India
- Jul- 2019 -30 July
മഹാരാഷ്ട്രയില്‍ നാല് എം.എല്‍.എ മാര്‍ കൂടി രാജിവെച്ചു
മുംബൈ: 50 എംഎൽഎമാർ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം പടരുന്നതിനിടെ മഹാരാഷ്ട്രയില്‍ നാല്എന്.സി.പി, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. എന്‍.സി.പിയുടെ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ),…
Read More » - 30 July
രാജ്യത്ത് മുത്തലാഖ് നിരോധിച്ചു, രാജ്യസഭയിലും ബിൽ പാസ്സാക്കി
ന്യൂ ഡൽഹി : മുത്തലാഖ് നിരോധന ബിൽ രാജ്യസഭ പാസാക്കി. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ 84 നെതിരെ 100 വോട്ടുകൾക്ക് തള്ളിയിരുന്നു. ബില്‍ നിയമമായി മാറുന്നതോടെ…
Read More » - 30 July
കോൺഗ്രസ് നാഥനില്ലാക്കളരി, രാജീവ് ഗാന്ധിയുടെ ഉറ്റ തോഴനും പാര്‍ട്ടി വിട്ടു
ഡല്‍ഹി: ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്. നെഹ്റുകുടുംബത്തിന്റെ അടുത്ത സുഹൃത്തും രാജ്യസഭാ എംപിയുമായിരുന്ന സഞ്ജയ് സിങ് ആണ് പാര്‍ട്ടി വിട്ടത്. നാളെ…
Read More » - 30 July
ഹൈന്ദവ പ്രക്ഷോഭം കണക്കിലെടുത്ത് യെദിയൂരപ്പ സർക്കാർ; കർണാടകയിൽ ഇനി ടിപ്പു ജയന്തി ജയന്തി ആഘോഷിക്കില്ല
ഹൈന്ദവ പ്രക്ഷോഭം കണക്കിലെടുത്ത് യെദിയൂരപ്പ സർക്കാർ ടിപ്പു ജയന്തി ആഘോഷം നിരോധിക്കാൻ തീരുമാനിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ നിലംപൊത്തിയ ശേഷം അധികാരത്തിലേറിയ യെദിയൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗത്തിന്റേതാണ്…
Read More » - 30 July
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനും കഫേ കോഫിഡേ ഉടമയുമായ വി.ജി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തെന്ന് നിഗമനം
ബംഗളുരു: കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തെന്ന് നിഗമനം. മംഗളൂരുവിന് സമീപം നേത്രാവതി…
Read More » - 30 July
മുതിർന്ന എംഎൽഎ വിശ്വേശ്വര്‍ ഹെഡ്ഗെ കര്‍ണാടക സ്പീക്കര്‍
ബംഗലൂരു: മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ വിശ്വേശ്വര്‍ ഹെഡ്ഗെ കര്‍ണാടക നിയമസഭാ സ്പീക്കറാകും. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഹെഡ്ഗെയെ പിന്തുണച്ചു. സ്പീക്കര്‍ സ്ഥാനത്തേക്ക് ഹെഗ്ഡെ…
Read More » - 30 July
ബോര്‍ഡിംഗ് സ്കൂളില്‍ പത്താം ക്ലാസുകാരനെ സഹപാഠി കുത്തിക്കൊന്നു; ആയുധമാക്കിയത് കത്രികയും ക്രിക്കറ്റ് സ്റ്റംപും
ചെന്നൈ:കൊടൈക്കനാലിൽ ഒരു ബോർഡിങ് സ്കൂളിൽ പത്താം ക്ളാസുകാർ തമ്മിലുള്ള വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും ഹോസ്റ്റലില്‍ ഒരേ മുറിയില്‍ താമസിച്ചിരുന്നവരുമാണ്. ഇവര്‍ തമ്മിലുണ്ടായ…
Read More » - 30 July
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാൻ നിയമം കൊണ്ടു വരാനൊരുങ്ങി ഈ സംസ്ഥാനം
ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും ശക്തമായ നടപടികളെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടു വരാനൊരുങ്ങുന്നത്
Read More » - 30 July
പാക് സൈന്യത്തിന്റെ വെടിവയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു : രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു
ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു.
