India
- Aug- 2019 -13 August
ഭൂചലനം അനുഭവപ്പെട്ടു : റിക്ടർ സ്കെയിലിൽ 4.2 തീവ്രത
ശ്രീനഗർ : ഭൂചലനം അനുഭവപെട്ടു. ജമ്മു കാശ്മീരിൽ വൈകിട്ട് 4:20ഓടെ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്യുന്നു. …
Read More » - 13 August
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു : ബിജെപി നേതാവടക്കം മൂന്നുപേര്‍ക്ക് പരിക്ക്
പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ ചീളുകള്‍ പരിക്കേറ്റവരുടെ മുഖത്തും കഴുത്തിലുമാണ് പതിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇവരുടെ നില ഗുരുതരമല്ല.
Read More » - 13 August
മരുന്ന് വാങ്ങാൻ 30രൂപ ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി
മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്.
Read More » - 13 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി : പ്രതികരണവുമായി പ്രിയങ്ക ഗാന്ധി
ജനാധിപത്യത്തിനായും ഭരണഘടനയ്ക്ക് വേണ്ടിയുമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്
Read More » - 13 August
വിവാദ പ്രസ്താവന : ശശി തരൂരിന് അറസ്റ്റ് വാറണ്ട്
ന്യൂ ഡൽഹി : ശശി തരൂര്‍ എം.പിക്ക് അറസ്റ്റ് വാറണ്ട്. വിവാദ പ്രസ്താവന നടത്തിയെന്ന പരാതിയിൽ കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട്…
Read More » - 13 August
ശൂന്യതയിൽ നിന്നും പ്രതിപക്ഷമായി; പത്ത് എംഎല്‍എമാര്‍ ബിജെപിയിൽ
ന്യൂഡല്‍ഹി: സിക്കിമിലെ പ്രാദേശിക പാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എസ്ഡിഎഫ്) 10 എംഎല്‍എമാർ ബിജെപിയിൽ. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി…
Read More » - 13 August
സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്ക് തടയിടാന്‍ നടപടിയുമായി ഹൈക്കോടതി
സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്ക് പൂട്ട് വീഴും. വാര്‍ണര്‍ ബ്രദേഴ്സ് നല്കിയ ഹര്‍ജി പരിഗണിച്ച് സിനിമകള്‍ അനധികൃതമായി സ്ട്രീം ചെയ്യുന്ന തമിഴ്റോക്കേഴ്സ്, ഈസിടിവി, കാത്മൂവീസ്, ലൈംടോറന്റ്സ്…
Read More » - 13 August
സ്വാതന്ത്ര്യദിനത്തിൽ ലാൽ ചൗക്കിൽ ത്രിവർണപതാക ഉയരും
ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയരും. ജമ്മുകശ്മീരിന് സ്വയംഭരണപദവി നല്കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ശ്രീനഗറിലെ ലാൽ…
Read More » - 13 August
അസമിലെ ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്
ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപരത്വ പട്ടിക ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.ആധാര്‍…
Read More » - 13 August
ഞങ്ങള്‍ക്ക് വിമാനം ആവശ്യമില്ല; സത്യപാല്‍ മാലിക്കിന് മറുപടിയുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ട ഗവർണർ മാലിക്, ജമ്മു കശ്മീരും ലഡാക്കും…
Read More » - 13 August
അമ്മയുടെ മൃതദേഹം ചവറുകൂനയിലിട്ട് മകന്
അമ്മയുടെ സംസ്കാരം നടത്താന്‍ പണമില്ലെന്നാരോപിച്ച് മകന് മൃതദേഹം ചവറ്റുകൂനയില്‍ ഉപേക്ഷിച്ചു. തമിഴനാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. പൂജാരിയായ മുത്തുലക്ഷ്മണനാണ് അമ്മ വാസന്തിയുടെ മൃതദേഹം ചവറ്റുകൂനയിലിട്ടിത.് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍…
Read More » - 13 August
മോദിയെയും അമിത് ഷായെയും കൃഷ്ണനോടും അര്ജുനനോടും താരതമ്യപ്പെടുത്തിയ രജനികാന്തിനെതിരെ കോൺഗ്രസ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൃഷ്ണനോടും അര്ജുനനോടും താരതമ്യപ്പെടുത്തിയതിന് പിന്നാലെ നടന് രജനികാന്തിനെതിരെ വിമർശനവുമായി തമിഴ്നാട് കോൺഗ്രസ്. മഹാഭാരതം ശരിയായ രീതിയില്‍ ഒന്നുകൂടി…
Read More » - 13 August
കശ്മീരില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന വിഷയത്തില്‍ സുപ്രീംകോടതി വിധി പുറത്ത്
ജമ്മുകശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. കശ്മീരില്‍ നിലവിലെ സാഹചര്യം എത്രകാലം തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ…
Read More » - 13 August
വെള്ളപ്പൊക്കക്കെടുതിയില്‍ കൗതുകമായി ഇതാ ഒരു മുതലക്കാഴ്ച്ച
വെള്ളപ്പൊക്കത്തെത്തുടര്‍ന്നുള്ള ദുരിതകാഴ്ച്ചകള്ക്കിടയില് കര്‍ണാടകയില്‍ നിന്ന് കൗതുകകരമായ ഒകു ദൃശ്യം. വെള്ളപ്പൊക്കെ ബാധിത പ്രദേശമായ ബെലഗവിയില്‍ നിന്നാണ് ഈ അപൂര്‍വ്വ കാഴ്ച്ച. വെള്ളത്തില്‍ മുങ്ങിയ വീടിന്റെ മുകളില്‍ അഭയം…
Read More » - 13 August
മോഡലും ബിഗ് ബോസ് സീസണ് വിജയിയുമായ പ്രമുഖ നടി ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്കി
