India
- Dec- 2019 -5 December
രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതിനു പിന്നിലെ വിചിത്രകാരണങ്ങള്‍ നിരത്തി മന്ത്രി : സ്ത്രീകള്‍ കോണ്ടം കരുതണമെന്നും ബലാത്സംഗത്തിന് സഹകരിയ്ക്കണമെന്നും സിനിമ സംവിധായകന്റെ ഉപദേശവും
ഭോപ്പാല്‍: രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതിനു പിന്നിലെ വിചിത്രകാരണങ്ങള്‍ നിരത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മന്ത്രി.സ്ത്രീകള്‍ കോണ്ടം കരുതണമെന്നും ബലാത്സംഗത്തിന് സഹകരിയ്ക്കണമെന്നും സിനിമ സംവിധായകന്റെ ഉപദേശവും. ടിവിയുടെയും മൊബൈല്‍ ഫോണിന്റെയും…
Read More » - 5 December
ജാമ്യം നേടി പുറത്തിറങ്ങുന്നവരെല്ലാം സ്വാതന്ത്ര്യ സമര സേനാനികളാണെന്ന് തെറ്റിദ്ധരിക്കരുത്’; പി.ചിദംബരത്തിന് മറുപടിയുമായി പ്രകാശ് ജാവ്ദേക്കര്‍
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ചിദംബരം ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന്…
Read More » - 5 December
സിസ്റ്റര്‍ ലിനിക്ക് മരണാനന്തര ബഹുമതിയായി 2019ലെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം
ന്യൂഡല്‍ഹി: 2019ലെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം സിസ്റ്റര്‍ ലിനിക്ക്. പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പുരസ്കാരം ഏറ്റുവാങ്ങി. നിപ വൈറസ്…
Read More » - 5 December
എസികളുടെ വൈദ്യുത ഉപയോഗം 80 ശതമാനത്തോളം കുറക്കുന്ന സാങ്കേതിക വിദ്യയുമായി ഗോദ്റെജ് അപ്ലയന്‍സസ്
കൊച്ചി•വൈദ്യുത ഉപയോഗം കുറക്കുന്ന രീതിയിലുള്ള പദ്ധതികള്‍ അവതരിപ്പിക്കാനുള്ള ആഗോള മല്‍സരത്തിന്റെ ഫൈനലില്‍ ഗോദ്റെജ് അപ്ലയന്‍സസ് അടക്കമുള്ള എട്ടു സ്ഥാപനങ്ങള്‍ എത്തി. ഉയര്‍ന്ന കാര്യക്ഷമതയും മികച്ച കംപ്രഷന്‍ സംവിധാനവും…
Read More » - 5 December
ബി.ജെ.പി വൈസ്-പ്രസിഡന്റ് പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ചെന്നൈ•ഡി.എം.കെ മേധാവി എം.കെ സ്റ്റാലിനെ വാനോളം പുകഴ്ത്തി വാര്‍ത്തകളില്‍ ഇടംനേടിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ടി അരസകുമാ ഔദ്യോഗികമായി ദ്രാവിഡ പാർട്ടിയിൽ ചേർന്നു. ഡി.എം.കെ ആസ്ഥാനമായ…
Read More » - 5 December
വായ്പാ തട്ടിപ്പ് കേസ് : നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
മുംബൈ : വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കൾ…
Read More » - 5 December
ഫാത്തിമയുടെ മരണം : സിബിഐ അന്വേഷണത്തിന് തയ്യാർ, കുടുംബത്തിന് ഉറപ്പ് നൽകി അമിത് ഷാ
ന്യൂ ഡൽഹി : ചെന്നൈ ഐഐടിയിൽ ജീവനൊടുക്കിയ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തയ്യാറെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഫാത്തിമ ലത്തീഫിന്റെ…
Read More » - 5 December
പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം: കേന്ദ്രമന്ത്രിസഭാ തീരുമാനം പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി•തികച്ചും പക്ഷപാതപരമായ പൗരത്വ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കിയ ബി.ജെ.പി സര്‍ക്കാര്‍ നീക്കം ഭരണഘടനയോടുള്ള തികഞ്ഞ അവഹേളനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍…
Read More » - 5 December
നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ : നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പണനയകമ്മിറ്റി (എംപിസി) അടിസ്ഥാന പലിശ നിരക്കിൽ (റീപോ നിരക്ക്)…
Read More » - 5 December
ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം
ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ലോക്സഭയിലെയും നിയമസഭകളിലുമുള്ള സംവരണം നിര്‍ത്തലാക്കി കൊണ്ടുള്ള നടപടിയാണ് പുറത്ത് വന്നത് .…
Read More » - 5 December
സ്കൂള്‍ വിനോദയാത്രകളില്‍ ലഹരിയും മയക്കുമരുന്നും സെക്സും – അധ്യാപകന്റെ വെളിപ്പെടുത്തല്‍
കേരളത്തിലെ സ്കൂളുകളില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കപ്പെടുന്ന വിനോദയാത്രകളില്‍ ഡി.ജെയുടെ മറവില്‍ നടക്കുന്നത് ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും സെക്സുമാണെന്ന് അധ്യാപകന്. വിനോദയാത്രകൾക്കുപയോഗിക്കുന്ന ബസ്സുകളെല്ലാം ഇന്ന് സഞ്ചരിക്കുന്ന DJ…
Read More » - 5 December
മേയര്‍ തെരഞ്ഞെടുപ്പ് : 18 കോണ്‍ഗ്രസ് അംഗങ്ങളെ കാണാനില്ല
താനെ•വ്യാഴാഴ്ച ഭിവണ്ടി-നിസാംപൂരിൽ മേയർ തിരഞ്ഞെടുപ്പന് നടക്കാനിരിക്കെ 8 കോൺഗ്രസ് കോർപ്പറേറ്റർമാരെ നഗരത്തിൽ നിന്ന് കാണാതായതായി റിപ്പോർട്ട്. ഇവരെ കണ്ടെത്താന്‍ സഹായം തേടി പാർട്ടി സഹപ്രവർത്തകർ പോലീസിനെ സമീപിച്ചു.…
Read More » - 5 December
നടിയെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമം; 29കാരന് അറസ്റ്റില്‍
മുംബൈ: ടെലിവിഷന്‍ നടിയെയും സുഹൃത്തിനെയും അപമാനിക്കുവാന്‍ ശ്രമം. മുംബൈയിലെ ചാര്നി റോഡ് സ്റ്റേഷനില്‍ വച്ചാണ് സംഭവം.നടിയുടെയും സുഹൃത്തിന്റെയും പരാതിയെ തുടര്‍ന്ന് 29 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 5 December
ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് : ബിന്ദു അമ്മിണിയുടെ ഹർജി മാറ്റി വെച്ചു
ന്യൂ ഡൽഹി : 2018ലെ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ബിന്ദു അമ്മിണി നല്കിയ ഹര്‍ജിയിലായിരുന്നു പരാമർശം. വിപുലമായ…
Read More » - 5 December
കൂട്ടബലാത്സംഗം : പരാതി നൽകിയ യുവതിയെ തീവെച്ച് കൊല്ലാൻ ശമിച്ച് പ്രതികൾ , ഞെട്ടിക്കുന്ന സംഭവം നടന്നത് ഉന്നാവിൽ
ഉന്നാവ് : കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ യുവതിയെ പ്രതികൾ തീവെച്ച് കൊല്ലാൻ ശമിച്ചു. ഉത്തർപ്രദേശിലെ ഉന്നാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എഴുപത് ശതമാനം പൊള്ളലേറ്റ 23കാരിയെ…
Read More » - 5 December
ബസും ട്രക്കും കൂട്ടിയിടിച്ച് ഒൻപതു പേർക്ക് ദാരുണാന്ത്യം
റെവ: ബസും ട്രക്കും കൂട്ടിയിടിച്ച് ഒൻപതു പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ റെവയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 23 പേർക്ക് പരിക്കേറ്റു. Rewa: Five people have died…
Read More » - 5 December
പത്ത് വയസുകാരിയെ പീഡിപ്പിച്ച് പത്താം ക്ലാസുകാരന്
ഷിംല: സ്കൂളില്‍ പോകുകയായിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ച് പത്താം ക്ലാസുകാരന്. ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് സൂപ്രണ്ട് ഗൗരവ്…
Read More » - 5 December
പേൾ ഹാർബറിൽ വെടിവയ്പ്പ്, രണ്ട് പേർ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി : സ്ഥലത്ത് ഇന്ത്യൻ വ്യോമസേനാ മേധാവിയും സംഘവും ഉണ്ടായിരുന്നതായി റിപ്പോർട്ട്
