India
- Oct- 2019 -25 October
പാക് അധീന കശ്മീരും ഗില്‍ജിത് ബല്‍തിസ്ഥാനും ചേരുന്നതാണ് ജമ്മു കശ്മീര്‍; ഭാരതത്തിന്റെ അടുത്ത ലക്ഷ്യത്തെക്കുറിച്ച് വാചാലനായി കരസേന മേധാവി
പാക് അധീന കശ്മീരും ഗില്‍ജിത് ബല്‍തിസ്ഥാനും ചേരുന്നതാണ് ജമ്മു കശ്മീര്‍ എന്നും, ഭാരതത്തിന്റെ അടുത്ത ലക്ഷ്യം പാക് അധീന കാശ്മീർ പിടിച്ചടക്കുകയാണെന്നും ഇന്ത്യൻ കരസേന മേധാവി ബിപിന്‍…
Read More » - 25 October
അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇനി ഗവർണർ
ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ ഗവർണർ ആയി നിയമിച്ചു . മിസോറാം ഗവർണർ ആയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവൻ ഇത് സംബന്ധിച്ച…
Read More » - 25 October
പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് സ്വന്തം മകനെ വെടിവെച്ചുകൊന്ന് പോലീസുകാരൻ; സംഭവമിങ്ങനെ
ഗൊരഖ്പുര്‍: പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് സ്വന്തം മകനെ വെടിവെച്ചുകൊന്ന് പോലീസുകാരൻ. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ചൗരി-ചൗര പോലീസ് സ്റ്റേഷനിൽ ഹെഡ്കോണ്‍സ്റ്റബിള്‍ അരവിന്ദ് യാദവാണ് മകന് വികാസിനെ വെടിവച്ചുകൊന്നത്.…
Read More » - 25 October
ശിവസേനയെ ഒപ്പം കൂട്ടാന്‍ ഒരുക്കമെന്ന് കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയില്‍ എങ്ങനെയും അധികാരത്തിലെത്തണമെന്ന ആഗ്രഹവുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നല്കാന് പോലും കോണ്‍ഗ്രസ് തയ്യാറാണെന്നും തങ്ങൾക്കൊപ്പം ചേരണമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹബ് തൊറാത്ത്…
Read More » - 25 October
ജമ്മു കശ്മീരില്‍ നടന്ന ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ബ്ലോക്കുകളിലും ബിജെപിക്ക് ഉജ്ജ്വല വിജയം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ (ബിഡിസി) തെരഞ്ഞെടുപ്പില്‍ 81 ബ്ലോക്കുകളില്‍ വിജയിച്ച് ബിജെപി. ലേയിലെ മുഴുവന്‍ (16) ബ്ലോക്കുകളിലും ബിജെപി വിജയിപ്പിച്ചു. സംസ്ഥാനത്തെ…
Read More » - 25 October
കാശ്മീരിൽ ഭീകരവാദം വളർത്താൻ ശ്രമം: നിരോധിത സംഘടനകൾ ഉപയോഗിച്ച് രാജ്യ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു; ഇന്റലിജൻസ് പറഞ്ഞത്
ജമ്മു കാശ്മീരിൽ ഭീകരവാദം വളർത്താൻ ഭീകരവാദികൾ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനായി നിരോധിത സംഘടനകൾ ഉപയോഗിച്ച് രാജ്യ വിരുദ്ധ മനോഭാവം സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍…
Read More » - 25 October
വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ…
Read More » - 25 October
കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് 100 കോടി അനുവദിച്ച് കേന്ദ്രം
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളത്തിനു 100 കോടി അനുവദിച്ച് കേന്ദ്രം. പൊതുജനാരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിനെയും മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ്…
Read More » - 25 October
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ മോദിയെ കൈവിട്ടുതുടങ്ങയതിന്റെ പ്രകടമായതെളിവ്- കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം•മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും നരേന്ദ്രമോദി സര്‍ക്കാരിനുണ്ടായ കനത്ത പരാജയം ഇന്ത്യയിലെ ജനങ്ങള്‍ മോദി സര്‍ക്കാരിനെ കൈവിട്ടു തുടങ്ങിയിരിക്കുന്നു…
Read More » - 25 October
ഡി കെ ശിവകുമാറിന് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്റ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ഹവാല ഇടപാട് കേസില്‍ ഡി കെ ശിവകുമാറിന് ജാമ്യം നല്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ സമര്‍പ്പിച്ചു. ഒക്ടോബര്‍ 23 നാണ് ഡല്‍ഹി ഹൈക്കോടതി…
Read More » - 25 October
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: പൊതുതാൽപര്യ ഹരജിയിൽ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി
മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. പ്രതികരണം ആരാഞ്ഞ് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് സുപ്രിംകോടതി…
Read More » - 25 October
ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവം; പി.ജയരാന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്
മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഎം നേതാവ് പി.ജയരാന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ്…
Read More » - 25 October
മൂത്തപെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടു, ആ വിവരം പോലീസിനോട് പറഞ്ഞു: ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ല: വാളയാർ പെൺകുട്ടികളുടെ ‘അമ്മ
പാലക്കാട് : വാളയാറില്‍ സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു. വി.മധു, ഷിബു, എം.മധു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസ്…
