India
- Oct- 2019 -22 October
ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് പെണ്‍വാണിഭം: വാടകവീട്ടില്‍ നടത്തിയ റെയ്ഡില്‍ സെക്സ് ടോയികളും അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും കണ്ടെടുത്തു
വിവാഹിതരായ ദമ്പതികളാണ് റാക്കറ്റ് നടത്തിയത്. പ്രതികളായ അജ്ഗർ അലി, ഭാര്യ ഉഷ ബീഗം എന്നിവരെ പിന്നീട് പോലീസിന് കൈമാറി. നാട്ടുകാരിൽ നിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് എൻജിഒ അംഗങ്ങൾ…
Read More » - 22 October
പ്ലാസ്റ്റിക് കവര്‍ നല്കാന് വിസമ്മതിച്ചു; ബേക്കറി ജീവനക്കാരനെ യുവാവ് കൊന്നു
ഡല്‍ഹി: പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച ബേക്കറി ജീവനക്കാരനെ യുവാവ് ഇഷ്ടിക കൊണ്ട തലക്കടിച്ച് കൊലപ്പെടുത്തി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ദയാല്പുരിലെ ബേക്കറിയിലാണ് സംഭവം. ഖലീല്‍ അഹമ്മദ്…
Read More » - 22 October
സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം തടയുന്നതിനായി മൂന്ന് മാസത്തിനുള്ളില്‍ നിയമം നിര്‍മ്മിക്കുമെന്ന് കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : സമൂഹ മാധ്യമങ്ങളിലെ ദുരുപയോഗം തടയുവാൻ മൂന്ന് മാസത്തിനുള്ളില്‍ നിയമം നിര്‍മ്മിക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്ര ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ ദുരുപയോഗം…
Read More » - 22 October
ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം; രാജ്യത്തെ പ്രമുഖ ഐടി കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു
മുംബൈ: ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം ഉയർന്നതോടെ രാജ്യത്തെ രണ്ടാമത്തെ പ്രമുഖ ഐടി കമ്പനി ആയ ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. 14…
Read More » - 22 October
ഭാര്യയെയും മൂത്തമകനെയും കൊലപ്പെടുത്തി : പോലീസുകാരൻ ആത്മഹത്യ ചെയ്തു
പ്രയാഗ്രാജ്: ഭാര്യയെയും മൂത്തമകനെയും കൊലപ്പെടുത്തിയ ശേഷം പോലീസുകാരൻ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിൽ ഗോവിന്ദ് നാരായണ്‍ എന്ന പോലീസ് കോൺസ്റ്റബിളാണ് ജീവനൊടുക്കിയത്. ഇളയമകനാണ് മൂന്ന് പേരെയും മരിച്ച…
Read More » - 22 October
ഇവിടുത്തെ നാലില്‍ ഒരു ലൈംഗിക തൊഴിലാളിക്കും എച്ച്.ഐ.വി ; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ഐസ്വാള്‍•മിസോറമിലെ ഓരോ നാല് ലൈംഗികത്തൊഴിലാളികളിൽ ഒരാള്‍ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തല്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (നാക്കോ) നടത്തിയ സര്‍വേ പറയുന്നു.…
Read More » - 22 October
ഹോട്ടലിലെത്തിക്കാമെന്ന് പറഞ്ഞ് ക്യാബ് ഡ്രൈവര്‍ പറ്റിച്ചു, പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു; അമേരിക്കയില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്
അമേരിക്കയില്‍ നിന്നും ഡല്‍ഹിയിലെത്തിയ വിനോദ സഞ്ചാരിക്ക് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന ദുരനുഭവങ്ങള്‍. ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ അമേരിക്കന്‍ സ്വദേശിയായ ജോര്‍ജ് വാന്‍മെറ്ററിനെ ക്യാബ് ഡ്രൈവറടക്കമുള്ള സംഘം തട്ടിക്കൊണ്ടുപോയി…
Read More » - 22 October
നിക്കോബാര്‍ ഐലന്‍ഡില്‍ ഭൂചലനം
പോര്‍ട്ട് ബ്ലെയര്‍•ചൊവ്വാഴ്ച പുലർച്ചെ നിക്കോബാർ ദ്വീപുകളിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.36 നാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 180 കിലോമീറ്റർ താഴ്ചയിലാണെന്നും…
