India
- Oct- 2019 -31 October
കേരള പൊലീസിന്റെ ഔദ്യോഗിക ഗാനം മുഖ്യമന്ത്രിയും, ഭാര്യയും ചേർന്ന് പ്രകാശനം ചെയ്യും
തിരുവനന്തപുരം ; കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമിൻ്റെയും ഔദ്യോഗിക പോലീസ് ഗാനത്തിൻ്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമല വിജയനും ചേർന്ന് .നടത്തും. സംസ്ഥാന…
Read More » - 31 October
‘മദനി മനുഷ്യാവകാശനീതി നിഷേധത്തിന്റെ ഉത്തമ ഇര, അദ്ദേഹത്തിനു നീതി കിട്ടണം’- സച്ചിദാനന്ദന്
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി ഭരണകൂടത്തിന്റെ ഇരയാണെന്ന് സാംസ്കാരിക നായകനും കവിയുമായ സച്ചിദാനന്ദന്. മദനിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മദനി സെക്രട്ടറിയേറ്റിനു…
Read More » - 31 October
കാശ്മീരിൽ അഞ്ച് ബംഗാളി തൊഴിലാളികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിലെ ആസൂത്രകനെ സൈന്യം വെടിവച്ച് കൊന്നു
ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ 5 കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയതിന്റെ സൂത്രധാരനെ സുരക്ഷാ സേന വെടിവച്ചു കൊന്നു. മരണമടഞ്ഞ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കുപ്വാര നിവാസിയായ ഐജാസ്…
Read More » - 31 October
ഓഹരി വിപണിയില്‍ ഇന്ന് റെക്കോര്‍ഡ് നേട്ടം
ഓഹരി വിപണിയില്‍ ഇന്ന് റെക്കോര്‍ഡ് നേട്ടം. സെന്‍സെക്സ് 77.18 പോയിന്റ് ഉയര്‍ന്ന് 40,129.05 ലും നിഫ്റ്റി 33.40 പോയിന്റ് ഉയര്‍ന്ന് 11,877.50 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.…
Read More » - 31 October
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പീഡന കേസുകളില്‍ പുറത്തു വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നത്
പാലക്കാട്: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 6,934 പോക്സോ കേസുകള്‍. ഇതില്‍ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചത്. നിയമസഭയില്‍…
Read More » - 31 October
മോദി – മെർക്കൽ കൂടിക്കാഴ്ച്ച: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജർമൻ ചാൻസലർ ഇന്ത്യയിലേക്ക്
ദ്വിദിന സന്ദർശനത്തിന് ജർമൻ ചാൻസലർ അംഗല മെർക്കൽ വ്യാഴാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെർക്കൽ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ ഇരുപതോളം കരാറുകൾ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.…
Read More » - 31 October
ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈൽ; ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ നിരന്തരമായി ശ്രമിക്കുന്ന ഫിലിപ്പീൻസിന് ആയുധം വിൽക്കാനുള്ള തീരുമാനം പരിഗണനയിൽ
ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ നിരന്തരമായി ശ്രമിക്കുന്ന ഫിലിപ്പീൻസിന് ആയുധം വിൽക്കാനുള്ള തീരുമാനം പരിഗണനയിലെന്ന് റിപ്പോർട്ട്. ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈൽ ആണ് ഇന്ത്യയുടെ കൈവശമുള്ള ബ്രഹ്മോസ്.…
Read More » - 31 October
പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ
ഹൈദരാബാദ്: പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേര് പിടിയിൽ. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഒരു ഓട്ടോറിക്ഷ ഡ്രൈവറിന്റെ ഇടപെടൽ മൂലമാണ് കുട്ടി…
Read More » - 31 October
