India
- Oct- 2019 -14 October
സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു
മുംബൈ : ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിട്ടും…
Read More » - 14 October
മുംബൈയിൽ വൻ തീപിടിത്തം
അന്ധേരി : മുംബൈയിൽ വൻ തീപിടിത്തം. അന്ധേരിയില്‍ ഇരുപത്തിരണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ ആണ് അപകടം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ…
Read More » - 14 October
ചീറ്റപ്പുലിക്കുട്ടിയെ ഉപദ്രവിച്ച് രസിച്ച ചെറുപ്പക്കാരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ബിജെപി സെക്രട്ടറി
ചീറ്റപ്പുലിക്കുഞ്ഞിനെ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോ പുറത്തുവന്നതോടെ ചെറുപ്പക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഗുജറാത്തിലെ ഗീര്വനപ്രദേശത്താണ്…
Read More » - 14 October
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം : ഇന്ത്യൻ വംശജനുൾപ്പെടെ മൂന്ന് പേർക്ക്
സ്റ്റോക് ഹോം : സാമ്പത്തികശാസ്ത്രത്തിനുള്ള 2019ലെ നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജനുൾപ്പെടെ മൂന്ന് പേർക്ക്. അമേരിക്കയിൽ മസാച്യുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ കൊൽക്കത്ത…
Read More » - 14 October
സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി : സുപ്രീംകോടതി തീരുമാനമിങ്ങനെ
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പുതിയ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് വിഷയത്തില്‍ പുതിയ പൊതുതാല്പര്യ ഹര്‍ജിയുമായി…
Read More » - 14 October
2000രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: 2000രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവസാനിപ്പിച്ചതായി റിപ്പോർട്ട്. പ്രമുഖ ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം നല്കിയ…
Read More » - 14 October
വാഹനത്തില്‍ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു
ഹൈദരാബാദ് : വാഹനത്തില്‍ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. തെലങ്കാനയില്‍ പോലീസും,സ്പെഷ്യല്‍ ഓപ്പറേഷന് ടീമും നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാത്രിയാണ് 8900 കിലോഗ്രാം വരുന്ന സ്ഫോടക…
Read More » - 14 October
പ്രുമുഖ ബാങ്കിന്റെ മുന്‍ എം.ഡി ജോയ് തോമസ് ഇസ്ലാം മതം സ്വീകരിച്ച് ഇരട്ട ജീവിതം നയിച്ചതെങ്ങനെ?
മുംബൈ•അഴിമതി ആരോപണത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിന്റെ എം.ഡി ജോയ് തോമസ് ഇരട്ട ജീവിതം നയിച്ചിരുന്നതായി കണ്ടെത്തല്‍. ലോക്കപ്പില്‍ നടത്തിയ ചോദ്യം ചെയ്യലില്‍…
Read More » - 14 October
ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പര്‍ വിവാദത്തില്‍
അഹമ്മദാബാദ്: ”മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ”? രാഷ്ട്രപിതാവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യവുമായി ഗുജറാത്തില്‍ സ്കൂള്‍ പരീക്ഷ. സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 14 October
