India
- Nov- 2019 -29 November
വീണ്ടും പല ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് : യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ശക്തിയായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 29 November
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ്…
Read More » - 29 November
രണ്ടുവയസുകാരി മകള്‍ ജൊവാനയെ വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ മാതാവ് ലിജിയുടെ അറസ്റ്റ് രേഖപ്പെടുത്തി
രാജകുമാരി: മുംബൈ പനവേലില്‍ സ്വകാര്യലോഡ്ജില്‍ രണ്ടുവയസുകാരി മകള്‍ ജൊവാനയെ വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ മാതാവ് ലിജി(29) യുടെ അറസ്റ്റ് പനവേല്‍ പോലീസ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ…
Read More » - 29 November
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗര്‍ഭിണികള്‍ക്ക് 6,000 രൂപ വീതം നല്കാന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടു സോണിയ
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 6,000 രൂപ പണമായി നല്‍കണമെന്നു കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശം.അര്‍ഹരായ എല്ലാവര്ക്കും…
Read More » - 29 November
ഉദ്ധവ് സർക്കാരിന്റെ വാഗ്ദാനങ്ങൾ, 80 ശതമാനം തൊഴില്‍ മറാത്തികള്‍ക്ക് ; ഒരു രൂപ ക്ലിനിക്
മുംബൈ: മറാത്തികള്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണ പ്രഖ്യാപനവുമായി മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തില്‍. കൂടാതെ ഛത്രപതി ശിവജിയുടെ റായ്ഗഡ് കോട്ടയ്ക്ക് 20 കോടി രൂപ…
Read More » - 29 November
ഉദ്ധവിന്റെ ആദ്യ തീരുമാനം: ഛത്രപതി ശിവജിയുടെ കോട്ടയ്ക്ക് 20 കോടി
മുംബൈ: ഛത്രപതി ശിവജിയുടെ റായ്ഗഡ് കോട്ടയ്ക്ക് 20 കോടി രൂപ അനുവദിച്ച് ഉദ്ധവ് താക്കറെ. കോട്ടയുടെ പുനരുദ്ധാരണത്തിന് ആകെ 600 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. മന്ത്രിസഭയുടെ ആദ്യ…
Read More » - 28 November
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവസേന തലവന്‍ ഉദ്ധവ് താക്കറെയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് ട്വിറ്ററിലൂടെ…
Read More » - 28 November
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബായ രാജപക്സെ ഇന്ത്യയില്‍
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ എത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഗോതാബായ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയില്‍ എത്തിയ രാജപക്സെ വെള്ളിയാഴ്ച പ്രധാനമന്ത്രി…
Read More » - 28 November
ഹണിട്രാപ്പില്‍ കുടുങ്ങി എം.എല്‍.എ: സ്ത്രീകളടക്കം എട്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ കര്‍ണാടക ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.ഉത്തര കര്‍ണാടകയിലെ ഒരു എംഎല്‍എയുടെ പരാതിയില്‍…
Read More » - 28 November
കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒരുമിച്ച് സഖ്യം രൂപീകരിച്ചത് അസാധാരണ സാഹചര്യം കാരണം; ഉദ്ധവ് താക്കറെയ്ക്ക് സോണിയാ ഗാന്ധിയുടെ കത്ത്
'ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ക്ക് ഒരു പൊതു മിനിമം പരിപാടിയുണ്ട്. അത് നടപ്പാക്കാന്‍ മൂന്നു പാര്‍ട്ടികളും പരമാവധി ശ്രമിക്കണം'. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക്…
Read More » - 28 November
അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല, ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നു
മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകൾക്കിടെ സത്യപ്രതിജ്ഞ ചടങ്ങുകളിൽ നിന്നും അദ്ദേഹം വിട്ടു നിന്നത് ശ്രദ്ധേയമായി. മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി…
Read More » - 28 November
രണ്ടാം ദിവസവും ഖത്തര്‍ എയര്‍വേസിന്റെ ബംഗളൂരുവില്‍ നിന്നും ദോഹയിലേക്കുളള വിമാന യാത്ര റദ്ദാക്കി
രണ്ടാം ദിവസവും ഖത്തര്‍ എയര്‍വേസിന്റെ ബംഗളൂരുവില്‍ നിന്നും ദോഹയിലേക്കുളള വിമാന യാത്ര റദ്ദാക്കി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതാണ് വിമാനം റദ്ദാക്കാൻ കാരണം. യാത്രക്കാരെ വിമാനത്തില്‍ കയറ്റി എട്ടുമണിക്കൂറിലധികം…
Read More » - 28 November
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റു
മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ചകളായി തുടര്‍ന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമിട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ…
Read More » - 28 November
മഹാരാഷ്ട്ര സര്‍ക്കാരിന്റെ മുന്നോട്ട് പോക്കിനായുള്ള പൊതുമിനിമം പ്രോഗ്രാമില്‍ മതേതരത്വം എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ശിവസേന
മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേന. ത്രികക്ഷി സര്‍ക്കാരിന്റെ മുന്നോട്ട് പോക്കിനായുള്ള പൊതുമിനിമം പ്രോഗ്രാമില്‍ മതേതരത്വം എന്ന വാക്ക്…
Read More » - 28 November
ബിജെപി വനിതാ നേതാവിന്റെ വീടും വാഹനങ്ങളും അടിച്ചുതകര്‍ത്തു
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി വനിതാ നേതാവിന്റെ വീടും വാഹനങ്ങളും ഒരു സംഘം അടിച്ചുതകര്‍ത്തു. നോര്‍ത്ത് 24 പര്‍ഗാന ബിജെപിജില്ലാ പ്രസിഡന്റായ ഫാല്‍ഗുനി പാത്രയുടെ ബാരക്ക്പുരിലെ വീടും വീട്ടുമുറ്റത്തുണ്ടായിരുന്ന…
Read More » - 28 November
ഉപതെരഞ്ഞെടുപ്പ്: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍; ഉത്തരാഖണ്ഡില്‍ ബി.ജെ.പി
ന്യുഡല്‍ഹി: പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് നേട്ടം. ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലെ ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു.…
Read More » - 28 November
കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ഹൈദരാബാദ്: കാണാതായ 26കാരിയായ മൃഗഡോക്ടറുടെ മൃതദേഹം കൊന്ന് കത്തിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന ഷാദ്ര്‍നഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊല്ലൂരു താലൂക്ക് വെറ്ററിനറി…
Read More » - 28 November
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്ര നേട്ടവുമായി ലിജോ ജോസ് പെല്ലിശ്ശേരി : മലയാള സിനിമയ്ക്ക് അഭിമാന നിമിഷം
പനാജി: 50ആമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്ര നേട്ടവുമായി മലയാള സിനിമ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട് സിനിമയിലൂടെ മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്കാരം…
Read More » - 28 November
ഇന്ത്യയുടെ പ്രതിരോധ സംവിധാനം വിപുലീകരിയ്ക്കുന്നു : ഇതിനായി അത്യാധുനിക ആയുധവ്യൂഹം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനം വിപുലീകരിയ്ക്കുന്നു . ഇതിനായി അത്യാധുനിക ആയുധവ്യൂഹം വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ പ്രതിരോധ വിഭാഗം. ഇതിന്റെ ഭാഗമായി, അവാക്സ് ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളും മറ്റ്…
Read More » - 28 November
കൊടുംക്രൂരത : ആറുവയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തി, മൃതദേഹം വെട്ടിമുറിച്ച് വിവധയിടങ്ങളിൽ ഉപേക്ഷിച്ചു
ലഖ്നൗ : ആറുവയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തി, മൃതദേഹം വെട്ടിമുറിച്ച് വിവധയിടങ്ങളിൽ ഉപേക്ഷിച്ചു ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ നവംബർ 19 നാണ് ഈ കൊടും ക്രൂരകൃത്യം നടന്നത്. ഫരീദ്…
Read More » - 28 November
റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാട് റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് പ്രതികാര നടപടിയായി സ്ഥലം മാറ്റം : ഇതുവരെ 53 ട്രാന്‍സ്ഫര്‍ : സത്യസന്ധതയ്ക്കുള്ള പ്രതിഫലമെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാട് റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് ശനിദശ. റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ ഡിഎല്‍എഫും റോബര്‍ട്ട്…
Read More » - 28 November
രാജ്യത്ത് ഇനി മുതല്‍ ഇ-സിഗററ്റിന് നിരോധനം
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ ഇ-സിഗററ്റിന് നിരോധനം . രാജ്യത്ത് ഇ – സിഗരറ്റ് നിരോധിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി. ഇ – സിഗരറ്റിന്റെ നിര്‍മ്മാണം,…
Read More » - 28 November
മദ്യപിച്ച് അമ്മയേയും സഹോദരിയേയും സഹോദരന്റെ ഭാര്യയേയും ബലാത്സംഗം ചെയ്ത യുവാവ് കൊല്ലപ്പെട്ടു : കൊന്നത് വീട്ടുകാർ തന്നെ, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
മധ്യപ്രദേശ് : മദ്യപിച്ച് അമ്മയേയും സഹോദരിയേയും സഹോദരന്റെ ഭാര്യയേയും ബലാത്സംഗം ചെയ്ത യുവാവ് കൊല്ലപ്പെട്ടു. അഴുകാന്‍ തുടങ്ങിയ നിലയില്‍ 24 കാരനായ യുവാവിന്റെ മൃതദേഹം മധ്യപ്രദേശിലെ ഗോപാല്‍ദാസ്…
Read More » - 28 November
വിധവയായ വീട്ടമ്മയ്ക്ക് അഞ്ചംഗ സംഘത്തിന്റെ ക്രൂര ബലാത്സംഗം, യുവതിയെ ആദ്യം ബലാത്സംഗം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു
ഗൂഡല്ലൂര്‍ : വിധവയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. യുവതിയെ ആദ്യം ബലാത്സംഗം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുവതിയും ബന്ധുവും…
Read More » - 28 November
ദുബായിയില്‍ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജന്‍സ് കണ്ടെത്തി : കൂട്ടായ്മയുടെ തലവന്‍ മലയാളി
കൊച്ചി: ദുബായിയില്‍ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. Read Also : രാജ്യത്ത് നടക്കുന്ന സ്വര്‍ണക്കടത്തിന്റെ…
Read More »