India
- Jan- 2020 -11 January
അത്രയും വലിയ തടവറ നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയില്ല; സര്‍ക്കാര്‍ തടവറയിലാകുന്ന ദിവസം വരുമെന്ന് അരുന്ധതി റോയ്
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരുന്ധതി റോയി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ നമ്മളെ എല്ലാവരെയും പാര്‍പ്പിക്കാന്‍ കഴിയുന്നത്ര വലിയ ഒരു തടങ്കല്‍ കേന്ദ്ര…
Read More » - 11 January
എയർ ട്രാഫിക് കൺട്രോൾ നിർദേശം ലംഘിച്ച് വിമാനം റൺവേയിലേയ്ക്ക് ഇറക്കി, പൈലറ്റിന് സസ്പെൻഷൻ
ന്യൂഡല്‍ഹി: നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറ്റിയതിന് എയര്‍ ഏഷ്യ ഇന്ത്യ പൈലറ്റിനെ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്ഷന്. 2019 നവംബര്‍…
Read More » - 11 January
മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച യുവതിയെ കാമുകന് കഴുത്തറുത്ത് കൊലപ്പെടുത്തി
മറ്റൊരു പുരുഷനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച 25 കാരിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതി യുവതിയെ കൊലപാതകത്തിന്…
Read More » - 11 January
അമേരിക്കയുടെ ശത്രുക്കളോട് ക്ഷമിക്കില്ല; ഇസ്ലാമിക ഭീകരതയെ പരാജയപ്പെടുത്തും: ട്രംപ്
വാഷിംഗ്ടണ്‍: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പരസ്യമായി വെല്ലുവിളിച്ചു. ഞാന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 11 January
പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കി തീകൊളുത്തി കൊന്നു: പ്രതി അറസ്റ്റിൽ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കത്തിച്ചു കൊലപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം നിഷേധിച്ചതിനാലാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .…
Read More » - 11 January
ഭീകരവാദികൾക്കൊപ്പം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും കസ്റ്റഡിയിൽ, സംഭവം കാശ്മീരിൽ
ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരര്‍ക്കൊപ്പം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുത്തു. ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയാണ് ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പം രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍…
Read More » - 11 January
ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം: മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെ അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. ഓരോ വര്‍ഷവും തിരക്ക് വര്‍ധിച്ചു വരുന്ന ശബരിമല…
Read More » - 11 January
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക സ്മൃതി ഇറാനി ; കോണ്‍ഗ്രസിനും ആം ആദ്മിക്കും കടുത്ത എതിരാളി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇലക്ഷന് നേരിടാന്കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പ്രചാരണ ചുമതല നല്കി ബിജെപി. സ്മൃതി ഇറാനി മുന്നില്‍ നിന്നായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന്റെ…
Read More » - 11 January
മഹാരാഷ്ട്ര തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
മുംബൈ• മഹാരാഷ്ട്രയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലെ ഏഴ് സീറ്റുകളിൽ അഞ്ചിലും മഹാരാഷ്ട്ര വികാസ് അഗദി (എംവിഎ) സ്ഥാനാർത്ഥികളോട് പരാജയപ്പെട്ട് ബി.ജെ.പി. നാലുമാസം മുമ്പ് നടന്ന നിയമസഭാ…
Read More » - 11 January
പൗരത്വ നിയത്തിന്റെ ദോഷം വിദ്യാർത്ഥികൾക്ക് മനസിലായിട്ടുണ്ട്, നിയമം പൗരന്മാരെ ഭിന്നിപ്പിക്കുന്നത്, പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തുന്നത് ഭയപ്പെടുത്തുന്ന ഇടപെടലെന്നും സോണിയ ഗാന്ധി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ ഉണ്ടാകുന്ന ഗുരുതരമായ ദോഷം ആയിരക്കണക്കിന് ചെറുപ്പക്കാരും യുവതികളും, പ്രത്യേകിച്ച് വിദ്യാർഥികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സോണിയ ഗാന്ധി. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്,…
Read More » - 11 January
പരസ്യം നൽകിയത് ശരിയായില്ല; സി.പി.എമ്മിന്റെ ആക്രമണത്തെ നേരിടാന്‍ ഞാന്‍ തന്നെ മതിയെന്ന് മുല്ലപ്പള്ളി
ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ മുഖ്യമന്ത്രി പരസ്യം നല്‍കിയത് ശരിയായില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോടികളാണ് പരസ്യത്തിനായി ചെലവിട്ടത്. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷപ്രേമം കാപട്യമാണ്. കേരളത്തിലെ മുസ്ലീങ്ങളുടെ കണ്ണില്‍…
Read More » - 11 January
“കോണ്‍ഗ്രസിന്റെ രാഷ്ട്രീയം രാജ്യ താത്പര്യത്തിന് എതിര്, ജെഎൻയുവിൽ അക്രമ അന്തരീക്ഷം സൃഷ്ടിച്ചത് ഇടതുപാർട്ടികൾ” : വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഗ്വാളിയോർ (എംപി): ദില്ലിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) ഇടതുപക്ഷ സംഘടനകൾ അക്രമ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജി.വൈ.എം.സി ഗ്രൗണ്ടിൽ പൗരത്വ (ഭേദഗതി)…