കള്ളനോട്ട് നിർമാണം: ലക്ഷ കണക്കിന് രൂപയുടെ വ്യാജ കറൻസികൾ കണ്ടെടുത്തു : അഞ്ചു പേർ പിടിയിൽ
കോയമ്പത്തൂർ : കള്ള നോട്ടുകൾ പിടിച്ചെടുത്തു. തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ ഇടിഗരൈയിൽ നിന്നും 14 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. ഇവിടെ കള്ളനോട്ട് നിർമാണം കേന്ദ്രം പ്രവർത്തിച്ചിരുന്നു എന്ന…
Read More » - 14 October
മകളെ കുഴിച്ചിടാന്‍ കുഴിയെടുത്ത പിതാവിന് കിട്ടിയത് മണ്‍പാത്രത്തില്‍ ജീവനോടെയൊരു നവജാത ശിശുവിനെ
ബറേലി: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആണ് സംഭവം. വ്യാപാരി ഹിതേഷ് കുമാര്‍ സിരോഹിയാണ് ജീവനോടെയുള്ള പെണ്‍കുട്ടിയെ മണ്‍പാത്രത്തില്‍ കണ്ടെത്തിയത്.…
Read More » - 14 October
കൊല്ലത്ത് മകന് അമ്മയെ കൊന്ന് കുഴിച്ചു മൂടിയത് ജീവനോടെ
കൊല്ലം: സ്വത്തിന്റെ പേരില്‍ മകന് കൊന്ന് കുഴിച്ചു മൂടിയ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലം ചെമ്മാമുക്ക് നീതി നഗര്‍ സ്വദേശി സാവിത്രിയമ്മ ക്രൂരമര്‍ദ്ദനത്തിനു…
Read More » - 14 October
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് മരണം : നിരവധി പേർക്ക് പരിക്കേറ്റു, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ലഖ്നൗ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ വീട്ടിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകരുകയായിരുന്നു. 15 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം.…
Read More » - 14 October
പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസില്‍ അറസ്റ്റിലായ ബാങ്കിന്റെ മുന്‍ എംഡി ജോയ് തോമസ് മതംമാറി പിഎയെയും വിവാഹം കഴിച്ചു, ഞെട്ടലോടെ ആദ്യഭാര്യ
പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസില്‍ അറസ്റ്റിലായ ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസ് നയിച്ചിരുന്നത് രണ്ടു വിവാഹ ജീവിതം. 63കാരനായ ജോയ് മതം മാറിയാണ്…
Read More » - 14 October
വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം
മധ്യപ്രദേശിൽ നാല് ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. ഹൊഷംഗബാദിലാണ് സംഭവം. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്.
Read More » - 14 October
എഫ് എ ടി എഫ് നിര്‍ണായക യോഗം ചേരുന്നു; പാക്കിസ്ഥാൻ കരിമ്പട്ടികയില്‍?
പാരിസിൽ ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആഗോള സംഘടന എഫ് എ ടി എഫ് നിര്‍ണായക യോഗം ചേരുന്നു. എല്ലാവരും ഉറ്റു നോക്കുന്നത് ഭീകരവാദ…
Read More » - 14 October
പ്രവാസിയുടെ ഭാര്യയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയില്‍, കൊലപാതകത്തിന് കാരണം മകൾ വിവാഹാഭ്യർത്ഥന നിരസിച്ചത്
ദുബായ്: പ്രവാസി ഇന്ത്യക്കാരന്റെ ഭാര്യയെയും മകളെയും വീട്ടിന് സമീപത്തെ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദുബായില്‍ ജോലി ചെയ്യുന്ന നിസാറിന്റെ ഭാര്യ നൂറാന്‍ (40), മകള്‍…
Read More » - 14 October
തെലങ്കാനയിലെ ബസ് സമരം: ഒരു ആർടിസി ജീവനക്കാരന്കൂടി ആത്മഹത്യ ചെയ്തു, സ്കൂളുകൾക്ക് ഒരാഴ്ചകൂടി അവധി
