India
- Oct- 2019 -3 October
ഹരിയാന തെരഞ്ഞെടുപ്പ്: ബിജെപിയുടെ വിജയം ഉറപ്പിക്കാൻ പ്രചാരണത്തിന് എത്തുന്നത് പതിനാല് കേന്ദ്രമന്ത്രിമാർ
ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഉറപ്പിക്കാൻ പ്രചാരണത്തിന് എത്തുന്നത് പതിനാല് കേന്ദ്രമന്ത്രിമാർ. അടുത്ത ദിവസങ്ങളിൽ 100 റാലികൾ നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
Read More » - 3 October
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമീപ ഭാവിയില്‍ ആണവയുദ്ധമുണ്ടാകുമെന്ന് പ്രവചനം
2025ല്‍ പാക് തീവ്രവാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്നും പിന്നീട് ആണവ യുദ്ധമുണ്ടാകുമെന്നും പ്രവചനം. ബുധനാഴ്ച പുറത്തിറങ്ങിയ ഗവേഷണ പ്രബന്ധത്തിലാണു ഈ പ്രവചനം. ലോകം കണ്ടതില്‍ ഏറ്റവും മാരകമായ…
Read More » - 3 October
മയിലാട്ടം, നടരാജ മുദ്ര; വിനോദസഞ്ചാരികളുടെ പ്രിയങ്കരനായ ഗൈഡ്- വീഡിയോ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥ
ടൂറിസ്റ്റു കേന്ദ്രങ്ങളും ടൂറിസ്റ്റു ഗൈഡുകളും ഇന്ത്യയില്‍ തീരെ കുറവല്ല. വിദൂര രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അത്തരം വിനോദ സഞ്ചാരികളെ തന്റെ കഴിവുകൊണ്ട്…
Read More » - 3 October
ഭാരം കുറഞ്ഞു, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ ജയിലില്‍ വേണം; ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി
ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ജാമ്യഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത്.കസ്റ്റഡിയിലിരിക്കെ ഭാരം കുറഞ്ഞെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ വലിയ ആരോഗ്യപ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടുന്ന…
Read More » - 3 October
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ക്ക് സഹായകമായി പ്രധാന പാത : ഏഴ് മണിക്കൂര്‍ ദൂരം കടക്കാന്‍ ഇന്ത്യയ്ക്ക് ഇനി വെറും 40 മിനിറ്റ്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ക്ക് സഹായകമായി പ്രധാന പാത, ഏഴ് മണിക്കൂര്‍ ദൂരം കടക്കാന്‍ ഇനി വെറും 40 മിനിറ്റ്. ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക്ലാം മേഖലയിലേയ്ക്ക്…
Read More » - 3 October
ഐഎന്‍എക്സ് മീഡിയ കേസ് : സുപ്രീംകോടതിയെ സമീപിച്ച് പി.ചിദംബരം
ന്യൂ ഡൽഹി : ഐഎന്‍എക്സ് മീഡിയ കേസിൽ അറസ്റിലായ കോണ്‍ഗ്രസ് നേതാവും, മുൻ ധനകാര്യ മന്ത്രിയുമായിരുന്ന പി.ചിദംബരം സുപ്രീംകോടതിയിലേക്ക്. ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പി.ചിദംബരം സുപ്രീംകോടതിയെ…
Read More » - 3 October
കിയാല്‍: കോടിയേരിക്കെതിരെ മാണി സി കാപ്പന് നല്കിയ മൊഴി പുറത്ത്
കിയാല്‍ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി സി.കാപ്പന് സിബിഐയ്ക്കു നല്കിയ മൊഴി പുറത്ത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി കോടിയേരിക്ക്…
Read More » - 3 October
വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ചു: മദ്രസാ അധ്യാപകനും സഹായിയും അറസ്റ്റില്‍
ബിജ്നോര്‍•ഉറങ്ങിക്കിടക്കുകയായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ച കേസില്‍ ഒരു മദ്രസാ അധ്യാപകനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി…