Read More » - 30 July
അസമിലെ കോണ്‍ഗ്രസ് രാജ്യസഭാ എം പി ബിജെപിയിലേയ്ക്ക്
ന്യൂഡല്‍ഹി: അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപി സഞ്ജയ് സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. അമേഠിയിലെ രാജകുടുംബത്തില്‍ പെട്ട ആളാണ് സഞ്ജയ് സിംഗ്.രാജ്യസഭാ ചെയര്മാന് എം.വെങ്കയ്യ നായ്ഡു…
Read More » - 30 July
ഡിഎന്‍എ ടെസ്റ്റ് : പ്രതികരണവുമായി ബിനോയ് കോടിയേരി
മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കു രക്ത സാമ്പിള്‍ നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി ബിനോയ് കോടിയേരി. ഡിഎന്‍എ ഫലം വരുന്നതോടെ…
Read More » - 30 July
ഉന്നാവോ പീഡനക്കേസ്: എംഎല്‍എയ്ക്ക് സസ്പെന്ഷന്
ലക്നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗിന്റേതാണ് നടപടി. പീഡനത്തിനവിരയായ പെണ്‍കുട്ടിയും…
Read More » - 30 July
ഉന്നാവോ പീഡനക്കേസ്: പുതിയെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ കുടുംബം
ലക്നൗ: ഉന്നാവോ പീഡന കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയ്ക്ക് ഭീഷണി ഉള്ളതായി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ജൂലൈ 12-ന് പെണ്‍കുട്ടി സുപ്രീം കോടതി…
Read More » - 30 July
വിദ്യാഭ്യാസ രംഗത്ത് ഇനി പുത്തനുണര്‍വ്; ആര്‍എസ്എസിന്റെ ആദ്യ സൈനിക സ്കൂള്‍ ഉടന്‍ തുറക്കുന്നു
ബുലന്ദ്ഷഹര്‍ : അടുത്ത വര്‍ഷത്തോടെ സൈനിക സ്കൂള്‍ ആരംഭിക്കാനൊരുങ്ങി ആര്‍എസ് എസ്. സൈനികവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാകാനുള്ള പരിശീലനകമാകും കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലഭിക്കുക. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ശികര്‍പുറിലാകും…
Read More » - 30 July
ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതി: ഡിഎന്‍എ പരിശോധന നടത്തേണ്ടിയിരുന്ന ആശുപത്രി മാറ്റി
മുംബൈ: ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക്് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രി അവസാന നിമിഷം മാറ്റി. ജുഹുവിലെ ഡോ. ആര്.എന്‍. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു നേരത്തേ…
Read More » - 30 July
ഉന്നാവോ അപകടം; ലോക്സഭയില്‍ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം…
Read More » - 30 July
സിദ്ധാര്‍ത്ഥയുടെ തിരച്ചിലിന് കേന്ദ്ര സഹായം തേടി ബിജെപി
മംഗളൂരു: കര്‍ണാടകത്തിലെ നേത്രാവദി പുഴയില്‍ കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥ (63)യ്ക്കായുള്ള തിരച്ചിലിന്…
Read More » - 30 July
ബംഗാളില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം
ബംഗാളില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി വയോധികന് മരിച്ചു. ഗോദിയാനി പൂര്‍വ ഗ്രാമത്തിലെ 64കാരനായ അമാനുള്ളയെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
Read More » - 30 July
കഫേ കോഫി ഡേ ഉടമയെ കാണാനില്ല: ജീവനകാര്ക്കയച്ച കത്ത് പുറത്ത്
മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥ (63)യെ കാണാതായതിനു പിന്നാലെ അദ്ദേഹം ജീവകാര്ക്കയച്ച കത്ത്…
Read More » - 30 July
സാങ്കേതിക തകരാര്‍: അവസാന നിമിഷം യാത്രാ വിമാനം റദ്ദാക്കി
ഭോപ്പാല്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം അവസാന നിമിഷം റദ്ദാക്കി. ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് 150ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിരുന്ന…
Read More » - 30 July
ഉന്നാവോ അപകടം ; എംഎൽഎയ്ക്കെതിരെ ആരോപണവുമായി പെൺകുട്ടിയുടെ ബന്ധു
ലക്നൗ : ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിപ്പെട്ട സംഭവത്തിൽ പ്രതിയായ എംഎൽഎ കുൽദീപ് സിംഗ് സെംഗാർ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ ബന്ധു ആരോപിച്ചു. കേസിൽ…
Read More » - 30 July
ജോലിയിൽ ഉഴപ്പന്മാരായ ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകാനൊരുങ്ങി കേന്ദ്രം: 30 വർഷത്തെ സർവീസ് പെർഫോമൻസ് പരിശോധിക്കും
ന്യൂഡല്‍ഹി:റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക…
Read More » - 30 July
വൈദ്യുതാഘാതമേറ്റ് 5 സ്ത്രീകൾക്ക് ദാരുണാന്ത്യം
ഗോരഖ്പുര്‍ : വൈദ്യുതാഘാതമേറ്റ് 5 സ്ത്രീകൾക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ലക്ഷ്മി (17), രാധിക (18), സോണി (18), വന്ദാനി…
Read More » - 30 July
ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിൽ
ന്യൂഡല്‍ഹി: പാക് ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായി. ഇന്ത്യയില്‍ നിന്നും പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഷേ മുഹമ്മദ് സംഘടനയിലേക്ക്…
Read More » - 30 July
ഉന്നാവോ അപകടം ; കേസ് സിബിഐക്ക് വിടാനൊരുങ്ങി യുപി സർക്കാർ
ലക്നൗ : ഉന്നാവോ അപകടം സിബിഐക്ക് വിടാനൊരുങ്ങി യുപി സർക്കാർ. അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തെഴുതി. ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച…
Read More »