India
- Aug- 2019 -24 August
ജമ്മു കശ്മീര്‍: യൂസഫലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
അബുദാബി•ജമ്മുകശ്മീരിന്റെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി വാഗ്ദാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ALSO READ: നരേന്ദ്ര മോദിക്ക് അരുണ്‍ ജെയിറ്റ്ലി ‘വിലയേറിയ വജ്രം’ ആയിരുന്ന ഇന്നലെകള്‍…
Read More » - 24 August
നരേന്ദ്ര മോദിക്ക് അരുണ്‍ ജെയിറ്റ്ലി ‘വിലയേറിയ വജ്രം’ ആയിരുന്ന ഇന്നലെകള്‍
ന്യൂഡല്‍ഹി•രാഷ്ട്രീയ വൃത്തങ്ങളില്‍ ‘സ്കോളര്‍ മിനിസ്റ്റര്‍’ എന്നാണറിയപ്പെടുന്ന അരുണ്‍ ജയ്റ്റ്ലി ഒന്നാം മോദി സര്‍ക്കാരിന്റെ നട്ടെല്ലായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ ജെയ്റ്റ്ലിക്ക്് വേണ്ടിമാത്രം ബാക്കി വച്ച വകുപ്പുണ്ടായിരുന്നിട്ടും അനാരോഗ്യത്തിന്റെ…
Read More » - 24 August
കാമുകനില്ലാതെ ജീവിക്കാനാവില്ല, ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊന്നു; ശേഷം ചെയ്തതിങ്ങനെ
ഭാര്യയും, കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. ഭാര്യക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Read More » - 24 August
നഷ്ടമായത് സമകാലിക ബി.ജെ.പി നേതാക്കളിലെ വ്യത്യസ്തനെ: ടി.എം തോമസ് ഐസക്ക്
തിരുവനന്തപുരം•പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്ലിയെന്ന് സംസ്ഥാന ധനമന്ത്രി ടി.എം തോമസ് ഐസക്. എന്തുകൊണ്ടും സമകാലിക ബിജെപി നേതാക്കളിൽ വ്യത്യസ്തനായിരുന്നു. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അദ്ദേഹം…
Read More » - 24 August
രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞു
ശ്രീനഗർ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടങ്ങുന്ന പ്രതിപക്ഷം സംഘത്തെ ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞു. കോണ്‍ഗ്രസ്, സിപിഎം, രാഷ്ട്രീയ ജനതാദള്‍,…
Read More » - 24 August
അരുണ്‍ ജെയ്റ്റിലിയുടെ വിയോഗത്തില്‍ മോദിക്ക് പറയാനുള്ളത്
മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ രംഗത്തെ അതികായനായിരുന്നു ജെയ്റ്റ്ലിയെന്നും ബൗദ്ധികമായും നിയമപരമായും ഉന്നതങ്ങളില്‍ നില്ക്കുന്ന വ്യക്തിയായിരുന്നു…
Read More » - 24 August
ശശി തരൂർ വീണ്ടും മോദി പ്രസ്താവനയിൽ ഉറച്ചുതന്നെ
നരേന്ദ്ര മോദിയെ എപ്പോഴും ശത്രുവായി കാണേണ്ടതില്ലെന്ന് ജയറാം രമേശ് പ്രസ്താവന നടത്തിയിരുന്നു. ഇതിനു ശേഷമാണ് കൂടുതൽ നേതാക്കൾ മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. പി ചിദംബരത്തിനെതിരെയുള്ള സിബിഐ നടപടികള്‍…
Read More » - 24 August
അരുണ്‍ ജയ്റ്റ്ലി എന്ന രാഷ്ട്രീയ പ്രതിഭയെ കുറിച്ച് അധികം അറിയാത്ത ചില കാര്യങ്ങള്‍
ന്യൂഡല്‍ഹി : ഒന്നാം നരേന്ദ്ര മോദി ഭരണകാലത്ത് കേന്ദ്രധന മന്ത്രിയായി തിളങ്ങിയ അരുണ്‍ ജയ്റ്റ്ലി എന്ന രാഷ്ട്രീയ പ്രതിഭയെ കുറിച്ച് അധികം അറിയാത്ത ചില കാര്യങ്ങളുണ്ട്. അറുപത്തിയാറാം…
Read More » - 24 August
രാഹുലേ നിൽക്കു… രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് കശ്മീര്‍ പൊതുഭരണ വകുപ്പ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഒന്‍പത് തേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ശ്രീനഗറിലേക്ക് രാഷ്ട്രീയ നേതാക്കള്‍…
Read More » - 24 August
അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു
മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു. 66 വയസായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്…
Read More » - 24 August
തീവ്രവാദ ഭീഷണി; തൃശൂര്‍ സ്വദേശിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍
ലഷ്കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തീവ്രവാദ സംഘത്തിലെ തൃശൂര്‍ സ്വദേശിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു.