ന്യൂയോർക്ക് : അമേരിക്കരയുടെ നാവികസേന കേന്ദ്രമായ പേൾ ഹാർബറിൽ വെടിവയ്പ്പ്. രണ്ടു പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് 2.30-ഓടെയാണ് ഉണ്ടായ ആക്രമണത്തില്‍ സൈനികേതര ജീവനക്കാരാണ് മരിച്ചത്.…
Read More » - 5 December
ബംഗളൂരു റെയില്‍വെ പൊലീസിനെ ചുറ്റിച്ച് മലയാളി കമിതാക്കള്‍ : ഇരുവരും തമ്മിലള്ള വഴക്ക് കയ്യാങ്കളിയുടെ വക്കിലെത്തി… അവസാനം ഉണ്ടായ ക്ലൈമാക്സ് ഇങ്ങനെ
ബെംഗളൂരു: ബംഗളൂരു റെയില്‍വെ പൊലീസിനെ ചുറ്റിച്ച് മലയാളി കമിതാക്കള്‍ . ഇരുവരും തമ്മിലള്ള വഴക്ക് കയ്യാങ്കളിയുടെ വക്കിലെത്തി. Read also : മാളില്‍ വെച്ച് പ്രണയം തുറന്ന് പറഞ്ഞ…
Read More » - 5 December
‘അഴിമതിക്കാർക്കൊപ്പം നേതാക്കൾ ചേർന്നു’, ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യ സർക്കാരിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ശിവസേന പ്രവർത്തകർ ബിജെപിയിൽ ചേർന്നു
മുംബൈ: സംസ്ഥാനത്ത് മഹാ വികാസ് അഗദി സർക്കാർ രൂപീകരികാനായി കോൺഗ്രസിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) ചേരാനുള്ള ശിവസേനയുടെ തീരുമാനത്തിൽ അതൃപ്തിയുമായി ശിവസേന പ്രവർത്തകർ. ഇതിൽ പ്രതിഷേധിച്ച്…
Read More » - 5 December
ഇന്ത്യക്കാരടങ്ങുന്ന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു
ന്യൂ ഡൽഹി : കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. നൈജീരിയയിൽ ബോണി ദ്വീപിന് സമീപത്തുവച്ചാണു കപ്പൽ തട്ടിയെടുത്തതെന്നു മേഖലയിലെ കടൽ മാർഗങ്ങൾ നിരീക്ഷിക്കുന്ന ആഗോള ഏജൻസി അറിയിച്ചു. ചൊവ്വാഴ്ചയാണു…
Read More » - 5 December
അന്ന് ഗുജ്റാളിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തെങ്കില്‍ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു- മന്മോഹന് സിങ്
ന്യൂഡൽഹി: ഐ കെ ഗുജ്റാള്‍ പറഞ്ഞത് നരസിംഹ റാവു കേട്ടിരുന്നെങ്കില്‍ 1984ല്‍ ഡല്‍ഹിയില്‍ ഇന്ദിര ഗാന്ധി വധിക്കപ്പെട്ട ശേഷം സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടില്ലായിരുന്നു എന്ന് മുന്‍ പ്രധാനമന്ത്രി…
Read More » - 5 December
വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി ഫിറോസ് കുന്നംപറമ്പില്‍, ഈ ചികിത്സാ സഹായം കൂടി ലഭിച്ചാൽ ചാരിറ്റി നിര്‍ത്തുമെന്നും ഫിറോസ്
വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍. ഫിറോസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് കുട്ടികളുടെ ജീവന് രക്ഷിക്കാനായി സഹായമഭ്യര്‍ത്ഥിച്ചാണ്. നേരത്തെ ഇതേ…
Read More » - 5 December
കോടിയേരിക്ക് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: രോഗബാധിതനായ കോടിയേരി ബാലകൃഷ്ണൻ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കോടിയേരി ബാലകൃഷ്ണന് ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ…
Read More » - 5 December
വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിൽ, സ്കൂള്‍ കെട്ടിടവും ബസ്സ്റ്റാന്റും ഉദ്ഘാടനം ചെയ്യും
വയനാട്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ബുധനാഴ്ച വൈകിട്ടു കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം പിന്നീടു വയനാട്ടിലേക്കു പോയി. തിരക്കിട്ട പരിപാടികളാണു…
Read More »