Latest NewsNewsIndia

പ്രണയ ബന്ധം തകര്‍ന്നതിലെ മനോവിഷമത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

മുംബൈ: പ്രണയ നൈരാശ്യം മൂലം പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. യുവാവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സഹപ്രവര്‍ത്തകന്‍ കണ്ടെത്തുകയായിരുന്നു. മുംബൈയിലെ സബര്‍ബര്‍ വിക്രോലിയിലെ ടാഗോര്‍ നഗറിലാണ് സംഭവം.

ALSO READ: അങ്കൻ‌വാഡി ജീവനക്കാരിയുടെ കൊലപാതകം; സയനൈഡ് മോഹന് ശിക്ഷ 24 ന്

സംഭവ സ്ഥലത്ത് നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രണയം ബന്ധം തകര്‍ന്നതിലെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് കത്തില്‍ എഴുതിയിട്ടുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: നൂറോളം വരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ആക്രമിക്കുന്ന വീഡിയോ പുറത്തു വിട്ട് ഡാര്ജിലിങ് എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button