India
- Jul- 2019 -27 July
അതിര്‍ത്തി മാറ്റി വരയ്ക്കാനുള്ള ശ്രമം നടക്കില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അതിര്‍ത്തി മാറ്റി വരയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ…
Read More » - 27 July
ഹിന്ദുവാണെന്ന് ഷൂട്ടിങ് താരത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു, ഒടുവിൽ വിവാഹം; സിബിഐ കോടതി കുറ്റം ചുമത്തി
ഹിന്ദുവാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദേശീയ ഷൂട്ടിങ് താരത്തെ വിവാഹം ചെയ്ത യുവാവിനെതിരെ സിബിഐ കോടതി കുറ്റം ചുമത്തി. റാഖിബുള്‍ ഹസന് എന്ന യുവാവിനെതിരെയാണ് കോടതിയുടെ നടപടി.
Read More » - 27 July
ഷോപിയാനിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പാക് ജെയ്ഷെ ഭീകരന് മുന്ന ലഹോരി
ശ്രീനഗര്‍: ഷോപിയാനില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ച ഭീകരില്‍ ഒരാള്‍ പാക് പൗരനായ ജെയ്ഷെ ഭീകരനെന്ന് സൈന്യം വ്യക്തമാക്കി . കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനും കശ്മീരി…
Read More » - 27 July
പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹര്‍ജി
പാട്ന: രാജ്യത്ത് വ്യാപകമാകുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച 49 ചലച്ചിത്ര-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. ബീഹാറിലാണ് അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ കോടതിയില്‍ സുധീര്‍കുമാര്‍ ഓജ എന്നയാള്‍ ഹര്‍ജി…
Read More » - 27 July
രാഖി വധക്കേസ് : ഒന്നാം പ്രതി അഖിൽ പിടിയിൽ
തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയെന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും സൈനികനുമായ അഖിൽ പിടിയിൽ. ന്യൂ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ അഖിലിനെ വിമാനത്താവളത്തിൽ വച്ച്…
Read More » - 27 July
വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ളീല വീഡിയോ പ്രചരിപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ്, രാജി ആവശ്യപ്പെട്ടു പ്രതിഷേധ മാർച്ച്
ചാലക്കുടി: വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യുടെ മാര്‍ച്ച്. സ്ത്രീത്വത്തെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിന് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ…
Read More » - 27 July
ടിക് ടോക്ക് താരം ആരുണി മോളുടെ വേര്‍പാടില്‍ തേങ്ങി സോഷ്യൽ മീഡിയ : വീഡിയോകൾ കാണാം
കൊല്ലം: ടിക് ടോക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ കൊച്ചുമിടുക്കി ആരുണി കുറുപ്പിന്റെ ആകസ്മിക വേര്‍പാടില്‍ തേങ്ങുകയാണ് സോഷ്യല്‍മീഡിയ. രസകരമായ വീഡിയോകളിലൂടെ കൈയടി നേടിയ ആരുണിയുടെ മരണത്തില്‍…
Read More » - 27 July
കര്‍ണാടക സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നു
ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് സൂചന. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്ന ശേഷമായിരിക്കും സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയെന്നാണ് സൂചന. പ്രതിപക്ഷ പാര്‍ട്ടിയില്‍ പെട്ട…
Read More » - 27 July
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് ജയിലിലേക്കുള്ള യാത്രയില്‍ പോലീസ് വക മദ്യസല്‍ക്കാരം; തിരിച്ചയച്ച് ജയില്‍ അധികൃതര്‍
കണ്ണൂര്‍: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് മദ്യസല്‍ക്കാരം നടത്തി പോലീസ്. തലശ്ശേരിയില്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്ത്തകന് കെ വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ…
Read More » - 27 July
അമേരിക്കന്‍ പ്രതിരോധ കമ്പനിയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രതിരോധ കമ്പനിയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തി. വ്യോമസേനയുടെ ഹിന്ഡോണ് വ്യോമതാവളത്തിൽ നാല് ഹെലികോപ്റ്ററുകളാണ് എത്തിയത്. അടുത്ത ആഴ്ച നാല്…
Read More » - 27 July
യെദിയൂരപ്പ സര്‍ക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കാൻ ജെഡിഎസ് എംഎല്‍എമാര്‍
ബംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകം പുതിയ ട്വിസ്റ്റിലേക്ക്. യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കാമെന്ന നിര്‍ദേശവുമായി ഏതാനും ജെഡിഎസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ…
Read More » - 27 July
കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പിടിയില്‍
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പിടിയില്‍. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം ജയേഷ്, മണ്ഡലം കമ്മറ്റി അഗം…
Read More » - 27 July
ഐഐടി ക്യാമ്പസ്സിൽ ജീവനക്കാരനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ന്യൂ ഡൽഹി : ഐഐടി ക്യാമ്പസ്സിൽ ജീവനക്കാരനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡല്‍ഹി ഐഐടി ക്യാമ്പസ്സിലെ ഫ്ളാറ്റിനുള്ളിൽ താമസിച്ചുവന്ന ലാബ് ടെക്നീഷ്യന് ഗുല്‍ഷന്‍ ദാസും…
Read More » - 27 July
ചെട്ടിക്കുളങ്ങര ഭരണിനാളിൽ; പാട്ടിന് ചുവടുവെച്ച് സേവാഗ്, വീഡിയോ വൈറലാകുന്നു
മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ ടിക് ടോക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിന്റെ റീമിക്സ് ആയ ‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ’ എന്ന ഗാനത്തിനു വ്യായാമത്തിനിടെയാണ്…
Read More » - 27 July
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ട്രെയിനിലെ എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതർ
മുംബൈ: വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരെ രക്ഷപെടുത്തിയതായി റയിൽവേ അധികൃതർ. ട്രെയിനിലുണ്ടായിരുന്ന 700 പേരെയും നേവിയും ദേശീയ ദുരന്ത നിവാരണ സേനയും റയില്‍വേ പോലീസും…
Read More » - 27 July
ബിജെപിയുടെ വനിതാ എം.പിക്കെതിരെയുള്ള പരാമർശം; അസംഖാന് മാനസിക രോഗിയാണെന്ന് സുഷമ സ്വരാജ്
ബിജെപിയുടെ വനിതാ എം.പിക്കെതിരെയുള്ള സമാജ്വാദി പാർട്ടി എം.പിയുടെ പരാമർശത്തിനെതിരെ രാജ്യത്തും, ലോക്സഭയിലും ശക്തമായ പ്രതിഷേധം തുടരുകയാണ്.
