India
- Dec- 2019 -10 December
സി.ആര്.പി.എഫ് ജവാന് രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി: സി.ആര്.പി.എഫ് ജവാന് രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സി.ആര്.പി.എഫ് ജവാനാണ് രണ്ട് മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 9.30നാണ്…
Read More » - 10 December
വെബ് സീരീസുകളിൽ അവസരം ലഭിച്ചാൽ അഭിനയിക്കും; വെളിപ്പെടുത്തലുമായി യുവാക്കളുടെ ഇഷ്ട നടി
തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ അന്താരാഷ്ത്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവ നടി അഹാന കൃഷ്ണ. ഐ എഫ് എഫ് കെയിലെ തന്റെ ആദ്യ പാസ് കൈപ്പറ്റാൻ കഴിഞ്ഞതിലെ…
Read More » - 10 December
യുവതിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പിതാവ് പിടിയില്‍ : സംഭവത്തിനു പിന്നില്‍ ഇതരമതസ്ഥനുമായുള്ള പ്രണയം
താനെ: യുവതിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പിതാവ് പിടിയില്‍. മഹാരാഷ്ട്രയിലെ താനെയില്‍ ബാഗിനുള്ളില്‍ പെണ്‍കുട്ടിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പിതാവ് പിടിയിലായി ഞായറാഴ്ച താനെ…
Read More » - 10 December
സ്നേഹാദരമായി നൽകിയത് പ്ലാസ്റ്റിക്ക് കൊണ്ടൊരു പൂച്ചെണ്ട്; ഉദ്യോഗസ്ഥന് 5000 രൂപ പിഴ വിധിച്ച് കമ്മീഷണർ
മുംബൈ: വലിയ ചടങ്ങായിരുന്നു അത്, ഉയർന്ന ഉദ്യോഗസ്ഥനായ മുനിസിപ്പൽ കമ്മിഷണർക്ക്, മറ്റൊരു ഉദ്യോഗസ്ഥൻ ആദരസൂചകമായി നൽകിയത് പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ ഒരു പൂച്ചെണ്ടായിരുന്നു. വെറും സാധാരണമായ ഒരു…
Read More » - 10 December
സുപ്രീം കോടതിയിലെ മുതിർന്ന മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു
സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയാണ്. 1968ല്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ…
Read More » - 10 December
‘അസമിലെ ജനങ്ങള്‍ക്കൊപ്പം’; പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ നടന് ബിജെപി വിട്ടു
ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ നടന് ബിജെപിയില്‍ നിന്ന് രാജിവെച്ചു. അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മയാണ് പാര്‍ട്ടി വിട്ടത്. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് രവി ശര്‍മ്മ…
Read More » - 10 December
പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദിൽ ഭീകരർ നുഴഞ്ഞു കയറിയെന്ന് ആരോപണം , പരക്കെ അക്രമം
ദിസ്പൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെ 11 മണിക്കൂറാണ് ബന്ദ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി പരക്കെ…
Read More » - 10 December
യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : നാല് പേർ പിടിയില്‍
റായ്പൂര്‍: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഛത്തീസ്ഗഡിൽ സാലേവാര പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നന്ദ്ഗാവിൽ ഇരുപതുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ നാല് പേർ പിടിയിലായിട്ടുണ്ട്. 19 നും 20നുമിടയിൽ…
Read More » - 10 December
ബില്ല് മത ധ്രുവീകരണത്തിന് കാരണമാകുന്നുവെന്ന് കൊണ്ഗ്രസ്സ്, മഹാരാഷ്ട്രയില്‍ ശിവസേനയുമായും , കേരളത്തില്‍ മുസ്ലീം ലീഗുമായും ബന്ധം സ്ഥാപിക്കും, അത്തരമൊരു മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: അമിത്ഷായുടെ പരിഹാസം വൈറലാകുന്നു
ഡല്‍ഹി: പൗരത്വഭേദഗതി ബില്‍ മതധ്രൂവീകരണത്തിന് കാരണമാകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് അമിത്ഷാ നല്കിയ മറുപടി വൈറലാകുന്നു. കേരളത്തില്‍ മുസ്ലീംലീഗുമായും ,മഹാരാഷ്ട്രയില്‍ ശിവസേനയുമായും സഖ്യമുണ്ടാക്കിയ മതേതരപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അമിത്ഷാ പരിഹസിച്ചു.മതത്തിന്റെ…
Read More » - 10 December
വെറ്റനറി ഡോക്ടറെ ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവം: ദിശയ്ക്ക് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍
തെലുങ്കാനയില്‍ മൃഗ ഡോക്ടറെ ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ മരിച്ച ദിശയ്ക്ക് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു.
