India
- Sep- 2019 -15 September
ആംബുലന്‍സ് ഡ്രൈവറുടെ അശ്രദ്ധ; നവജാത ശിശുവിന് ജീവന് നഷ്ടമായതിങ്ങനെ
ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥയെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ കുഞ്ഞ് മരിച്ചത്. ഹരിയാനയിലെ കൈതാളിലാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന്…
Read More » - 15 September
74ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ മങ്കയമ്മയും ഭര്‍ത്താവും ഐസിയുവില്‍
ആന്ധ്രാപ്രദേശ്: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 74കാരി മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ മങ്കയമ്മയും ഭര്‍ത്താവും ഐസിയുവിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോകത്തിലെ ഏറ്റവും പ്രായം…
Read More » - 15 September
മൂന്ന് ദിവസമായി വനത്തില്‍ കുടുങ്ങിക്കിടന്ന വൃദ്ധയ്ക്ക് രക്ഷകരായി സിആര്‍പിഎഫ് ജവാന്മാര്
വനത്തില്‍ അകപ്പെട്ട 70 കാരിയെ രക്ഷപ്പെടുത്തി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ജവാന്മാര്. ഒഡീഷയിലെ നുവാപഡ ജില്ലയിലെ ലോദ്ര ഗ്രാമത്തിലെ മംഗല്‍ ബായ് എന്ന യുവതിയെയാണ്…
Read More » - 15 September
പെരുമ്പാമ്പിനെയും മുതലയെയും ഉപയോഗിച്ച് മോദിക്കെതിരെ ഭീഷണി; പാക് ഗായികയ്ക്ക് സംഭവിച്ചത്
പെരുമ്പാമ്പിനെയും മുതലയെയും ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി സന്ദേശം പ്രചരിപ്പിച്ച പാക്കിസ്ഥാന് ഗായികക്കെതിരെ നിയമ നടപടി. പെരുമ്പാമ്പിനെയും മുതലയെയും മോദിക്ക് സമ്മാനമായി അയക്കുമെന്നും അവര്‍ മോദിയെ…
Read More » - 15 September
ജന്മദിന പാര്‍ട്ടിയ്ക്കിടെ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു; പ്രതികളും കോണ്‍ഗ്രസുകാര്‍
ജന്മദിന പാര്‍ട്ടിക്കിടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ, പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ടുപേര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 12.30 ന് ഓള്‍ഡ് സെഷന് കോര്‍ട്ട് ചൗക്കിലെ…
Read More » - 15 September
ഒരു രാജ്യം ഒരു ഭാഷ : അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 15 September
കാമുകനെന്ന നിലയിലും, ഭർത്താവ് എന്ന നിലയിലും എങ്ങനെ ആയിരിക്കണമെന്ന് യുവാവിനെ ഉപദേശിച്ച് സുപ്രീം കോടതി
ന്യൂ ഡൽഹി : മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദകേസില്‍ വാദം കേള്‍ക്കുന്നതിനിടെ കാമുകനെന്ന നിലയിലും ഭർത്താവ് എന്ന നിലയിലും എങ്ങനെ ആയിരിക്കണമെന്ന് യുവാവിനെ ഉപദേശിച്ച് സുപ്രീം കോടതി. വിശ്വസ്തനായ…
Read More » - 15 September
അനധികൃതമായി തത്തകളെ വളര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
അനധികൃതമായി തത്തകളെ വളര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബര്ദ്ധമാനിലാണ് സംഭവം. പക്ഷികളെ കള്ളക്കടത്ത് നടത്തുന്ന സംഘത്തിനായി ബര്‍ദ്ധമാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും വന്യജീവി ക്രൈം കണ്ട്രോള് ബ്യൂറോയും…
Read More » - 15 September
ട്രെയിനില്‍ യാത്രയ്ക്കിടെ യുവതി പ്രസവിച്ചു
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം. മുംബൈയില്‍ ആണ് സംഭവം. ഛത്രപതി ശിവാജി മഹാരാജ് ടെര്മിനസില് നിന്ന് താനെ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുകയായിരുന്നു മംഗല്‍ കിഷോര്‍ കേലെ…
Read More » - 15 September
ധനമന്ത്രിയുടെ ഉത്തേജന നടപടികള്‍ വെറും മുഖംമിനുക്കലുകള്‍ മാത്രമാണെന്നു കോണ്‍ഗ്രസ്
ന്യൂ ഡൽഹി : സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരാനായി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ്. മാന്ദ്യം മറികടക്കാനുള്ള ധനമന്ത്രിയുടെ ഉത്തേജന നടപടികള്‍…
Read More » - 15 September
ത്യാഗം,ആത്മസമർപ്പണം, സേവനം എന്നിവയുടെ അടയാളം; പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുളള ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപി വർക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദയും ചടങ്ങിൽ പങ്കെടുത്തു. ഡൽഹിയിലെ…
Read More » - 15 September
കശ്മീരിലെ ആപ്പിള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്
ജമ്മു കശ്മീരിലെ ആപ്പിള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പാകിസ്ഥാന് കാശ്കൊടുത്തു വാങ്ങിയ ആളുകളുടെ ഭീഷണിയൊന്നും ഇവിടെ വിലപോകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പാകിസ്ഥാൻ…
Read More » - 15 September
ജി എസ് ടി: ഇടപാടിലെ ദുരുപയോഗങ്ങള്‍ പരിശോധിക്കുന്നതിന് ആധാര്‍ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു
ജി എസ് ടി ഇടപാടിലെ ദുരുപയോഗങ്ങള്‍ പരിശോധിക്കുന്നതിന് 2020 മുതല്‍ ആധാര്‍ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു.
