India
- Oct- 2019 -12 October
ഭീകരാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
ശ്രീനഗര്‍: ശ്രീനഗറിൽ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ലാല്‍ ചൗക്ക് ടൗണിന് സമീപമുള്ള ഹരി സിങ് മാര്‍ക്കറ്റിലാണ് ഭീകരവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ…
Read More » - 12 October
കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് പ്രാദേശിക നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ: കുട്ടികളുടെ അശ്ളീല വീഡിയോ സൂക്ഷിച്ചതിന് കണ്ണൂരിൽ പ്രാദേശിക നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ.ഡിവൈഎഫ്ഐ നേതാവ് ആലോളതിൽ ജിഷ്ണു, തൈപറമ്പിൽ ലിജിൻ, കുണ്ടൻ ചാലിൽ രമിത്ത് എന്നിവരെയാണ് സൈബർ…
Read More » - 12 October
മറിയം ത്രേസ്യയടക്കം അഞ്ചുപേർ വിശുദ്ധർ; ഇന്ത്യയിൽ നിന്നുള്ള സംഘത്തെ നയിക്കുന്നത് കേന്ദ്ര സഹമന്ത്രി
ഹോളി സന്യാസിനി സമൂഹസ്ഥാപകയായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയടക്കം അഞ്ചുപേരെ നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 നാണു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവി പ്രഖ്യാപനം നടത്തുക. മറിയം ത്രേസ്യയുടെ…
Read More » - 12 October
കോൺഗ്രസ്സിന്റെ സാമ്പത്തിക ശ്രോതസ്സിന്റെ നടുവൊടിച്ച് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ വസതികളിൽ കള്ളപ്പണത്തിനെതിരെ റെയ്ഡ്
കര്‍ണ്ണാടക, കേരളം, തെലങ്കാനയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡുകളില് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പും എന്ഫോര്സ്മെന്റും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ…
Read More » - 12 October
കോന്നിയിൽ വികസനം വരണമെങ്കിൽ സുരേന്ദ്രൻ ജയിക്കണം -സുരേഷ്ഗോപി
കോന്നി : എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ ഉച്ചക്ക് ശേഷമുള്ള പര്യടനം വള്ളിക്കോട് പഞ്ചായത്തിലെ തൃക്കോവിൽ നിന്നുമാരംഭിച്ചു. രാജ്യസഭാ എംപി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. “ഇന്ത്യ മുഴുവൻ…
Read More » - 12 October
കർണ്ണാടക ഉപമുഖ്യമന്ത്രിയുടെ വീട്ടിലെ റെയ്ഡിന് ശേഷം അദ്ദേഹത്തിന്റെ പിഎ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ബെംഗളൂരു : കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ പേഴ്സണൽ അസിസ്റ്റന്റിനെ ബെംഗളൂരുവിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദായനികുതി അന്വേഷണ വിഭാഗം…
Read More » - 12 October
ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന നിർദേശവുമായി സോണിയ ഗാന്ധി
കൊല്‍ക്കത്ത: ഇടത് പാര്‍ട്ടികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയ ഗാന്ധിയുടെ നിര്‍ദേശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ…
Read More » - 12 October
പ്രധാനമന്ത്രിയുടെ അനന്തിരവളെ കൊള്ളയടിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളുടെ അരലക്ഷത്തിലേറെ രൂപയുടെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണുകളും രണ്ടംഗ സംഘം തട്ടിപ്പറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രി ദമയന്തി ബെന്‍…
Read More » - 12 October