Read More » - 3 October
എസ്സി എസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം: സുപ്രീംകോടതിയും കേന്ദ്ര സർക്കാരിനൊപ്പം
ന്യൂ ഡൽഹി : എസ്സി എസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന കേന്ദ്രത്തിന്റെ നിയമ ഭേദഗതിക്ക് സുപ്രീംകോടതിയുടെ പിന്തുണ. എസ്സി എസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാൻ ശക്തമായ നിയമം…
Read More » - 3 October
ഒടുവില്‍ ഹരീഷ് സാല്‍വെയും പറയുന്നു മോദി സര്‍ക്കാര്‍ ചെയ്തത് ശരി തന്നെ: തര്‍ക്കം പി.ഒ.കെയെ കുറിച്ച് മാത്രം
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വേ. അസാധ്യമെന്ന് കരുതിയിരുന്നത് കേന്ദ്രസര്‍ക്കാര്‍ സാധ്യമാക്കിയെന്നും…
Read More » - 3 October
സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ബി.ജെ.പി സിറ്റിംഗ് എം.എല്‍.എ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി മുംബൈ കല്യാണ്‍ വെസ്റ്റിലെ ബി.ജെ.പി എം.എൽ.എ നരേന്ദ്ര പവാർ. എന്‍.ഡി.എ കക്ഷികള്‍ തമ്മിലുള്ള സീറ്റ് പങ്കിടല്‍ കരാര്‍ പ്രകാരം ശിവസേനയ്ക്ക്…
Read More » - 3 October
ജമ്മു കാശ്മീരിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിച്ച് അമിത് ഷാ
ന്യൂ ഡൽഹി : ന്യൂ ഡൽഹിയിൽ നിന്നും ജമ്മു കാശ്മീരിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…
Read More » - 3 October
ബസ്സപകടം; ആറുപേര്‍ മരിച്ചു : നിരവധിപേർക്ക് പരിക്കേറ്റു
ഭോപ്പാൽ : ബസ്സപകടത്തിൽ രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ആറു പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ റായ്സേന്‍ ജില്ലയില്‍ ബസ് നദിയിലേയ്ക്ക് മറിയുകയായിരുന്നു. നാല്‍പ്പത്തിയഞ്ച് യാത്രക്കാരുമായി ഇന്‍ഡോറില്‍ നിന്നും…
Read More » - 3 October
ജെയ്ഷെ മുഹമ്മദ് ഭീകരർ എത്തിയതായി റിപ്പോർട്ട് : സുരക്ഷ കർശനമാക്കി
ന്യൂ ഡൽഹി : മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരർ ന്യൂ ഡൽഹിയിൽ എത്തിയതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ സുരക്ഷ കർശനമാക്കി. ഇവർ രാജ്യത്ത്…
Read More » - 3 October
നീറ്റ് പരീക്ഷ തട്ടിപ്പ് കേസിൽ പിടിയിലായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പിതാവിനെതിരെ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം
ചെന്നൈ: തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി എംബിബിഎസിന് പ്രവേശനം നേടിയ കേസിൽ പിടിയിലായ മുഹമ്മദ് ഇര്‍ഫാന്റെ പിതാവ് മുഹമ്മദ് ഷാഫിക്കെതിരെ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം.…
Read More » - 3 October
പ്രളയബാധിതരെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ചങ്ങാടം മറിഞ്ഞു; എം പിയുടെ ജീവന് രക്ഷിച്ച് നാട്ടുകാര്‍
പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ബിഹാറിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദരിശിക്കാനെത്തിയ ബിജെപി എംപി റാം ക്രിപാല്‍ യാദവ് നദിയില്‍ വീണു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ചങ്ങാടം മറിഞ്ഞാണ്…
Read More » - 3 October
ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് സ്റ്റാമ്പ് പുറത്തിറക്കി ഫ്രാൻസ്
