Latest NewsIndia

ചരിത്രപരമായ മണ്ടത്തരം തിരുത്തപ്പെട്ടു: കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്

ജമ്മു കാശ്മീരിന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം എ​ടു​ത്തു​ക​ള​യു​വാ​നു​ള്ള കേന്ദ്ര തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​നാ​ര്‍​ദ​ന​ന്‍ ദ്വി​വേ​ദി.

തന്റെഗു​രു​വാ​യ രാം ​മ​നോ​ഹ​ര്‍ ലോ​ഹ്യ കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370-ന് ​എ​തി​രാ​യി​രു​ന്നു. ഞ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം ഇ​തി​നെ​കു​റി​ച്ച്‌ സം​സാ​രി​ച്ചു. തന്റെ വ്യ​ക്തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​ല്‍ ഇ​ത് ദേ​ശീ​യ താ​ത്പ​ര്യ​ന് അ​നു​കൂ​ല​മാണെന്നും ദ്വി​വേ​ദി പ്രതികരിച്ചു .

സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം സം​ഭ​വി​ച്ച ഒ​രു മ​ണ്ട​ത്ത​രം വൈ​കി​യെ​ങ്കി​ലും തിരുത്തപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ദ്വിവേദി പാ​ര്‍​ട്ടി​യു​ടെ പേ​രി​ല​ല്ല താ​ന്‍ സം​സാ​രി​ക്കു​ന്ന​തെ​ന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button