India
- Jan- 2020 -29 January
‘ഡൽഹിയിൽ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ കേജ്രിവാള് സര്‍ക്കാര്‍ അനുവദിച്ചില്ല’- ജെപി നദ്ദ
ഡല്‍ഹി: ഡല്‍ഹിയുടെ വികസനം ബിജെപി സര്‍ക്കാറിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. സംസ്ഥാനത്തിന്റെയും ആളുകളുടെയും വികസനം ഉറപ്പുവരുത്താന്‍ ബിജെപിയ്ക്കു മാത്രമേ കഴിയൂ…
Read More » - 29 January
സി.എ.എ വിരുദ്ധ പ്രതിഷേധത്തിൽ ബലമായി കടയടപ്പിക്കാൻ ശ്രമിച്ച പ്രക്ഷോഭകരെ കടയുടമ മുളകുപൊടി എറിഞ്ഞോടിച്ചു
മഹാരാഷ്ട്രയില്‍, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്, ഭാരത് ബന്ദ് പ്രഖ്യാപിച്ച് ബലമായി കടയടപ്പിക്കാന്‍ ശ്രമിച്ചവരുടെ നേരെ കടയുടമ മുളകുപൊടി എറിഞ്ഞു. മുംബൈ നഗരത്തില്‍ കിഷോര്‍ പൊഡ്ഡര്‍ എന്ന…
Read More » - 29 January
പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ തൃണമൂൽ ആക്രമണം; രണ്ട് മരണം; ഞെട്ടലോടെ മമത
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബുധനാഴ്ച നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ഭാരതീയ നാഗരിക് മഞ്ച് സാഹബ്നഗറില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെയാണ്…
Read More » - 29 January
ചൈന വഴങ്ങി, ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ രണ്ടു വിമാനങ്ങൾക്ക് അനുമതി
ദില്ലി: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. രണ്ടു വിമാനങ്ങൾക്ക് ചൈനയുടെ അനുമതി ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഒഴിപ്പിക്കൽ…
Read More » - 29 January
ജാമിയ നഗര്‍ കലാപം : പങ്കെടുത്തെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയിലെ ജാമിയ നഗറിലുണ്ടായ അക്രമത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍…
Read More » - 29 January
ധൈര്യമുണ്ടെങ്കില്‍ വസ്ത്രമൂരി യമുനാ നദിയില്‍ മുങ്ങിനിവരണം : അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ
ന്യൂ ഡൽഹി : മുഖ്യമന്ത്രീ അരവിന്ദ് കെജ്രിവാളിനെതിരെ വെല്ലുവിളിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യമുനാ നദി ശുദ്ധീകരിച്ചുവെന്നാണ് എഎപി പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ വസ്ത്രമൂരി യമുനാ നദിയില്‍…
Read More » - 29 January
ദില്ലി ഇത്തവണ ബിജെപി പിടിക്കുമോ? കോണ്‍ഗ്രസിനോ ആംആദ്മിക്കോ വോട്ട് ചെയ്യണമെന്ന് തിരുമാനിക്കാത്ത ഒരു വലിയ വിഭാഗം തീരുമാനിക്കും : ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ
ദില്ലി: രാജ്യതലസ്ഥാനത്തെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇക്കുറി എന്തുവന്നാലും അധികാരത്തിലേറുമെന്നുള്ള ഉറച്ച തീരുമാനത്തിലാണ് ബിജെപി. 2014 ല്‍ മോദി തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോള്‍ ദില്ലിയിലെ ഏഴ്…
Read More » - 29 January
പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്
ദില്ലി: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്. സ്ത്രീകളെ പള്ളികളിൽ നിന്ന് വിലക്കുന്നതല്ല ഇസ്ലാം നിയമമെന്ന് ബോർഡ് സുപ്രീംകോടതിയൽ സത്യവാങ്മൂലം നൽകി.…
Read More » - 29 January
പ്രശാന്ത് കിഷോറിനെയും പവന് വര്‍മ്മയേയും ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കി
പട്ന(ബിഹാര്‍): ജെ.ഡി.യു നേതാക്കളായ പ്രശാന്ത് കിഷോറിനെയും പവന് വര്‍മ്മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് നടപടി. ദീർഘകാലമായി രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും…
Read More » - 29 January
‘നമ്മൾ പിന്തുടരേണ്ടത് അംബേദ്ക്കറുടെ ഭരണഘടന, മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കരുത്,’ പൗരത്വ നിയമത്തെ തള്ളി ബിജെപി എംഎൽഎ
ഭോപാല്‍ : രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോൾ കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ മൈഹാര്‍ എം.എല്‍.എ നാരായണ ത്രിപാഠിയാണ്…
Read More » - 29 January
അവിഹിത ബന്ധമെന്ന് ആരോപണം : യുവാവിനും, യുവതിയോടും ബന്ധുക്കള്‍ ചെയ്തത് കൊടുംക്രൂരത
അയോധ്യ: അവിഹിത ബന്ധമെന്ന് ആരോപിച്ച് യുവാവിനും, യുവതിയോടും ബന്ധുക്കള്‍ ചെയ്തത് കൊടുംക്രൂരത. ഇരുവരുടെയും മൂക്ക് മുറിച്ച് കളയുകയായിരുന്നു. കാന്ദ്പിപ്ര ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. യുവതിയുടെ…
Read More » - 29 January
എഴുപതുകാരനായ ഗുരു ധ്യാനത്തിലാണ്, തിരിച്ചുവരും; ദഹിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ശിഷ്യന്മാര്
ലുധിയാന: ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച് അനുയായികള്‍. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്സ്ഥാന് മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വര്‍ഷങ്ങളായി ഫ്രീസറില്‍…
Read More » - 29 January
അമിത് ഷാക്കും എട്ട് എംപിമാർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ആംആദ്മി പാർട്ടി
ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എട്ട് എംപിമാർക്കുക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ആംആദ്മി.ഡൽഹിയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നു…
Read More » - 29 January
ജീവനക്കാർ നിരവധിയുണ്ട്, മന്ത്രിമാർ വിദ്യാഭ്യാസമുള്ളവരാകണമെന്നില്ലെന്ന് ഉത്തർപ്രദേശ് മന്ത്രി
സീതാപൂര്‍: ഭരണ നിര്‍വഹണത്തിനായി മന്ത്രിമാര്‍ വിദ്യാസം നേടിയവരാകേണ്ട ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് ജയില്‍ മന്ത്രി ജെകെ സിങ്. അതത് വകുപ്പുകളിലെ ജോലികള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ മന്ത്രിമാര്‍ക്ക് കീഴില്‍…
Read More » - 29 January
ഗർഭച്ഛിദ്രം: നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ, 24 ആഴ്ച വരെ ഗർഭച്ഛിദ്രം ചെയ്യാം
ന്യൂഡൽഹി :1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ബില്ലിന് (2020) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബലാത്സംഗ ഇരകളെയും പ്രായപൂർത്തിയാകാത്തവരെയും സഹായിക്കാനാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ…
Read More » - 29 January
ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മറ്റൊരു പ്രതിയായ രാം സിംഗിന്റെ മരണം ആത്മഹത്യയല്ല; വെളിപ്പെടുത്തലുകളുമായി നിർഭയ കേസിലെ പ്രതി
ന്യൂഡൽഹി: താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ്. ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ മുകേഷ് സമർപ്പിച്ച ഹർജി സുപ്രീം കോടതി കഴിഞ്ഞ…
Read More » - 29 January
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ കേസ്
അഹമ്മദാബാദ്•ഒരു അപൂർവ കേസിൽ, ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍, ഇരയ്ക്ക് മാനസിക സ്ഥിരത ഇല്ലാത്തതിനാലും പോക്സോ കോടതിയിൽ ഹാജരാക്കാൻ…
Read More » - 29 January
പാമോയില്‍ ഇറക്കുമതിയില്‍ അസ്വാരസ്യം; ഇന്ത്യയെ കയ്യിലെടുക്കാന്‍ പഞ്ചസാരയുമായി മലേഷ്യ
ക്വാലലംപുര്‍: പാമോയില്‍ ഇറക്കുമതിയെച്ചൊല്ലിയുള്ള അസ്വാരസ്യത്തിന് അയവുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ മലേഷ്യ. ഇതിനായി എംഎസ്എം മലേഷ്യ ഹോള്‍ഡിങ്സ് ബെര്‍ഹാദ് ഇന്ത്യയില്‍ നിന്ന്…
Read More » - 29 January
സൈന നെഹ്വാളിന്റെ കളികള്‍ ഇനി ബിജെപി കോര്‍ട്ടില്‍
ന്യൂഡല്‍ഹി:ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നെഹ്വാള് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം.മൂത്ത സഹോദരിയും ബി.ജെ.പി അംഗത്വം നേടി. പാര്‍ട്ടി ദേശീയ സെക്രട്ടറി…
Read More » - 29 January
വിദ്യാഭ്യാസമുള്ള സുന്ദരികളായ പെണ്‍കുട്ടികളെയാണ് ആവശ്യം; ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി സഹായി
ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാര്‍. നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങളില്‍ തനിക്കും പങ്കുണ്ടായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. നീതിപീഠം…
Read More » - 29 January
കല്യാണ വിരുന്നിനിടെ വടിവാള്‍കൊണ്ട് കേക്ക് മുറി; വൈറലായ വീഡിയോ കണ്ട് പോലീസ് ചെയ്തത്
ചെന്നൈ : കല്യാണ വിരുന്നിനിടെ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച നവവരനെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയിലാണ് സംഭവം. തിരുവര്‍ക്കാട് കരുമാരിയമ്മന്‍ കോയില്‍ ഭുവനേഷ് (23) ആണ് വടിവാള്‍…
Read More » - 29 January
പൗരത്വ പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയ സി.പി.എം പ്രവര്ത്തകന് മരിച്ചു
ഇൻഡോർ•പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജനുവരി 24 ന് ഗീത ഭവൻ റോഡ് സ്ക്വയറിൽ സ്വയം ആത്മഹത്യ ചെയ്ത 72 കാരനായ സിപിഎം പ്രവർത്തകൻ ആശുപത്രിയിൽ വെച്ച്…
Read More » - 29 January
എന്റെ നേരെ വെടിയുതിര്‍ക്കാന്‍ ധൈര്യമുണ്ടോ? കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ വെല്ലു വിളിച്ച് ഉവൈസി
'എന്റെ നേരെ വെടിയുതിര്‍ക്കാന്‍ ധൈര്യമുണ്ടോ?' പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെക്കൂ എന്ന് മുദ്രാവാക്യം മുഴക്കിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് മറുപടിയായാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി ഇങ്ങനെ ചോദിച്ചത്.…
Read More » - 29 January
ജെ ഡി യുവിൽ പൊട്ടിത്തെറി; പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനൊപ്പമെന്ന് ആവർത്തിച്ച് നിതീഷ് കുമാർ
പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനൊപ്പമെന്ന് ആവർത്തിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ രംഗത്തു വന്നിരുന്നു. എന്നാൽ,…
Read More » - 29 January
നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന് ഇനി തൂക്കിലേറാം; പ്രതിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന് ഇനി തൂക്കിലേറാം. കാരണം വിശദീകരിക്കതെ ദയാഹര്‍ജി തള്ളിയതെന്ന് ആരോപിച്ച് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച…
Read More »