India
- Sep- 2019 -8 September
കൂട്ടപിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഭക്ഷണ വിതരണ ശ്യംഖല
കൂട്ടപിരിച്ചുവിടലിനൊരുങ്ങി ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ. ഇതോടെ സൊമാറ്റോയിലെ 541 തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമാവുക. സപ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നാണ് കൂട്ടപിരിച്ചുവിടല്‍ നടത്തുന്നത്. തൊഴിലാളികള്‍ക്ക് പകരമായി നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍…
Read More » - 8 September
ചന്ദ്രയാൻ 2: വിക്രം ലാൻഡർ കണ്ടെത്തി
വിക്രം ലാൻഡർ കണ്ടെത്തിയതായി ഐ എസ് ആർ ഒ റിപ്പോർട്ട് ചെയ്തു. എന്നാൽ ലാൻഡറിന്റെ സ്ഥാനം മനസ്സിലായെങ്കിലും ലാൻഡറുമായുള്ള ആശയ വിനിമയം സാധ്യമായിട്ടില്ല. വിക്രം ലാൻഡർ ചന്ദ്രന്റെ…
Read More » - 8 September
വാഹനപിപണിയിൽ ഉണർവുണ്ടാകുന്ന നീക്കം; ജിഎസ്ടി നിരക്ക് കുറഞ്ഞേക്കും
പ്രതിസന്ധിയിൽ നിൽക്കുന്ന വാഹനവിപണിയെ കൈപിടിച്ചുയർത്തുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. ജിഎസ്ടി നിരക്ക് കുറഞ്ഞേക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു
Read More » - 8 September
കള്ളപ്പണം വെളുപ്പിയ്ക്കലിന് പ്രധാന വാഹനിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിയ്ക്കലിന് പ്രധാന വാഹനിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു. :ലണ്ടന്‍ ആസ്ഥാനമായുളള എഞ്ചിന് നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് പി.എല്‍.സിക്കെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
Read More » - 8 September
വസ്ത്രവ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ കണ്ടു; പരാതിയുമായി യുവതി
അടിവസ്ത്ര ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ തത്സമയം കണ്ടതായി പരാതി. മാധ്യമപ്രവര്‍ത്തകയായ യുവതിയാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍…
Read More » - 8 September
‘ആ ദൗത്യം ബുദ്ധിമുട്ടേറിയതാണ്, നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു ‘ചന്ദ്രയാന്‍-2’ ദൗത്യത്തെ പ്രശംസിച്ച് നാസ
വാഷിങ്ടണ്‍: ഐഎസ്ആര്‍ഒ യുടെ ചാന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ ബന്ധം നഷ്ടമായെങ്കിലും അത് പുന:സ്ഥാപിക്കാനുള്ള…
Read More » - 8 September
കവര്‍ച്ചാശ്രമത്തിനിടെ പിടിയിലായ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലും പ്രതി
മംഗളൂരു: കവര്‍ച്ചാശ്രമത്തിനിടെ പിടിയിലായ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലും പ്രതി. കാര്‍ക്കളയിലെ ആസിഫ്(38), കാപ്പു മജൂറിലെ ഫിര്‍ദോസ്(35) എന്നിവരാണു കവര്‍ച്ചാശ്രമത്തിനിടെ കുന്ദാപുരത്തു പിടിയിലായത്. കുന്ദാപുരം ഫെറി റോഡില്‍…
Read More » - 8 September
എസ്കോര്‍ട്ട് സൈറ്റുകളിലെ തട്ടിപ്പിൽ വീണ് പതിനായിരങ്ങള്‍ കളഞ്ഞ് മലയാളി യുവാക്കള്‍ : നാണക്കേട് മൂലം പരാതി പോലും നൽകിയില്ല
കൊച്ചി: എസ്കോര്‍ട്ട് സൈറ്റുകളില്‍ വീണ് പതിനായിരങ്ങള്‍ കളഞ്ഞ് മലയാളി യുവാക്കള്‍. തട്ടിപ്പിനിരയായവരില്‍ പലരും പരാതിപറയാനും തയ്യാറാകുന്നില്ല. ഗൂഗിളില്‍ എസ്കോര്‍ട്ട് സൈറ്റുകള്‍ തിരയുന്നവര്‍ക്കുമുന്നില്‍ കേരളം, മലയാളി തുടങ്ങിയ പേരുകളില്‍…
Read More » - 8 September
മുതിര്‍ന്ന അഭിഭാഷകനും മുൻമന്ത്രിയുമായ രാം ജെത്മലാനി അന്തരിച്ചു.
