India
- Aug- 2019 -7 August
‘ആ വിയോഗത്തില്‍ ഞാന്‍ അഗാധമായി ദു:ഖിക്കുന്നു’; സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എംബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ വിയോഗത്തില്‍ അഗാധ ദുംഃഖം രേഖപ്പെടുത്തി മുന്‍ പാലക്കാട് എംപി എം ബി രാജേഷിന്റെ ഫെയ്സ്ബുക്ക്…
Read More » - 7 August
ഓര്‍മയില്ലേ പാക് വിദേശകാര്യമന്ത്രിക്ക് നേരെ സുഷമ സ്വരാജ് നടത്തിയ ആ ട്വീറ്റ് യുദ്ധം
ഒരു രാഷ്ട്രീയക്കാരനോ ഭരണാധികാരിയോ എത്രമാത്രം ജനങ്ങള്‍ക്ക് കയ്യെത്തുന്ന അകലത്താണെന്ന് ലോകത്തെ പഠിപ്പിച്ചാണ് സുഷമ സ്വരാജ് എന്ന മുന്‍ കേന്ദ്രമന്ത്രി യാത്രയാകുന്നത്. ജനങ്ങളുമായി സൗഹൃദത്തിലാകാനും അവരുടെ പ്രശ്നങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ…
Read More » - 7 August
കശ്മീര്‍ സുന്ദരികളെ വിവാഹം ചെയ്യാമെന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലാണെന്ന് ബിജെപി എംഎല്‍എ
കശ്മീര്‍ കേന്ദ്രഭരണപ്രദേശമാകുന്നതില് വിവാദ പ്രസ്താവനയുമായി മുസാഫര്‍നഗറിലെ ഖതൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സിംഗ് സൈനി. കശ്മീരില്‍ നിന്നുള്ള സുന്ദരികളായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാനാകുമെന്നതിനാല് പാര്‍ട്ടി…
Read More » - 7 August
പലിശ നിരക്ക് കുറച്ചു; റിസര്‍വ് ബാങ്കിന്റെ പുതിയ നിരക്ക് ഇങ്ങനെ
പലിശ നിരക്ക് കുറച്ചുകൊണ്ട് റിസര്‍വ് ബാങ്കിന്റെ വന്‍ പ്രഖ്യാപനം വന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 35 ബേസിസ് പോയന്റാണ് കുറച്ചത്. കഴിഞ്ഞ മൂന്ന് ധനനയ അവലോകനത്തില്‍ 25…
Read More » - 7 August
സഭയില്‍ നിന്ന് പുറത്താക്കിയ നടപടി; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണമിങ്ങനെ
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. പുറത്താക്കാനുള്ള തീരുമാനം അത്ര പെട്ടെന്നൊന്നും…
Read More » - 7 August
വിദേശ മന്ത്രാലയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്ക് ഒരമ്മയെ പോലെ സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞെല്ലാം നല്കി വിടപറഞ്ഞ സുഷമ സ്വരാജിനെ ഓര്‍ക്കുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് അംബരചുംബികളായ ബുര്ജ്ജുകളുടെയും സ്ഫടികം പോലെ തിളങ്ങുന്ന റോഡുകളിലൂടെ ചീറിപ്പായുന്ന ആഡംബരവാഹനങ്ങളുടെയും മോടിപിടിപ്പിച്ച ഷോപ്പിംഗ് മാളുകളുടെയും വര്ണ്ണവിസ്മയങ്ങളൊരുക്കുന്ന ഷോപ്പിംഗ് ഉത്സവങ്ങളുടെയും നിറമുള്ള ചിത്രങ്ങള്‍ക്കിടയില്‍ നിറമൊട്ടുമില്ലാത്ത…
Read More » - 7 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ കശ്മീരി ജനതയെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? ചോദ്യമുയർത്തി ആക്ടിവിസ്റ്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ കശ്മീരി ജനതയെ എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദ്.
