India
- Jul- 2019 -13 July
ചികിത്സക്കെത്തിയ യുവാവിന് സ്ത്രീ അവയവങ്ങള്‍; അമ്പരപ്പ് മാറാതെ ഡോക്ടര്‍മാര്‍
മുംബൈ : ചികിത്സക്കെത്തിയ യുവാവിന് സ്ത്രീ അവയവങ്ങള്‍ കണ്ടതോടെ അമ്പരന്ന് ഡോക്ടര്‍മാര്‍.മുംബൈയിലാണ് സംഭവം. 29 വയസുള്ള യുവാവ് വന്ധ്യതാ ചികില്‍സയ്ക്ക് വേണ്ടിയാണ് ആശുപത്രിയിൽ എത്തിയത്. ഡോക്ടർമാർ വിശദമായി…
Read More » - 13 July
കര്‍ണാടക പ്രതിസന്ധി: കുടുതല്‍ വിമതര്‍ സുപ്രീം കോടതിയിലേയ്ക്ക്
ബെംഗുളൂരു: കര്‍ണാടകയില്‍ നിന്ന് കൂടുതല്‍ വിമതര്‍ സുപ്രീം കോടതിയിലേയ്ക്ക്. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചു.…
Read More » - 13 July
ഇന്ത്യക്കാരി അന്‍ഷുല കാന്ത് വേള്‍ഡ് ബാങ്ക് എംഡി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാനേജിംഗ് ഡയറക്ടറായ അന്‍ഷുല കാന്ത് വേള്‍ഡ് ബാങ്ക് എംഡി. ലോക ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായും (എംഡി) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും…
Read More » - 13 July
കർണാടക പ്രതിസന്ധി ; കുമാരസ്വാമിക്കെതിരെ വിമർശനവുമായി യെദിയൂരപ്പ
ബെംഗളൂരു : കർണാടക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വിമർശനവുമായി യെദിയൂരപ്പ രംഗത്ത്.ഭൂരിപക്ഷമില്ലാത്ത സർക്കാർ വിശ്വാസ വോട്ട് തേടുന്നതിൽ അതൃപ്തി.കുമാരസ്വാമിയുടെ നീക്കം വിമത എംഎൽഎമാരെ ഭീഷണിപ്പെടുത്താനാണെന്നും…
Read More » - 13 July
കര്‍ണാടക പ്രതിസന്ധി: മനം മാറ്റവുമായി വിമത എംഎല്‍എ
ബെംഗുളൂരു: കര്‍ണാടക പ്രതിസന്ധിയില്‍ സര്‍ക്കാരിന ആശ്വാസം. വിമത എംഎല്‍എ രാജി പിന്‍വലിക്കും. വിമത എംഎല്‍എ എംടിബി നാഗരാജാണ് രാജിയില്‍ നിന്ന് പിന്മാറുന്നത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും…
Read More » - 13 July
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ആക്രമണം; പിന്നില്‍ എസ്പി എംഎല്‍എയെന്ന് സംശയം
ഷംലി, ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് പവര്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥന് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്. ഷാംലി ജില്ലയില്‍ വെള്ളിയാഴ്ച്ചയായിരുന്നു സബ് ഡിവിഷണല്‍ ഓഫീസര്‍ (എസ്ഡിഒ) നിസാം അഹ്മദിന് നേരെ ആക്രമണമുണ്ടായത്.…
Read More » - 13 July
ഉറങ്ങുന്ന ഡ്രൈവറെ ഉണര്‍ത്തും, അമിതവേഗമായാല് ഇടപെടും; ട്രാന്‍സ്പോര്‍ട്ട് ബസില്‍ ഇതാ പ്രത്യേക ഉപകരണം
ലഖ്നൗ: ദീര്‍ഘദൂര സര്‍വീസിനിടയില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് വലിയ ദുരന്തമായിരിക്കും സൃഷ്ടിക്കുക. എന്നാല്‍ ഇത് ഒഴിവാക്കാന്‍ പുതിയ നടപടി സ്വീകരിക്കുകയാണ് യുപി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്. ബസുകളില്‍ പ്രത്യേക സെന്‍സറുകള്‍…
Read More » - 13 July
ലാലു പ്രസാദ് യാദവ് ജയിലില്‍ തുടരണം
പാട്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. ദിയോഗഡ്…
Read More » - 13 July
കോണ്‍ഗ്രസ് എംഎല്‍എമാരെ ഉള്‍പ്പെടുത്തി ഗോവയില്‍ മന്ത്രിസഭ പുനസംഘടന ഇന്ന്
പനാജി > ഗോവയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍…
Read More » - 13 July
വാഹന രജിസ്ട്രേഷനിലെ വ്യക്തിഗത വിവരങ്ങള്‍ വില്പനയ്ക്ക്
ന്യൂഡല്‍ഹി: കേന്ദ്ര റോഡ് ഉപരിതല ഗതാഗത വകുപ്പിന്റെ കൈവശമുള്ള വ്യക്തിവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു. വാഹന രജിസ്ട്രേഷന്, ലൈസന്‍സ് തുടങ്ങിയവയ്ക്കു നല്കുന്ന വ്യക്തി വിവരങ്ങളാണ് സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക്…