Read More » - 10 December
‘നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ആരാച്ചാരാകാന്‍ തയാര്‍, പ്രതിഫലം വേണ്ട ‘, ഡിജിപിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ കത്ത്
ചെന്നൈ: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ അനുമതി ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്. ഇതിന്മേൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്ക് കത്തെഴുതുകയും ചെയ്തു.തമിഴ്നാട്ടിലെ രാമനാഥപുരത്തു…
Read More » - 10 December
ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരി ആശുപത്രിയില്‍
ഉന്നാവോ: സഹോദരിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നാവോ ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റിൽ ഞായറാഴ്ച രാത്രിയാണ് യുവതിയെ പ്രവേശിപ്പിച്ചത്. രാത്രി 11.30ഓടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് സമര്‍പൂര്‍…
Read More » - 10 December
കര്‍ണാടകയില്‍ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി ബി.ജെ.പി, യെദിയൂരപ്പ ഇന്ന് ഡൽഹിയിലെത്തും
ബെംഗളുരു : കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് കടന്ന് ബിജെപി. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടാന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഡല്‍ഹിയിലേക്ക് പോകും.ഒപ്പം നിന്ന വിമതര്‍ക്ക് മന്ത്രിസഭയില്‍ ഇടം…
Read More » - 10 December
അഫ്ഗാൻ ഇന്ത്യയുടെ അതിർത്തിയല്ലെന്നു പരിഹസിച്ചവരോട് പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെന്നും തിരിച്ചടിച്ച് അമിത് ഷാ : ഇന്നലെ ലോകസഭയിൽ നടന്നത്
ഇന്നലെ ലോകസഭയിൽ പൗരത്വഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയിൽ ഇരുഭാഗത്തും നിന്നും വാദ പ്രതിവാദങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യ അതിര്‍ത്തി പന്കിടുന്ന മൂന്നു രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ്…. എന്ന്…
Read More » - 10 December
ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഇനി രാജ്യസഭയിലേക്ക്
പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ പാസാക്കി. ഇനി ബില്‍ രാജ്യസഭയിലേക്ക്. ബില്ലിന്മേല് 12 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് നടന്നത്. ബില്ലില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നു.
Read More » - 10 December
എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എസ്പിജി സുരക്ഷ ലഭിക്കുന്ന ഒരേയൊരാള്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കും…
Read More » - 10 December
അവിവാഹിതരായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് താമസിച്ചാൽ അനാശാസ്യം ആരോപിക്കാൻ കഴിയില്ല; കോടതി പറഞ്ഞത്
അവിവാഹിതരായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് താമസിച്ചാൽ അനാശാസ്യം ആരോപിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി.
Read More » - 10 December
മഅദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു
കൊച്ചി: പിഡിപി ചെയര്‍മാനായി അബ്ദുല്‍ നാസര്‍ മഅദനിയെ വീണ്ടും തിരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന…
Read More » - 10 December
തനിക്ക് വിദഗ്ദ്ധ ചികിത്സക്ക് സ്പെയിനില്‍ പോകണമെന്ന് റോബര്‍ട്ട് വാദ്ര, മുങ്ങാനാണെന്ന് ഇഡി :ഹര്‍ജി മാറ്റിവെച്ചു
ന്യൂഡല്‍ഹി: വൈദ്യപരിശോധനക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി വിദേശത്തേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വിവാദ വ്യവസായിയുമായി റോബര്‍ട്ട് വാദ്ര സമര്‍പ്പിച്ച ഹര്‍ജി…
Read More » - 10 December
ഇന്ത്യയുടെ വീരസൈനികരുടെ ജീവിതം മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ നീക്കവുമായി മഹേന്ദ്ര സിംഗ് ധോണി
ഇന്ത്യയുടെ വീരസൈനികരുടെ ജീവിതം മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ നീക്കവുമായി മഹേന്ദ്ര സിംഗ് ധോണി. വീര സൈനിക ഉദ്യോഗസ്ഥരുടെ ജീവിത കഥ ടെലിവിഷന്‍ സീരീസായി പുറത്തിറക്കാനാണ് ധോണി ലക്ഷ്യമിടുന്നത്.…
Read More » - 10 December
ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് മായാവതി
ലക്നൗ: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് മായാവതി. ഇക്കാര്യവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിർദേശം നൽകി. ജില്ലകളിലെ സംഘടനാ പ്രവര്‍ത്തനങ്ങളെയും മായാവതി വിലയിരുത്തി. പ്രവര്‍ത്തനങ്ങളിലെ…
Read More » - 10 December
ഡീന്‍ കുര്യാക്കോസിനും ടി എന്‍ പ്രതാപനുമെതിരെ നടപടി ആവശ്യപ്പെട്ട് മേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരെ മോശമായ പെരുമാറ്റം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 374 -ാം വകുപ്പ് പ്രകാരം കേരളത്തില്‍ നിന്നുള്ള…
Read More » - 10 December
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലീഗ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍…
Read More » - 10 December
മുൻ ശിവസേന നേതാവിനെ വധിച്ച മുൻ എംഎൽഎ അരുണ്‍ ഗാവ്ലിയുടെ ജീവപര്യന്തം മുംബൈ കോടതി ശരിവെച്ചു
മുംബൈ: ശിവസേനാ മുന്‍ നഗരസഭാംഗം കമലാകര്‍ ജാംസാന്‍ഡേക്കറെ വധിച്ച കേസില്‍ അധോലോക നേതാവും മുന്‍ എം.എല്‍.എയുമായ അരുണ്‍ ഗാവ്ലിയുടെ ജീവപര്യന്തം തടവ് ശിക്ഷ ബോംബൈ ഹൈക്കോടതി ശരിവച്ചു.2012…
Read More » - 10 December
വീണ്ടും പൗരത്വം തെളിയിക്കുന്നതെന്തിനാണെന്ന് മമത ബാനർജി
കൊൽക്കത്ത: താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു പൗരനെ പോലും രാജ്യത്തിനു പുറത്താക്കാന്‍ അനുവദിക്കില്ല. തങ്ങള്‍ എല്ലാവരും രാജ്യത്തെ…
Read More »