India
- Oct- 2019 -13 October
ലോക ബോക്സിങ് ചാമ്പ്യൻ ഷിപ്പ് : വെള്ളി മെഡൽ നേടി മഞ്ജു റാണി
മോസ്കോ : ലോക ബോക്സിങ് ചാമ്പ്യൻ ഷിപ്പിലെ 48കിലോഗ്രാം വനിത വിഭാഗത്തിൽ റഷ്യയുടെ എക്തറീന പല്‍കേവയോട് തോൽവി ഏറ്റുവാങ്ങിയാണ് മഞ്ജു റാണി തന്റെ അരങ്ങേറ്റ മത്സരത്തിൽ വെള്ളി…
Read More » - 13 October
ബീച്ചില്‍ പോയപ്പോള്‍ കൈയില്‍ ഉണ്ടായിരുന്ന പ്രത്യേക തരം ഉപകരണമെന്ത്? വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാമല്ലപുരം ബീച്ച് വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ട് ദിവസമായി അദ്ദേഹമാണ്…
Read More » - 13 October
ജെയ്ക് സി തോമസ് വിവാഹിതനാകുന്നു
മുന്‍ എസ്.എഫ്.ഐ നേതാവും സി.പി.എം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ചെങ്ങളം സ്രാമ്പിക്കല്‍ സ്വദേശി ഗീതു…
Read More » - 13 October
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരത്ത് ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കാവല്ലൂര്‍ മധു കുഴഞ്ഞുവീണ് മരിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.കെ മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. കുഴുഞ്ഞുവീണ മധുവിനെ…
Read More » - 13 October
ഒറ്റനോട്ടത്തില്‍ സില്‍ക്ക് സ്മിത തന്നെ; പെണ്‍കുട്ടിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക്ക് സ്മിതയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇന്നും താരത്തിന്റെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ സിനിമയില്‍ നിറഞ്ഞുനിന്നു. വിവിധ…
Read More » - 13 October
പൊതുവേദിയില്‍ മൂര്‍ഖന്‍ പാമ്പുകളുമൊത്ത് നൃത്തം: രണ്ട് യുവതികള്‍ അറസ്റ്റില്‍
അഹമ്മദാബാദ്: മൂര്‍ഖന്‍ പാമ്പുകളുമൊത്ത് നൃത്തം ചെയ്ത രണ്ട് യുവതികള്‍ അറസ്റ്റില്‍. ഗുജറാത്തിലെ ജുനഗദ് ജില്ലയിലെ ഷില്‍ ഗ്രാമത്തിലാണ് സംഭവം. വന്യജീവി സംരക്ഷണം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത…
Read More » - 13 October
ബി.ജെ.പി നേതാവിനെ ഭാര്യയുടെ മുന്നില്‍ വച്ച് വെടിവെച്ചു കൊന്നു
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ പ്രാദേശിക ബി.ജെ.പി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. നാദിയ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരയായ ഹരാല ദെബ്നാഥ് പലചരക്ക് കടയും നടത്തുന്നുണ്ട്. വെള്ളിയാഴ്ച…
Read More » - 13 October
പുരോഹിതന് തൂങ്ങിമരിച്ച നിലയില്‍
ഉഡുപ്പി ജില്ലയിലെ ഷിർവയിൽ അസിസ്റ്റന്റ് ഇടവക വികാരിയും സ്കൂളിലെ പ്രിൻസിപ്പമായ പുരോഹിതനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാ. മഹേഷ് ഡിസൂസ (36) ആണ് മരിച്ചത്.…
Read More » - 13 October
പ്രണയബന്ധത്തിന് തടസം നിന്ന അമ്മയെ പെണ്മക്കള് കൊന്ന് കുളത്തില്‍ തള്ളി
കൊല്‍ക്കത്ത: സ്വന്തം അമ്മയെ കൊന്ന് കുളത്തില്‍ തള്ളിയ രണ്ട് പെണ്മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് 400…
Read More » - 13 October
ഭര്‍ത്താവിന്റെ വിചിത്ര വ്യവസ്ഥകള്‍ അംഗീകരിച്ചില്ല : മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി
പട്ന: ഇറക്കം കുറഞ വസ്ത്രം ധരിയ്ക്കണം.. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കണം .. തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച ഭര്‍ത്താവിനെ എതിര്‍ത്ത യുവതിയെ മുത്തലാഖ് ചൊല്ലിയെന്ന് ആരോപണം. ഡല്ഗിയിലാണ് സംഭവം. ആധുനിക…
Read More » - 13 October
ബിജെപി പ്രവർത്തകനെ വെടിവെച്ചു കൊന്നു; ബംഗാളില്‍ മമതയുടെ നര നായാട്ട്
പശ്ചിമ ബംഗാളില്‍ ബിജെപി പ്രവർത്തകനെ വെടിവെച്ചു കൊന്നു. സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്കെതിരെ മമതയുടെ നര നായാട്ട് തുടരുകയാണ്. നാദിയ ജില്ലയിലെ ബിജെപി നേതാവ് ഹരള ദേബ്നാഥ് ആണ്…
Read More » - 13 October
ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
മുംബൈ: മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ഡ്രീംലാന്‍ഡ് സിനിമ ഹാളിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് തീപിടത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷപെടുത്തി. ഇന്ന് പുലര്‍ച്ചെയാണ്…
Read More » - 13 October
അടുത്തിരുന്ന യാത്രക്കാരനോട് പങ്കുവെച്ച തമാശ യുവാവിനെ കുടുക്കിയത് ഇങ്ങനെ
ലക്നൗ: വിമാനത്തില്‍ ബോംബുവച്ചിട്ടുണ്ടെന്ന തമാശ യാത്രക്കാരനെ കുടുക്കി. ലക്നൗ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിലേക്ക് പോകാനെത്തിയ പിയൂഷ് വര്‍മയെന്ന യാത്രക്കാരനാണ് കുടുങ്ങിയത്. അടുത്തിരുന്ന യാത്രക്കാരനോട് നടത്തിയ കുശലാന്വേഷണം മൂലമാണ്…
Read More » - 13 October
മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചു; ജഗന് മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു
ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു. ജഗന് മോഹന്‍ റെഡ്ഡിക്ക് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Read More » - 13 October
ഇന്ത്യ സന്ദര്‍ശിക്കുന്നവർക്ക് നിർദേശങ്ങളുമായി യുഎഇ എംബസി
ന്യൂഡൽഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് നിർദേശങ്ങളുമായി യുഎഇ എംബസി. ഡൽഹിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് നിർദേശം നൽകിയിരിക്കുന്നത്. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ…
Read More » - 13 October
വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍
മുംബൈ: ഇതര നെറ്റ്വര്ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍. അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്. എയര്‍ടെലിലൂടെ എല്ലാ നെറ്റ്…
Read More » - 13 October
വിവാഹാഭ്യര്‍ഥന നിരസിച്ച വിധവയായ യുവതിയുടെ കണ്മുന്നില് യുവാവ് ആത്മഹത്യ ചെയ്തു
ചാത്തര്‍പൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിധവയായ യുവതിയുടെ കണ്മുന്നില് യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചാത്തര്‍പുരിൽ ഉജ്ജൈന്‍ സ്വദേശിയായ ജിതേന്ദ്ര വര്‍മ്മയാണ് സ്വയം വെടിവച്ച് മരിച്ചത്. പലവട്ടം വിവാഹ…
Read More » - 13 October
കോളുകൾക്ക് ചാര്‍ജ് ഈടാക്കാനുള്ള ജിയോയുടെ തീരുമാനം; ഉപഭോക്താക്കൾ രംഗത്തെത്തിയതോടെ സൗജന്യ ടോക്ക് ടൈമുമായി കമ്പനി
മുംബൈ: ഔട്ട്ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടിന് ആറുപൈസ വീതം ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെ 30 മിനുട്ട് സൗജന്യ ടോക്ക് ടൈം നൽകാനൊരുങ്ങി റിലയൻസ് ജിയോ. ജിയോയുടെ…
Read More » - 13 October
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സോണിയ ഗാന്ധി പ്രചോദനമാകുന്ന മഹത്തായ…
Read More » - 12 October
പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി പടരുന്നു ; ബീഹാറിലെ ജനങ്ങള്‍ ആശങ്കയില്‍
പാറ്റ്ന: ബീഹാറില്‍ പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി പടരുന്നു. ഒരു ദിവസത്തിനിടെ 187 പേര്‍ക്ക് ഡങ്കിപ്പനി പടര്‍ന്നുപിടിച്ചതോടെ ആശങ്കയിലാണ് ബിഹാര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട്…
Read More » - 12 October
ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ ലക്ഷങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു : ഗ്രാമത്തലവന് അറസ്റ്റില്‍
കിയോഞ്ജര്‍: ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ ലക്ഷങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച കേസില്‍ ഗ്രാമത്തലവന് അറസ്റ്റില്‍ . സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ലഭിച്ച 22 ലക്ഷം രൂപയാണ്…
Read More » - 12 October
വിദ്യാര്‍ത്ഥികള്‍ തമാശയ്ക്ക് നടത്തിയ അടിപിടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
മധുര: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം. ക്ലാസിലെ ഉച്ചഭക്ഷണ സമയത്ത് സഹപാഠികള്‍ തമ്മിലുണ്ടായ അടിപിടിയായിരുന്നു വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചത്. മരിച്ച…
Read More » - 12 October
വൈദ്യപരിശോധനയ്ക്കായി വിലങ്ങഴിച്ച അടിപിടി കേസിലെ പ്രതി രക്ഷപെട്ട് ഓടിച്ചെന്ന് കയറിയത് പോലീസ് സ്റ്റേഷനില്‍
തൃശൂര്‍: വൈദ്യപരിശോധനയ്ക്ക് വിലങ്ങ് അഴിച്ച തക്കത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസുകാര്‍ പിന്നാലെ ഓടി പിടിച്ചു. പൊലീസിനെ പ്രതി വെട്ടിച്ച് ഓടുന്ന ഓട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.അടിപിടി കേസിലെ…
Read More » - 12 October
ജമ്മു കശ്മീരില്‍ സൈനിക റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കള്‍
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് നടന്ന സൈനിക റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് യുവാക്കള്‍. ദക്ഷിണ കശ്മീരില്‍ നിന്നുള്ളവര്‍ക്കായാണ് സൈനിക റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നത്.അനന്ത്നാഗ്, കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍…
Read More » - 12 October
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ എട്ടിന് കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്യും
“ഗുരു നാനാക് ദേവ് ജിയുടെ അനുഗ്രഹത്താൽ, ശ്രീ കർതാർപൂർ സാഹിബിന്റെ‘ ഖുലേ ദർശൻ ദീദറിനായി ’സിഖ് പന്തിന്റെ അർദാസ് ഒടുവിൽ യാഥാർത്ഥ്യമാകും! നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര…
Read More »