Read More » - 24 August
കള്ളപ്പണം മറഞ്ഞിരുന്ന നിഷ്ക്രിയ അക്കൗണ്ടുകളെ കുറിച്ച് വിവരമില്ല
മുംബൈ: കോടികളുടെ കള്ളപ്പണം മറഞ്ഞിരുന്ന നിഷ്ക്രിയ അക്കൗണ്ടുകളെ കുറിച്ച് വിവരമില്ല. ഈ അക്കൗണ്ടിലൂടെ അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുത്തവരെ കണ്ടെത്താനുള്ള ആദായനികുതിവകുപ്പിന്റെ ശ്രമം പാളുന്നു. ഇത്തരം അക്കൗണ്ടുകളുടെ യഥാര്‍ഥ…
Read More » - 24 August
നാല് നിലകെട്ടിടം തകര്‍ന്ന് രണ്ട് മരണം; 15 ഓളം പേര് കുടുങ്ങിക്കിടക്കുന്നു
മുംബൈ: നാലുനില കെട്ടിടം തകര്‍ന്ന് രണ്ട് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 15 ഓളം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും വിവരം. മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ശാന്തി…
Read More » - 24 August
കോഴിപ്പോര് മൂത്തു; റിയല്‍ എസ്റ്റേറ്റ് ഉടമയെ വെട്ടിക്കൊന്നു
മധുര: കോഴിപ്പോര് പന്തയക്കരാറിലുണ്ടായ മുന്‍ വിരോധത്തെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഉടമയെ വെട്ടിക്കൊന്നു. തമിഴ്നാട് മധുര പുത്തൂരില്‍ എട്ടംഗ സംഘമാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയും പലിശ ഇടപാടുകാരനുമായ…
Read More » - 24 August
കോണ്‍ഗ്രസിലെ മുതിര്‍ന്ന നാല് നേതാക്കള്‍ക്ക് മോദിയെ കുറിച്ച് പറയാനുള്ളത് ഇവയൊക്കെയാണ്
രണ്ടാം തവണയും അധികാരത്തിലേറാന്‍ വഴിയൊരുക്കിയ 2014-2019 ലെ നല്ലകാര്യങ്ങള്‍ കണ്ടെില്ലെന്ന് നടിക്കരുത്. സദാസമയവുമുള്ള ഈ വിമര്‍ശനം ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് പറഞ്ഞു.…
Read More » - 24 August
സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പ : : കേന്ദ്രത്തിന്റെ പുതിയ നയം ഇങ്ങനെ
ന്യൂഡല്‍ഹി :ഇനി മുതല്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാകും. ഭവന, വാഹന വായ്പകളും മറ്റ് ഉപഭോഗ വസ്തുക്കള്‍ക്കുള്ള വായ്പകളുമാണ് ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാകുന്നത്. എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള നീക്കങ്ങളാണ്…
Read More » - 23 August
രാഷ്ട്രീയ നേതാക്കള്‍ കാശ്മീരിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍
ശ്രീനഗര്‍: രാഷ്ട്രീയ നേതാക്കള്‍ കാശ്മീരിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം ശനിയാഴ്ച ജമ്മു കാഷ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ ജമ്മുകാശ്മീര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡാപ്പാര്ട്മെന്റാണ്…
Read More » - 23 August
സി.പി.എം ഓഫീസിന് നേരെ കല്ലേറ്
പത്തനംതിട്ട•സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാത സംഘം കല്ലേറ് നടത്തി. കാറിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. കല്ലേറുണ്ടായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്…
Read More » - 23 August
നോട്ടുനിരോധനം: അനധികൃത പണമിടപാട് നടത്തിയ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഇത്
നോട്ടുനിരോധന കാലത്ത് അനധികൃത പണമിടപാട് നടത്തിയ കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മൂന്നു ഉദ്യോഗസ്ഥര്‍ക്ക് നാലു വർഷം തടവ്. ഡല്‍ഹി കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
Read More » - 23 August
ഇന്ത്യക്ക് അത്യാവശ്യമായി പുതിയൊരു ധനമന്ത്രിയെ വേണം; നിർമ്മല സീതാരാമനെതിരെ വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് നിന്നു നിര്‍മ്മല സീതാരാമനെ മാറ്റണമെന്നാവശ്യവുമായി കോൺഗ്രസ്. അമേരിക്കയെക്കാളും ചൈനയെക്കാളും ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയെന്ന നിര്‍മലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അടിസ്ഥാന വിവരങ്ങള്‍ പോലും…
Read More » - 23 August
ചിദംബരത്തിന്റെ അറസ്റ്റിനെക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ട്
കോഴിക്കോട്•മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരേ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതവും അധികാര ദുര്‍വിനിയോഗവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…
Read More » - 23 August
തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു
തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം. പഠാന് കോട്ട് സ്വദേശികളായ കമല്‍സിംഗ് (33), ബാല്‍ദേവ് സിംഗ് (35) എന്നിവരാണ് മരിച്ചത്. പഞ്ചാബിലാണ് സംഭവം.
Read More » - 23 August
എട്ട് പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം; ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
ഹരിയാനയിലെ കര്‍ണാലില്‍ എട്ട് പേര് ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അപകടനില തരണം ചെയ്ത യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതി തന്റെ ഫോണില്‍ നിന്ന്…
Read More » - 23 August
ബാബാ രാംദേവിന്റെ അടുത്ത അനുയായി ആശുപത്രിയില്‍
ഋഷികേശ്/ഉത്തരാഖണ്ഡ്• യോഗ ഗുരു ബാബാ രാംദേവിന്റെ അടുത്ത അനുയായിയും പതഞ്ജലി എം.ഡിയും സി.ഇ.ഒയുമായ ആചാര്യ ബാല്‍ കൃഷ്ണയെ ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ട…
Read More » - 23 August
രാഹുല്‍ ഗാന്ധി കാശ്മീരിലേക്ക്
ന്യൂഡല്‍ഹി•കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും, സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയും ഉള്‍പ്പടെ 9 പ്രതിപക്ഷ…
Read More »