Read More » - 25 October
താമര ശോഭയിൽ ഹരിയാന; ഭാരതീയ ജനതാ പാർട്ടി സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും
ഹരിയാനയിൽ ഭാരതീയ ജനതാ പാർട്ടി സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. സ്വതന്ത്രരുടെ പിന്തുണ ബിജെപി ഉറപ്പിച്ചു. ജെജെപി അംഗങ്ങളും ബിജെപിക്ക് പിന്തുണ നൽകുമെന്നാണ് സൂചന. മുഖ്യമന്ത്രി മനോഹർലാൽ…
Read More » - 25 October
നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ വെടിവെയ്പ്; പശുക്കള്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പാകിസ്ഥാന് വെടിവെയ്പ്പിൽ രണ്ട് പശുക്കൾ കൊല്ലപ്പെട്ടു. പാക്ക് പ്രകോപനത്തിൽ നിരവധി കന്നുകാലികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ കത്വ ജില്ലയിലെ…
Read More » - 25 October
പ്രണയം നടിച്ച് കൊലപാതക പരമ്പര: സയനൈഡ് മോഹനന് ശിക്ഷ വിധിച്ചു
പ്രണയം നടിച്ച് 20 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹനന് കോടതി വധശിക്ഷ . 17-ാമത്തെ കൊലയിലാണ് ഇയാള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള കേസുകളില്‍…
Read More » - 25 October
സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി സ്വകാര്യഭാഗത്ത് ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് വിമാനത്താവളത്തില്‍ പിടിയിൽ
ലഖ്നൗ: സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഒട്ടിച്ച് കടത്താന്‍ ശ്രമിക്കവേ യുവാവ് പിടിയിൽ. 21.46 ലക്ഷം വില വരുന്ന 542 ഗ്രാം സ്വര്‍ണമാണ് ലഖ്നൗ വിമാനത്താവളത്തില്‍…
Read More » - 25 October
സീരിയല്‍ താരം തൂങ്ങിമരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷന് സമീപത്തെ മരത്തില്‍
ടെലിവിഷൻ നടനെ ജോലാർപേട്ട് റെയിൽവേ സ്റ്റേഷന് സമീപം മരക്കൊമ്പിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വലസാരവാക്കം നിവാസിയായ ശശികുമാർ (43) താൻ ബെംഗളൂരുവിലേക്ക് പോകുകയാണെന്ന് ഭാര്യയോട്…
Read More » - 25 October
മുസ്ലിം ഡെലിവറി ബോയിയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കാന്‍ വിസമ്മതിച്ചയാള്ക്കെതിരെ കേസ്
മുസ്ലീം ആയതിനാൽ സ്വിഗ്ഗി ഡെലിവറി ബോയിയിൽ നിന്ന് ഭക്ഷണം എടുക്കാൻ വിസമ്മതിച്ച ഉപഭോക്താവിനെതിരെ പോലീസ് കേസെടുത്തു. തുടർനടപടികൾക്കായി കേസ് പ്രാദേശിക കോടതിയിലേക്ക് കൈമാറിയതായും ഷാലിബന്ദ പോലീസ് അറിയിച്ചു.…
Read More » - 25 October
ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് : കനത്ത തോൽവി ഏറ്റുവാങ്ങി ബിഎസ്പി : മികച്ച ജയം നേടി ബിജെപി സഖ്യം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ തകർന്നടിഞ്ഞ് മായാവതിയുടെ ബിഎസ്പി. 7 സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ…
Read More » - 25 October
ഫ്രഞ്ച് ദ്വീപുകളുടെ വികസനത്തിന് ഇന്ത്യ സന്നദ്ധം :വി മുരളീധരൻ
ന്യൂഡൽഹി•ഇന്ത്യാ സമുദ്രത്തിലെ ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയൻ ദ്വീപുകളുടെ വികസനത്തിൽ പങ്കാളിയാവാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. ദ്വീപുകളുടെ വികസനത്തിനായി നിക്ഷേപ സാധ്യതകൾ ആരായാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ…
Read More » - 25 October
മരട് ഫ്ലാറ്റ് പ്രശ്നം; നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
മരട് ഫ്ലാറ്റ് കേസില്‍ ഉടമകള്‍ക്കെല്ലാം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം…
Read More » - 25 October
ജമ്മു കശ്മീരിൽ ആപ്പിൾ കൊണ്ടുപോകാനെത്തിയ ഡ്രൈവർമാരെ തീവ്രവാദികൾ വെടിവച്ച് കൊന്നു : ട്രക്കിന് തീയിട്ടു
ശ്രീനഗർ : ആപ്പിൾ കൊണ്ടുപോകാനെത്തിയ രണ്ട് ഡ്രൈവർമാരെ തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തി, ശേഷം ട്രക്കിന് തീയിട്ടു. ജമ്മു കശ്മീരിലെ ഷോപിയാനിലാണ് സംഭവമുണ്ടായത്. ഒരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 25 October
സിലിയെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് ജോളിയും ഷാജുവും ചേര്‍ന്ന്; ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്ത്
കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിക്കും ഷാജുവിനുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കള്‍. ഇരുവരും ചേര്‍ന്ന് സിലിയെ ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ മൊഴി നല്കി. അപസ്മാരത്തിന്…
Read More » - 25 October
ഗിലാനിയുടെ മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡല്‍ഹി പോലിസ് തടഞ്ഞു: കാരണം ഇത്
ഡല്‍ഹി: ഇന്നലെ അന്തരിച്ച പ്രഫ. എസ്എആര്‍ ഗിലാനിയുടെ മൃതദേഹം ജന്മനാടായ കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡൽഹി പോലീസ് തടഞ്ഞു. പോസ്റ്റ്മോർട്ടം നടത്താതെ കൊണ്ടുപോകാൻ പാടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു.…
Read More »