India
- Jul- 2019 -31 July
പോളിറ്റ് ബ്യൂറോ യോഗം ചേരുന്നു; തെരഞ്ഞെടുപ്പ് പരാജയം, കമ്മിറ്റി നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്ക്
ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ…
Read More » - 31 July
മാന്‍ഹോളില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഗുഡ്ഗാവ്: സഹോദരനോടൊപ്പം കളിക്കുന്നതിനിടെ തുറന്ന കിടന്ന മാൻഹോളിൽ വീണ് 10 മാസം പ്രായമുള്ള പെൺകുട്ടി മരിച്ചു. കുഞ്ഞിനെ ഉടൻ പുറത്തെത്തിച്ചു.എന്നാൽ അബോധാവസ്ഥയിലായിരുന്നു.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു. 15…
Read More » - 31 July
ഉന്നാവോ വാഹനാപകടം സിബിഐ അന്വേഷിക്കും
ഉത്തര്‍പ്രദേശ്: ഉന്നവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്കും ബന്ധുക്കള്‍ക്കും ഉണ്ടായ വാഹനാപകടത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി. ഇതിസംബന്ധിച്ച് കേന്ദ്രം ഉത്തരവിറക്കി. വാഹനാപകടം ആസൂത്രിതമാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും…
Read More » - 31 July
ടിപ്പു ജയന്തി റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് സിദ്ധരാമയ്യ
ബെംഗുളൂരു: ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സുല്‍ത്താന്‍ എന്ന നിലയിലാണ് ടിപ്പു…
Read More » - 31 July
ഡി.എന്‍.എ പരിശോധനയിലൂടെ സത്യം തെളിയുമെന്ന് ബിനോയി കോടിയേരി
ഡിഎന്‍എ ഫലം വരട്ടെ, സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി. ഹൈക്കോടയില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയെ…
Read More » - 31 July
പാക്കിസ്ഥാന് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച യുവാവ് അറസ്റ്റില്‍
പാറ്റ്ന: പാക്കിസ്ഥാന് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച യുവാവ് അറസ്റ്റില്‍. സദ്ദാം ഖുറേഷി എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബേട്ടിയയിലാണ്…
Read More » - 31 July
നിപ ഭീതി വേണ്ട; ആലപ്പുഴയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതിന് കാരണം ഇതാണ്
ആലപ്പുഴയിലെ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് പട്ടിണി കിടന്നാണെന്ന് റിപ്പോര്‍ട്ട്. തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം നിരവധി വവ്വാലുകളെ…
Read More » - 31 July
ഒളിച്ചു കടത്താന്‍ ശ്രമിച്ച റേഷന്‍ ധാന്യങ്ങള്‍ പോലീസ് പിടികൂടി, സിപിഐ പ്രാദേശിക നേതാവ് ഓടി രക്ഷപ്പെട്ടു
കൊല്ലം : തഴവയില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച റേഷന്‍ ധാന്യങ്ങള്‍ പോലീസ് പിടികൂടി. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം കടത്തൂര്‍ തോപ്പില്ത്തറയില് എം നിസാമിന്റെ വീട്ടില്‍ നിന്നാണ്…
Read More » - 31 July
‘ദേശീയ ചലചിത്ര പുരസ്കാരം നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചു, ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പട’: അടൂര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ദേശീയ ചലചിത്ര പുരസ്കാരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചെന്നും പുരസ്കാര ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ…
Read More » - 31 July
വനിതാ മതിലില്‍ പങ്കെടുക്കാതിരുന്ന അര്‍ബുദ ബാധിതയായ അങ്കണവാടി ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്യുമെന്നു ഭീഷണി, ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: വനിതാ മതിലില്‍ പങ്കെടുക്കാതിരുന്ന അര്‍ബുദ ബാധിതയായ അങ്കണവാടി ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്യുമെന്നു ഭീഷണി. ഇതെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ജീവനക്കാരി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍.…
Read More » - 31 July
പഴഞ്ഞി എംഡി കോളജിൽ എസ്എഫ്ഐക്കാർ തമ്മിലടിച്ചു, മൂന്നുപേർക്ക് പരിക്ക്
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്തിന് സമീപം പഴഞ്ഞി എംഡി കോളജിലെ എസ്എഫ്ഐ പ്രവർത്തകരെ പുറത്ത് നിന്നെത്തിയ എസ്എഫ്ഐക്കാർ മർദിച്ചു. പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറനെല്ലൂർ സ്വദേശി ഉബൈദ്,…
Read More » - 31 July
കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊന്നത് ആറംഗസംഘം ,അന്വേഷണം എസ്.ഡി.പി.ഐയിലേക്കെന്നു സൂചന
കണ്ണൂര്‍: ജയിലില്‍നിന്നിറങ്ങിയ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആറംഗസംഘത്തിലേക്ക്. വെത്തിലപ്പള്ളി സ്വദേശി കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ് (31) ആണ് കഴിഞ്ഞ ദിവസം രാത്രി…
Read More » - 31 July
ഉന്നാവോ പെൺകുട്ടിയെ ഇടിച്ച ട്രക്കിന്റെ ഉടമ എസ്പി നേതാവെന്ന് ബിജെപി
ന്യൂ ദൽഹി: ഉന്നാവോ സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ആരോപണം ഉന്നയിച്ചത് സമാജ് വാദി പാർട്ടിക്കെതിരെയാണ്. ഇവരുടെ കാറിലിടിച്ച ട്രക്ക് സമാജ്വാദി…
Read More » - 31 July
ഇന്ന് കർക്കടക വാവ് ബലി ,പിതൃപുണ്യം തേടി ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു
തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്. മരണത്തിലേക്ക് അദൃശ്യരായി മറഞ്ഞുപോയ പൂര്‍വ്വികരുടെ ഓര്‍മ്മ ദിനം. പിതൃപുണ്യത്തിനായി ലക്ഷോപലക്ഷം മലയാളികള്‍ ഇന്ന് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നു. ക്ഷേത്രങ്ങളിലും…
Read More » - 30 July
കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ 14 വിമതരേയും കോണ്‍ഗ്രസ് പുറത്താക്കി
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി.
