ശ്രീനഗർ: ജമ്മുകശ്മീർ തിളങ്ങണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് തനിക്ക് ലഭിച്ച നിർദേശമെന്ന് ഗവർണർ സത്യപാൽ മാലിക്. പാക് അധിനിവേശ കശ്മീരിലെ ആളുകൾ താമസിക്കാൻ അഗ്രഹിക്കുന്ന രീതിയിൽ കശ്മീരിനെ മാറ്റണം. ജനങ്ങൾ അവിടെ വളരെ ദുരിതത്തിലാണു ജീവിക്കുന്നത്. പുതിയ കശ്മീരിൽ ജീവിക്കാൻ സാധിച്ചാൽ പാക് അധിനിവേശ കാശ്മീരിലുള്ളർ രക്ഷപ്പെട്ട് ഓടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments