India
- Nov- 2019 -28 November
മുദ്ര വായ്പകളുടെ തിരിച്ചടവു മുടങ്ങുന്നു, വായ്പകള്‍ അംഗീകരിക്കുന്ന സമയത്തുതന്നെ അവ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം: ആർബിഐ
മുംബൈ: ‘മുദ്ര’ വായ്പകള്‍ തിരച്ചടവു മുടങ്ങി നിഷ്ക്രിയ ആസ്തിയായി മാറുന്നത് ആശങ്കാജനകമാണെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ. ജെയിന്. ഇക്കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും…
Read More » - 28 November
കനകമല ഐഎസ്ഐഎസ് കേസ്, പ്രതികളുടെ പദ്ധതികള്‍ ഏതെങ്കിലുമൊന്ന് ലക്ഷ്യം കണ്ടിരുന്നെങ്കില്‍ രാജ്യം നേരിടേണ്ടി വരുമായിരുന്നത് മറ്റൊന്നായേനെ
കൊച്ചി : കനകമല തീവ്രവാദക്കേസില്‍ പ്രതികള്‍ വ്യാജപ്പേരില്‍ ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനില്‍ രൂപം നല്കിയ ഗ്രൂപ്പുകള്‍ അന്വേഷണസംഘത്തെ വട്ടംകറക്കി. ഒന്നാം പ്രതി മന്‍സീദ് ഏഴു വ്യാജപേരുകള്‍ ഉപയോഗിച്ച്…
Read More » - 28 November
ശിവസേന നേതൃത്വം കൊടുക്കുന്ന സർക്കാരിനെ സി.പി.എം എതിർക്കില്ലെന്ന് പാർട്ടി യോഗം
ശിവസേന നേതൃത്വം കൊടുക്കുന്ന സർക്കാരിനെ സി.പി.എം എതിർക്കില്ലെന്ന് പാർട്ടി യോഗത്തിൽ തീരുമാനം. സർക്കാർരൂപവത്കരണത്തെ എതിർക്കേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കൾ പാർട്ടി യോഗത്തിൽ പറഞ്ഞത്.
Read More » - 28 November
കർണ്ണാടകയിലുൾപ്പെടെ അധികാരത്തിനു വേണ്ടി യഥാർത്ഥ കുതിരക്കച്ചവടം നടത്തുന്നത് കൊണ്ഗ്രസ്സ്, മുഖ്യമന്ത്രി പദമുൾപ്പെടെ ദാനം ചെയ്തു : ബിജെപിക്കെതിരെയുള്ള ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ മറുപടിയുമായി യുവാവ്
ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണങ്ങൾ പൊളിച്ചടുക്കി യുവാവ്. വിശ്വരാജ് എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കോൺഗ്രസിനെ പൊളിച്ചടുക്കിയിരിക്കുന്നത് . മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങൾ…
Read More » - 28 November
ഇന്ത്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ തട്ടിപ്പ്; മൂന്ന് പേര് പിടിയില്‍
ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ തട്ടിപ്പ് നടത്തിയ മൂവർ സംഘം പിടിയിൽ. ബുലന്ദ്ശഹര്‍ സ്വദേശികളാണ് പിടിയിലായത്.
Read More » - 28 November
നെഹ്റു കുടുംബം എസ് പി ജിയെ ഒഴിവാക്കി നടത്തിയത് അറുനൂറിലേറെ യാത്രകള്‍, ഇത്രയേറെ രഹസ്യമായി നടത്താൻ എന്തായിരുന്നു ആ യാത്രകൾ? ചോദ്യങ്ങളുമായി അമിത് ഷാ
ഡല്‍ഹി: എസ് പി ജി ഭേദഗതി ബില്ലില്‍ കോണ്‍ഗ്രസ്സിന്റെ വായടപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റു കുടുംബത്തിലെ മൂന്ന് പേരുടെ എസ് പി…
Read More » - 28 November
ഷഹ്ലയുടെ മരണം ; സ്ഥലംമാറ്റം ആവശ്യപ്പെട്ട് സര്‍വജന സ്കൂളിലെ മുഴുവന്‍ അധ്യാപകരും
സുല്‍ത്താന്‍ ബത്തേരി: ഷഹല ഷെറിനു പാമ്പ് കടിയേറ്റ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഴുവന്‍ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ടു. യുപി, ഹൈസ്കൂള്‍, ഹയര്‍…
Read More » - 28 November
സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ എയർ ഇന്ത്യ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി
എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ സ്വകാര്യവൽകരിക്കുന്നതിനെക്കുറിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് മറുപടി…
Read More » - 28 November
ഇന്ന് അധികാരമേൽക്കുന്ന ശിവസേന ജയിച്ചത് മോദിയുടെ പേരും നേട്ടങ്ങളും പറഞ്ഞ്, ആരുടേയും ഒരു കേസും റദ്ദാക്കിയിട്ടില്ല : കേന്ദ്ര ആഭ്യന്തര മന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ വെച്ച് പ്രചാരണം നടത്തിയാണ് ശിവസേന സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ആദിത്യ താക്കറയുടെ പ്രചരണത്തിന്റെ ചിത്രങ്ങള്‍ അടക്കം ഇതിന് ഉദാഹരണമാണ്. ബിജെപിയുടെ തണലില്‍…
Read More » - 28 November
വ്യാജ ക്യാൻസർ ചികിത്സാ സഹായത്തിന്റെ പേരിൽ ലക്ഷങ്ങളുടെ പണപ്പിരിവ്, സുനിതാ ദേവദാസിനെതിരെ പോലീസ് കേസ്
തിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകയും മാധ്യമ പ്രവർത്തകയുമായ സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ്…
Read More » - 28 November
ഉദ്ധവ് താക്കറെയുടെ സത്യ പ്രതിജ്ഞ ; സോണിയ, മമത, കെജ്രിവാൾ തുടങ്ങിയ നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കില്ല
മഹാരാഷ്ട്രാ മുഖ്യമന്ത്രിയാകുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി…
Read More » - 28 November
പുതിയ ശിവസേന സഖ്യത്തിന് തീഹാര്‍ ജയിലില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ഉപദേശം
ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടി താല്പര്യങ്ങള്ക്കുമീതേ മൂന്നുപാര്‍ട്ടികളുടെയും പൊതുതാല്പര്യങ്ങള്ക്കും മുൻഗണന നൽകണമെന്ന ഉപദേശവുമായി ചിദംബരം. കര്‍ഷകക്ഷേമം, നിക്ഷേപം, തൊഴില്‍, സാമൂഹികനീതി, സ്ത്രീ, ശിശു ക്ഷേമം തുടങ്ങിയവയ്ക്കും മുന്‍ഗണന കൊടുക്കണമെന്നുമാണ്…
Read More » - 28 November
പ്രമുഖ തമിഴ് നടൻ ബാലാ സിങ് അന്തരിച്ചു
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്രതാരം ബാലാ സിങ്(67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. നാടക നടനെന്ന നിലയിലായിരുന്നു തുടക്കം. 1983 ല്‍ മലയാള ചിത്രമായ…
Read More » - 28 November
ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ഡ്യൂ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒന്നാക്കൽ; ലോക്സഭ ബില്ലിന് അംഗീകാരം നല്കി
ദാമന്‍ ഡ്യൂ, ദാദ്ര നഗര്‍ ഹവേലി കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒന്നാക്കൽ ബില്ലിന് ലോക്സഭ അംഗീകാരം നല്കി. കേന്ദ്രമന്ത്രി ജി കിഷന് റെഡ്ഡിയാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്
Read More » - 27 November
തന്നെ എന്നന്നേക്കുമായി ജയിലില്‍ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് പി.ചിദംബരം
ന്യൂഡല്‍ഹി: കസ്റ്റഡിയിലായി നൂറ് ദിവസമായിട്ടും ജാമ്യം നല്‍കാതെ തന്നെ എന്നന്നേക്കുമായി ജയിലില്‍ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. സുപ്രീംകോടതിയിലാണ് ചിദംബരം ഇക്കാര്യം…
Read More » - 27 November
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ താന്‍ അടിമയെപ്പോലെയാണ് മുഖ്യമന്ത്രിയായിരുന്നതെന്ന് കണ്ണീരോടെ കുമാരസ്വാമി