Read More » - 7 August
ഇനി സര്‍ക്കാര്‍ ചിലവില്‍ താമസിക്കേണ്ട; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ആഡംബര ബംഗ്ലാവ് ഒഴിയണം, കടുത്ത നിലപാടുകളുമായി അമിത് ഷാ
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇന്ത്യയിലെ നിയമങ്ങളെല്ലാം ഇനി കശ്മീരിന് പൂര്‍ണമായും ബാധകമാകും. ഇതോടെ പണി കിട്ടിയത് കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍…
Read More » - 7 August
കുല്ഭൂഷണ് ജാദവിന്റെ കേസ് വാദിച്ചതിനുള്ള ഫീസ് ബാക്കി; ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി;- ഹരീഷ് സാല്വ
മരണത്തിന് തൊട്ടുമുന്‍പ് കുല്ഭൂഷണ് ജാദവിന്റെ കേസ് വാദിച്ചതിനുള്ള ഹരീഷ് സാൽവയുടെ ഫീസായ ആ ഒരു രൂപ കൊടുക്കാനാവാതെയാണ് സുഷമാ സ്വരാജ് പോയത്. ഇപ്പോൾ ഹരീഷ് സാൽവയ്ക്ക് വിലപ്പെട്ട…
Read More » - 7 August
സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി; കന്യസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് കത്തോലിക്ക സഭ
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര സഭയ്ക്ക് പുറത്ത്. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ്…
Read More » - 7 August
സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ച് ലോകനേതാക്കള്‍; നഷ്ടപ്പെട്ടത് രാജ്യത്തിന്റെ അടുത്ത സുഹൃത്തിനെയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി
അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന് ലോക നേതാക്കളുടെ ആദരം. നഷ്ടപ്പെട്ടത് ബംഗ്ലാദേശിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണെന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി…
Read More » - 7 August
രണ്ടാഴ്ച്ചക്കിടെ രണ്ടുപേർ; തങ്ങളെ നയിച്ച മുന്‍മുഖ്യമന്ത്രിമാരെ നഷ്ടപ്പെട്ടതിൽ തീരാദുഃഖത്തോടെ ഡൽഹി
രണ്ടാഴ്ച്ചയ്ക്കിടെ ഡൽഹിക്ക് നഷ്ടമായത് കരുത്തുറ്റ രണ്ടു വനിതാ മുഖ്യമന്ത്രിമാരെ. ഷീലാ ദീക്ഷിത്, സുഷമാ സ്വരാജ്. 15 വര്‍ഷത്തോളം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ജൂലൈ 21 നായിരുന്നു…
Read More » - 7 August
പ്രധാനമന്ത്രി ഭവന നിര്‍മാണ ഫണ്ടുകളില്‍ വ്യാപക തിരിമറി ; നിരവധിപേര്‍ കുറ്റക്കാര്‍
ചെന്നൈ : തമിഴ്നാട്ടില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള ഫണ്ടുകള്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.സാധാരണക്കാര്‍ക്കായി ഭവന നിര്‍മ്മാണ മേഖലയില്‍ അനുവദിച്ച ഫണ്ടുകള്‍ വെട്ടിച്ചുകൊണ്ടു തമിഴ് നാട്ടില്‍…
Read More » - 7 August
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോണിയയെ വിറപ്പിച്ച തീപ്പൊരി നേതാവ്, ഇന്ത്യയുടെ വിദേശ കാര്യവകുപ്പിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വനിത
20 വര്‍ഷം മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സാക്ഷാല്‍ സോണിയഗാന്ധിയെ വിറപ്പിച്ചിട്ടുണ്ട് സുഷമ സ്വരാജ്. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ സോണിയാ…
Read More » - 7 August
എന്തിനും സജ്ജമായിക്കഴിഞ്ഞു, വിഷ്വൽ റേഞ്ചിനപ്പുറത്തെ ടാർഗറ്റുകളെ വരെ നേരിടും; കോടികൾ മുടക്കി ഇന്ത്യ ഈ രാജ്യത്തുനിന്നും മിസൈലുകൾ വാങ്ങുന്നു
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും, വിഭജന ബിൽ പാസാക്കിയതും പാക്കിസ്ഥാനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനാൽ പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു.
