India
- Jan- 2020 -11 January
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് അമിത് ഷാ
ഗാന്ധിനഗര്‍: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് അമിത് ഷാ. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്ക്…
Read More » - 11 January
കൊൽക്കത്തയിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ, മോദി ഗോ ബാക്ക് വിളികളുമായി തെരുവിൽ പ്രതിഷേധം
കൊൽക്കത്ത: പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ, മോദി ഗോ ബാക്ക് വിളികളുമായി തെരുവിൽ പ്രതിഷേധം. മോദി ഇന്ന് കൊൽക്കത്തയിൽ സന്ദർശനം നടത്താനിരിക്കെയാണ് പ്രതിഷേധം. കനത്ത സുരക്ഷയാണ്…
Read More » - 11 January
നിർഭയ കേസ്, തിരുത്തൽ ഹർജിയുമായി രണ്ട് പ്രതികൾ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 14ന് പരിഗണിക്കും. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍…
Read More » - 11 January
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്കിയാല് സൈന്യം നടപടിക്ക് തയ്യാറാണെന്ന് കരസേന മേധാവി
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്കിയാല് സൈന്യം നടപടിക്ക് തയ്യാറാണെന്ന് കരസേന മേധാവി എംഎം നരവനെ. കൂടാതെ ചൈന അതിര്‍ത്തിയിലെ വെല്ലുവിളികള്‍…
Read More » - 11 January
ഇന്ത്യൻ സിവിൽ ഏവിയേഷൻ അധികൃതരെ മന്ദബുദ്ധികളെന്ന് വിളിച്ച് വിമാന കമ്പനിയായ ബോയിങ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡി.ജി.സി.എ.(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍)അധികൃതരെ വിഡ്ഢികളെന്നും മന്ദബുദ്ധികളെന്നും വിശേഷിപ്പിച്ച് ബോയിങ് കമ്പനി ജീവനക്കാര്‍. 2017ല്‍ 737 മാക്സ് വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കിടെയാണ് ബോയിങ്…
Read More » - 11 January
‘ജെഎൻയുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്’. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ “ഹല്ലാ ബോൽ” എന്ന പുസ്തകം ഐഷി ഘോഷിന് നൽകി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദില്ലി: സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ജെഎൻയു ക്യാംപസ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമര നായികയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ പിണറായി…
Read More » - 11 January
ഞാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസാരിക്കുന്നത്, എന്റെ സുഹൃത്ത് ഡോ. ചന്ദ്രേഷ്കുമാര്‍ ശുക്ലയെ വൈസ് ചാന്‍സലറായി നിയമിക്കണം …. ഫോണ്‍ കോളില്‍ സംശയം തോന്നിയ ഗവര്‍ണറുടെ തുടരന്വേഷണം ചെന്നെത്തിയത് വലിയൊരു തട്ടിപ്പിലേയ്ക്ക്
ഭോപ്പാല്‍: ‘ഞാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസാരിക്കുന്നത്. എന്റെ സുഹൃത്ത് ഡോ. ചന്ദ്രേഷ്കുമാര്‍ ശുക്ലയെ വൈസ് ചാന്‍സലറായി നിയമിക്കണം.. ഗവര്‍ണറുടെ തുടരന്വേഷണം ചെന്നെത്തിയത് വലിയൊരു തട്ടിപ്പിലേയ്ക്ക്. മധ്യപ്രദേശിലാണ്…
Read More » - 11 January
അരവിന്ദ് കെജ്രിവാളിനെ നിസ്സഹാനായ മുഖ്യമന്ത്രിയെന്ന് പരിഹസിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘നിസ്സഹായനായ മുഖ്യമന്ത്രി’യെന്ന് പരിഹസിച്ച് ശശി തരൂര്‍. ജെഎന്‍യു വിഷയത്തില്‍ ദില്ലി സര്‍ക്കിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയതു. ജെഎന്‍യുവില്‍ അക്രമം നേരിട്ട…
Read More » - 11 January