ഹൈദരാബാദ്: തെലങ്കാനയിലെ ബസ് സമരവുമായി ബന്ധപ്പെട്ട് ഒരു എസ്ആര്ടിസി ജീവനക്കാരന് കൂടി ആത്മഹത്യ ചെയ്തു. റാണിഗഞ്ജ് ഡിപ്പോയിലെ കണ്ടക്ടര്‍ സുദര്ശന് ആണ് തൂങ്ങി മരിച്ചത്. ഇതിനിടെ ബസ്…
Read More » - 14 October
നെതര്‍ലാന്‍ഡ്സിന്റെ ഭരണാധികാരി ഇന്ത്യയിൽ; കേരളത്തിലും സന്ദർശനം നടത്തും
നെതര്‍ലാന്‍ഡ്സിന്റെ ഭരണത്തലവനും, രാജ്ഞിയും ഇന്ത്യയിൽ. ഡച്ച് രാജാവ് വില്യം അലക്സാണ്ടര്‍, പത്നി മാക്സിമ രാജ്ഞി എന്നിവരാണ് ഇന്ത്യ സന്ദർശനത്തിനെത്തിയത്. ന്യൂഡല്‍ഹി അന്താരാഷ്ട വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികള്‍ രാജാവിനേയും…
Read More » - 14 October
കറവ പശുവിനെ വീട്ടിൽ നിന്നും മോഷ്ടിച്ച് അറുത്ത ആൾ അറസ്റ്റിൽ
കുന്നംകുളം: കറവപശുവിനെ മോഷ്ടിച്ച് കൊണ്ടു പോയി അറുത്തു വിറ്റ പ്രതിയെ പോലീസ് പിടികൂടി.ചിറനെല്ലൂര്‍ വൈശ്യം വീട്ടില്‍ കുഞ്ഞിമോന്റെ മകന് ഇബ്രാഹിം (37) ആണ് അറസ്റ്റില്‍ ആയത്. പഴുന്നാന…
Read More » - 14 October
ഇടിമിന്നലേറ്റ് മരിച്ചെന്നു കരുതിയ മധ്യവയസ്കന് പുനര്ജന്മം : സംസ്കാരചടങ്ങുകള്‍ നടക്കുന്നതിനിടെ മരിച്ചെന്നുകരുതിയ ആള് എഴുന്നേറ്റിരുന്നു : വീട്ടുകാര്‍ ഭയന്നു
ഭുവനേശ്വര്‍ : ഇടിമിന്നലേറ്റ് മരിച്ചെന്നു കരുതിയ മധ്യവയസ്കന് പുനര്ജന്മം . സംസ്കാരചടങ്ങുകള്‍ നടക്കുന്നതിനിടെ മരിച്ചെന്നുകരുതിയ ആള് എഴുന്നേറ്റിരുന്നു. ഇതോടെ വീട്ടുകാരും നാട്ടുകാരും ഭയന്നോടി. . ചിതയിലേക്ക് വയ്ക്കുന്നതിനു…
Read More » - 14 October
റഫാല്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണെന്നും പ്രധാനമന്ത്രിയക്ക് പങ്കുണ്ടെന്നും ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഹുൽ ഗാന്ധിയുടെ പ്രചാരണം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിടവേളയ്ക്ക് ശേഷം റഫാല്‍ കരാര്‍ ഉയര്‍ത്തി മോദി സര്‍ക്കാരിനെതിരെ വീണ്ടും രാഹുല്‍ ഗാന്ധിയുടെ പ്രചരണം. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്ക്…
Read More » - 14 October
തൃശൂർ പൂരത്തിന്റെ തലയെടുപ്പായ ഗജരാജന്‍ പാറമേക്കാവ് രാജേന്ദ്രന് ചരിഞ്ഞു
തൃശൂര്‍ : ഗജരാജന്‍ പാറമേക്കാവ് രാജേന്ദ്രന് ചരിഞ്ഞു. തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയാണ് രാജേന്ദ്രന് എന്നതാണ് മറ്റൊരു പ്രത്യേകത.…
Read More » - 14 October
വിധി വരാനിരിക്കെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ തര്‍ക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
ലക്നോ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ തര്‍ക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബര്‍ പത്തു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കേസുകളില്‍ അടുത്ത മാസം വിധി വരാനിരിക്കെയാണ് ജില്ലാ മജിസ്ട്രേറ്റ്…
Read More » - 14 October
വികസനം ഗ്രാമപ്രദേശങ്ങൾക്ക് പ്രാധാന്യം നൽകിയെന്ന് പ്രധാനമന്ത്രി: കാർഷിക മേഖലയ്ക്ക് വേണ്ടി വലിയ തുക മാറ്റിവെയ്ക്കുന്നു
മുംബൈ: ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 25 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണ…
Read More »