Read More » - 15 September
കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ തെന്നിന്ത്യൻ സംസ്ഥാനത്ത് പ്രതിഷേധം
കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ കർണാടകയിൽ പ്രതിഷേധം.
Read More » - 15 September
മുഖ്യമന്ത്രിയുടെ വളര്‍ത്തുനായ ചത്തു; മൃഗഡോക്ടര്‍ക്കെതിരെ പോലീസ് കേസ്
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെ വളര്‍ത്തുനായ മരിച്ച സംഭവത്തില്‍ വെറ്റിനറി ഡോക്ടറുടെ പേരില്‍ കേസ്. നായയുടെ മരണത്തിന് കാരണമായത്…
Read More » - 15 September
പാകിസ്ഥാന്റെ തകര്‍ച്ച അനിവാര്യമാണ് : അതെങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്തി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ തകര്‍ച്ച അനിവാര്യമാണ് , അതെങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്തി രാജ്നാഥ് സിംഗ് . പാകിസ്ഥാനെ തകര്‍ക്കാന്‍ ആരും ആവശ്യമില്ല, അത് സ്വയം തകരുമെന്നും രാജ്നാഥ്…
Read More » - 15 September
എല്ലാ തൊഴിലാളികള്‍ക്കും ഇഎസ്ഐ പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങള്‍ നല്കാന് പദ്ധതി
ന്യൂഡല്‍ഹി: ആനുകൂല്യങ്ങള്‍ക്ക് ശമ്പളപരിധി നിശ്ചയിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഇ.എസ്.ഐ. പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങള്‍ നല്കാന് പദ്ധതി. മാസം 50,000 രൂപവരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇ.എസ്.ഐ. ചികിത്സാ ആനുകൂല്യം…
Read More » - 15 September
മരണത്തെ മുഖാമുഖം കണ്ടത് പതിനാല് തവണ; രാജ്യം തന്നെയാണ് കാർഗിൽ യുദ്ധനായകനായ സൈനികന് വലുത്
രാജ്യം തന്നെയാണ് കാർഗിൽ യുദ്ധനായകനായ സൈനികൻ യോഗേന്ദ്ര സിങ് യാദവിന് വലുത്. ഇദ്ദേഹം മരണത്തെ മുഖാമുഖം കണ്ടത് പതിനാല് തവണയാണ്.
Read More » - 15 September
ചെറുകിട ബാങ്ക് ലൈസൻസിന് പുതിയ നിയമം
ബെംഗളൂരു: ചെറുകിട ബാങ്കിങ് രംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് സ്വകാര്യ മേഖലയിലെ പേയ്മെന്റ് ബാങ്ക്, സഹകരണ ബാങ്ക്, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക്…
Read More » - 15 September
ബിജെപിക്ക് രണ്ട് പുതിയ പ്രസിഡന്റുമാർ
ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ പ്രസിഡന്റുമാർ. ബീഹാറിൽ സഞ്ജയ് ജയ്സ്വാൾ എംപിയെയും രാജസ്ഥാനിൽ സതീഷ് പുനിയയെയും ബിജെപി പ്രസിഡന്റുമാരായി നിയമിച്ചതായി ദേശീയ പ്രസിഡന്റ് അമിത് ഷാ…
Read More » - 15 September
ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദം : പരസ്യപ്രതികരണവുമായി നേതാക്കള്‍
ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും വിലപ്പോകില്ലെന്ന് വിവിധ നേതാക്കള്‍ തുറന്നടിച്ചു. ഹിന്ദി ഇന്ത്യയുടെ പൊതുഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍…
Read More » - 15 September
അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : പിന്തുണയുമായി കേരള ഗവര്‍ണര്‍
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു രാജ്യം ഒരു ഭാഷ പരാമർശത്തെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.…
Read More » - 14 September
ഇന്ത്യയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൂറോളം രാജ്യങ്ങളിലേക്ക്; വിദേശ സൈന്യം ഇന്ത്യയുടെ ആരാധകർ
ഇന്ത്യയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൂറോളം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതായി അധികൃതർ അറിയിച്ചു.
Read More » - 14 September
എന്‍എസ്എസ് കരയോഗം ഓഫീസിനുള്ളില്‍ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കര കുളക്കട ഭാനുവിലാസം എന്‍ എസ്സ് എസ്സ് കരയോഗം സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ തുളസിധരന് നായരാണ് തൂങ്ങി മരിച്ചത്. ഇന്നലെ വീട്ടില്‍…
Read More » - 14 September
ശാരദാ ചിട്ടി തട്ടിപ്പ് കേസ്; കൊല്‍ക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാര്‍ ഒളിവില്‍
കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ്കുമാര്‍ ഒളിവിലാണെന്ന് സിബിഐ. രാജീവ്കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലത്തിന്റെ…
Read More »