Read More » - 22 October
ലിഫ്റ്റിനും ചുമരിനുമിടയിലേക്ക് വീണു; 45കാരിക്ക് ദാരുണാന്ത്യം
മുംബൈ: ലിഫ്റ്റിനും ചുമരിനുമിടയില്‍ കുടുങ്ങി 45കാരിക്ക് ദാരുണാന്ത്യം. സൗത്ത് മുംബൈയിലെ കൊളാബയിലെ ഒരു കെട്ടിടത്തിലെ ലിഫ്റ്റിലാണ് സംഭവം. ആര്‍തി ദശരത് പര്‍ദേശി എന്ന സ്ത്രീയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.…
Read More » - 22 October
ദുരന്തനിവാരണ സേനയുടെ അഞ്ച് ടീം ഇന്ന് കേരളത്തിലേക്ക്
മുംബൈ: മഴക്കെടുതി നേരിടാൻ ദുരന്തനിവാരണ സേനയുടെ എൻഡിആര്‍എഫ് മൂന്നാം ബറ്റാലിയനിൽ നിന്ന് അഞ്ച് ടീം ഇന്ന് കേരളത്തിലേക്ക്. ഒരോ ടീമിലും 36 അംഗങ്ങൾ വീതം ഉണ്ടാകും. വ്യോമസേനയുടെ…
Read More » - 22 October
ഐഎൻഎക്സ് മീഡിയ കേസ് : പി ചിദംബരത്തിന് ജാമ്യം
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതിയിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ധനകാര്യ മന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യം. രാജ്യം…
Read More » - 22 October
ഉറ്റ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയതിനു പിന്നില്‍ നിസാര കാരണം
ബറേലി: ഉറ്റ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയതിനു പിന്നില്‍ നിസാര കാരണം. കടം വാങ്ങിയ 120 രൂപ തിരികെ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഉറ്റസൃഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയത്.…
Read More » - 22 October
ദക്ഷിണാഫ്രിക്കയെ മൂന്നാം ടെസ്റ്റിലും വീഴ്ത്തി, ഇന്ത്യ പരമ്പര തൂത്തുവാരി
വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലെ ഇന്നിംഗ്സ് ജയത്തിലൂടെ 3-0ത്തിന് പരമ്പര തൂത്തുവാരി ഇന്ത്യ. 202 റൺസിനും, ഇന്നിഗ്സിനുമാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ ടെസ്റ്റ്…
Read More » - 22 October
മുത്തലാഖ്, പൗരത്വം, ജമ്മുകാശ്മീര്‍ വിഷയങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ഭരണകാലത്ത് രൂപം നല്കിയ ഇന്ത്യന്‍ ശിക്ഷാ നിയമം അടിമുടി പൊളിച്ചെഴുതാൻ കേന്ദ്രം ; കുറ്റകൃത്യങ്ങള്ക്കനുസരിച്ച് ഇനി ശിക്ഷയുടെ കാഠിന്യം കൂടും
ന്യൂഡല്‍ഹി : ബ്രിട്ടീഷ് ഭരണകാലത്ത് രൂപം നല്കിയ നിയമവ്യവസ്ഥയില്‍ സമൂലമാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. ഐ.പി.സിയില്‍ വരുത്തേണ്ട ഭേദഗതിയില്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തയിടെ സംസ്ഥാനങ്ങള്‍ക്കു…
Read More » - 22 October
ബിജെപി പ്രവർത്തകയെ ക്രൂരമായി കൊലപ്പെടുത്തി ; തൃണമൂൽ ആക്രമണം തുടരുമ്പോഴും ഇന്ത്യയിലെ അക്രമങ്ങളില്ലാത്ത സംസ്ഥാനം ബംഗാൾ എന്നവകാശപ്പെട്ട് മമത
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തക വെടിയേറ്റ് മരിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. ബിർഭും സ്വദേശിനി ശങ്കരി ബാഗ്ദി (47) ആണ് കൊല്ലപ്പെട്ടത്.തൃണമൂൽ കോൺഗ്രസ്…
Read More » - 22 October
ദീപാവലിയോടനുബന്ധിച്ച് പുതിയ റീച്ചാര്‍ജ് പ്ലാനുകളുമായി ജിയോ
ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് പുതിയ റീച്ചാര്‍ജ് പ്ലാനുകളുമായി ജിയോ. 222 രൂപ മുതലുള്ള പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 2 ജി ബി ഡേറ്റായും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ്…
Read More » - 22 October
ഇന്ത്യ- ചൈന ഉച്ചകോടി: ഷി ജിൻപിങ് താമസിച്ച നക്ഷത്രഹോട്ടലിൽനിന്ന് കൊറിയർ നഷ്ടപ്പെട്ടതായി പരാതി
ഇന്ത്യ- ചൈന ഉച്ചകോടിയിൽ ചെന്നൈയിൽ എത്തിയ ഷി ജിൻപിങ് താമസിച്ച നക്ഷത്രഹോട്ടലിൽനിന്ന് കൊറിയർ നഷ്ടപ്പെട്ടതായി. എംബസിയിലെ ഉദ്യോഗസ്ഥരുടെ 80,000 രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കാണാതായത്. ഡൽഹിയിലെ ചൈനീസ്…
