരം എന്റെ തലയില്‍ കെട്ടി വയ്ക്കുന്നത് നീചം, അവർ ലക്ഷ്യം വെക്കുന്നത് എന്റെയും ജീവൻ : സാജന്റെ വിധവ ബീന
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആത്മഹത്യയില്‍ നഗരസഭാ അധികൃതര്‍ക്കെതിരായ കുടുംബത്തിന്റെ ആരോപണവും കണ്വന്ഷന് സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ മാനസിക സമ്മര്‍ദത്തില്‍ സാജന് എഴുതിയ കുറിപ്പുമൊന്നും തെളിവായി…
Read More » - 14 July
യു.പി. സ്കൂളിലെ 59 വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, സ്റ്റേഷനറി കടയുടമ ഒളിവിൽ
പട്ടാമ്പി : തൃത്താലമേഖലയിലെ ഒരു യു.പി. സ്കൂളിലെ 59 വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണനെതിരേ…
Read More »