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന് രാം ജെത്മലാനി അന്തരിച്ചു. വാജ്പേയ് മന്ത്രി സഭയില്‍ നിയമ മന്ത്രിയായിരുന്നു. പ്രധാനപ്പെട്ട നിരവധി കേസുകള്‍ വാദിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. നിലവില്‍ രാജ്യസഭാംഗമാണ്. ഡല്‍ഹിയിലെ…
Read More » - 8 September
പിഴ ഇരട്ടിയിലധികം വര്‍ധിപ്പിച്ചിട്ടും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കുറവില്ല; ഒടുവില്‍ പോലീസ് പരിശോധനയ്ക്കിറങ്ങിയത് ഇങ്ങനെ
ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഇരട്ടിയലധികമായി കൂട്ടിയിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിഴയിനത്തില്‍ ദിവസവും ലഭിക്കുന്നത് ലക്ഷങ്ങള്‍. പിഴ കൂട്ടിയിട്ടും നിയമലംഘനത്തില്‍ കുറവ് വരാതായതോടെ ഒടുവില്‍ സൈ്വപ്പിങ് മെഷിനുകളുമായാണ് ട്രാഫിക്…
Read More » - 8 September
ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് നേരെ പരിഹാസവുമായി കോൺഗ്രസ് നേതാവ്
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ പരിഹസിച്ച് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത് . ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ രാജ്യം മുഴുവന്‍ ഒരേ പോലെ…
Read More » - 8 September
അനിശ്ചിതത്വത്തിനൊടുവില്‍ ജെ.എന്‍.യു.വില്‍ വോട്ടെണ്ണല്‍ : ഇടത് സഖ്യത്തിന് മുൻതൂക്കം
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കോടതിയിലെത്തിയ അനിശ്ചിതത്വത്തിനൊടുവില്‍ ജെ.എന്‍.യു.വില്‍ വോട്ടെണ്ണല്‍ തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെയാണ് വോട്ടെണ്ണല്നടപടികള് ആരംഭിച്ചത്. രാത്രി എട്ടരയോടെ 350 വോട്ടുകളേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ. അതനുസരിച്ച്, കേന്ദ്രപാനലിലെ…
Read More » - 8 September
പ്രളയ മാസത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് സഹസ്ര കോടിയുടെ മദ്യം
തിരുവനന്തപുരം: നാടാകെ പ്രളയത്താല്‍ വെള്ളത്തില്‍ മുങ്ങികിടന്ന ഓഗസ്റ്റ് മാസത്തില്‍ കേരളം അകത്താക്കിയത് 1229 കോടിയുടെ മദ്യമെന്ന് കണക്കുകള്‍.ജൂലൈ മാസത്തെ വില്‍പ്പനയെക്കാള്‍ അധികമായി സര്‍ക്കാരിന് ലഭിച്ചത് 71 കോടി…
Read More » - 8 September
74 കാരിയായ മങ്കയമ്മയുടെ പ്രസവത്തിൽ വിവാദം, ചികിത്സ നടത്തിയ ഡോക്ടർമാർക്കെതിരെ ഒരു സംഘം ഡോക്ടർമാർ
കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 74കാരി മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒരു കുഞ്ഞിനായി മങ്കയ്യമ്മ കാത്തിരുന്നത് 57 വര്‍ഷങ്ങളാണ്. പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഒപ്പം ഒരു…
Read More » - 8 September
ഭൂചലനം അനുഭവപ്പെട്ടു
ദിസ്പൂർ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. അസമിലെ കർബി അംഗ്ലോങ് ജില്ലയിൽ പുലർച്ച 07:03നു റിക്ടർ സ്കെയ്ലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു ഇന്ത്യൻ കാലാവസ്ഥ…
Read More » - 8 September
‘ആധാറും മൊബൈലും വരെ പണയം വെച്ച് വാങ്ങിയ മരുന്നും അവർ മറിച്ചു വിറ്റു കാശ് വാങ്ങി’ മെഡിക്കൽ കോളേജിലെ നേഴ്സുമാരുടെ ക്രൂരത തുറന്നു പറഞ്ഞു മകൻ
തിരുവനന്തപുരം∙ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ രോഗിക്കു വേണ്ടി വാങ്ങിയ പതിനായിരത്തിലധികം രൂപ വിലയുള്ള മരുന്ന് ബന്ധുക്കളറിയാതെ മെഡിക്കൽ സ്റ്റോറിൽ തിരികെ നൽകി പണം…