ഭര്‍ത്താവ് കുളിക്കില്ല; ദുര്‍ഗന്ധം കാരണം യുവതി വിവാഹമോചനം ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍
പട്ന: ഭര്‍ത്താവ് കുളിക്കില്ല, ദുര്‍ഗന്ധം കാരണം യുവതി വിവാഹമോചനം ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍. ബീഹാറിലെ പാട്നയിലാണ് സംഭവം. ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നില്ലെന്നാണ് യുവതിയുടെ…
Read More » - 11 January
കുട്ടികള്‍ വിശന്ന് കരഞ്ഞപ്പോള്‍ പലരോടും സഹായം തേടി, ഒടുവില്‍ തലമുടി മുറിച്ച് വിറ്റ് ഒരമ്മ
മക്കള്‍ വിശന്നു കരഞ്ഞപ്പോള്‍ ഭക്ഷണം വാങ്ങാന്‍ മുടി മുറിച്ച് നല്കി ഒരമ്മ. മക്കളുടെ വിശപ്പ് മാറ്റാന്‍ 150 രൂപയ്ക്കാണ് ഈ അമ്മ മുടി മുറിച്ചു നല്‍കിയത്. തമിഴ്നാട്…
Read More » - 11 January
ആഹാരത്തിനു പലരോടും യാചിച്ചു ലഭിക്കാതായപ്പോള്‍ രോഗി പ്രാവിനെപ്പിടിച്ചു പച്ചയ്ക്കുതിന്നു വിശപ്പടക്കി
റാഞ്ചി : രാജ്യത്തെ നടുക്കുന്ന മറ്റൊരു സംഭവം, രണ്ട് ദിവസമായി ഭക്ഷണം ലഭിയ്ക്കാത്ത മാനസികനില തെറ്റിയ സ്ത്രീ പ്രാവിനെ പിടിച്ച് പച്ചയ്ക്ക് കഴിച്ചു. ഭക്ഷണത്തിനായി പലരോടും യാചിച്ചെങ്കിലും…
Read More » - 11 January
ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ചു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ കനൗജിലെ ചിലോയി ഗ്രാമത്തിനടുത്താണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയില്‍ 46 യാത്രക്കാരുമായി പോയ സ്വകാര്യ…
Read More » - 11 January
‘പാകിസ്താനിലുള്ള ഇസ്ലാം അല്ലാത്തവര്‍ക്ക് മതപീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചാല്‍ അവര്‍ക്ക് ഇളവ് നല്കുന്നതില് എന്താണ് കുഴപ്പം?’ പൊട്ടിത്തെറിച്ച് സ്മൃതി ഇറാനി
ഇന്ത്യയെ കഷണങ്ങളാക്കാന്‍ മുദ്രാവാക്യം മുഴക്കുന്ന ടുക്കടേ ഗ്യാങ്ങിനെതിരേയും അവരെ പിന്നില്‍ നിന്ന് സഹായിയ്ക്കുന്നവര്ക്കെതിരെയും അതിശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘നിയമത്തില്‍ പഴുതുകള്‍ ഇല്ലാതിരിക്കാനാണ് ഏതൊക്കെ മതക്കാര്‍ക്കാണ്…
Read More » - 11 January
ദീപികയ്ക്ക് വീണ്ടും പണി കൊടുത്ത് കേന്ദ്രം; ഭിന്ന ശേഷിക്കാര്‍ക്കായി തയ്യാറാക്കിയ പരസ്യം പിന്‍വലിച്ചു
ദില്ലി: ജെഎന്‍യുവില്‍ സമരം ചെയ്ത് വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ നടി ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി…
Read More » - 11 January
അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മകന് തല അറുത്തുമാറ്റി : തലയില്ലാത്ത അമ്മയുടെ മൃതദേഹവുമായി മകന് മുറിയില്‍ കഴിഞ്ഞത് 36 മണിക്കൂര്‍ : മൃതദേഹം കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചു
മുംബൈ: അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മകന് തല അറുത്തുമാറ്റി . തലയില്ലാത്ത അമ്മയുടെ മൃതദേഹവുമായി മകന് മുറിയില്‍ കഴിഞ്ഞത് 36 മണിക്കൂര്‍. മുംബൈയിലാണ് മന:സാക്ഷിയെ നടുക്കിയ…
Read More » - 11 January
മാവോയിസ്റ്റ് ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
സുക്മ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഡിആര്‍ജി ജവാന്മാര്ക്ക് പരിക്ക്. സുക്മയിലെ ബിജാപൂര്‍ മേഖലയിലാണ് സംഭവം. ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മാവോയിസ്റ്റ് ഭീകരർ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടിന്…
Read More » - 11 January
കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ തൂങ്ങി മരിച്ചു
