Latest NewsIndiaInternational

ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുമെന്ന് പാകിസ്ഥാൻ : വ്യാപാരവും നിർത്തി വെക്കും

ഇസ്ലാമാബാദ് : കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുമെന്ന് പാകിസ്ഥാൻ. ഇന്ത്യയുമായുള്ള വ്യാപാരവും നിർത്തി വെക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അദ്ധ്യക്ഷതയിൽ ഇസ്ലാമാബാദില്‍ ചേര്‍ന്ന ദേശീയസുക്ഷാസമിതി യോഗം യോഗത്തിലാണ് തീരുമാനം.

ഇന്ത്യയിലെ നിയുകത ഹൈക്കമ്മീഷണർ ചുമതലയേൽക്കേണ്ടന്നും നിർദേശമുണ്ട്. കശ്മീർ വിഷയം  ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നും, യുഎൻ രക്ഷാസമിതിയിയെ സമീപിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അതോടൊപ്പം തന്നെ പാക് സൈന്യത്തിന് ഇമ്രാൻ ഖാൻ ജാഗ്രത നിർദേശം നൽകി.

Also read : കശ്മീര്‍ ബിൽ; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച സിപിഐ പ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ വക മര്‍ദ്ദനം

shortlink

Related Articles

Post Your Comments

Related Articles


Back to top button