Read More » - 22 October
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ ഭാരതത്തിന്റെ അഭിമാനം; സ്ഥലം സന്ദർശനം നടത്തിയ ലക്ഷ കണക്കിന് സഞ്ചാരികളുടെ കണക്ക് പുറത്ത് വിട്ട് ടൂറിസം വകുപ്പ്
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ ഭാരതത്തിന്റെ അഭിമാനമായി കൂടുതൽ ഉയരങ്ങളിലേക്ക്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ സ്റ്റാച്യു ഓഫ് യൂണിറ്റി ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ട്…
Read More » - 22 October
അച്ഛനമ്മമാരിൽ ഒരാളുടെയും സ്നേഹം കുട്ടികൾക്കു നഷ്ടപ്പെടരുത്; സുപ്രീംകോടതി
ന്യൂഡൽഹി: കുട്ടികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന അച്ഛനമ്മമാരിൽ ഒരാളുടെയും സ്നേഹം കുട്ടികൾക്കു നഷ്ടപ്പെടരുതെന്ന് വ്യക്തമാക്കി സുപ്രീംകോടതി. മാതാപിതാക്കൾക്ക് കുട്ടിയെ കാണാനുള്ള അനുമതി നൽകുമ്പോൾ ഈ അവകാശം…
Read More » - 22 October
ലോക്സഭാ ഫലം കൃത്യമായി പ്രവചിച്ച ഇന്ത്യാടുഡെ മൈ ഇന്ത്യ ആക്സിസ് മഹാരാഷ്ട്രയിൽ പ്രവചിക്കുന്നത് വ്യത്യസ്തമായ ഈ ഫലം
ദില്ലി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരത്തിൽ തുടരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ലോക്സഭാ ഫലം കൃത്യമായി പ്രവചിച്ച ഇന്ത്യാടുഡെ മൈ ഇന്ത്യ ആക്സിസ് മഹാരാഷ്ട്രയിൽ ആകെയുള്ള 288…
Read More » - 22 October
പാകിസ്ഥാനെ ഭയപ്പെടുത്തി പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യയുടെ മൂന്നാം സര്‍ജിക്കല്‍ സ്ട്രൈക്ക്
ന്യൂഡല്‍ഹി : പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ ചെറിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഭയചകിതരായി പാകിസ്ഥാന്. അതിര്‍ത്തി വഴി നുഴഞ്ഞ് കയറ്റക്കാരെ കടത്തി വിടാനുള്ള ‘ഒരു ചെറിയ’വെടിവെപ്പ്…
Read More » - 22 October
ഭാരത് പെട്രോളിയം ഓഹരി വിൽപനക്കുള്ള ടെൻഡർ തിയതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
കേന്ദ്രസർക്കാർ ഭാരത് പെട്രോളിയം ഓഹരി വിൽപനക്കുള്ള ടെൻഡർ തിയതി പ്രഖ്യാപിച്ചു. ബിപിസിഎൽ ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ ടെൻഡർ നവംബർ നാലിന് തുറക്കും. നവംബർ 11ന് അല്ലെങ്കിൽ 12ന്…
Read More » - 22 October
വ്യാജ സെക്സ് സിഡി വിവാദ കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു, മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനെതിരെ സിബിഐ കുരുക്ക് മുറുകുന്നു
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനെതിരെ കൂടുതൽ ആരോപണം. ഇദ്ദേഹത്തിനെതിരായ കേസ് ഛത്തീസ്ഗഡിലെ കോടതിയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ…
Read More » - 22 October
കമലേഷ് തിവാരിയുടെ കൊലപാതകം: പ്രധാന പ്രതിയുമായി അടുത്ത ബന്ധം; പൊലീസ് വിരിച്ച വലയിൽ കുടുങ്ങി നാലാം പ്രതി
കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയ നാലാം പ്രതി പൊലീസ് വിരിച്ച വലയിൽ കുടുങ്ങി. മഹാരാഷ്ട്രയിൽ നിന്നാണ് കേസ് അന്വേഷിക്കുന്ന എ…
Read More » - 22 October
മരട് ഫ്ലാറ്റ് വിഷയത്തിനുശേഷം അടുത്ത തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ
മരട് ഫ്ലാറ്റ് വിഷയത്തിനുശേഷം അടുത്ത തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ വന്നിരിക്കുന്നു. എറണാകുളം ചിലവന്നൂരിലെ തീരദേശ നിയമ ലംഘനങ്ങളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
Read More »