Read More » - 11 January
ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ച് നൽകി; നടിയും സംഘവും അറസ്റ്റിൽ
മുംബൈ: പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ ബോളിവുഡ് നടിയും സംഘവും പിടിയിൽ. അമൃത ദനോഹയും മോഡലായ റിച്ച സിംഗുമാണ് പിടിയിലായത്. ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ…
Read More » - 11 January
പെട്രോൾ വില കൂടുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: യുഎസ് – ഇറാന് സംഘര്‍ഷത്തിന്റെ പേരിൽ എണ്ണ വിലയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്. കഴിഞ്ഞ…
Read More » - 11 January
“കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!” ഡോക്ടർ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞ കാര്യത്തെകുറിച്ച് നന്ദു മഹാദേവ
കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!! അമൃത , ആസ്റ്റർ , ലേക്ക്ഷോർ , അനന്തപുരി , കിംസ് തുടങ്ങിയ എല്ലാ ഹോസ്പിറ്റലിൽ നിന്നും…
Read More » - 11 January
പണം നോക്കാതെ ആളുകള്‍ ഭക്ഷണം കഴിച്ച വർഷം; 2019 ൽ ഒരു നേരത്തെ ഭക്ഷണത്തിന് ഒരാള്‍ അടച്ചത് രണ്ട് ലക്ഷത്തിലേറെ രൂപ
ഭക്ഷണത്തിന് വേണ്ടി നല്ലപോലെ പണം ചിലവാക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ ബജറ്റിന് അനുസരിച്ചായിരിക്കും പണം ചിലവാക്കുന്നത്. ബാഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിച്ചത്.…
Read More » - 11 January
ഗുജറാത്തിൽ മെഡിക്കൽ ഗ്യാസ് നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു മരണം
വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ വ്യവസായിക മെഡിക്കല്‍ ഗ്യാസ് നിര്‍മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാഡ്രയിലെ എയിംസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്…
Read More » - 11 January
ദീദിയും മോദിയും കൂടിക്കാഴ്ച നടത്തി, ദീദിയെ ഡൽഹിയിലേക്ക് ക്ഷണിച്ച് മോദി ; നിയമം പിന്‍വലിക്കണമെന്ന് പറഞ്ഞതായി മമത
കൊല്‍ക്കത്ത: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടാന്‍ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചപ്പോൾ തന്നെ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്.പൗരത്വ…
Read More » - 11 January
‘രാജസ്ഥാനില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ അവിടെയുള്ള അമ്മമാരെ സന്ദർശിക്കാത്ത നിരന്തരം ഉത്തര്‍പ്രദേശില്‍ എത്തി പ്രിയങ്ക ഗാന്ധി മുതലക്കണ്ണീര് ഒഴുക്കുന്നു’- മായാവതി
ലക്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രിയങ്ക ഗാന്ധി മൗനം…
Read More » - 11 January
യൂത്ത് ലീഗിന്റെ ‘ബ്ലാക്ക് മതില്’ തീരുമാനിച്ചത് അമിത്ഷായുടെ ഇല്ലാത്ത പരിപാടിയുടെ പേരിലെന്ന് വി. മുരളീധരന്
വടകര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15ന് കേരളത്തില്‍ വരുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതില്…
Read More » - 11 January
പൗരത്വ നിയമം കൊണ്ടുവന്നത് ആരുടെയും പൗരത്വം കവർന്നെടുക്കാനല്ല, നൽകാനെന്ന് അമിത് ഷാ
ഗാന്ധിനഗർ :പൗരത്വം തിരിച്ചെടുക്കാനല്ല പൗരത്വം നൽകാനാണ് നിയമം കൊണ്ട് വന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും…
Read More » - 11 January
നിര്‍മ്മ വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ അക്ഷയ് കുമാര്‍ മറാത്ത യോദ്ധാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നു; പരാതിയുമായി സാംബാജി ബ്രിഗേഡ്
ഔറംഗാബാദ്: നിര്‍മ്മ വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന് അക്ഷയ് കുമാറിനെതിരെ സാംബാജി ബ്രിഗേഡ്. പരസ്യത്തില്‍ നടന് മറാത്ത യോദ്ധാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നും മറാത്ത സമൂഹത്തിന്റെ…
Read More » - 11 January
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ആംആദ്മിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജഗദീഷ് യാദവ് കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേര്‍ന്നു. അടുത്ത മാസം…
Read More » - 11 January
ഡൽഹി പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യം ശക്തം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഐഎസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡല്‍ഹി പോലീസ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐഎസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതെന്നും ഡല്‍ഹി പോലീസ് പറയുന്നു.…
Read More » - 11 January
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം ഐഎൻഎസ് വിക്രമാദിത്യയിൽ പറന്നിറങ്ങി, പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ നാവിക പതിപ്പിന്റെ സുപ്രധാന പരീക്ഷണം വിജയം. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന തേജസിന്റെ പ്രോട്ടോടൈപ്പ് വിമാനം…
Read More »