പുണ്യ നദി പമ്പയിൽ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്നാനം ചെയ്യുന്നതിന് നിരോധനം
പത്തനംതിട്ട: പമ്പാനദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി ജില്ലാ കളക്ടര്‍ നിരോധിച്ചു. ശബരിമല തീര്‍ഥാടനകാലം അടുക്കവെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. തീര്‍ഥാടനകാലം കഴിയുമ്പോള്‍ പമ്പ കൂടുതല്‍…
Read More » - 31 October
ചിദംബരതിന്റെ യഥാർത്ഥ പ്രശ്നം എന്തെന്ന് കോടതി, എയിംസിലെ ചികിത്സ പോരായെന്ന് പറഞ്ഞതിനെതിരെ രൂക്ഷ വിമർശനം
ഡല്‍ഹി: രാജ്യത്ത് ആയിരക്കണക്കിന് തടവുകാര്‍ക്ക് അവശ്യ ചികിത്സ പോലും ലഭിക്കുന്നില്ല എന്നിരിക്കെ എയിംസിലെ ചികിത്സ പോരായെന്ന് പറയുന്ന ചിദംബരത്തിന്റെ പ്രശ്നം എന്താണെന്നു ഹൈ കോടതി. വിദഗ്ധ ചികിത്സയ്ക്കായി…
Read More » - 31 October
ആഡംബര വിദേശയാത്രകള്‍ സംശയാസ്പദം: രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയുടെ വിശദാംശങ്ങളും ലക്ഷ്യവും പാര്‍ലമെന്റിനെ അറിയിക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന് ബിജെപി. രാഹുലിന്റെ വിദേശ യാത്രയ്ക്ക് പിന്നിലെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കണമെന്നും ബിജെപി വക്താവ് ജി.വി.എല്‍ നരസിംഹ റാവു…
Read More » - 31 October
കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് വെളിപ്പെടുത്താനുള്ള പദ്ധതിയെ കുറിച്ചുള്ളത് വ്യാജ വാർത്ത: കേന്ദ്രം നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി: കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി വരുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു പദ്ധതി കൊണ്ടുവരാനുള്ള ആലോചനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍…
Read More » - 31 October
ചൈന തുടർച്ചയായി കശ്മീരിന്റെയും , ലഡാക്കിന്റെയും കാര്യങ്ങളിൽ ഇടപെടുന്നു; ഇനി ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടരുതെന്ന് നരേന്ദ്ര മോദി
ചൈന തുടർച്ചയായി കശ്മീരിന്റെയും, ലഡാക്കിന്റെയും കാര്യങ്ങളിൽ ഇടപെടുന്നു. ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി…
Read More » - 31 October
മാവോയിസ്റ്റ് വധത്തില്‍ രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണോ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്കെന്ന് വ്യക്തമാക്കണം: ബിജെപി
അട്ടപ്പാടി : അട്ടപ്പാടിയിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഗവണ്മെന്റ് നടപടിയെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി.അവർക്കെതിരെയുള്ള നടപടി യാതൊരു തരത്തിലും തെറ്റല്ലയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി…
Read More » - 31 October
‘പരവതാനി കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു’; വിമാനത്താവളത്തിലെ ബോര്‍ഡിനെ ട്രോളി സോഷ്യല്‍ മീഡിയ
ഈറ്റിങ് കാര്‍പെറ്റ് സ്ട്രിക്റ്റ്ലി പ്രൊഹിബിറ്റഡ്, ഈ ബോര്‍ഡ് വായിച്ചിരിക്കുന്നവര്‍ക്ക് എന്തായാലും ഒരു കാര്യം പിടികിട്ടി. പരവതാനി തിന്നുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ചെന്നൈ എയര്‍പോര്‍ട്ടിലെ സൈന്‍ ബോര്‍ഡാണ് ഇപ്പോള്‍…
Read More » - 31 October
ബാബാ രാംദേവിനെ മോശം രീതിയിൽ ചിത്രീകരിച്ച ദൃശ്യങ്ങളും വീഡിയോ ലിങ്കുകളും നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യില്ല; കോടതി പറഞ്ഞത്