Read More » - 7 August
കണ്ണീരോടെ അന്ത്യാഞ്ജലി; സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന് ഡല്‍ഹിയില്‍
അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇന്ന് പുലര്‍ച്ചയോടെ എയിംസില്‍ നിന്ന് ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു.…
Read More » - 7 August
തേജ് പ്രതാപ് യാദവ് കഞ്ചാവിന് അടിമ: ലാലു പ്രസാദ് യാദവിന്റെ മകനെതിരെ പരാതിയുമായി ഭാര്യ
ന്യൂഡല്‍ഹി: ബീഹാര്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ പരാതിയുമായി ഭാര്യ. തേജ് പ്രതാപ് യാദവ് കഞ്ചാവിന് അടിമയാണെന്നും തന്നെ നിരന്തരം…
Read More » - 7 August
സുഷമ സ്വരാജ്; കേരളത്തിനും മറക്കാനാവില്ല ആ ധീരവനിതയെ
ന്യൂഡല്‍ഹി: സുഷമ സ്വരാജ് വിടവാങ്ങുമ്പോള്‍ അത് കേരളത്തിനും ഒരു തീരാ നഷ്ടമായി തീര്‍ന്നിരിക്കുകയാണ്. വിദേശകാര്യ മന്ത്രിയായിരിക്കെ വിവിധ ലോകരാജ്യങ്ങളുമായി ഇന്ത്യയെ ചേര്‍ത്തു നിര്‍ത്തിയ ആ ധീരവനിതയുടെ സൗഹൃദവും…
Read More » - 7 August
അർദ്ധരാത്രിയിൽ സ്ഥലകാല ബോധമില്ലാതെ പോലീസുകാരുടെ മെക്കിട്ടു കയറുന്ന ധീരവനിത: വീഡിയോ കാണാം
അർദ്ധരാത്രിയിൽ മദ്യപിച്ചു സ്ഥലകാലബോധമില്ലാത്ത യുവതിയുടെ പരാക്രമം. പോലീസുകാർക്ക് നേരെ തട്ടിക്കയറുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.എറണാകുളത്താണ് സംഭവമെന്നാണ് റിപ്പോർട്ട് .സംയമനം പാലിച്ചാണ് പോലീസുകാർ യുവതിയോട് പെരുമാറുന്നത്.…
Read More » - 7 August
പെരുമഴ: സംസ്ഥാനത്ത് രണ്ടു മരണം, ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടു പേര് മരിച്ചു . കോഴിക്കോട് അടിവാരത്തുനിന്ന് പുഴയില്‍ കാണാതായ ചേളാരി സ്വദേശി പ്രജീഷും ബത്തേരി കുപ്പാടി കരീമുമാണ് മരിച്ചത്. പുതുപ്പാടി…
Read More » - 7 August
ഉത്തര്‍പ്രദേശില്‍ അഭിഭാഷക വെടിയേറ്റു മരിച്ചു
താമസസ്ഥലത്ത് സര്‍ക്കാര്‍ അഭിഭാഷകവെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശിനിയായ നൂതന് യാദവ് (35) ആണ് കൊല്ലപ്പെട്ടത്.
Read More » - 7 August
കനത്തമഴ: ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വയനാട്: കനത്ത മഴ തുടരുന്നതിനാല്‍ വയനാട്ടിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.ഇന്ന് കോഴിക്കോട്, മലപ്പുറം,…
Read More » - 7 August
സബ് കളക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന് എം.എല്‍.എ
രാജാക്കാട്: കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ മലയിടിച്ചിലുണ്ടായത് പാറ പൊട്ടിക്കല്‍ മൂലമാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയ സബ് കളക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന് എം.എല്‍.എ.വിനോദ സഞ്ചാര…
Read More » - 7 August
പത്തനംതിട്ടയിൽ ആൾക്കൂട്ടമർദ്ദനം, ആറുപേർ കസ്റ്റഡിയിൽ
പത്തനംതിട്ട: ഭക്ഷണത്തിന് ചൂടില്ലെന്ന പരാതിയെതുടര്ന്നുണ്ടായ തര്‍ക്കം കലാശിച്ചത് ആള്‍ക്കൂട്ടമര്‍ദനത്തില്‍. പത്തനംതിട്ടയിലെ റാന്നി പൊതമണ്‍ സ്വദേശി ശിവകുമാറിനാണ് നടുറോഡില്‍ മര്‍ദ്ദനമേറ്റത്. ആദ്യം ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാക്കിയ ശിവകുമാര്‍…
Read More » - 7 August
“നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു..” കശ്മീർ വിഷയത്തിൽ അറംപറ്റിയ അവസാനത്തെ ട്വീറ്റ്
ന്യൂഡൽഹി: നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു സുഷമ സ്വരാജിന്റെ അവസാനത്തെ ട്വീറ്റ്. ഇനി എക്കാലവും ജനഹൃദയങ്ങളില്‍ നൊമ്പരപ്പെടുത്തുന്നതെങ്കിലും അഭിമാനകരമായ…
Read More »