സാന്റാനഗര് : മോഡലും ബിഗ് ബോസ് സീസണ് വിജയിയുമായ പ്രമുഖ നടി ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്കി. മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മകളുടെ ഫോട്ടോ എടുത്ത് വളരെ…
Read More » - 13 August
ദസറ സമ്മാനമായി നിങ്ങളുടെ ഡിഎ വര്‍ദ്ധിപ്പിച്ചേക്കും
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദസറ സമ്മാനമായി ഡിഎ വര്‍ദ്ധന. ഡിയര്‍നസ് അലവന്‍സില്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് ലഭിക്കാനാണ് സാധ്യത. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12% ഡിഎ…
Read More » - 13 August
കശ്മീരിലെ കേന്ദ്രതീരുമാനം എന്തിന് ? ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ പറയുന്നത് ഇങ്ങനെ
വാഷിംഗ്ടണ്‍: ജമ്മു കശ്മീര്‍ പുന: സംഘടിപ്പിക്കാനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനം ആഭ്യന്തര കാര്യമാണെന്നും അത് ഏതെങ്കിലും വിധത്തില്‍ അതിര്‍ത്തിയോ അന്താരാഷ്ട്ര നിയന്ത്രണമോ ലംഘിക്കുന്നതല്ലെന്നും യുഎസിലെ…
Read More » - 13 August
31 കാരിയെ യുവാക്കള്‍ കാറിനുള്ളില്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി
ന്യൂഡല്‍ഹി: 31കാരിയായ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഉസ്ബെകിസ്ഥാന് സ്വദേശിനിയാണ് ഡല്‍ഹിയില്‍ മൂന്നംഗ സംഘ യുവാക്കളുടെ ബലാത്സംഗത്തിനിന് ഇരയായത്. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയില്‍ ഈ മാസം…
Read More » - 13 August
മാരകായുധങ്ങളുമായി വീട്ടിലെത്തിയ കള്ളന്മാരെ നേരിട്ട വൃദ്ധദമ്പതികളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ചെന്നൈ: സിനിമയെ വെല്ലും രംഗങ്ങളാണ് തിരുനെല്‍വേലി കടയം കല്യാണിപുരത്ത് കഴിഞ്ഞ ദിവസം രാത്രി നടന്നത്. മാരകായുധങ്ങളുമായി വീട്ടില്‍ കവര്‍ച്ചയ്ക്ക് എത്തിയ മോഷ്ടാക്കളെ വൃദ്ധ ദമ്പതികള്‍ അടിച്ചോടിക്കുന്ന ആക്ഷന്‍…
Read More » - 13 August
മിനിമം ബാലന്‍സ്; ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് കോടികള്‍
അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയ ശേഷം ബാങ്കുകള്‍ ഈയിനത്തില്‍ ഈടാക്കിയത് ഏകദേശം 10000 കോടിയോളം രൂപ. രാജ്യത്തെ 22 പ്രമുഖബാങ്കുകളാണ് ഇടപാടുകാരില്‍ നിന്നും…
Read More » - 13 August
ലഡാക്കിനു സമീപം പാക്കിസ്ഥാന് പോര്‍വിമാനങ്ങള്‍, പ്രകോപനവുമായി പാകിസ്ഥാൻ
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്. ലഡാക്കിന് സമീപമുള്ള സ്കര്‍ദു ബെയ്സ് ക്യാംപിലേക്ക് പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ ഉള്‍പ്പടെയുള്ള യുദ്ധോപകരണങ്ങള്‍ വിന്യസിക്കുന്നതായി…
Read More » - 13 August
സോന്‍ഭദ്ര കൂട്ടക്കൊല; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഇന്ന് പ്രിയങ്ക ഗാന്ധി വീണ്ടും സന്ദര്‍ശിക്കും
സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും സന്ദര്‍ശിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി ഉംഭ ഗ്രാമത്തിലേക്ക് പോകാന്‍ കഴിഞ്ഞ മാസം…
Read More » - 13 August
കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും മമതയും പാകിസ്ഥാൻ അനുഭാവികൾ, അവർ ഞങ്ങൾക്കൊപ്പമെന്ന് തെളിവുകളുമായി പാകിസ്ഥാൻ
ഇസ്ലാമബാദ്: പാകിസ്ഥാൻ രാഷ്ട്രീയനേതാവിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു. ഇന്ത്യയിൽ കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടിയും പാകിസ്താന് അനുകൂലമാണെന്നും അവർ തങ്ങൾക്കൊപ്പമാണെന്നും തെളിവുകൾ നിരത്തിയാണ് പാകിസ്താൻ രാഷ്ട്രീയനേതാവും പത്രപ്രവർത്തകനുമായ മുഷാഹിദ്…
Read More » - 13 August
മൂവായിരത്തോളം ഇസ്ലാംമത വിശ്വാസികള്‍ ബിജെപിയിലേക്ക്
ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മൂവായിരത്തോളം മുസ്ലിംകള് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ബിജെപി രാജ്യസഭാ എംപി ടിജി വെങ്കടേഷിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 13 August
രാഹുലിനെന്താ കൊമ്പുണ്ടോ? ഒരു യഥാർത്ഥ ജനപ്രതിനിധി അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ളവരോടൊപ്പമാണ് ഉണ്ടാവേണ്ടത്, ദന്തഗോപുരത്തിലല്ല : മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറലാകുന്നു
രാഹുലിനെതിരെ പോസ്റ്റിട്ട മാധ്യമ പ്രവർത്തകനെതിരെ യുഡിഎഫ് പ്രവർത്തകരുടെ സൈബർ ആക്രമണം. ഇതോടെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിൽ നമ്പ്യാർ എന്ന മാധ്യമപ്രവർത്തകൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:…
Read More »