ബാബാ രാംദേവിനെ മോശം രീതിയിൽ ചിത്രീകരിച്ച ദൃശ്യങ്ങളും വീഡിയോ ലിങ്കുകളും നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഡൽഹി ഹൈക്കോടതി. ഫേസ്ബുക്ക് സമർപ്പിച്ച അപ്പീൽ സ്വീകരിച്ച കോടതി…
Read More » - 31 October
സംയുക്ത നാവികാഭ്യാസം 2020 ൽ; ഇന്ത്യയുമായി പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ
പ്രതിരോധ മേഖലയിൽ ഇന്ത്യയുമായി കൈകോർക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം 2020 ൽ ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും ,സൗദിയും തമ്മിൽ നാവികാഭ്യാസം…
Read More » - 31 October
സരിത നായർക്ക് കോടതി ശിക്ഷ വിധിച്ചു
കോയമ്പത്തൂർ : സോളാർ അഴിമതി കേസുമായി ബന്ധപെട്ടു സരിതാ നായർക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും, ബിജു രാധാകൃഷ്ണനും മൂന്നു വർഷം…
Read More » - 31 October
തെരഞ്ഞെടുപ്പ് റദ്ദാക്കണം; രാഹുല്‍ ഗാന്ധി, ഹൈബി ഈഡന് എന്നിവര്‍ക്കെതിരെ സരിത എസ്. നായര്‍ നല്കിയ ഹര്‍ജിയില്‍ കോടതി വിധി ഇങ്ങനെ
സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ എംപി മാരായ രാഹുല്‍ ഗാന്ധി, ഹൈബി ഈഡന് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തളളി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ…
Read More » - 31 October
കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി
ന്യൂ ഡൽഹി : കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി രംഗത്ത്. വിയന്ന ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചെന്ന് ഐസിജെ അധ്യക്ഷൻ ജസ്റ്റിസ് അബ്ദുൾഖാവി…
Read More » - 31 October
സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു,അധിക സ്വര്‍ണം വെളിപ്പെടുത്താം; കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമിങ്ങനെ
കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും…
Read More » - 31 October
പാക് അധീന കശ്മീരില്‍ ത്രിവര്‍ണ പതാക പാറുന്ന കാലം വിദൂരമല്ല: വി.കെ സിംഗ്
പാക് ധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇത് രാജ്യം തിരിച്ചുപിടിക്കുമെന്നും മുന്‍ കരസേന മേധാവി വി കെ സിംഗ്. പാക് അധീന കശ്മീരില്‍ ത്രിവര്‍ണ്ണ പതാക പാറുന്ന…
Read More » - 31 October
ഡെങ്കിപ്പനി ബാധിച്ച് മാതാപാതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മരിച്ചു; അനാഥനായി പിഞ്ചുകുഞ്ഞ്
ഡെങ്കിപ്പനി ബാധിച്ച് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മരിച്ചതോടെ നാടിനെ കണ്ണീരിലാഴ്ത്തി പിഞ്ചുകുഞ്ഞ്. സെക്കന്തരാബാദിലെ മഞ്ജേരിയയിലാണ് സംഭവം.15 ദിവസത്തിനിടെയാണ് കുടുംബത്തിലെ നാല് പേര് മരിച്ചുത്. മരണത്തിന്റെ പിടിയില്‍ നിന്നും…
Read More » - 31 October
രാധാകൃഷ്ണ മാഥുര്‍ ലഡാകിന്റെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു
ലഡാക് : രാധാകൃഷ്ണ മാഥുര്‍ ലഡാകിന്റെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. ലേയില്‍ വെച്ചാണ് ഗവര്‍ണറായി അധികാരമേറ്റത്. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ സത്യപ്രതിജ്ഞാ വാചകം…
Read More » - 31 October
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി. ഒന്നാം പ്രതിയും കരാർ കമ്പനി എംഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ്…
Read More »