Read More » - 27 July
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈനിക വിന്യാസം ശക്തമാക്കി കേന്ദ്രം; നടപടി അജിത് ഡോവലിന്റെ സന്ദര്‍ശനത്തിനു ശേഷം
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സൈനിക വിന്യാസം ശക്തമാക്കി കേന്ദ്രം. ഇതിന്റെ ഭാഗമായി അര്‍ധസൈനിക വിഭാഗത്തില്‍നിന്നുള്ള 10,000…
Read More » - 27 July
ഡിവൈഎഫ്ഐ സംസ്ഥാന വനിതാ സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ്
മഹാരാഷ്ട്ര : ഡിവൈഎഫ്ഐ സംസ്ഥാന വനിതാസെക്രട്ടറിയുടെ വീട്ടിൽ പോലീസ് റെയ്ഡ്. ഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന്റെ വീട്ടിലാണ് പരിശോധന നടന്നത്. പോലീസ് എത്തിയതോടെ പ്രീതി മുങ്ങുകയും…
Read More » - 27 July
കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വെള്ളത്തിലായി; കുടുങ്ങിയവരെ രക്ഷിക്കാന്‍ എയര്‍ലിഫ്റ്റിങ് അടക്കമുള്ള നടപടികള്‍ ഊര്‍ജിതം
മുംബൈ : കനത്ത മഴയെ തുടര്‍ന്നു വെള്ളക്കെട്ടില്‍ കുടുങ്ങിയ ട്രെയിനില്‍നിന്ന് ഏഴുന്നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രണ്ടു സൈനിക ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു ബോട്ടുകളും…
Read More » - 27 July
വര്‍ഷത്തില്‍ 1500 കോടി രൂപ ശമ്പളമുള്ള നമ്മുടെ അയല്‍വാസിയെ കുറിച്ച് ഒരു കുറിപ്പ്
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയയെ കുറിച്ച് നിരവധി എഴുത്തുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഷബീര്‍…
Read More » - 27 July
അസംഖാനെതിരായ ലൈംഗികാരോപണ പരാതി;ലോക്സഭയില്‍ വനിത അംഗങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു, സര്‍വകക്ഷിയോഗത്തിലെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : സ്പീക്കര്‍ പാനലംഗമായ രമാ ദേവിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍, സമാജ്വാദി പാര്‍ട്ടി എംപി അസം ഖാന് നിരുപാധികം മാപ്പു പറയണമെന്ന് സര്‍വകക്ഷിയോഗം. മാപ്പ് പറഞ്ഞില്ലെങ്കില്‍…
Read More » - 27 July
വന്‍ മുഴക്കത്തോടുകൂടി തലയ്ക്ക്മുകളിലൂടെ ആകാശത്തു നിന്നും പാഞ്ഞടുത്ത വസ്തു കണ്ട് അത്ഭുതം മാറാതെ കര്‍ഷകര്‍; അപൂര്‍വ പ്രതിഭാസത്തെ കുറിച്ച് വിദഗ്ദര്‍
വയലില്‍ പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകര്‍ ആ വന്മുഴക്കം കേട്ട് ജീവനും കൊണ്ടോടുകയായിരുന്നു. ബിഹാറിലെ മഹാദേവ ഗ്രാമത്തിലാണ് ഉല്‍ക്കപതനം സംഭവിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഭൂമിയിലേക്ക് ഉല്‍ക്കാശില പതിക്കാറുള്ളതെന്ന് നാസ…
Read More » - 27 July
ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം കാലപുരിക്കയച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം കാലപുരിക്കയച്ചു.ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഷോപിയാനിലെ ബോനാ ബന്സാറിലാണ് ഏറ്റുമുട്ടലുണ്ടായത്ഭീകരര് ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നു.…
Read More » - 27 July
വിവേചനം കാട്ടിയെന്നാരോപണം; ഗൂഗിളിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി
വാഷിങ്ടന്‍ : വിവേചനം കാട്ടിയെന്നാരോപിച്ച് ഗൂഗിളിനെതിരെ നിയമനടപടിയുമായി യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗവും ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ തുള്‍സി ഗബാര്‍ഡ്. തിരഞ്ഞെടുപ്പു പ്രചാരണ പരസ്യങ്ങള്‍ക്കായുള്ള…
Read More » - 27 July
വാഹനാപകടത്തിൽ അഞ്ച് മരണം
കോയമ്പത്തൂർ : വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലാണ് അപകടം നടന്നത്. കേരളാ രജിസ്ട്രേഷൻ കാറാണ് അപകടത്തിപ്പെട്ടത്. യാത്രക്കാർ ഒഡിഷ സ്വാദേശികളാണെന്ന് വ്യക്തമായി.മരിച്ചവരിൽ…
Read More »