Read More » - 13 July
ദേശീയ മിനിമം കൂലി മാനദണ്ഡം; സുപ്രീംകോടതി ഉത്തരവും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു
ന്യൂഡല്‍ഹി: ദേശീയ മിനിമംകൂലി നിശ്ചയിക്കുന്നതില്‍ സുപ്രീംകോടതി ഉത്തരവും ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് (ഐഎല്‍സി) മാനദണ്ഡങ്ങളും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. ഭക്ഷണം, വസ്ത്രം, വീട്ടുവാടക, ഇന്ധനം,- വെളിച്ചം, മറ്റ്…
Read More » - 13 July
പോലീസ് സ്റ്റേഷനിലെ ആടുബലി വിവാദത്തില്‍: അന്വേഷണം ആരംഭിച്ചു
കോയമ്പത്തൂര്‍: പോലീസ് സ്റ്റേനിലെ ഉദ്യോഗസ്ഥര്‍ ആടിനെ ബലി നല്‍കിയത് വിവാദമാകുന്നു. തമിഴ്നാട് കോവില്‍പാളയം സ്റ്റേഷനിലാണ് ബലി നടന്നത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും പോലീസ് സ്റ്റേഷനെ ബാധിച്ച ദോഷമകറ്റാനുമായിരുന്നു ബലി.…
Read More » - 13 July
അമ്മയുടെ നഗ്നത മകന് കാണാന്‍ നിഷിദ്ധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികള്‍ ധാരാളമുണ്ട്’- മകനുമൊത്തു കുളിക്കുന്നതിനെ കുറിച്ച് ജോമോള്‍ ജോസഫ്
അമ്മയുടെ നഗ്നത മക്കൾ കണ്ടാല്‍ എന്താണ് കുഴപ്പം എന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോമോൾ ജോസഫ് ചോദിക്കുന്നത്. അമ്മയുടെ മുലകള്‍ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും…
Read More » - 13 July
വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് ആത്മഹത്യാ ഭീഷണി നടത്തിയ നവവധുവിനെ അയല്‍വാസിയായ കാമുകന് വിളിച്ചിറക്കി കൊണ്ടുപോയി : സദ്യയൊരുക്കിയത് വയോജന മന്ദിരങ്ങൾക്ക് നൽകി വീട്ടുകാർ
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. രാത്രിയില്‍ കാമുകി ഫോണ്‍വിളിച്ച് ഉടന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന്…
Read More » - 13 July
ആദിവാസി കുട്ടികളെ മതംമാറ്റുന്നുവെന്ന് പരാതി: ഗൗരവമായി കാണുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്, ലഭിച്ച പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയർമാന്
കൽപ്പറ്റ: കേരളത്തിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളെ നിർബന്ധമായി മതം മാറ്റുന്നുവെന്ന പരാതി ഗൗരവമായി കാണുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്. എന്നാല്‍ കേരളത്തില്‍ ഇതുവരെ അത്തരം പരാതികളൊന്നും ശ്രദ്ധയില്‍…
Read More » - 13 July
ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരി ബിജെപി. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 5500 ഓളം സീറ്റുകളിൽ
ത്രിപുരയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ്ണ വിജയവുമായി ഭരണകക്ഷിയായ ബിജെപി. 6,646 സീറ്റുകളിൽ 5,500 (83 ശതമാനം) സ്ഥാനങ്ങൾ നേടി വിജയിച്ചിരിക്കുകയാണ് പാർട്ടി. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി…
Read More » - 13 July
18000 പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്‍ഫോസിസ്
ബെംഗുളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഒറ്റയടിക്ക് 18000 പേരെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്നാണ് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. നിലവില്‍ 2.29…
Read More » - 13 July
മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ല; ഉദ് ദവാ നേതാവ് കോടതിയില്‍
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു ജമാത് ഉദ് ദവാ നേതാവ് ഹാഫിസ് സയിദ് കോടതിയില്‍. ലാഹോര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉദ് ദവയും ഹാഫിസ് സയിദും…