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഫ്രാൻസ് സ്റ്റാമ്പ് പുറത്തിറക്കി. ഫ്രാൻസിലെ പോസ്റ്റൽ സർവീസ് കമ്പനിയായ ലാ പോസ്റ്റാണ് സ്റ്റാമ്പ് പുറത്തിറക്കിയത്
Read More » - 3 October
ഹരിയാനയിൽ 84 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂ ഡൽഹി : തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയും കോൺഗ്രസ് മാധ്യമ വിഭാഗം തലൻ രൺദീപ്…
Read More » - 3 October
ഇന്ത്യയുടെ താക്കീത്; ചൈനയുടെ റോഡ് നിര്‍മ്മാണത്തിന് മറുപടിയായി ബദല്‍ റോഡ് നിര്‍മ്മിച്ച് മോദി സർക്കാർ
ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി അതിർത്തിയിൽ ബദല്‍ റോഡ് നിര്‍മ്മിച്ച് ഇന്ത്യ.ഡോക്ലാം അതിര്‍ത്തിയില്‍ ചൈനയുടെ റോഡ് നിര്‍മ്മാണത്തിന് മറുപടിയായാണ് ബദല്‍ റോഡ് ഇന്ത്യ നിർമ്മിച്ചത്. സൈന്യത്തിന് ഡോക്ലാം…
Read More » - 3 October
ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക ഗാന്ധിസ്റ്റാമ്പ് പുറത്തിറക്കി അഞ്ചു വിദേശ രാജ്യങ്ങൾ
വെസ്റ്റ്ബാങ്ക്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ലോകരാജ്യങ്ങള്‍ ഗാന്ധിസ്മാരക സ്റ്റാമ്പ് പുറത്തിറക്കി. തുര്‍ക്കി, പലസ്തീന്, ഉസ്ബെക്കിസ്താന്, ലെബനന്, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.…
Read More » - 3 October
യുപിയിലും തിരിച്ചടി, പ്രിയങ്കയുടെ റാലിയില്‍ പങ്കെടുക്കാതെ യോഗിയുടെ പരിപാടിയിൽ പങ്കെടുത്ത് റായ്ബറേലി കോൺഗ്രസ് എംഎല്‍എ
ലക്നോ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മാര്‍ച്ചില്‍നിന്നു വിട്ടുനിന്ന് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ്…
Read More » - 3 October
ആയുധ നിയമത്തിൽ സമഗ്രമായ പരിഷ്ക്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
ഇസ്ലാമിക ഭീകരവാദികൾക്കും, ഇടത് തീവ്രവാദികൾക്കും ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ആയുധ നിയമത്തിൽ സമഗ്രമായ പരിഷ്ക്കാരത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാനും, ചൈനയ്ക്കും…
Read More » - 3 October
മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം; അന്വേഷണം വഴിത്തിരിവിൽ
ഹൈദരാബാദ്: ഹൈദരാബാദിലെ അമീര്‍പേട്ടില്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന് എസ് സുരേഷ് കുമാറിന്റെ (56) മരണത്തിൽ ചില നിർണ്ണായക വിവരങ്ങൾ .തലയ്ക്കടിയേറ്റു മരിച്ച…
Read More » - 3 October
‘ഇന്ത്യയ്ക്കും ലോകത്തിനും എന്തുകൊണ്ട് ഗാന്ധിജിയെ ആവശ്യമാണ്’;അമേരിക്കൻ മാധ്യമത്തിൽ നരേന്ദ്ര മോദിയുടെ ലേഖനം ശ്രദ്ധേയമാകുന്നു
അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം ശ്രദ്ധേയമാകുന്നു.
Read More » - 3 October
വൃദ്ധ സ്ത്രീകളിൽ നിന്ന് സ്വര്‍ണം കവരുന്ന വ്യവസായി പിടിയിൽ, കവർച്ചക്ക് ശേഷം മടക്കം വിമാനത്തിൽ: പ്രതിക്ക് സൂപ്പർ മാർക്കറ്റും ഹോട്ടലും സ്വന്തം
മാവേലിക്കര: സ്കൂട്ടറില്‍ സഞ്ചരിച്ചും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും വൃദ്ധ സ്ത്രീകളില്‍ നിന്ന് സ്വര്‍ണം കവരുന്ന വ്യവസായി പിടിയിലായി. മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയില്‍ വീട്ടില്‍ രവികുമാര്‍ നായര്‍ (49) ആണ്…
Read More »