ഷിംല : നേരിയ ഭൂചലനം അനുഭവപെട്ടു. ഹിമാചൽപ്രദേശിലെ ചമ്പയിൽ രാവിലെ 4:50ഓടെയാണ് സംഭവം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നു ഇന്ത്യൻ കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തതായി വാർത്ത ഏജൻസി എഎൻഐ ട്വീറ്റ് ചെയ്യുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
India Meteorological Department (IMD): An earthquake of magnitude 2.7 on Richter scale struck Chamba, Himachal Pradesh at 4:50 am, today.
— ANI (@ANI) August 22, 2019
Post Your Comments