Read More » - 8 September
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദർശിക്കും
ന്യൂ ഡൽഹി : ഇന്ന് അസം സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്.…
Read More » - 8 September
വയനാട്ടുകാരുടെ പ്രിയ ചങ്ങാതിയായ കാട്ടാന മണിയനു ദാരുണാന്ത്യം; ചെരിഞ്ഞത് കാട്ടുകൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍
ബത്തേരി: പുൽപള്ളി ബത്തേരി റോഡിൽ യാത്രക്കാർക്കും നാട്ടുകാർക്കും സുപരിചിതനായ മണിയൻ എന്ന ഒറ്റയാൻ ഇനിയില്ല. വനമേഖലയിൽ മറ്റു കാട്ടാനകളുമായുള്ള ഏറ്റുമുട്ടലിലാണ് മണിയൻ ചെരിഞ്ഞത്. ചെതലയം വെള്ളച്ചാട്ടത്തിനടുത്താണ് മണിയനെ…
Read More » - 8 September
ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തി ഓര്‍ബിറ്റര്‍, ചന്ദ്രന്റെ 350 മീറ്റര്‍ വരെ അടുത്തെത്തി ലാൻഡർ
തിരുവനന്തപുരം:ഇന്ത്യയുടെ പ്രതീക്ഷകൾ നഷ്ടമാക്കി ഇരുട്ടിലേക്ക് വീണ ലാന്‍ഡറിനെ ചന്ദ്രയാന്‍ – 2 പേടകമായ ഓര്‍ബിറ്റര്‍ കണ്ടെത്തി. മാത്രമല്ല, ലാന്‍ഡര്‍ ചന്ദ്രന്റെ 350 മീറ്റര്‍ വരെ അടുത്തെത്തിയെന്നും അവിടെ…
Read More » - 8 September
ക്ഷേത്രത്തിന്റെ ചുവരിൽ മുഖ്യമന്ത്രിയുടെ ചിത്രം കൊത്തിവെച്ചു: പ്രതിഷേധവുമായി നാട്ടുകാർ
ഹൈദരാബാദ്: ക്ഷേത്ര ചുമരില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ചിത്രം കൊത്തിവെച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ വലിയ പ്രതിഷേധങ്ങൾ. സംസ്ഥാനത്തെ പ്രധാനപ്പെട്ട യദാദ്രി ക്ഷേത്രത്തിലെ ചുമരിലാണ് ചന്ദ്രശേഖര റാവുവിന്റെ ചിത്രവും…
Read More » - 8 September
ഉൾഫ ഭീകരനെ പിടികൂടി
ദിസ്പുർ: ഉൾഫ ഭീകരൻ പിടിയിൽ. അസമിലെ തിൻസുകിയയിൽ നിന്നും ഒൻപത് മൈൽ അകലെ ജഗുനിൽ ഇന്ത്യൻ സൈന്യവും പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു അറസ്റ്റ്. ഇന്നലെ…
Read More » - 8 September
ജമ്മു കാശ്മീരില്‍ വീടിന് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ടു വയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ടു വയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ബാരാമുള്ള ജില്ലയിലെ സോപോറില്‍ പഴവില്പന നടത്തുന്ന ഹമീദുല്ല റാത്തറിന്റെ വീടിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റവരെ…
Read More » - 7 September
ഗതാഗത നിയമലംഘനം നടത്തിയ അൻപതിലേറെ പോലീസുകാർക്കെതിരെ നടപടി
ലക്നൗ: ഗതാഗത നിയമലംഘനം നടത്തിയ 51 പൊലീസുകാർക്കെതിരെ നടപടി. രാജ്യത്താകമാനം പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കിയതോടെ പൊലീസുകാരുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളും മുന്നോട്ടുവരികയുണ്ടായി. ഇതോടെ…
Read More » - 7 September
എന്ജിന് ഓയില്‍ ഗോഡൗണില്‍ വൻ തീപിടിത്തം; ഒരു മരണം
ന്യൂഡല്‍ഹി: എന്ജിന് ഓയില്‍ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ച് ഒരു മരണം. ഗോണൗഡില് നിന്ന് കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുകയാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. അഗ്നിരക്ഷാസേനയുടെ 22 വാഹനങ്ങള്‍…
Read More » - 7 September
യുവതികളുടെ മാല പൊട്ടിക്കുന്ന യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല പൊട്ടിക്കുന്ന യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മകനൊപ്പം പോകുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം…
Read More »