Read More » - 13 July
റായ്ബറേലിയിലെ കോച്ച് ഫാക്ടറിയില്‍ മോഡി സർക്കാർ അധികാരത്തിലെത്തും വരെ ഒരു കോച്ചുപോലും നിര്‍മ്മിച്ചിട്ടില്ല; ആദ്യ കോച്ച് നിര്‍മ്മിക്കുന്നത് 2014ല്‍, കോൺഗ്രസിനെതിരെ പിയുഷ് ഗോയൽ
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തും വരെ റായ്ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറിയില്‍ ഒരു കോച്ചുപോലും നിര്‍മ്മിച്ചിട്ടില്ലെന്നും 2014ലാണ് അദ്യ കോച്ച് ഇവിടെ നിര്‍മ്മിച്ചതെന്നും റെയില്‍വെ മന്ത്രി…
Read More » - 13 July
അമിത വേഗത ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനമേറ്റ വടകര സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: ടൂറിസ്റ്റ് വാനിന്റെ അമിതവേഗം ചോദ്യംചെയ്തതിന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്ന യുവാവ് മരിച്ചു. വടകര സ്വദേശിയായ സി.കെ വിനോദാണ് മരിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ വിനോദ് റോഡില്‍…
Read More » - 13 July
അഖിലിനെ കുത്തിയ ആ പേന ഞങ്ങളുടെയല്ല, യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെന്ഹീറോയുടെ വിശദീകരണം : ആഘോഷമാക്കി ട്രോളന്മാർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖില്‍ സ്വയം നെഞ്ചില്‍ ഹീറോ പേന കൊണ്ട് കുത്തുകയായിരുന്നു എന്ന എസ്എഫ്ഐയുടെ ഒരു പേജിലെ വിശദീകരണത്തെ ട്രോളി ട്രോളന്മാർ രംഗത്തെത്തി. ഇതിനിടെ…
Read More » - 13 July
മരച്ചുവട്ടില്‍ ഇരിക്കുക, കാന്റീനില്‍ പാട്ട് പാടുക, പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുക മോഡേൺ വസ്ത്രം ധരിക്കുക ഇതൊക്കെ കണ്ടു കഴിഞ്ഞാല്‍ എസ്എഫ്ഐ യൂണിറ്റിന് പിടിക്കില്ല, പിന്നെ ഇടിമുറിയിലേക്ക് കൊണ്ടുപോകും :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർഥികൾ.
വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എണ്ണിയാലൊടുങ്ങാത്ത പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് ജന്മം നല്കിയ കലാലയം. പാട്ടും ചര്‍ച്ചകളും നവോത്ഥാന ചിന്തകളുമായി ഒരു കാലത്ത് നാടിന്റെ അഭിമാനമായിരുന്ന കലാലയത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്…
Read More » - 13 July
തബ്രീസ് അന്‍സാരിയുടെ മരണത്തിന് കാരണമായത് പൊലീസിന്റെ അനാസ്ഥയും ഡോക്ടര്‍മാരുടെ വീഴ്ചയുമാണെന്ന് അന്വേഷണ സംഘം
ആൾക്കൂട്ട മർദ്ദനത്തിനെ തുടർന്ന് കൊല്ലപ്പെട്ട തബ്രീസ് അന്‍സാരിയുടെ മരണത്തിന് കാരണമായത് പൊലീസിന്റെ അനാസ്ഥയും ഡോക്ടര്‍മാരുടെ വീഴ്ചയുമാണെന്ന് അന്വേഷണ സംഘം. സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്ഷനിലായതായും വീഴ്ച…
Read More » - 13 July
നടി ശ്രീദേവിയുടേത് അപകടമരണമല്ല എന്ന് തന്നോട് ഡോക്ടർ പറഞ്ഞതായി ഋഷിരാജ് സിംഗ്, മറുപടിയുമായി ബോണി കപൂർ
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് രംഗത്ത് . ഒരു പ്രമുഖ മാധ്യമത്തില്‍ ഋഷിരാജ് സിംഗിന്റേതായി വന്ന…
Read More » - 12 July
ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന ഋഷിരാജ് സിംഗിന്റെ ആരോപണത്തിന് മറുപടിയുമായി ബോണി കപൂർ
മുംബൈ: ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന ഋഷിരാജ് സിംഗിന്റെ ആരോപണത്തിന് മറുപടിയുമായി താരത്തിന്റെ ഭർത്താവ് ബോണി കപൂർ. ശ്രീദേവിയുടേത് അപകടമരണമല്ല കൊലപാതകമാകാനാണ് സാദ്ധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്…
Read More »