കൊല്ലം: കൊല്ലം ഏഴുകോണിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തൂങ്ങിമരിച്ചു. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിൻ ആണ് ആത്മഹത്യചെയ്തത്. ഹെഡ് കോൺസ്റ്റബിളായ സ്റ്റാലിൻ ഇന്നലെ രാത്രി ജി. ഡി…
Read More » - 11 January
രാജ്യത്ത് ‘രാജ്യദ്രോഹി’കളുടെ എണ്ണം കൂടുന്നു : കൂടുതല്‍ പേര് ഈ സംസ്ഥാനത്തു നിന്ന് : ദേശീയ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി : രാജ്യത്ത് ‘രാജ്യദ്രോഹി’കളുടെ എണ്ണം കൂടുന്നു . ദേശീയ ക്രൈം ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നത്. 2018 -ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്. ഈ കണക്കുകള്‍…
Read More » - 11 January
‘ജിന്നാവാലി ആസാദി’, ‘ഫ്രീ കശ്മീർ’ പൗരത്വബിൽ പ്രതിഷേധങ്ങൾ മറ്റൊരു വഴിക്ക്
പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ ലയിക്കുന്നതിന് ഇടെ വിവാദം കൊഴുപ്പിച്ച് ഒരു വീഡിയോ വൈറലാകുന്നു. സൗത്ത് ഡല്‍ഹിയിലെ ഷഹീന് ബാഗ് പ്രദേശത്തുള്ള പൗരത്വ നിയമ…
Read More » - 11 January
മൈസൂരു സര്‍വകലാശാലയിലും ‘ഫ്രീ കശ്മീര്‍’ പോസ്റ്റര്‍, കേസായപ്പോൾ യുവതി ഒളിവിൽ
മൈസൂരൂ: ക്യാമ്ബസിനുള്ളില്‍ “ഫ്രീ കശ്മീര്‍” പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് മൈസൂര്‍ സര്‍വകലാശാലാ അധികൃതര്‍ പോലീസില്‍ പരാതി നല്കി. അടുത്തിടെ ജെ.എന്‍.യുവിലുണ്ടായ അക്രമങ്ങള്‍ക്കെതിരേ നടന്ന പ്രതിഷേധത്തിനിടെയാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ…
Read More » - 11 January
തമിഴ് അഭയാര്‍ത്ഥികള്‍ മടങ്ങും; അവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്കയുടെ ഉറപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന 3,000ത്തോളം തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്ക. വിദേശകാര്യമന്ത്രി ദിനേശ് ഗുണവര്‍ധനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ…
Read More » - 11 January
കളിയിക്കാവിള എസ്ഐയെ വെടിവെച്ചു കൊന്ന സംഭവം , കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കും
തിരുവനന്തപുരം: തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസില്‍ തുടരന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും.നിലവില്‍ കേരള -തമിഴ്നാട് പൊലീസിന്റെ സംയുക്താന്വേഷണമാണ്…
Read More » - 11 January
കഴിഞ്ഞ കാനേഷുമാരിയില്‍ ഇല്ലാതിരുന്ന ഒരു ചോദ്യം കൂടി; സെന്‍സസിൽ ഇത്തവണ ഈ ചോദ്യവുമുണ്ടാകും
ന്യൂഡല്‍ഹി: ഓരോ കുടുംബവും മുഖ്യമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏതാണെന്ന ചോദ്യവും സെന്‍സസിന്റെ ഭാഗമായ വിവരശേഖരണത്തില്‍ ഇത്തവണയുണ്ടാകും. സെന്‍സസ് ചോദ്യാവലിയില്‍ 30-ാമത്തേതാണ് വീട്ടിലെ മുഖ്യഭക്ഷ്യധാന്യം ഏതാണെന്നത്. 31-ാം ചോദ്യം…
Read More » - 11 January
പൗരത്വ ഭേദഗതി നിയമം: ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്രം വിജ്ഞാപനമിറക്കി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. ജനുവരി 10 മുതല്‍ നിയമം നിലവില്‍ വന്നുവെന്നു വിജ്ഞാപനം…
Read More » - 11 January
പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനുള്ള പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന സപ്തപതി എന്ന സമൂഹ വിവാഹ പദ്ധതിയിലൂടെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനൊരുങ്ങി കർണാടക സർക്കാർ. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം…
Read More »