ഭുവനേശ്വർ : ചരക്ക് ട്രെയിൻ പാളംതെറ്റി. ഇന്ന് ഒഡീഷയിലെ അംബോദല റയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. റായ്ഗഡ,തിതിലഗ്ര എന്നീ സ്ഥലങ്ങൾക്കിടയിൽ ചരക്കുമായി വന്ന ഗുഡ്സ് ട്രെയിനിലെ മൂന്ന് വാഗണുകൾ പാളം തെറ്റി മറിയുകയായിരിന്നു.
Odisha: 3 wagons of a goods train derailed near Ambodala Railway Station between Rayagada and Titilagarh, today. Accident Relief train has been sent to the spot. The railway track, in the section, is affected due to flood like situation. pic.twitter.com/5D9nFVBotd
— ANI (@ANI) August 7, 2019
വാർത്ത ഏജൻസി ആയ എഎൻഐ ആണ് വാർത്ത ട്വീറ്റ് ചെയ്തത്. റയിൽവെയുടെ റയിൽവെയുടെ അപകട നിവാരണ ട്രെയിൻ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം കാരണം റയിൽവേ ട്രാക്കിൽ കേടുപാടുകൾ സംഭവച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Also read : പഞ്ചാബിൽ വൻ തീപിടിത്തം
Post Your Comments