2000 രൂപ നോട്ട് പിന്‍വലിക്കുന്നുവെന്ന സന്ദേശം : സത്യാവസ്ഥയിങ്ങനെ
ന്യൂഡൽഹി : 2000 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ 1000…
Read More » - 12 October
ആദ്യമായി കണ്ടുമുട്ടിയ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹിതരായി
കൊല്‍ക്കത്ത: ആദ്യമായി കണ്ടുമുട്ടിയ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹിതരായി. മൂന്ന് മാസം മുൻപാണ് പശ്ചിമ ബംഗാള്‍ സ്വദേശികളായ സുദീപും പ്രിതാമയും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളാകുന്നത്. അഷ്ടമി ദിനത്തില്‍ ദുര്‍ഗ്ഗപൂജ…
Read More » - 12 October
പാർട്ടിവിട്ട ആംആദ്മി മുന്‍ എംഎല്‍എ കോൺഗ്രസിലേക്ക്
ന്യൂ ഡൽഹി : മുന്‍ ആംആദ്മി എംഎല്‍എ അല്‍ക്ക ലാംബ പാർട്ടിവിട്ട് വീണ്ടും കോൺഗ്രസിലേക്ക്. ഡൽഹിയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള പി സി ചാക്കോയും മറ്റ് നേതാക്കളും അക്ബര്‍…
Read More » - 12 October
1400 കിലോമീറ്റർ നീളത്തിൽ ഇന്ത്യയ്ക്ക് ഹരിതകവചം ഒരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: 1400 കിലോമീറ്റർ നീളത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അഫ്രിക്ക ദകാര്‍ ദ്ജിബൗട്ടിയിലെ ഹരിത കവചത്തെ മാതൃകയാക്കി ഗുജറാത്ത് മുതൽ ഡൽഹി- ഹരിയാന ബോർഡർ വരെയാണ് ഹരിത…
Read More » - 12 October
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ
ഉലൻ ഉദേ (സൈബീരിയ): ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വനിത വിഭാഗത്തിലെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ മഞ്ജു റാണി. സെമിഫൈനലിൽ തായ് ലൻഡിന്റെ ചുതാമറ്റ് റാക്സാറ്റിനെ…
Read More » - 12 October
ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് പ്രദേശത്താണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍…
Read More » - 12 October
കോണ്‍ഗ്രസിനു കനത്ത തിരിച്ചടി : എ.ഐ.സി.സി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്
എറണാകുളം : എ ഐ സി സി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്. എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ…
Read More » - 12 October
മഹാബലിപുരത്തെത്തിയ ജിന്‍പിങിനായി ഒരുക്കിയത് തമിഴ്നാട് കേരള സ്റ്റൈല്‍ വിഭവങ്ങള്‍; തഞ്ചാവൂര്‍ കോഴിക്കറിയും മലബാര്‍ പൊറോട്ടയും തീന്മേശയിലെ താരം
ലോകത്തെവിടെ പോയാലും ആ നാട്ടിലെ ഭക്ഷണരീതികള്‍ രുചിച്ചറിയണം. അത് തന്നെയാണ് ആ നാട്ടിലെ സംസ്കാരത്തെ തൊട്ടറിയാനുള്ള മാര്‍ഗം. ഔദ്യോഗിക യാത്രയായാല്‍ പോലും അത് തന്നെയാണ് ഉചിതം. ഇക്കാര്യത്തില്‍…
Read More » - 12 October
യാത്രക്കാരുടെ വാഹനത്തിനുനേരെ ഓടി സിംഹം; തലനാരിഴയ്ക്ക് രക്ഷപ്പെടല്‍- വീഡിയോ
മൃഗശാലയില്‍ ഒരു സഫാരി സവാരി ഇഷ്ടമുള്ളവരേറെയുണ്ട്. എന്നാല്‍ ഇതിനിടെ ഒരു സിംഹം നിങ്ങളെ പിന്തുടര്ന്നാലോ? പേടിക്കാത്തവരായി ആരും കാണില്ല. ഇത് അവിശ്വസനീയമാണെന്ന് തോന്നുമെങ്കിലും കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ…
Read More » - 12 October
വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ്; തോൽവിയിലും തലയുയർത്തി മേരി കോം :വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചു
ഉലന്‍ ഉദെ (സൈബീരിയ): വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ് സെമിയിൽ പരാജയം ഏറ്റു വാങ്ങിയിട്ടും വെങ്കല മെഡൽ നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ മേരി കോം. വേൾഡ് ബോക്സിങ്…
Read More » - 12 October
എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ബാങ്കുകള്‍ പിഴ നല്‍കണം; പുതിയ തീരുമാനം ഇങ്ങനെ
എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ നല്‍കുന്നതിനുള്ള സമയപരിധി ആര്‍ബിഐ നിശ്ചയിച്ചു. ഈ സമയം കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണമെന്നാണ് പുതിയ തീരുമാനം.…
Read More » - 12 October
മനുഷ്യരിത് കണ്ടുപഠിക്കണം; റോഡിലെ പൊട്ടിയ പൈപ്പ് അടക്കാന്‍ ശ്രമിച്ച് കുരങ്ങന്- വീഡിയോ
വെള്ളം സംരക്ഷിക്കാനുള്ള ഒരു കുരങ്ങന്റെ ശ്രമത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. മൃഗങ്ങള്‍ക്കുള്ള പരിഗണന പോലും മനുഷ്യര്‍ക്കില്ലാതെ പോയത് എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. നിഹാരിക സിംഗ്…
Read More » - 12 October
ജിഎസ്ടി രാജ്യത്തിന്റെ നിയമമാണ്, നിന്ദിക്കരുത്; ജിഎസ്ടിയെ വിമര്‍ശിച്ച സംരംഭകന് നിര്‍മ്മല സീതാരാമന് നല്കിയ മറുപടിയിങ്ങനെ
ജിഎസ്ടിയെ വിമര്‍ശിച്ച യുവസംരംഭകനോട് പൊട്ടിത്തെറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. പൂനെയില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. ജിഎസ്ടിക്ക് പോരായ്മകളുണ്ടെന്നും അത് മറികടക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്നും പരിപാടിക്കിടെ പറഞ്ഞയാളോട്…
Read More » - 12 October
കേന്ദ്രം 264 കോടി നല്‍കിയിട്ടും ശബരി റെയില്‍ പാതക്കായി കേരളം ഒന്നും ചെയ്തില്ല, അനുമതി കിട്ടി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഒരിഞ്ച് അനങ്ങിയില്ല; കേരളത്തിലെ അഞ്ച് പദ്ധതികള്‍ മരവിപ്പിച്ച് റയിൽവേ
കൊച്ചി : കേന്ദ്രാനുമതി ലഭിച്ചിട്ടും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം മൂലം ശബരി ഉള്‍പ്പടെയുള്ളവ മരവിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അനുമതി ലഭിച്ചതും നടപടി സ്വീകരിക്കാന്‍ കാല താമസം…
Read More » - 12 October
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയില്‍ വന്‍ അട്ടിമറി
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയില്‍ വന്‍ അട്ടിമറി. പി.എസ്.സി നടത്തുന്ന ഏറ്റവും ഉയര്‍ന്ന പരീക്ഷകളായ ആസൂത്രണ ബോര്‍ഡ് ചീഫ്…
Read More » - 12 October
ജെഎന്‍യുവിലെ രാജ്യ വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്: സ്മൃതി ഇറാനി
ന്യൂദല്‍ഹി : ജെഎന്‍യുവിലെ രാജ്യ വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ സ്വന്തം പാര്‍ട്ടിക്കു തന്നെ…
Read More » - 12 October
ഓടിക്കൊണ്ടിരുന്ന കാറില്‍ അമ്മയുടെ മടിയിൽ നിന്നും കുഞ്ഞ് റോഡിലേക്ക് വീണ സംഭവത്തിന്റെ ചുരുളഴിയുന്നു
തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും കുഞ്ഞ് റോഡിലേക്ക് വീണ സംഭവത്തില്‍ രക്ഷകനായത് ഓട്ടോഡ്രൈവറെന്ന് വെളിപ്പെടുത്തല്‍. വനപാലകര്‍ രക്ഷിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കും വിധമുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന്…
Read More »