ചെന്നൈ•പഴയകാല നടി രാധാമണി അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുഗ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, മുദ്ര, ആരണ്യകം, അര കള്ളന്‍ മുക്കാകള്ളന്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ചെന്നൈയില്‍ നടക്കും.
Post Your Comments