Read More » - 30 July
കോൺഗ്രസിൽ നിന്ന് രാജി വെച്ചു; രാജ്യസഭാ എം.പി സഞ്ജയ് സിങ് ബിജെപിയിലേക്ക്
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ നിന്ന് രാജി വെച്ച് രാജ്യസഭാ എം.പി സഞ്ജയ് സിങ്. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായാണ് രാജി. ബുധനാഴ്ച ബിജെപിയിൽ ചേരുമെന്ന് സഞ്ജയ് സിങ് വാർത്താ…
Read More » - 30 July
ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണ്. ഇന്ത്യ ഇന്ന് സന്തോഷിക്കുന്നു : പ്രധാനമന്ത്രി
മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്.
Read More » - 30 July
ചാവക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; രണ്ട് പേരുടെ നില ഗുരുതരം: ആക്രമിച്ചത് എസ്ഡിപിഐ പ്രവർത്തകരെന്നു കൊണ്ഗ്രെസ്സ്
തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍…
Read More » - 30 July
ശബരിമല കേസ് വാദിച്ചതിന് ദശലക്ഷങ്ങൾ വേണം, സിങ്വിയുടെ ഫീസ് കേട്ട് ഞെട്ടി ദേവസ്വം ബോര്‍ഡ് !
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതിന് 62 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭിഷേക്…
Read More » - 30 July
വീണ്ടും പാക് പ്രകോപനം: ഇന്ത്യൻ ജവാന് വീരമൃത്യു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രിനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സംഭവത്തില്‍ ഒരു സൈനികന് വീരമൃത്യു. രണ്ടു തദ്ദേശവാസികള്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടിയില്‍ മൂന്ന് പാകിസ്ഥാന് സൈനികർ…
Read More » - 30 July
ടിപ്പു ജയന്തി നിരോധിച്ചതിനെ സ്വാഗതം ചെയ്ത് ടിപി സെൻകുമാർ
കർണ്ണാടകയിൽ ഹിന്ദു വികാരം കണക്കിലെടുത്ത് ടിപ്പു ജയന്തി നിരോധിച്ച സംഭവത്തെ അഭിനന്ദിച്ചു ടിപി സെൻകുമാർ. ടിപ്പു ജയന്തി സത്യങ്ങൾക്കു നേരെയുള്ള ഒരു ആക്രമണത്തിന് തുല്യമായിരുന്നു.രണ്ടോ മൂന്നോ നല്ല…
Read More » - 30 July
വീരമൃത്യു വരിച്ച മേജറിന്റെ ഭാര്യ സൈന്യത്തിലേക്ക്
വീരമൃത്യു വരിച്ച മേജറിന്റെ ഭാര്യ സൈന്യത്തിൽ ചേരുന്നു. മേജര്‍ കൗസ്തുഭ് റാണെയുടെ ഭാര്യ കനികയാണ് സൈന്യത്തിൽ ചേരുന്നത്. ഒക്ടോബറില്‍ സായുധ സേനയുടെ പരിശീലനത്തിനായി കനിക ചെന്നൈയിലേക്ക് പോകും.
Read More » - 30 July
തോറ്റ എംപി സമ്പത്തിന് ക്യാബിനറ്റ് റാങ്കോടെ അനാവശ്യ നിയമനം, വിമർശനവുമായി നേതാക്കൾ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ ആറ്റിങ്ങല്‍ എംപി എ.സമ്പത്തിന് ക്യാബിനറ്റ് റാങ്കോടെ പുതിയ നിയമനം നല്കി പിണറായി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ്…
Read More » - 30 July
‘രാഹുൽ ഗാന്ധി’ കാരണം സിം കാര്‍ഡും ബാങ്ക് വായ്പയും ലഭിക്കുന്നില്ല, പരാതിയുമായി യുവാവ്
ഇന്‍ഡോര്‍: രാഹുല്‍ ഗാന്ധി എന്ന പേരുകൊണ്ട് തിരിച്ചടി നേരിടുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള യുവാവ്. മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഒരു സിം കാര്‍ഡ് പോലും ‘രാഹുല്‍ ഗാന്ധി’ക്ക് അനുവദിക്കുന്നില്ല. നിലവില്‍…
Read More » - 30 July
മഹാരാഷ്ട്രയില്‍ നാല് എം.എല്‍.എ മാര്‍ കൂടി രാജിവെച്ചു
മുംബൈ: 50 എംഎൽഎമാർ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം പടരുന്നതിനിടെ മഹാരാഷ്ട്രയില്‍ നാല്എന്.സി.പി, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. എന്‍.സി.പിയുടെ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ),…
Read More »