
ന്യൂ ഡൽഹി : വൻ തീപിടിത്തം. ഡൽഹിയിലെ ഘിട്രോണിയുള്ള എണ്ണ ടാങ്കുകൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. 18 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നുവെന്നാണ് റിപ്പോർട്ട്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Delhi: Fire breaks out at a warehouse in Ghitorni; 4 fire tenders at the spot. More details awaited. pic.twitter.com/QTpQiiYPuY
— ANI (@ANI) August 16, 2019
Post Your Comments