ബംഗളൂരു : കര്‍ണാടകയില്‍ അടിമയെപ്പോലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ താന്‍ മുഖ്യമന്ത്രിയായിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. കോൺഗ്രസിന്റെ കൂടെ ചേർന്നതിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ മകന്…
Read More » - 27 November
ഗാംഗുലിയുടെ നേതൃത്വത്തെ പുകഴ്ത്തി കോഹ്ലി; പിന്തുണച്ച് ഗംഭീർ
ന്യൂഡല്‍ഹി: വിദേശത്ത് ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് തുടങ്ങിയത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭിപ്രായത്തോട് യോജിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ബംഗ്ലാദേശിനെതിരായ പരമ്പര…
Read More » - 27 November
രാത്രിയില്‍ മരങ്ങള്‍ ഓക്സിജന്‍ പുറന്തള്ളുമെന്ന വിചിത്ര വാദവുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്; ഇമ്രാന്റെ മണ്ടത്തരം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
രാത്രിയില്‍ മരങ്ങള്‍ ഓക്സിജന്‍ പുറന്തള്ളുന്നു എന്ന മണ്ടൻ പ്രസ്താവനയുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഇമ്രാന്റെ മണ്ടത്തരം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച്…
Read More » - 27 November
പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു
ഭുവനേശ്വര്‍: പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ. ഒഡീഷയിലെ ഘട്ടക്കിലാണ് സംഭവം. പ്രണയം നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതി ആസിഡ് ആക്രമണം നടത്തിയതെന്ന് യുവാവ് പൊലീസിനോട്…
Read More » - 27 November
നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
ഗുരുവായൂര്‍: പോലിസ് ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍.യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.ഇന്ന് ചാവക്കാട് നടന്ന കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ…
Read More » - 27 November
‘ഇന്ത്യയില്‍ അഴിമതിയില്‍ വലിയ കുറവ് ‘, ഏറ്റവും കുറവ് അഴിമതി രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ ഇവ: 2019 ഇന്ത്യ അഴിമതി സര്‍വ്വെ റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2018, 2019 വര്‍ഷത്തില്‍ അഴിമതിയില്‍ പത്ത് ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ‘2019 ഇന്ത്യ അഴിമതി സര്‍വ്വെ’ പ്രകാരമാണ്…
Read More » - 27 November
പ്രതികാര ബുദ്ധിയോടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത് കോൺഗ്രസാണെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പ്രതികാര ബുദ്ധിയോടെ ബിജെപി സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അത്തരത്തിലുള്ള തീരുമാനങ്ങള്‍ മുൻപ് കോണ്‍ഗ്രസാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്പിജി നിയമ…
Read More » - 27 November
ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ല; ബാങ്കിംഗ് മേഖലയിൽ കരുത്ത് സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കും;- നിർമല സീതാരാമൻ
ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്നും, ബാങ്കിംഗ് മേഖലയിൽ കരുത്ത് സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ്…
Read More » - 27 November
പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകര താവളങ്ങള്‍ വീണ്ടും സജ്ജീവമാകുന്നതായി ഇന്റലിജന്‍സ് വിവരം; സുരക്ഷ ശക്തമാക്കി
പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകര താവളങ്ങള്‍ വീണ്ടും സജ്ജീവമാകുന്നതായി ഇന്റലിജന്‍സ് വിവരം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി…
Read More » - 27 November
പാർട്ടിയിലെയും, കുടുംബത്തെയും പ്രശ്നങ്ങൾ പരിഹരിച്ചു; അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തേക്കും
മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച എൻസിപി നേതാവ് അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തേക്കും. ശനിയാഴ്ച ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു…
Read More »